കർണാടകയിൽ പാൽവിലയ്ക്ക് പിന്നാലെ തൈരിനും വിലവർധന; ലിറ്ററിന് 14 രൂപ വരെ കൂടും
Karnataka
0 min read
2.2k

കർണാടകയിൽ പാൽവിലയ്ക്ക് പിന്നാലെ തൈരിനും വിലവർധന; ലിറ്ററിന് 14 രൂപ വരെ കൂടും

നവംബർ 1, 2026
0

കർണാടകയിൽ പാൽവില വർധന പ്രാബല്യത്തിൽ വരുന്നതിന് പിന്നാലെ തൈരിൻ്റെയും പ്രത്യേക ഇനം പാൽ ഉൽപന്നങ്ങളുടെയും വില വർധിപ്പിക്കാൻ കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) തീരുമാനിച്ചു. നന്ദിനി തൈരിന് ലിറ്ററിന് 14 രൂപ വരെയും ചില പ്രത്യേക ഇനം പാലുകൾക്കും ടോൺഡ് പാലിനും ലിറ്ററിന് 12 രൂപ വരെയുമാണ് വില വർധിപ്പിക്കുന്നത്. ഇന്ന് മുതൽ പുതിയ വിലകൾ പ്രാബല്യത്തിൽ വരും. നേരത്തെ സംസ്ഥാന മന്ത്രിസഭ പാലിന് ലിറ്ററിന് എട്ട് രൂപ വർധിപ്പിക്കാൻ

Continue Reading
ദീപാവലി തിരക്ക്: ബെംഗളൂരുവിൽ നിന്ന് 2,600 പ്രത്യേക ബസ് സർവീസുകളുമായി കർണാടക ആർടിസി
Karnataka
1 min read
2.5k

ദീപാവലി തിരക്ക്: ബെംഗളൂരുവിൽ നിന്ന് 2,600 പ്രത്യേക ബസ് സർവീസുകളുമായി കർണാടക ആർടിസി

നവംബർ 1, 2026
0

ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽ നിന്ന് 2,600 പ്രത്യേക ബസ് സർവീസുകൾ നടത്താൻ കർണാടക ആർടിസി (കെഎസ്ആർടിസി) തീരുമാനിച്ചു. നവംബർ 7 മുതൽ 11 വരെ കർണാടകയിലെ വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്കും അയൽസംസ്ഥാനങ്ങളിലേക്കുമാണ് അധിക സർവീസുകൾ ഏർപ്പെടുത്തുന്നത്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും പ്രത്യേക ബസുകൾ സർവീസ് നടത്തും. ബെംഗളൂരുവിലെ സാറ്റലൈറ്റ് ബസ് ടെർമിനൽ, കെംപെഗൗഡ ബസ് ടെർമിനൽ (മജസ്റ്റിക്), ശാന്തിനഗർ,

Continue Reading