ധ്വനി വനിതാ വേദിയുടെ ഓണാഘോഷം നാളെ രാവിലെ ജാലഹള്ളി കേരള സമാജം നോർത്ത് വെസ്റ്റ് ഹാളിൽ വെച്ച് നടക്കും. എഴുത്തുകാരിയും, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി പ്രൊഫസ്സറുമായ ഡോ: അജിത കൃഷ്‌ണപ്രസാദ് മുഖ്യാതിഥിയായിരിക്കും. ധ്വനി അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും.

Related Posts