കോ​ൺ​ഗ്ര​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​യി​ൽ ഘ​ട​ക​ക​ക്ഷി​ക​ൾ​ക്കെ​തി​രെ എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ. ഇ​വി​ടെ ആ​രാ​ണ് കു​ഴ​പ്പം ഉ​ണ്ടാ​ക്കി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി കോ​ൺ​ഗ്ര​സ് ആ​ണെ​ന്ന് നേ​ര​ത്തെ ധാ​ര​ണ ഉ​ള്ള​ത​ല്ലേ​യെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ ചോ​ദി​ച്ചു

മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച​യി​ല്‍ ലീ​ഗ് അ​ട​ക്ക​മു​ള്ള ഘ​ട​ക​ക​ക്ഷി​ക​ളുടെ ഇ​ട​പെ​ട​ൽ ആ​ണ് പ്ര​ശ്നം ഉ​ണ്ടാ​ക്കി​യ​ത്. കോ​ൺ​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​യി​ൽ മു​സ്‌​ലിം ലീ​ഗി​ന് അ​ട​ക്കം എ​ന്ത് കാ​ര്യം? കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഭ്യ​ന്ത​ര കാ​ര്യ​മാ​ണി​തെ​ന്നും ആ​ര് വ​ന്നാ​ലും സ്വീ​ക​രി​ക്കാ​ൻ ഘ​ട​ക​ക​ക്ഷി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related Posts