കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ അന്തർസംസ്ഥാന വടംവലി മത്സരം ഞായറാഴ്‌ച
Association News
0 min read
7.4k

കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ അന്തർസംസ്ഥാന വടംവലി മത്സരം ഞായറാഴ്‌ച

ഒക്ടോബർ 22, 2025
0

കഴിഞ്ഞ 25 വർഷമായി ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ്, ഓണാഘോഷത്തിൻ്റെ ഭാഗമായി കാർഗിൽ എക്യുപ്‌മെൻറ്സിൻ്റെ സഹകരണത്തോടെ അന്തർസംസ്ഥാന വടംവലി മത്സരം സംഘടിപ്പിക്കുന്നു. ഞായറാഴ്‌ച ബംഗളൂരു ജാലഹള്ളിയിലുള്ള ദോസ്‌തി ഗ്രൗണ്ടിൽവച്ച് ഉച്ചക്ക് രണ്ട് മണിക്കാണ് വടംവലി മത്സരം നടക്കുക. ഒന്നാം സ്ഥാനക്കാർക്ക് 1,00,000 രൂപയും കാർഗിൽ റോളിംഗ് ട്രോഫിയും (സ്പോൺസർ എം. ഒ.വർഗീസ്, കാർഗിൽ എക്യുപ്‌മെൻറ്സ്), രണ്ടാം സ്ഥാനക്കാർക്ക് 50,000 രൂപയും റോളിംഗ് ട്രോഫിയും (സ്പോൺസർ മാത്തുകുട്ടി

Continue Reading
സ്പെഷ്യൽ ട്രെയിനുകളിൽ ഇതുവരെ യാത്ര ചെയ്‌തത്‌ ഒരു കോടിയിലധികം പേർ
India
0 min read
8.1k

സ്പെഷ്യൽ ട്രെയിനുകളിൽ ഇതുവരെ യാത്ര ചെയ്‌തത്‌ ഒരു കോടിയിലധികം പേർ

ഒക്ടോബർ 22, 2025
0

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രത്യേക ട്രെയിനുകളിൽ ഇതുവരെ ഒരു കോടിയിലധികം പേർ യാത്ര ചെയ്തതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 12,011 പ്രത്യേക ട്രെയിനുകളാണ് ഈ ഉത്സവ സീസണിൽ മാത്രം സർവ്വീസ് നടത്തുന്നത്. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 7724 പ്രത്യേക ട്രെയിനുകളാണ് സർവീസ് നടത്തിയിരുന്നത്. ക്രമീകരണങ്ങൾ വിലയിരുത്താൻ ഇന്നലെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. റെയിൽവേ ബോർഡ് വാർ റൂമിന് പുറമെ ന്യൂഡൽഹി റെയിൽവേ

Continue Reading
ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയെ ലഫ്റ്റനൻറ് കേണൽ പദവി നൽകി ആദരിച്ചു
India
1 min read
7.1k

ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയെ ലഫ്റ്റനൻറ് കേണൽ പദവി നൽകി ആദരിച്ചു

ഒക്ടോബർ 22, 2025
0

ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയെ ഇന്ത്യൻ ആർമിയിൽ ഓണററി ലഫ്റ്റനൻറ് കേണൽ പദവി നൽകി ആദരിച്ചു. ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവർ ചേർന്നാണ് നീരജ് ചോപ്രയ്ക്ക് പദവി കൈമാറിയത്. കായികമേഖലയിൽ രാജ്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ടെറിട്ടോറിയൽ ആർമിയിൽ താരത്തിന് ഈ ബഹുമതി നൽകിയത്. 2016-ൽ നായിക് സുബേദാർ റാങ്കിൽ ജൂനിയർ കമ്മിഷൻഡ് ഓഫീസറായി

Continue Reading
കലാകൈരളിയുടെ ഓണാഘോഷം ഞായറാഴ്‌ച
Association News
1 min read
7.9k

കലാകൈരളിയുടെ ഓണാഘോഷം ഞായറാഴ്‌ച

ഒക്ടോബർ 22, 2025
0

ബാംഗ്ലൂർ സഞ്ജയ് നഗർ കലാകൈരളിയുടെ ഈ വർഷത്തെ ഓണാഘോഷം ‘ഓണോത്സവം 2025’ ഒക്ടോബർ 26ന് വിവിധ പരിപാടികളോടെ ലക്ഷ്‌മിപുരയിലെ കളത്തൂർ ഗാർഡനിൽവച്ചു ആഘോഷിക്കും. രാവിലെ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. സിനിമ സംവിധായകൻ ദിലീഷ് പോത്തൻ, സിനിമ നടി സഞ്ജന ദീപു, മുൻ ഡെപ്യൂട്ടി മേയർ എം ആനന്ദ് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. കലാകൈരളി കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ ഉണ്ടായിരിക്കും. ചലച്ചിത്ര

Continue Reading
ദീപാവലി ആശംസ നേര്‍ന്ന ട്രംപിന് നന്ദി അറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി
India
1 min read
8.2k

ദീപാവലി ആശംസ നേര്‍ന്ന ട്രംപിന് നന്ദി അറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഒക്ടോബർ 22, 2025
0

ദീപാവലി ആശംസ നേര്‍ന്നതിന് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് നന്ദി ആശംസിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും യുഎസും പ്രതീക്ഷകൊണ്ട് ലോകത്തെ പ്രകാശപൂരിതമാക്കുന്നത് തുടരട്ടെ എന്നും പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റില്‍ പറയുന്നു. താരിഫ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളുമായുള്ള ബന്ധം, ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ അവകാശവാദം തുടങ്ങിയവയുടെ പേരിലെല്ലാം ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കേ ആണ് മോദിയുടെ പുതിയ പോസ്റ്റ്. ‘പ്രസിഡണ്ട് ട്രംപ്, താങ്കളുടെ ഫോണ്‍ കോളിനും ഊഷ്മളമായ

Continue Reading
കർണാടകയിൽ മലയാളിയായ ലോറി ഡ്രൈവര്‍ക്കു വെടിയേറ്റു
Karnataka
1 min read
8.1k

കർണാടകയിൽ മലയാളിയായ ലോറി ഡ്രൈവര്‍ക്കു വെടിയേറ്റു

ഒക്ടോബർ 22, 2025
0

കർണാടകയിലെ പുത്തൂരിൽ മലയാളിക്ക് വെടിയേറ്റു. അനധികൃത കാലിക്കടത്താണ് എന്ന് ആരോപിച്ച് പൊലീസാണ് മലയാളിയായ ലോറി ഡ്രൈവര്‍ക്കുനേരെ വെടിയുതിര്‍ത്തത്. കാസർകോട് സ്വദേശി അബ്ദുള്ളയ്ക്ക് ആണ് വെടിയേറ്റത്. കന്നുകാലികളെ കടത്തിയ വണ്ടി പൊലീസ് തടഞ്ഞപ്പോൾ നിർത്തിയില്ല. തുടര്‍ന്ന് ലോറിയെ പിന്തുടര്‍ന്ന പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. ലോറി ഡ്രൈവറായ അബ്ദുള്ളയുടെ കാലിലാണ് വെടിയേറ്റത്. ഒരു വെടിയുണ്ട വാഹനത്തിലും തറച്ചു. പുത്തൂർ റൂറൽ പൊലീസാണ് വെടിയുതിർത്തത്. വെടിയേറ്റ അബ്ദുള്ളയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിൽ ഒപ്പമുണ്ടായിരുന്നയാള്‍ ഓടി

Continue Reading
കൊടൈക്കനാലിൽ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
India
1 min read
7.1k

കൊടൈക്കനാലിൽ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ഒക്ടോബർ 22, 2025
0

കൊടൈക്കനാലിനടുത്തുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട കോയമ്പത്തൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തു. സംഭവം നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലെ നാലാം വർഷ വിദ്യാർഥിയായ നന്ദകുമാർ(21)നെ അഞ്ജുവീട് വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായിരുന്നു. നന്ദകുമാർ ഉൾപ്പടെ 11 പേരാണ് കോയമ്പത്തുരിൽ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോയത്. സംഘം കൊടൈക്കനാൽ – വിൽപട്ടി റൂട്ടിൽ സ്ഥിതി ചെയ്യുന്ന അഞ്ജുവീട് വെള്ളച്ചാട്ടം സന്ദർശിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഫയർ

Continue Reading
ബെമ ചാരിറ്റബിൾ സൊസൈറ്റി ഓണാഘോഷം
Association News
1 min read
7.8k

ബെമ ചാരിറ്റബിൾ സൊസൈറ്റി ഓണാഘോഷം

ഒക്ടോബർ 22, 2025
0

ബെമ ചാരിറ്റബിൾ സൊസൈറ്റി ഓണാഘോഷം ‘പൊലിമ 2025’ കൊത്തന്നൂർ സാം പാലസ്സിൽ നടന്നു. പ്രസിഡണ്ട് പവിത്രൻ. പി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ ആർ പുരം നിയോജക മണ്ഡലം എം.എൽ.എ ബൈരതി ബസവരാജ് ചലച്ചിത്ര താരം ദിവ്യ പിള്ള എന്നിവർ അതിഥികളായി. സെക്രട്ടറി ജിമ്മി ജോസ്, ട്രഷറർ ഡിപിൻ, വനിതാ വിംഗ് പ്രസിഡണ്ട് മിനി ടോമി, സെക്രട്ടറി മഞ്ജു റോയി, പ്രോഗ്രാം കൺവീനർ ടോമി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

Continue Reading
പ്രശസ്ത ഹിന്ദി ​ഗായകനും നടനുമായ റിഷഭ് ടണ്ടൻ അന്തരിച്ചു
India
1 min read
7.7k

പ്രശസ്ത ഹിന്ദി ​ഗായകനും നടനുമായ റിഷഭ് ടണ്ടൻ അന്തരിച്ചു

ഒക്ടോബർ 22, 2025
0

പ്രശസ്ത ഹിന്ദി ​ഗായകനും നടനുമായ റിഷഭ് ടണ്ടൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു വിയോ​ഗം. റിഷഭ് മരിച്ച വിവരം അടുത്ത സുഹൃത്താണ് പങ്കുവച്ചത്. ദില്ലിയിൽ വച്ചായിരുന്നു അന്ത്യം. കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കാൻ എത്തിയതായിരുന്നു റിഷഭ് എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഭാര്യയ്‌ക്കൊപ്പം മുംബൈയിലാണ് റിഷഭ് താമസിച്ചിരുന്നത്. ദീപാവലിയുമായി ബന്ധപ്പെട്ട് ദില്ലിയിലേക്ക് എത്തുകയായിരുന്നു. സംഗീതസംവിധായകനും കൂടിയായിരുന്നു റിഷഭ് ടണ്ടൻ. ഫക്കീർ എന്ന പേരിൽ സംഗീതലോകത്ത് അറിയപ്പെട്ടിരുന്ന ആളാണ് റിഷഭ് ടണ്ടൻ. ആലാപനത്തോടൊപ്പം,

Continue Reading
പൊലീസിൻ്റെ നോട്ടീസിൽ തൻ്റെ ഐഡന്റിറ്റി വെളിപ്പെടുത്തി; വേടനെതിരായ കേസിൽ പരാതിക്കാരി ഹൈക്കോടതിയിൽ
Kerala
0 min read
8.2k

പൊലീസിൻ്റെ നോട്ടീസിൽ തൻ്റെ ഐഡന്റിറ്റി വെളിപ്പെടുത്തി; വേടനെതിരായ കേസിൽ പരാതിക്കാരി ഹൈക്കോടതിയിൽ

ഒക്ടോബർ 22, 2025
0

റാപ്പർ വേടനെതിരായ ലൈംഗികാതിക്രമക്കേസിൽ മൊഴിയെടുക്കാനുള്ല പൊലീസിൻ്റെ നോട്ടീസിനെതിരെ പരാതിക്കാരി ഹൈക്കോടതിയിൽ. പൊലീസയച്ച നോട്ടീസ് തൻ്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതാണെന്നും നോട്ടീസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ഓഗസ്റ്റ് 21ന് ഗവേഷക വിദ്യാർത്ഥിനി മുഖ്യമന്ത്രിക്ക് മെയിൽ മുഖേനെ നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. തങ്ങളുടെ പക്കലുണ്ടായിരുന്നത് മെയിൽ ഐഡിയിൽ നിന്നുള്ള വിവരങ്ങൾ മാത്രമായിരുന്നുവെന്നും ഇത് കൊണ്ടുമാത്രം അന്വേഷണവുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നുമായിരുന്നു പൊലീസ് വ്യക്തമാക്കിയിരുന്നത്. ഈ പശ്ചാത്തലത്തിലാണ് പരാതിക്കാരിക്ക്

Continue Reading