കോഴിക്കോട് സ്വദേശിനി മേരി സബിത (46) ബെംഗളൂരുവിൽ നിര്യാതയായി. കെ.ആർ.പുരം, ആനന്ദപുര രേവണ്ണ ലേഔട്ടിൽ ആയിരുന്നു താമസം.
ഭർത്താവ്: ആന്റണി സജീത്ത്
മക്കൾ: ആഞ്ചല പെട്രീഷ്യ, നതാലിയ.
നാളെ രാവിലെ 10.30-ന് ടി.സി. പാളയയിലുള്ള സെന്റ് ആന്റണീസ് ഷ്രൈനിൽ വെച്ച് മരണാനന്തര വിശുദ്ധ കുർബാനയും പ്രാർത്ഥനാ ശുശ്രൂഷകളും നടക്കും. തുടർന്ന് സംസ്കാരം ജീവനഹള്ളിയിലെ കൽപള്ളി സെമിത്തേരിയിൽ നടക്കും.