അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ പുരുഷ ടി20 രാജ്യാന്തര ക്രിക്കറ്റിൽ 200 വിക്കറ്റ് നേടുന്ന ആദ്യ ബൗളറായി. ഷാർജയിൽ സിംബാബ്വെയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിലാണ് താരം ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. സിംബാബ്വെ താരം തദിവനാഷെ മറുമാനിയെ പുറത്താക്കിയാണ് റാഷിദ് 200 വിക്കറ്റ് തികച്ചത്. 120-ാം ടി20 രാജ്യാന്തര മത്സരത്തിലാണ് 28കാരൻ്റെ നേട്ടം. 171 വിക്കറ്റുള്ള ഇംഗ്ലണ്ടിൻ്റെ ആദിൽ റാഷിദാണ് പട്ടികയിൽ രണ്ടാമത്.
Check latest article from this author !
ബാംഗ്ളൂരിൽ നിര്യാതയായി
നവംബർ 3, 2026
Previous Post
കർണാടക എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 22ന്
Next Post
കൊച്ചി മെട്രോയ്ക്ക് ദേശീയ പുരസ്കാരം
Related Posts
Recent Posts
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
- ബാംഗ്ളൂരിൽ നിര്യാതയായി
- വാട്സ്ആപ്പ് കൂട്ടായ്മ ‘മല്ലൂസ് ഇൻ ബാംഗ്ലൂർ’ സ്നേഹസംഗമം സംഘടിപ്പിച്ചു
- കെഎൻഎസ്എസ് കരയോഗങ്ങളിൽ കേരളപ്പിറവിയും കന്നഡ രാജ്യോത്സവവും ആഘോഷിച്ചു
- നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന; മലയാളി സംഘടനകൾ പ്രതിഷേധിച്ചു
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024