ഈ വർഷത്തെ എക്‌സ് സർവീസ്മെൻ അസ്സോസിയേഷൻ്റെ (ESMA) ഓണാഘോഷം 2025 സെപ്റ്റംബർ 21ന് ജാലഹള്ളി എയർഫോഴ്‌സ് സിവിലിയൻ സ്റ്റാഫ് ക്ലബ്ബിൽ രാവിലെ 9.00 മണിക്ക് ആരംഭിക്കും.

ESMA കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ ഓണാഘോഷത്തോടനുബന്ധിച്ചു നടക്കും. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി സികെവി ഉണ്ണി അറിയിച്ചു.

Related Posts