എൻ എസ് എസ് കെ ചിക്കബാനവാര കരയോഗത്തിൻ്റെ അഞ്ചാമത്തെ വാർഷിക പൊതുയോഗവും 2026 -2028 ലേക്കുളള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നാളെ രാവിലെ 10 .30 ന് കെരഗുഡതഹള്ളി DS-Max Splendor Nest അപ്പാർട്ട്മെൻ്റ് പാർട്ടി ഹാളിൽ വച്ച് പ്രസിഡണ്ട് സുകുമാരൻ്റെ അധ്യക്ഷതയിൽ നടക്കും. യോഗത്തിൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് സെക്രട്ടറി സുരേഷ് കൃഷ്ണ അഭ്യർത്ഥിച്ചു.

Related Posts