Karnataka
1 min read
7.2k

ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18ന്

ഒക്ടോബർ 24, 2025
0

ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18, 19, 20 തീയ്യതികളിലായി നടക്കും. ബെംഗളൂരു ഇന്റർനാഷണൽ എക്‌സിബിഷൻ സെൻ്ററിൽ ആണ് ടെക് സമ്മിറ്റ് 2025 നടക്കുക. മൂന്നുദിവസത്തെ സമ്മേളനത്തിൽ 60 രാജ്യങ്ങളിൽനിന്നുള്ള 600-ലധികം സംരംഭകരെത്തുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.ഫ്യൂച്ചറൈസ് (ഭാവിയിലേക്ക് മാറ്റുക) എന്ന പ്രമേയം മുൻനിർത്തി നടക്കുന്ന ഒരുലക്ഷം പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനത്തിൽ പുതിയ സംരംഭങ്ങളിലേക്കും കണ്ടുപിടിത്തങ്ങളിലേക്കും വെളിച്ചംവീശുന്ന പ്രദർശനവുമുണ്ടാകും. നിർമ്മിതബുദ്ധി, ക്വണ്ടാം ടെക്നോളജി, ആഗോള സ്റ്റാർട്ട് അപ് ആവാസ

Continue Reading
സിപിഐയുടെ എതിർപ്പ് തള്ളി,​ പിഎംശ്രീയിൽ കേരളവും,​ ധാരണാപത്രത്തിൽ ഒപ്പുവച്ചു
Kerala
0 min read
7.2k

സിപിഐയുടെ എതിർപ്പ് തള്ളി,​ പിഎംശ്രീയിൽ കേരളവും,​ ധാരണാപത്രത്തിൽ ഒപ്പുവച്ചു

ഒക്ടോബർ 23, 2025
0

സി.പി.ഐയുടെ എതിർപ്പ് തള്ളി പി.എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചു കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിലുള്ള ധാരണാപത്രത്തിൽ കേരളത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറി ഒപ്പുവച്ചു. പദ്ധതിയിൽ ചേരാത്തതിനെ തുടർന്ന് തടഞ്ഞു വച്ച ഫണ്ട് കേരളത്തിന് ഉടൻ നൽകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ആർ.എസ്.എസ് അജണ്ടയാണ് പദ്ധതിക്ക് പിന്നിലെന്ന് ആരോപിച്ച് സി.പി.ഐ ഇതിനെ എതിർത്തിരുന്നു. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തിലും സി.പി.ഐ മന്ത്രിമാർ പദ്ധതിയിലെ എതിർപ്പ് ഉന്നയിച്ചിരുന്നു. ഇതൊക്കെ അവഗണിച്ചാണ് സർക്കാർ പദ്ധതിയിൽ

Continue Reading
ദില്ലിയിൽ വായുമലിനീകരണം രൂക്ഷം
India
0 min read
7.5k

ദില്ലിയിൽ വായുമലിനീകരണം രൂക്ഷം

ഒക്ടോബർ 23, 2025
0

തുടർച്ചയായ നാലാം ദിവസവും ദില്ലിയെ ശ്വാസം മുട്ടിച്ച് വായുമലിനീകരണം ഗുരുതരാവസ്ഥയിൽ തുടരുന്നു. വായുമലിനീകരണം കുറയ്ക്കാൻ ക്ല‍ൗഡ് സീഡിങ്ങ് പദ്ധതി ഉടൻ നടപ്പാക്കും. ഇതിനിടെ സെക്രട്ടേറിയേറ്റിൽ മന്ത്രിമാർക്കായി 15 എയർ പ്യൂരിഫയർ വാങ്ങാൻ സർക്കാർ തീരുമാനിച്ചത് വിവാദമായി. ദീപാവലി കഴിഞ്ഞ് രണ്ട് ദിവസമായിട്ടും ദില്ലിയിൽ വായു മലിനീകരണത്തിന് കുറവില്ല. പലയിടത്തും വായുഗുണനിലവാരം ഇപ്പോഴും 350ന് മുകളിൽ തുടരുക ആണ്. ആനന്ദ് വിഹാറിൽ ഇത് 428 ആയി ഉയർന്നു. ദീപാവലിയോട് അടുത്ത ദിവസങ്ങളിൽ

Continue Reading
സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് കേന്ദ്ര സർക്കാർ നിയന്ത്രണം, കുറ്റകൃത്യകരമായ പോസ്റ്റുകൾ നീക്കം ചെയ്യും
India
1 min read
7.7k

സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് കേന്ദ്ര സർക്കാർ നിയന്ത്രണം, കുറ്റകൃത്യകരമായ പോസ്റ്റുകൾ നീക്കം ചെയ്യും

ഒക്ടോബർ 23, 2025
0

രാജ്യ വ്യാപകമായി സോഷ്യൽ മീഡിയക്ക് നിയന്ത്രണം ഏർപ്പെടുത്തി നിയമ ഭേദഗതി നിലവിൽ. സ്ത്രീകൾക്കും രാജ്യത്തിനും എതിരായ കുറ്റകരമായ പോസ്റ്റുകൾ നീക്കം ചെയ്യും. 2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം ഗസറ്റ് വിജ്ഞാപനമനുസരിച്ച്, മാറ്റങ്ങൾ നവംബർ 15 മുതൽ പ്രാബല്യത്തിൽ വരും. ഇതിനായി കേന്ദ്ര തലത്തിൽ ജോയിന്റ് സിക്രട്ടറി, പോലീസ് തലത്തിൽ ഡി.ഐ.ജി റാങ്ക് ഉദ്യോഗസ്ഥരേ അധികാരപ്പെടുത്തി. അധിക സുരക്ഷാ സംവിധാനങ്ങളുടെ ആവശ്യകത, നിയമവിരുദ്ധമായ ഉള്ളടക്കത്തിൻ്റെ കൃത്യമായ സ്പെസിഫിക്കേഷൻ, ഉയർന്ന തലത്തിൽ

Continue Reading
ട്രാഫിക് പോലീസ് ക്യാബ് ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ വൈറൽ; പ്രതിഷേധം ശക്തം; സംഭവം ആർടി നഗറിൽ
Karnataka
1 min read
7.1k

ട്രാഫിക് പോലീസ് ക്യാബ് ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ വൈറൽ; പ്രതിഷേധം ശക്തം; സംഭവം ആർടി നഗറിൽ

ഒക്ടോബർ 23, 2025
0

ബെംഗളൂരുവിൽ ഒരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ ക്യാബ് ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സമീപത്തുണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ മൊബൈലിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയുമായിരുന്നു. ബെംഗളൂരുവിലെ ഒരു ട്രാഫിക് പോലീസുകാരൻ ഒരു യാത്രക്കാരനെ തല്ലുന്നത് ക്യാമറയിൽ പതിഞ്ഞ സംഭവത്തിന് പിന്നാലെയാണ് ഈ സംഭവം. പ്രതിഷേധത്തെ തുടർന്ന് ആ ഉദ്യോഗസ്ഥനെ ഉടൻ തന്നെ സസ്‌പെൻഡ് ചെയ്‌തിരുന്നു. ആർടി നഗർ ഫ്ലൈഓവറിനടുത്താണ് പുതിയ സംഭവം

Continue Reading
ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് രണ്ടു വിക്കറ്റ് തോൽവി
Sports
0 min read
7.0k

ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് രണ്ടു വിക്കറ്റ് തോൽവി

ഒക്ടോബർ 23, 2025
0

ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് രണ്ടു വിക്കറ്റ് തോൽവി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു മറുപടി ബാറ്റിങ്ങിൽ ഓസീസ് 46.2 ഓവറിൽ 265 റൺസെടുത്തു. ഏകദിന ടീമിൻ്റെയും നായക പദവി ഏറ്റെടുത്തശേഷമുള്ള ശുഭ്മൻ ഗില്ലിന്റെ ആദ്യ പരമ്പരയാണിത്. കുപ്പർ കോനോലിയുടെയും മാത്യു ഷോർട്ടിൻ്റെയും അർധ സെഞ്ച്വറികളാണ് ഓസീസിൻ്റെ വിജയം എളുപ്പമാക്കിയത്.

Continue Reading
ആലപ്പുഴയിൽ നിര്യാതയായി
Obituary
0 min read
8.0k

ആലപ്പുഴയിൽ നിര്യാതയായി

ഒക്ടോബർ 23, 2025
0

ആലപ്പുഴ കുന്നേൽ പൊള്ളത്തേൽ ബിയട്രീസ് ലൂക്കോസ്(90) നിര്യാതയായി. സംസ്കാരം 24.10.2025 നാളെ ഉച്ചകഴിഞ്ഞ് 3:00 മണിക്ക് പൊള്ളത്തൈ തിരുകുടുംബ ദേവാലയത്തിൽ വച്ച്. മക്കൾ: സിസ്റ്റർ മേരി ഗ്രേസ്, സെബാസ്റ്റ്യൻ, ആൽബർട്ട്, കൊച്ചു ത്രേസ്യ. മരുമക്കൾ: ജെസ്സി അനു, മാത്യു ഹെറാൾഡ് ( ട്രഷറർ, ബംഗളൂരു മലയാളി ഫോറം)

Continue Reading
കേരളത്തിൽ വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്
Kerala
1 min read
7.4k

കേരളത്തിൽ വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്

ഒക്ടോബർ 23, 2025
0

കേരളത്തിൽ വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്. ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്-മഞ്ഞ അലർട്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടതോടെ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. അടുത്ത മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും

Continue Reading
ആറ്റിങ്ങൽ കൊലപാതകം: പ്രതി ജോബി ജോർജ് പിടിയിൽ
Kerala
0 min read
7.7k

ആറ്റിങ്ങൽ കൊലപാതകം: പ്രതി ജോബി ജോർജ് പിടിയിൽ

ഒക്ടോബർ 23, 2025
0

കോഴിക്കോട് വടകര സ്വദേശിയായ ആസ്‌മിന (40)യെ കൊലപെടുത്തിയ കേസിലെ പ്രതി പിടിയിൽ. ലോഡ്‌ജ് ജീവനക്കാരനായ കായംകുളം സ്വദേശി ജോബി ജോർജിനെ കോഴിക്കോട് നിന്നാണ് അറസ്റ്റ് ചെയ്തത്. ജോബിയെ ഇന്ന് പ്രത്യേക അന്വേഷണസംഘം ആറ്റിങ്ങലിൽ എത്തിക്കും. ഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് അസ്‌മിന ലോഡ്‌ജിൽ എത്തിയത്. ഒരാഴ്‌ച മുമ്പ് ലോഡ്‌ജിലെ ജീവനക്കാരനായി എത്തിയ കായംകുളം സ്വദേശി ജോബി ജോർജ് ആണ് അസ്മിന തൻ്റെ ഭാര്യ ആണെന്ന് പരിചയപ്പെടുത്തി ലോഡ്‌ജിൽ മുറിയെടുത്തത്. രാത്രിയിൽ ജോബിയെ

Continue Reading
പൊതുവേദിയിൽ നിന്ന് എന്നേക്കുമായി പിൻവാങ്ങി, വെറുതെ വിടുക: ബാലചന്ദ്രൻ ചുള്ളിക്കാട്
Kerala
0 min read
8.1k

പൊതുവേദിയിൽ നിന്ന് എന്നേക്കുമായി പിൻവാങ്ങി, വെറുതെ വിടുക: ബാലചന്ദ്രൻ ചുള്ളിക്കാട്

ഒക്ടോബർ 23, 2025
0

മലയാളികൾ തന്നെ ഇനി ആദരിക്കാൻ വിളിക്കരുതെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്. എനിക്ക് ആദരം മടുത്തു, പ്രത്യേകിച്ച് മലയാളികളുടെ, നിങ്ങളുടെ ആദരം താങ്ങാൻ ശേഷിയില്ലെന്നും വെറുതേ വിടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. എല്ലാ ബഹുമാനത്തോടെ കൂടിയുമായിരിക്കും നിങ്ങൾ അത് ചെയ്യുന്നത്. ‘പൊന്നാട, പണക്കിഴി, എല്ലാമുണ്ടാകും. അധികമായാൽ അമൃതും വിഷമെന്നൊരു ചൊല്ലുണ്ട്.അത്ര മാത്രമേ തനിക്ക് പറയാനൊള്ളൂവെന്നും ചുള്ളിക്കാട് പറഞ്ഞു. ജീവിതകാലം മുഴുവൻ മലയാളികളുടെ ആദരം സഹിച്ച് ഞാൻ മടുത്തു. രണ്ടുവർഷം മുമ്പ് കേരള സാഹിത്യ ആക്കാഡമി

Continue Reading