ബെംഗളുരു ശ്രീനാരായണ സമിതിയുടെ നേതൃത്വത്തിൽ മഹാലയ അമാവാസി പിതൃതർപ്പണം നാളെ രാവിലെ 5.30നു അൾസൂർ ഗുരുമന്ദിരത്തിൽ നടക്കും.

പിതൃനമസ്കാരം, കുട്ടനമസ്കാ രം, തിലഹവനം, ശാന്തിഹവനം, അന്നദാനം എന്നീ വഴിപാടുകൾ നടത്തുന്നതിനു സൗകര്യം ഉണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി എം.കെ.രാജേന്ദ്രൻ അറിയിച്ചു.

വിവരങ്ങൾക്ക് ഫോൺ: 080 25510277, 25548133.

Related Posts