കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങി കാശ്മീർ ജനത. ജമ്മുവിലും കാഷ്മീരിലും കൂറ്റൻ പ്രതിഷേധ റാലിയും നടത്തി. പാക്കിസ്ഥാനെതിരേ മുദ്രാവാക്യം വിളിച്ചും പ്ലക്കാർഡുകൾ കൈയിലേന്തിയും ജമ്മുവിലെ ഉധംപൂരിൽ പാക് പതാക കത്തിച്ചും പ്രദേശവാസികൾ പ്രതിഷേധിച്ചു. പഹൽഗാം ആക്രമണത്തിൻ്റെ സൂത്രധാരൻ ലഷ്കർ- ഇ- തൊയ്ബ ഭീ കരൻ സൈഫുള്ള കസൂരിയെന്നാണ് റിപ്പോർട്ട്. രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം ആക്രമണം നിയന്ത്രിച്ചത് പാക്കിസ്ഥാനിൽ നിന്നാണെന്നാണ്. വിനോദസഞ്ചാരികൾക്ക് നേരേ വെടിയുതിർത്ത ആറംഗ സംഘത്തിൽ രണ്ട് പ്രാദേശിക ഭീകരരും ഉണ്ടായിരുന്നു. ഇതിൽ ഒരാൾ കാശ്മീരിലെ ബിജ് ബഹേര സ്വദേശി ആദിൽ തോക്കറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കാശ്മീരിൽ നിന്ന് ഭീകരപരിശീലനം നേടിയവരാണ് ആക്രമണം നടത്തിയത്
Check latest article from this author !
സംഘമിത്ര കർണാടക കെ.ആർ.പുരം ഭാഗ് പുനഃസംഘടിപ്പിക്കുന്നു
നവംബർ 4, 2026
Related Posts
Recent Posts
- തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമപരിരക്ഷ ചോദ്യം ചെയ്ത് ഹർജി; കേന്ദ്രസർക്കാരിന് സുപ്രീം കോടതി നോട്ടീസ്
- ഓപ്പറേഷൻ തൂഫാൻ വിശദാംശങ്ങൾ തേടി അമിത് ഷാ; കൂടുതൽ കേന്ദ്രസഹായം വാഗ്ദാനം ചെയ്തെന്ന് രമേശ് ചെന്നിത്തല
- സംഘമിത്ര കർണാടക കെ.ആർ.പുരം ഭാഗ് പുനഃസംഘടിപ്പിക്കുന്നു
- വളർമതിയുടെ തലമുണ്ഡനം വേദനിപ്പിച്ചു; സമരക്കാരുമായി വീണ്ടും ചർച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി
- ഹോർമുസ് കടലിടുക്കിൽ ഇന്ത്യയ്ക്ക് ഇളവ്; ഇന്ത്യൻ കപ്പലുകൾക്ക് നിയന്ത്രണമില്ലാതെ കടന്നുപോകാം
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024