79-ാമ​​ത് സ​​ന്തോ​​ഷ് ട്രോ​​ഫി ഫു​​ട്‌​​ബോ​​ളി​​ന്‍റെ ഫൈ​​ന​​ലി​​ല്‍ കേ​​ര​​ളം ഇന്ന് സ​​ര്‍​വീ​​സ​​സി​​നെ നേ​​രി​​ടും. ഉ​​ച്ച​​യ്ക്ക് ഒ​​രു മ​​ണി​​ക്കാ​​ണ് കി​​ക്കോ​​ഫ്. ഫി​​ഫ പ്ല​​സ് ആ​​പ്പി​​ലൂ​​ടെ മ​​ത്സ​​രം ത​​ത്സ​​മ​​യം കാ​​ണാം. പ​​ഞ്ചാ​​ബി​​നെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത നാ​​ലു ഗോ​​ളി​​നു കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു കേ​​ര​​ള​​ത്തി​​ന്‍റെ ഫൈ​​ന​​ല്‍ പ്ര​​വേ​​ശം. സ​​ര്‍​വീ​​സ​​സ് 2-0ന് ​​റെ​​യി​​ല്‍​വേ​​സി​​നെ​​യാ​​ണ് സെ​​മി​​യി​​ല്‍ തോ​​ല്‍​പ്പി​​ച്ച​​ത്.

Related Posts