സം​​​സ്ഥാ​​​ന​​​ത്ത് അ​​​ടു​​​ത്ത മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ പാ​​​ൽ ഉ​​​ത്പാ​​​ദ​​​നം 100 ല​​​ക്ഷം (ഒ​​​രു കോ​​​ടി) ലി​​​റ്റ​​​റാ​​​യി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു. ലോ​​​ക ക്ഷീ​​​ര​​​ദി​​​നാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് നി​​​ർ​​​വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

70 ല​​​ക്ഷം ലി​​​റ്റ​​​ർ പാ​​​ലാ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് ഉ​​​ത്പ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​ത്. ന​​​മ്മു​​​ടെ ആ​​​വ​​​ശ്യം 86 ല​​​ക്ഷം ലി​​​റ്റ​​​റാ​​​ണ്. ഈ ​​​വ​​​ലി​​​യ ല​​​ക്ഷ്യ​​​ത്തി​​​ലേ​​​ക്കെ​​​ത്താ​​​ൻ ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​രു​​​ടെ​​​യും സം​​​ഘ​​​ങ്ങ​​​ളു​​​ടെ​​​യും എ​​​ല്ലാ​​​വി​​​ധ സ​​​ഹ​​​ക​​​ര​​​ണ​​​വു​​​മു​​​ണ്ടാ​​​വ​​​ണം. പാ​​​ൽ ഉ​​​ത്പാ​​​ദ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം പാ​​​ലി​​​ന്‍റെ മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ പൂ​​​ർ​​​ണ പി​​​ന്തു​​​ണ ന​​​ൽ​​​കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

കാ​​​ലി​​​ത്തീ​​​റ്റ​​​യ്ക്ക് സ​​​ബ്‌​​​സി​​​ഡി ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​വി​​​ഷ്‌​​​ക​​​രി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കും. കാ​​​ലി​​​ത്തീ​​​റ്റ​​​യു​​​ടെ വി​​​ല​​​ക്ക​​​യ​​​റ്റം ത​​​ട​​​യാ​​​ൻ സ​​​ർ​​​ക്കാ​​​ർ വി​​​പ​​​ണി​​​യി​​​ൽ ക​​​ർ​​​ശ​​​ന​​​മാ​​​യി ഇ​​​ട​​​പെ​​​ടും. പാ​​​ലി​​​ന് വി​​​ല കൂ​​​ട്ടു​​​മ്പോ​​​ൾ കാ​​​ലി​​​ത്തീ​​​റ്റ ക​​​മ്പ​​​നി​​​ക​​​ളും അ​​​ന്യാ​​​യ​​​മാ​​​യി വി​​​ല വ​​​ർ​​ധി​​​പ്പി​​​ച്ച് ക​​​ർ​​​ഷ​​​ക​​​രെ ദ്രോ​​​ഹി​​​ക്കു​​​ന്ന പ്ര​​​വ​​​ണ​​​ത അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെന്നും അദ്ദേഹം പറഞ്ഞു.

Related Posts