സാഹിത്യ അക്കാദമിയുടെ (നാഷണൽ അക്കാദമി ഓഫ് ലെറ്റേഴ്സ്) നേതൃത്വത്തിൽ ബെംഗളൂരുവിൽ ബഹു ഭാഷാ കവിസംഗമം സംഘടിപ്പിച്ചു. ബെംഗളൂരുവിലെ സാഹിത്യ അക്കാദമിയുടെ ചുമതലയുള്ള നവീൻകുമാർ കവികളെ പരിചയപ്പെടുത്തി. എം.ആർ. കമല (കന്നഡ), ബിന്ദു സജിവ് (മലയാളം), തീൻ മൊഴിയൻ (തമിഴ്), അവിനേനി ഭാസ്കർ (തെലുങ്ക്) എന്നിവർ അതത് ഭാഷകളിലെ കവിതകൾ ആലപിച്ചു. തുടർന്ന് കവിതകളുടെ ഇംഗ്ലീഷ് പരിഭാഷയും ഇവർ ആസ്വാദർക്ക് പരിചയപ്പെടുത്തി. ബെംഗളൂരുവിൽനിന്നുള്ള നിരവധി സാഹിത്യകാരന്മാർ പരിപാടിയിൽ പങ്കെടുത്തു.
Check latest article from this author !
സംഘമിത്ര കർണാടക കെ.ആർ.പുരം ഭാഗ് പുനഃസംഘടിപ്പിക്കുന്നു
നവംബർ 4, 2026
Related Posts
Recent Posts
- തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമപരിരക്ഷ ചോദ്യം ചെയ്ത് ഹർജി; കേന്ദ്രസർക്കാരിന് സുപ്രീം കോടതി നോട്ടീസ്
- ഓപ്പറേഷൻ തൂഫാൻ വിശദാംശങ്ങൾ തേടി അമിത് ഷാ; കൂടുതൽ കേന്ദ്രസഹായം വാഗ്ദാനം ചെയ്തെന്ന് രമേശ് ചെന്നിത്തല
- സംഘമിത്ര കർണാടക കെ.ആർ.പുരം ഭാഗ് പുനഃസംഘടിപ്പിക്കുന്നു
- വളർമതിയുടെ തലമുണ്ഡനം വേദനിപ്പിച്ചു; സമരക്കാരുമായി വീണ്ടും ചർച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി
- ഹോർമുസ് കടലിടുക്കിൽ ഇന്ത്യയ്ക്ക് ഇളവ്; ഇന്ത്യൻ കപ്പലുകൾക്ക് നിയന്ത്രണമില്ലാതെ കടന്നുപോകാം
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024