സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി. ഉയർന്ന ചൂട് സൂര്യാഘാതം, നിർജലീകരണം, സൂര്യാതപം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പകൽ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാകാണാമെന്നും നിർദ്ദേശമുണ്ട്
Check latest article from this author !
സംഘമിത്ര കർണാടക കെ.ആർ.പുരം ഭാഗ് പുനഃസംഘടിപ്പിക്കുന്നു
നവംബർ 4, 2026
Related Posts
Recent Posts
- തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമപരിരക്ഷ ചോദ്യം ചെയ്ത് ഹർജി; കേന്ദ്രസർക്കാരിന് സുപ്രീം കോടതി നോട്ടീസ്
- ഓപ്പറേഷൻ തൂഫാൻ വിശദാംശങ്ങൾ തേടി അമിത് ഷാ; കൂടുതൽ കേന്ദ്രസഹായം വാഗ്ദാനം ചെയ്തെന്ന് രമേശ് ചെന്നിത്തല
- സംഘമിത്ര കർണാടക കെ.ആർ.പുരം ഭാഗ് പുനഃസംഘടിപ്പിക്കുന്നു
- വളർമതിയുടെ തലമുണ്ഡനം വേദനിപ്പിച്ചു; സമരക്കാരുമായി വീണ്ടും ചർച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി
- ഹോർമുസ് കടലിടുക്കിൽ ഇന്ത്യയ്ക്ക് ഇളവ്; ഇന്ത്യൻ കപ്പലുകൾക്ക് നിയന്ത്രണമില്ലാതെ കടന്നുപോകാം
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024