റെയിൽവേ അറ്റകുറ്റപ്പണി; ബെംഗളൂരു–കേരള റൂട്ടിലെ ട്രെയിനുകൾ വൈകിയോടും
Karnataka
0 min read
2.2k

റെയിൽവേ അറ്റകുറ്റപ്പണി; ബെംഗളൂരു–കേരള റൂട്ടിലെ ട്രെയിനുകൾ വൈകിയോടും

നവംബർ 3, 2026
0

തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ബെംഗളൂരുവിനും കേരളത്തിനുമിടയിലെ വിവിധ ട്രെയിൻ സർവീസുകൾ വൈകിയോടും. തിരഞ്ഞെടുത്ത ദിവസങ്ങളിൽ ട്രെയിനുകൾ 20 മിനിറ്റ് വൈകിയാണ് സർവീസ് നടത്തുകയെന്ന് റെയിൽവേ അറിയിച്ചു. വൈകിയോടുന്ന ട്രെയിനുകളും തീയതികളും: യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് മുമ്പ് ട്രെയിനുകളുടെ പുതുക്കിയ സമയക്രമം പരിശോധിക്കണമെന്ന് നിർദേശമുണ്ട്.

Continue Reading
കന്നഡ യുവാക്കൾക്ക് ജോലി ഉറപ്പാക്കണം; സ്വകാര്യ കമ്പനികളോട് കണക്കുകൾ തേടി കർണാടക രക്ഷണ വേദിക
Karnataka
1 min read
2.5k

കന്നഡ യുവാക്കൾക്ക് ജോലി ഉറപ്പാക്കണം; സ്വകാര്യ കമ്പനികളോട് കണക്കുകൾ തേടി കർണാടക രക്ഷണ വേദിക

നവംബർ 3, 2026
0

ബെംഗളൂരുവിലെ ഐടി പാർക്കുകളിലും സ്വകാര്യ കമ്പനികളിലും സന്ദർശനം നടത്തി കന്നഡിഗർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക രക്ഷണ വേദിക (കെആർവി) പ്രവർത്തകർ. സംസ്ഥാന പ്രസിഡണ്ട് ടി.എ.നാരായണ ഗൗഡയുടെ നേതൃത്വത്തിൽ നവംബർ ഒന്നിന് ആരംഭിച്ച ഒരു മാസം നീളുന്ന സംസ്ഥാനതല പ്രചാരണത്തിൻ്റെ ഭാഗമായാണ് കമ്പനികളിലെത്തുന്നത്. കർണാടകയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ തദ്ദേശീയരായ ഉദ്യോഗാർഥികൾക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് സംഘടനയുടെ ലക്ഷ്യം. ഇതിൻ്റെ ഭാഗമായി വിവിധ സംഘങ്ങളായി തിരിഞ്ഞ പ്രവർത്തകർ ഐടി

Continue Reading
500ലേറെ കുടുംബങ്ങൾ പങ്കെടുത്ത സോക്കർ ചങ്ക്‌സിൻ്റെ ത്രിവേണി ആഘോഷം വർണാഭമായി
Association News
1 min read
2.5k

500ലേറെ കുടുംബങ്ങൾ പങ്കെടുത്ത സോക്കർ ചങ്ക്‌സിൻ്റെ ത്രിവേണി ആഘോഷം വർണാഭമായി

നവംബർ 2, 2026
0

ബാംഗ്ലൂർ മലയാളി കൂട്ടായ്മയായ സോക്കർ ചങ്ക്‌സിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ത്രിവേണി ഓണാഘോഷം, കേരള പിറവി, കർണാടക രാജ്യോത്സവ-2026 വിപുലമായ പരിപാടികളോടെ ഇന്ദിരനഗർ ECA ക്ലബ്ബിൽ വെച്ചു നടന്നു. ബാംഗ്ലൂർ ഡെവലപ്മെന്റ് അതോറിറ്റി ചെയർമാനും, ശാന്തിനഗർ എംഎൽഎയുമായ എൻ.എ.ഹാരിസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ.എം കെ സോമൻ (ഫിലിം പ്രൊഡ്യൂസർ & ഡയറക്ടർ), IAS ഓഫീസർ രൺദീപ്, മുൻ കോർപ്പറേറ്റ് മേയർ മഞ്ജുനാഥ്, അഡ്വ.രാജേഷ് എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി. തുടർന്ന് വിവിധ

Continue Reading
മതബോധന വിദ്യാഭ്യാസ പദ്ധതി: മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളിക്ക് ഒന്നാം സ്ഥാനം
Karnataka
0 min read
2.1k

മതബോധന വിദ്യാഭ്യാസ പദ്ധതി: മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളിക്ക് ഒന്നാം സ്ഥാനം

നവംബർ 2, 2026
0

മുതിർന്നവർക്കായുള്ള മതബോധന വിദ്യാഭ്യാസ പദ്ധതിയിൽ ഏറ്റവും കൂടുതൽ പേരെ ചേർത്തതിന് മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളിക്ക് ഒന്നാം സ്ഥാനം. മാണ്ഡ്യ രൂപത പിതൃവേദിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന മുതിർന്നവർക്കായുള്ള മതബോധന വിദ്യാഭ്യാസ പദ്ധതിയായ വചനവേദിയിലാണ് മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളി ഈ നേട്ടം കൈവരിച്ചത്.

Continue Reading
മെെസൂര്‍ മുത്തപ്പന്‍ മടപ്പുരയിലെ പുത്തരി വെള്ളാട്ടം സമാപിച്ചു
Karnataka
0 min read
2.2k

മെെസൂര്‍ മുത്തപ്പന്‍ മടപ്പുരയിലെ പുത്തരി വെള്ളാട്ടം സമാപിച്ചു

നവംബർ 2, 2026
0

മെെസൂര്‍ മുത്തപ്പന്‍ മടപ്പുരയിലെ ഈ വര്‍ഷത്തെ പുത്തരി വെള്ളാട്ട മഹോത്സവം സമാപിച്ചു. കാലത്ത് 8മണിയോടെ മലയിറക്കല്‍ കര്‍മ്മത്തോടെയാണ് പുത്തരി വെള്ളാട്ടത്തിന് ആരംഭം കുറിച്ചത്. 10.00ന് മുത്തപ്പന്‍ വെള്ളാട്ടവും 11.30ന് ഭഗവതി വെള്ളാട്ടവും തുടര്‍ന്ന് കളികപ്പാട്ട്, കലശം തേടല്‍ കലശം വരവ്, ശേഷം വെെകീട്ട് 6.30ന് തിരുവപ്പനയും മുത്തപ്പന്‍ വെള്ളാട്ടവും, ഭഗവതി തിറയും നടന്നു. രാത്രി 11ന് പള്ളിവേട്ടയും 11.30ന് തിരുമുടി അഴിക്കല്‍ ചടങ്ങും നടന്നു. കുട്ടികളെന്നോ മുതിർന്നവരെന്നോ സ്ത്രീകളെന്നോ പുരുഷൻമാരെന്നോ

Continue Reading
ദീപാവലി തിരക്ക്: ബെംഗളൂരു–തിരുവനന്തപുരം റൂട്ടിൽ പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചു; നവംബർ 6, 7 തീയതികളിൽ സർവീസ്
Karnataka
1 min read
2.1k

ദീപാവലി തിരക്ക്: ബെംഗളൂരു–തിരുവനന്തപുരം റൂട്ടിൽ പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചു; നവംബർ 6, 7 തീയതികളിൽ സർവീസ്

നവംബർ 2, 2026
0

ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു കന്റോൺമെന്റിനും തിരുവനന്തപുരം നോർത്തിനുമിടയിൽ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഇരുദിശകളിലേക്കും ഓരോ സർവീസ് വീതമാണ് അനുവദിച്ചിരിക്കുന്നത്. ട്രെയിൻ നമ്പർ 06575 ബെംഗളൂരു കന്റോൺമെന്റ്–തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷ്യൽ നവംബർ 6 വെള്ളിയാഴ്ച വൈകിട്ട് 4.40ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് നവംബർ 7 ശനിയാഴ്ച രാവിലെ 10.30ന് തിരുവനന്തപുരത്തെത്തും. മടക്കയാത്രയ്ക്കുള്ള 06576 തിരുവനന്തപുരം നോർത്ത്–ബെംഗളൂരു കന്റോൺമെന്റ് സ്പെഷ്യൽ നവംബർ

Continue Reading
പെൺസൗഹൃദത്തെച്ചൊല്ലി തർക്കം; 16കാരനെ ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
Kerala
0 min read
2.1k

പെൺസൗഹൃദത്തെച്ചൊല്ലി തർക്കം; 16കാരനെ ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

നവംബർ 2, 2026
0

പതിനാറുകാരനെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പരുത്തിപ്പാറ എൻഎസ്എസ് ഹൈസ്കൂൾ വിദ്യാർഥി അഭിരാമാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു പെൺകുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ച് ചാറ്റ് ചെയ്ത് അഭിരാമിനെ പ്രതികൾ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം. പിന്നീട് മൃതദേഹം ചാക്കിൽ കെട്ടി

Continue Reading
മന്ത്രിക്കെതിരായ പ്രതിഷേധം; മഹാരാജാസിലെ യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ
Kerala
0 min read
2.3k

മന്ത്രിക്കെതിരായ പ്രതിഷേധം; മഹാരാജാസിലെ യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ

നവംബർ 2, 2026
0

മന്ത്രി റോജി എം.ജോണിനെതിരെ മഹാരാജാസ് കോളജിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർഥികൾക്ക് സസ്പെൻഷൻ. കോളജ് യൂണിയൻ ചെയർമാൻ പ്രണീൽ രാജ്, വൈസ് ചെയർപേഴ്സൺ നഫീസത്തുൽ മിസ്രിയ എന്നിവരെയാണ് 10 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്. പ്രിൻസിപ്പലിൻ്റെയും വൈസ് പ്രിൻസിപ്പലിൻ്റെയും അധ്യാപകരുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നടപടി തീരുമാനിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച കോളജിൽ സംഘടിപ്പിച്ച ബിരുദദാന ചടങ്ങിനിടെയായിരുന്നു മന്ത്രിക്കെതിരായ പ്രതിഷേധം. മന്ത്രി വേദിയിൽ പ്രസംഗിക്കുന്നതിനിടെ നഫീസത്തുൽ മിസ്രിയ വേദിയിലെത്തി ചോദ്യം ഉന്നയിക്കുകയായിരുന്നു.

Continue Reading
സമന്വയ അൾസൂർ ഭാഗിൻ്റെ കന്നഡ രാജ്യോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു
Association News
0 min read
2.4k

സമന്വയ അൾസൂർ ഭാഗിൻ്റെ കന്നഡ രാജ്യോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു

നവംബർ 2, 2026
0

സമന്വയ എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ അൽസൂർ ഭാഗ് കന്നഡ രാജ്യോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ദക്ഷിണ അയോധ്യ ക്ഷേത്രസമുച്ചയത്തിലെ ശ്രീ സായി കലാമന്ദിറിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്. രാവിലെ 9.30ന് ഭാഗ് രക്ഷാധികാരി അഡ്വ. ഇ.കെ. തങ്കപ്പനും സമന്വയ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് വിജയൻ ഉണ്ണിയും ചേർന്ന് പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കമിട്ടു. സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി ഡോ. നാരായണ പ്രസാദിൻ്റെ നേതൃത്വത്തിലായിരുന്നു പരിപാടികളുടെ ഏകോപനം. സമന്വയ

Continue Reading
അമേരിക്കയിൽ ഹാലോവീൻ ആഘോഷങ്ങൾക്കിടെ വ്യാപക വെടിവെപ്പ്; 24 മരണം, നൂറോളം പേർക്ക് പരിക്ക്
World
0 min read
2.4k

അമേരിക്കയിൽ ഹാലോവീൻ ആഘോഷങ്ങൾക്കിടെ വ്യാപക വെടിവെപ്പ്; 24 മരണം, നൂറോളം പേർക്ക് പരിക്ക്

നവംബർ 2, 2026
0

അമേരിക്കയിൽ ഹാലോവീൻ ആഘോഷങ്ങൾക്കിടെ വിവിധ നഗരങ്ങളിലുണ്ടായ വെടിവെപ്പുകളിൽ 24ലധികം പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. കാലിഫോർണിയ മുതൽ ഡെലവെയർ വരെയുള്ള വിവിധ സംസ്ഥാനങ്ങളിലാണ് അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. സർവകലാശാലാ ക്യാമ്പസുകൾക്ക് സമീപവും നൈറ്റ് ലൈഫ് കേന്ദ്രങ്ങളിലുമാണ് വെടിവെപ്പുകൾ കൂടുതലായി ഉണ്ടായത്. അലബാമയിലെ ബർമിംഗ്ഹാമിൽ വാർഷിക മാജിക് സിറ്റി ക്ലാസിക്കിന് പിന്നാലെയുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡാളസിലെ ഡീപ് എല്ലം മേഖലയിൽ മൂന്ന്

Continue Reading