ബെംഗളൂരു വിമാനത്താവളത്തിൽ സിനിമാക്കഥയെ വെല്ലുന്ന സ്വർണക്കടത്ത് ശ്രമം; 1.2 കിലോ സ്വർണം പിടികൂടി
Karnataka
0 min read
2.6k

ബെംഗളൂരു വിമാനത്താവളത്തിൽ സിനിമാക്കഥയെ വെല്ലുന്ന സ്വർണക്കടത്ത് ശ്രമം; 1.2 കിലോ സ്വർണം പിടികൂടി

ഒക്ടോബർ 9, 2026
0

കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗേജ് ട്രോളികൾ ഉപയോഗിച്ച് സ്വർണം കടത്താനുള്ള ശ്രമം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) അധികൃതർ പരാജയപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ക്വാലാലംപൂരിൽനിന്നെത്തിയ രണ്ട് യാത്രക്കാരെ അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് 1.2 കിലോഗ്രാം സ്വർണവും കടത്തിന് ഉപയോഗിച്ച ട്രോളികളും മറ്റ് വസ്തുക്കളും പിടിച്ചെടുത്തു. വ്യാഴാഴ്ച പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, പിടിച്ചെടുത്ത സ്വർണത്തിന് 1,78,88,360 രൂപ വിലവരും. 24 കാരറ്റ് പരിശുദ്ധിയുള്ള 12 സ്വർണക്കട്ടികളാണ് രണ്ട് പാക്കറ്റുകളിലായി

Continue Reading
ബെംഗളൂരുവിൽ SMF ദേശീയ സെമിനാർ; വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു
Association News
1 min read
2.7k

ബെംഗളൂരുവിൽ SMF ദേശീയ സെമിനാർ; വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

ഒക്ടോബർ 9, 2026
0

സുന്നി മഹല്ല് ഫെഡറേഷൻ (SMF) ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരുവിൽ സംഘടിപ്പിക്കുന്ന SMF ദേശീയ സെമിനാറിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. മഹല്ല് സംവിധാനത്തെ ദേശീയതലത്തിൽ കൂടുതൽ ശക്തിപ്പെടുത്തുകയും വിവിധ സംസ്ഥാനങ്ങളിലെ മഹല്ലുകളെ ഏകോപിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സെമിനാറിനായി വിപുലമായ ഒരുക്കങ്ങൾക്ക് തുടക്കമായി. ബെംഗളൂരു മത്തിക്കരെ സിംഗ് 65 ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം SMF സംസ്ഥാന സെക്രട്ടറി യു. മുഹമ്മദ് ഷാഫി ഹാജി

Continue Reading
പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷിക്കണം: ഹൈക്കോടതി
Kerala
1 min read
2.5k

പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷിക്കണം: ഹൈക്കോടതി

ഒക്ടോബർ 9, 2026
0

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസെടുക്കാതെ അന്വേഷണം നടത്തുന്നതിനെ ചോദ്യം ചെയ്ത് അഡ്വ. കെ.എം. ഷാജഹാൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്. സി.എം.ആർ.എൽ.-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടത്തിയ അന്വേഷണത്തിൻ്റെ തുടർച്ചയായാണ് നടപടി. പിണറായി വിജയൻ, മകൾ ടി. വീണ, വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.

Continue Reading
കേരളത്തിൽ മഴ ശക്തമാകും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
0 min read
3.1k

കേരളത്തിൽ മഴ ശക്തമാകും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

ഒക്ടോബർ 9, 2026
0

കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഞായർ, തിങ്കൾ ദിവസങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനൊപ്പം ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്,

Continue Reading
ഉപതിരഞ്ഞെടുപ്പ് ഫലം: ബംഗാളിൽ ബിജെപിക്ക് മുന്നേറ്റം; തമിഴ്നാട്ടിൽ ടിവികെയും എഐഎഡിഎംകെയും തമ്മിൽ പോരാട്ടം
India
0 min read
2.9k

ഉപതിരഞ്ഞെടുപ്പ് ഫലം: ബംഗാളിൽ ബിജെപിക്ക് മുന്നേറ്റം; തമിഴ്നാട്ടിൽ ടിവികെയും എഐഎഡിഎംകെയും തമ്മിൽ പോരാട്ടം

ഒക്ടോബർ 9, 2026
0

വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പശ്ചിമ ബംഗാളിൽ ബിജെപിയും തമിഴ്നാട്ടിൽ വിജയ്‌യുടെ തമിഴക വെട്രി കഴകവും (ടിവികെ) മുന്നേറ്റം നടത്തുന്നതായി ആദ്യഘട്ട കണക്കുകൾ. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥികളാണ് ലീഡ് ചെയ്യുന്നത്. അതേസമയം, തമിഴ്നാട്ടിലെ മധുരാന്തകം മണ്ഡലത്തിൽ ടിവികെയും ധാരാപുരത്ത് എഐഎഡിഎംകെയും മുന്നിലാണ്. പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർഥിക്ക് ഏകദേശം 1,900 വോട്ടിൻ്റെ ലീഡുണ്ടെന്നാണ് ആദ്യ കണക്കുകൾ സൂചിപ്പിക്കുന്നത്. റെജിനഗറിൽ ബിജെപി സ്ഥാനാർഥി

Continue Reading
ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണം ചെറുത്ത ഇന്ത്യൻ പൈലറ്റിന് ഇസ്രായേലിൻ്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം
World
0 min read
2.8k

ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണം ചെറുത്ത ഇന്ത്യൻ പൈലറ്റിന് ഇസ്രായേലിൻ്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം

ഒക്ടോബർ 9, 2026
0

ഫ്ലൈദുബായ് വിമാനത്തിൻ്റെ കോക്ക്പിറ്റിൽ നടന്ന ആക്രമണവും തട്ടിക്കൊണ്ടുപോകൽ ശ്രമവും ചെറുത്ത് വിമാനം സുരക്ഷിതമായി താഴെയിറക്കിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇസ്രായേലിൻ്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം. ‘പ്രസിഡൻഷ്യൽ അവാർഡ് ഫോർ സിവിൽ ഹീറോയിസം’ പുരസ്കാരം സമ്മാനിക്കുമെന്ന് ഇസ്രായേൽ പ്രസിഡണ്ട് ഐസക് ഹെർസോഗ് പ്രഖ്യാപിച്ചു. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പൈലറ്റ് പൂർണമായി സുഖം പ്രാപിച്ചശേഷം നേരിട്ടെത്തി പുരസ്കാരം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിമാനത്തിലെ 174 യാത്രക്കാരുടെ ജീവൻ

Continue Reading
പ്രിയദർശിനി സൗജന്യയാത്രാ പദ്ധതി: പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്
Kerala
1 min read
3.0k

പ്രിയദർശിനി സൗജന്യയാത്രാ പദ്ധതി: പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്

ഒക്ടോബർ 9, 2026
0

പ്രിയദർശിനി സൗജന്യയാത്രാ പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ ഒക്ടോബർ 14-ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തും. ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ഘട്ടംഘട്ടമായി സമരം ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം. പ്രിയദർശിനി സൗജന്യയാത്രാ പദ്ധതി നടപ്പാക്കുന്ന റൂട്ടുകളിൽ ബസുകൾക്ക് ആവശ്യമായ വരുമാനം ലഭിക്കുന്നില്ലെന്നാണ് ഉടമകളുടെ പ്രധാന പരാതി. ഡീസൽ

Continue Reading
ശ്രീനാരായണ സമിതിയുടെ നേതൃത്വത്തിൽ പിതൃതർപ്പണം നാളെ
Association News
0 min read
2.7k

ശ്രീനാരായണ സമിതിയുടെ നേതൃത്വത്തിൽ പിതൃതർപ്പണം നാളെ

ഒക്ടോബർ 9, 2026
0

ബെംഗളുരു ശ്രീനാരായണ സമിതിയുടെ നേതൃത്വത്തിൽ മഹാലയ അമാവാസി പിതൃതർപ്പണം നാളെ രാവിലെ 5.30നു അൾസൂർ ഗുരുമന്ദിരത്തിൽ നടക്കും. പിതൃനമസ്കാരം, കുട്ടനമസ്കാ രം, തിലഹവനം, ശാന്തിഹവനം, അന്നദാനം എന്നീ വഴിപാടുകൾ നടത്തുന്നതിനു സൗകര്യം ഉണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി എം.കെ.രാജേന്ദ്രൻ അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ: 080 25510277, 25548133.

Continue Reading
ദസറ കാഴ്ചകൾ ഇനി ഡബിൾ ഡെക്കർ ബസിലിരുന്ന് ആസ്വദിക്കാം
Karnataka
1 min read
2.9k

ദസറ കാഴ്ചകൾ ഇനി ഡബിൾ ഡെക്കർ ബസിലിരുന്ന് ആസ്വദിക്കാം

ഒക്ടോബർ 9, 2026
0

മൈസൂരിലെ ദസറ ആഘോഷങ്ങളും കൊട്ടാരനഗരിയുടെ മനോഹാരിതയും ആസ്വദിക്കാൻ അമ്പാരി ഡബിൾ ഡെക്കർ ബസ് സർവീസുകൾ ആരംഭിച്ച് കർണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്റ് കോർപറേഷൻ (കെഎസ്ടിഡിസി). ബസ്സിലെ രണ്ട് ഡെക്കുകളിലുമായി 40 പേർക്ക് യാത്ര ചെയ്യാം. ബസിൻ്റെ മുകളിലത്തെ ഡെക്കിൽ യാത്ര ചെയ്യാൻ 500 രൂപയും താഴത്തെ എസി ഡെക്കിൽ 250 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഓൾഡ് ഡിസി ഓഫിസ്, സെൻട്രൽ ലൈബ്രറി, രാമസ്വാമി സർക്കിൾ, സംസ്കൃത പാഠശാല, പാലസ് സൗത്ത്

Continue Reading
മൈസൂരു വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിലേക്ക്; 183.66 കോടി രൂപ അനുവദിച്ച് കർണാടക സർക്കാർ
Karnataka
0 min read
3.0k

മൈസൂരു വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിലേക്ക്; 183.66 കോടി രൂപ അനുവദിച്ച് കർണാടക സർക്കാർ

ഒക്ടോബർ 9, 2026
0

മാണ്ഡകള്ളിയിലെ മൈസൂരു വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി 183.66 കോടി രൂപ അനുവദിക്കാൻ കർണാടക മന്ത്രിസഭയുടെ അംഗീകാരം. റൺവേ നീട്ടുന്നതും അധിക അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതും ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്കായാണ് തുക അനുവദിക്കുന്നത്. വലിയ വിമാനങ്ങൾക്ക് ഇറങ്ങാനും പറന്നുയരാനും കഴിയുന്ന വിധത്തിൽ റൺവേ വിപുലീകരിക്കുന്നതിനുള്ള ഭൂമി കൈമാറുന്ന നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് മന്ത്രിസഭയുടെ തീരുമാനം. ആവശ്യമായ ഭൂമി ഇതുവരെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എഎഐ) കൈമാറിയിട്ടില്ല. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടികൾ

Continue Reading