പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസ്: സർക്കാർ ധൃതി കാട്ടിയിട്ടില്ലെന്ന് വി.ഡി. സതീശൻ
Kerala
0 min read
2.7k

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസ്: സർക്കാർ ധൃതി കാട്ടിയിട്ടില്ലെന്ന് വി.ഡി. സതീശൻ

ഒക്ടോബർ 9, 2026
0

പ്രതിപക്ഷ നേതാവ് പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസ് എംഎൽഎയ്ക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നതിൽ സർക്കാർ അനാവശ്യ ധൃതിയോ തിടുക്കമോ കാട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വ്യക്തിപരമായ വിഷയങ്ങളിലേക്ക് കടക്കാതെ വ്യക്തമായ നിയമോപദേശം തേടിയ ശേഷമാണ് സർക്കാർ മുന്നോട്ടുപോയതെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതി വിധികൾ കർശനമായി പാലിച്ചുകൊണ്ട് കേസെടുക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു

Continue Reading
സഞ്ജുവിൻ്റെ തകർപ്പൻ ബാറ്റിംഗ്; വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ
Sports
0 min read
2.7k

സഞ്ജുവിൻ്റെ തകർപ്പൻ ബാറ്റിംഗ്; വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

ഒക്ടോബർ 9, 2026
0

ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തി വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസിനെതിരെ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 249 റൺസ് അടിച്ചുകൂട്ടിയത്. 12.45 എന്ന മികച്ച റൺ നിരക്കിലാണ് ഇന്ത്യ ബാറ്റിംഗ് പൂർത്തിയാക്കിയത്. തകർപ്പൻ ഫോമിൽ കളിച്ച വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ 41 പന്തിൽ 9 ഫോറും 4 സിക്സും

Continue Reading
സമരത്തെ നേരിടാൻ ദില്ലി പൊലീസിൻ്റെ നീക്കം; ഇന്റർനെറ്റ് നിയന്ത്രണം ഇന്ന് രാത്രി മുതൽ
India
1 min read
3.0k

സമരത്തെ നേരിടാൻ ദില്ലി പൊലീസിൻ്റെ നീക്കം; ഇന്റർനെറ്റ് നിയന്ത്രണം ഇന്ന് രാത്രി മുതൽ

ഒക്ടോബർ 9, 2026
0

സിജെപി സമരത്തെ നേരിടാൻ കടുത്ത നടപടികളുമായി ദില്ലി പൊലീസ്. കർത്തവ്യപഥിന് ചുറ്റുമുള്ള നാല് കിലോമീറ്റർ പരിധിയിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. ഇന്ന് രാത്രി 10 മുതൽ നാളെ രാത്രി 10 വരെയാണ് നിയന്ത്രണം. ജനപഥ്–കർത്തവ്യപഥ് ക്രോസിംഗിൽ നിന്ന് നാല് കിലോമീറ്റർ ചുറ്റളവിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കാനുള്ള പൊലീസ് നിർദേശത്തിന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനുമതി നൽകിയതായാണ് റിപ്പോർട്ട്. നിയന്ത്രണം ഉടൻ നടപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന്

Continue Reading
നവദമ്പതികളുടെ മൃതദേഹം നദിയിൽ; കാലുകൾ ഇരുമ്പുചങ്ങലയിൽ ബന്ധിച്ച നിലയിൽ
India
0 min read
2.7k

നവദമ്പതികളുടെ മൃതദേഹം നദിയിൽ; കാലുകൾ ഇരുമ്പുചങ്ങലയിൽ ബന്ധിച്ച നിലയിൽ

ഒക്ടോബർ 9, 2026
0

മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിൽ താപ്തി നദിയിൽ കാലുകൾ ഇരുമ്പുചങ്ങല ഉപയോഗിച്ച് പരസ്പരം ബന്ധിച്ച നിലയിൽ നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ജൽഗാവ് ജില്ലയിലെ അമൽനേർ താലൂക്ക് സ്വദേശികളായ ശ്യാം ഹരി പാട്ടീൽ, സപ്ന പാട്ടീൽ എന്നിവരാണ് മരിച്ചത്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇരുവരും പ്രണയവിവാഹം കഴിച്ചതെന്നാണ് റിപ്പോർട്ടുകൾ. ധൂലെ ജില്ലയിലെ സവാൽദെ മേഖലയിലാണ് നദിയുടെ അടിത്തട്ടിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരുടെയും കാലുകൾ ഇരുമ്പുചങ്ങല ഉപയോഗിച്ച്

Continue Reading
എ​ലോ​ൺ മ​സ്കി​ന് യു​എ​സി​ന്‍റെ പ​ര​മോ​ന്ന​ത ശാ​സ്ത്ര ബ​ഹു​മ​തി ന​ൽ​കി ഡോ​ണൾ​ഡ് ട്രം​പ്
World
0 min read
2.8k

എ​ലോ​ൺ മ​സ്കി​ന് യു​എ​സി​ന്‍റെ പ​ര​മോ​ന്ന​ത ശാ​സ്ത്ര ബ​ഹു​മ​തി ന​ൽ​കി ഡോ​ണൾ​ഡ് ട്രം​പ്

ഒക്ടോബർ 9, 2026
0

അമേരിക്കയുടെ ദേശീയ ശാസ്ത്ര പുരസ്കാരമായ നാഷണൽ മെഡൽ ഓഫ് സയൻസ് ഇലോൺ മസ്കിന് സമ്മാനിച്ച് പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. വാഷിങ്ടണിൽ നടന്ന പ്രത്യേക ചടങ്ങിൽ മസ്കിനെ പ്രശംസിച്ച ട്രംപ്, അദ്ദേഹത്തെ രാജ്യത്തിൻ്റെ സമ്പത്തെന്നും ആധുനിക കാലത്തെ തോമസ് എഡിസണെന്നും വിശേഷിപ്പിച്ചു. മസ്കിന് പുറമേ ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ, എൻവിഡിയ സി.ഇ.ഒ. ജെൻസൻ ഹുവാങ്, എ.എം.ഡി. മേധാവി ലിസ സു എന്നിവർക്കും നാഷണൽ മെഡൽ ഓഫ് സയൻസ് സമ്മാനിച്ചതായാണ് റിപ്പോർട്ട്.

Continue Reading
കേരള സമാജം മാഗഡി റോഡ് സോൺ ഓണാഘോഷം ‘ഓണോത്സവ്-26’ ഒക്ടോബർ 11ന്
Association News
0 min read
2.8k

കേരള സമാജം മാഗഡി റോഡ് സോൺ ഓണാഘോഷം ‘ഓണോത്സവ്-26’ ഒക്ടോബർ 11ന്

ഒക്ടോബർ 9, 2026
0

കേരള സമാജം മാഗഡി റോഡ് സോൺ ഓണോത്സവ് ഒക്ടോബർ 11ന് മാഗഡി റോഡ്, സീഗേഹള്ളി, എസ് ജി മാര്യേജ് ഹാളിൽ രാവിലെ 9 മണിക്ക് ആരംഭിക്കും. ആഘോഷങ്ങൾ കേരള കൃഷി മന്ത്രി ടി.സിദ്ധിക്ക് ഉദ്ഘാടനം ചെയ്യും. സോൺ ചെയർമാൻ അനിൽ കുമാർ അധ്യക്ഷത വഹിക്കും.ലഹർ സിങ് സിറോയ എംപി , എസ് ടി സോമശേഖർ എംഎൽഎ, സിനിമാ താരം വിനയ പ്രസാദ് , കേരള സമാജം പ്രസിഡണ്ട് എം ഹനീഫ്

Continue Reading
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഡൽഹിയിൽ കനത്ത സുരക്ഷ; 70 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചു
India
0 min read
2.5k

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഡൽഹിയിൽ കനത്ത സുരക്ഷ; 70 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചു

ഒക്ടോബർ 9, 2026
0

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി. നടത്തുന്ന ജന്തർ മന്തർ മാർച്ചിൻ്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. പശ്ചിമ ബംഗാളിൽനിന്ന് 40 കമ്പനിയും ഛത്തീസ്ഗഢിൽനിന്ന് 30 കമ്പനിയും ഉൾപ്പെടെ 70 കമ്പനി അധിക കേന്ദ്രസേനയെ നഗരത്തിൽ വിന്യസിച്ചു. മെട്രോ സർവീസുകൾക്കും ട്രെയിൻ ഗതാഗതത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നടപടികളും സ്വീകരിച്ചു. സെൻട്രൽ ഡൽഹി ഉൾപ്പെടെ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടാൻ ഡൽഹി പൊലീസ് മെട്രോ റെയിൽ കോർപ്പറേഷനോട്

Continue Reading
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യം; പ​ത്ത് പ്ര​തി​പ​ക്ഷ എം​പി​മാ​ര്‍​ക്ക് രാ​ഷ്ട്ര​പ​തി​യെ കാ​ണാ​ൻ അ​നു​മ​തി
India
0 min read
2.7k

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യം; പ​ത്ത് പ്ര​തി​പ​ക്ഷ എം​പി​മാ​ര്‍​ക്ക് രാ​ഷ്ട്ര​പ​തി​യെ കാ​ണാ​ൻ അ​നു​മ​തി

ഒക്ടോബർ 9, 2026
0

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ, ഇന്ത്യാ സഖ്യത്തിലെ പത്ത് എംപിമാർക്ക് രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്താൻ അനുമതി ലഭിച്ചു. ഇന്ന് രാത്രി എട്ടിനാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട ആരോപണങ്ങളും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യവും ഉൾപ്പെടെയുള്ള വിഷയങ്ങൾ രാഷ്ട്രപതിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം. രാഷ്ട്രപതിയെ നേരിൽക്കണ്ട് പരാതികൾ അറിയിക്കാൻ ഇന്ത്യാ സഖ്യം സമയം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് രാഷ്ട്രപതി

Continue Reading
ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്ക്ക് സമാധാന നൊബേൽ
World
1 min read
2.9k

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്ക്ക് സമാധാന നൊബേൽ

ഒക്ടോബർ 9, 2026
0

ദക്ഷിണാഫ്രിക്കൻ പൗരത്വമുള്ള ഇന്ത്യൻ വംശജയായ നവനീതം നവി പിള്ള പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയും നിയമവിദഗ്ധയുമാണ്. 2008 മുതൽ 2014 വരെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിച്ച അവർ അന്താരാഷ്ട്ര നീതിന്യായ രംഗത്തും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. റുവാണ്ടയ്ക്കായുള്ള അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണലിൽ ജഡ്ജിയായും പ്രസിഡണ്ടായും പ്രവർത്തിച്ച നവി പിള്ള, വംശഹത്യയുടെ ഭാഗമായി ലൈംഗികാതിക്രമങ്ങളെ പരിഗണിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 2003 മുതൽ 2008 വരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അപ്പീൽ ചേംബറിലും

Continue Reading
വയലിനിസ്റ്റ് ബാലഭാസ്‌കറിൻ്റെ മരണം: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
Kerala
1 min read
2.6k

വയലിനിസ്റ്റ് ബാലഭാസ്‌കറിൻ്റെ മരണം: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

ഒക്ടോബർ 9, 2026
0

വയലിനിസ്റ്റ് ബാലഭാസ്‌കറിൻ്റെ മരണത്തിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ സി.ബി.ഐയുടെ വാദങ്ങൾ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ജി. ഗിരീഷ് ഉത്തരവ് പുറപ്പെടുവിച്ചത്. ഡി.വൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്നും ബാലഭാസ്‌കറിൻ്റെ മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ ഉന്നയിച്ച സംശയങ്ങൾ പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. നേരത്തേ സി.ബി.ഐ ഉൾപ്പെടെയുള്ള ഏജൻസികൾ നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്നും തങ്ങൾ ഉന്നയിച്ച പ്രധാന സംശയങ്ങളിൽ വിശദമായ അന്വേഷണം നടന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. മരണത്തിലെ ദുരൂഹതകൾ

Continue Reading