വ​ട​ക​ര​യി​ൽ എ​ൽ​ഡി​എ​ഫ് അം​ഗ​ത്തി​ന്‍റെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡണ്ട് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പി​നി​ടെ മാ​റി വോ​ട്ട് ചെ​യ്ത ‌ആ​ർ​ജെ​ഡി അം​ഗ​മാ​യ ര​ജ​നി​യു​ടെ ചോ​മ്പാ​ല​യി​ലെ വീ​ടി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. വീ​ടി​ന്‍റെ വാ​തി​ലി​ന് അ​രി​കെ സ്റ്റീ​ൽ ബോം​ബു​വ​ച്ചെ​ങ്കി​ലും പൊ​ട്ടാ​തി​രു​ന്ന​ത് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ത്ത നി​ല​യി​ലാ​ണ്. ര​ജ​നി​യു​ടെ വോ​ട്ട് മാ​റി​യ​ത് കാ​ര​ണം ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം യു​ഡി​എ​ഫി​ന് ല​ഭി​ച്ചി​രു​ന്നു.

വ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​റി വോ​ട്ട് ചെ​യ്തെ​ങ്കി​ലും വൈ​സ് പ്ര​സി​ഡണ്ട് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന് ത​ന്നെ ര​ജ​നി വോ​ട്ട് ചെ​യ്തി​രു​ന്നു. ഇ​രു മു​ന്ന​ണി​ക​ൾ​ക്കും ഏ​ഴു സീ​റ്റു​ക​ൾ വീ​ത​മാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലു​ള്ള​ത്. വോ​ട്ട് മാ​റി ചെ​യ്ത​തി​ന് തു​ട​ർ​ന്ന് ര​ജ​നി​യെ ആ​ർ​ജെ​ഡി ആ​റു​മാ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

Related Posts