നാളെ ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
Karnataka
0 min read
3.1k

നാളെ ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

സെപ്റ്റംബർ 13, 2026
0

സെപ്റ്റംബർ 14 തിങ്കളാഴ്ച ബെംഗളൂരു ഉൾപ്പെടെ കർണാടകയിലെ ഒമ്പത് ജില്ലകളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ദക്ഷിണ ഉൾനാടൻ കർണാടകയിലാണ് മഴയ്ക്ക് കൂടുതൽ സാധ്യതയുള്ളത്. ബെംഗളൂരു നഗരത്തിലും സമീപ പ്രദേശങ്ങളിലും ഇടവിട്ടുള്ള മഴ ലഭിക്കാനാണ് സാധ്യത. ബെംഗളൂരുവിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴക്കുറവ് തുടരുന്നതിനിടെയാണ് പുതിയ മഴ മുന്നറിയിപ്പ്. സെപ്റ്റംബർ ആദ്യവാരത്തിലെ കണക്കുകൾ പ്രകാരം ബെംഗളൂരു അർബൻ ജില്ലയിൽ സാധാരണ ലഭിക്കേണ്ട

Continue Reading
ഝാർഖണ്ഡിൽ അനധികൃത കൽക്കരി ഖനി തകർന്നു; മൂന്ന് മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
India
0 min read
3.6k

ഝാർഖണ്ഡിൽ അനധികൃത കൽക്കരി ഖനി തകർന്നു; മൂന്ന് മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

സെപ്റ്റംബർ 13, 2026
0

ഝാർഖണ്ഡിലെ ധൻബാദിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന കൽക്കരി ഖനി തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു. രാംകനാലി ഒ.പി. പ്രദേശത്തിന് സമീപം ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്. കൽക്കരി ശേഖരിക്കുന്നതിനിടെ ഖനിയുടെ മുകൾഭാഗം തൊഴിലാളികൾക്ക് മേൽ തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ഖനിയിൽനിന്ന് ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. അതേസമയം, അപകടസമയത്ത് ഖനിക്കുള്ളിൽ ഉണ്ടായിരുന്ന നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഇവരെ കണ്ടെത്തി പുറത്തെടുക്കുന്നതിനായി രക്ഷാപ്രവർത്തനം തുടരുകയാണ്. സംഭവത്തിൽ

Continue Reading
ബ്രിക്സ് ഉച്ചകോടി: ലോകനേതാക്കളുമായി മോദി നടത്തിയത് 15 ഉഭയകക്ഷി ചർച്ചകൾ
India
1 min read
3.0k

ബ്രിക്സ് ഉച്ചകോടി: ലോകനേതാക്കളുമായി മോദി നടത്തിയത് 15 ഉഭയകക്ഷി ചർച്ചകൾ

സെപ്റ്റംബർ 13, 2026
0

ഇന്ത്യ ആതിഥേയത്വം വഹിച്ച 18-ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ ലോകനേതാക്കളുമായി 15 ഉഭയകക്ഷി ചർച്ചകൾ നടത്തി. മൂന്ന് ദിവസങ്ങളിലായി നടന്ന കൂടിക്കാഴ്ചകളിൽ ഇന്ത്യയുടെ നയതന്ത്ര, സാമ്പത്തിക താൽപര്യങ്ങൾക്ക് പ്രധാന പരിഗണന നൽകി. റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയിൽ പ്രതിരോധം, ഊർജം, സിവിൽ ന്യൂക്ലിയർ മേഖലകളിലെ സഹകരണവും 2030ഓടെ ഉഭയകക്ഷി വ്യാപാരം 100 ബില്യൺ ഡോളറിലെത്തിക്കാനുള്ള പദ്ധതികളും ചർച്ചയായി. റഷ്യ-യുക്രെയ്ൻ, പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് നയതന്ത്രപരമായ പരിഹാരമാണ് വേണ്ടതെന്ന്

Continue Reading
18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് സമാപനം; അടുത്ത ആതിഥേയരായി ചൈന
India
1 min read
3.3k

18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് സമാപനം; അടുത്ത ആതിഥേയരായി ചൈന

സെപ്റ്റംബർ 13, 2026
0

18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് സമാപനം. ഉച്ചകോടിയിൽ പങ്കെടുത്ത ലോകനേതാക്കൾക്ക് നന്ദി അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, ആഗോള വെല്ലുവിളികളെ നേരിടാൻ സഹകരണവും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനവും ശക്തിപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തു. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ആഗോളതലത്തിൽ സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ ബ്രിക്സ് കൂടുതൽ സജീവമായി ഇടപെടണമെന്ന് മോദി പറഞ്ഞു. മാനവരാശിയുടെ അഭിവൃദ്ധിക്കായി കൂട്ടായ പ്രവർത്തനങ്ങളിലൂടെ മുന്നേറണമെന്നും അദ്ദേഹം വ്യക്തമാക്കി. ഉച്ചകോടിയിൽ അംഗീകരിച്ച ന്യൂഡൽഹി പ്രഖ്യാപനം ബ്രിക്സിൻ്റെ ഭാവി സഹകരണത്തിന് വ്യക്തമായ

Continue Reading
കെഎൻഎസ്എസ് ചന്ദാപുര കരയോഗം ഓണാഘോഷവും കുടുംബസംഗമവും
Association News
1 min read
3.1k

കെഎൻഎസ്എസ് ചന്ദാപുര കരയോഗം ഓണാഘോഷവും കുടുംബസംഗമവും

സെപ്റ്റംബർ 13, 2026
0

കർണാടക നായർ സർവീസ് സൊസൈറ്റി ചന്ദാപുര കരയോഗത്തിൻ്റെ ഓണാഘോഷവും കുടുംബസംഗമം ‘തരംഗം 2026’ ചന്ദാപുരയിലുള്ള സൺ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് കെ എൻ എസ് എസ് ചെയർമാൻ ആർ മനോഹര ക്കുറുപ്പ് ഭദ്ര ദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി വി നാരായണൻ, ഖജാൻജി വിജയകുമാർ, ജോയിൻ്റ് ജനറൽ സെക്രട്ടറി ഹാരീഷ് കുമാർ, മഹിളാ കൺവീനർ ശോഭന രാംദാസ് എന്നിവർ മുഖ്യ അതിഥികളായിരുന്നു. കുടുംബങ്ങളുടെ കലാപരിപാടികളും, പൂക്കള

Continue Reading
നാല് പതിറ്റാണ്ടിൻ്റെ സേവനത്തിന് ആദരം; ഷംസുദ്ദീൻ കൂടാളിക്ക് കെ ആർ പുരം ജമാഅത്ത് കമ്മിറ്റിയുടെ ആദരം
Association News
1 min read
2.8k

നാല് പതിറ്റാണ്ടിൻ്റെ സേവനത്തിന് ആദരം; ഷംസുദ്ദീൻ കൂടാളിക്ക് കെ ആർ പുരം ജമാഅത്ത് കമ്മിറ്റിയുടെ ആദരം

സെപ്റ്റംബർ 13, 2026
0

ബംഗളൂരു നഗരത്തിൽ മത സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ജീവകാരുണ്യ മേഖലകളിൽ നാല് പതിറ്റാണ്ടായി നിസ്വാർത്ഥ സേവനം ചെയ്തു വരുന്ന ശംസുദ്ധീൻ കൂടാളി യെ കെ ആർ പുരം മഹല്ല് ജമാഅത്ത് ആദരിച്ചു, എസ് വൈ എസ് വൈസ് പ്രസിഡണ്ട് , എം എം എ സെക്രട്ടറി, ചന്ദ്രിക ലേഖകൻ എന്നീ നിലകളിൽ ദീർഘ കാലമായി തുടരുന്ന അദ്ദേഹം ഇന്നും പ്രവർത്തന മേഖലയിൽ സജീവമാണ് . കെ ആർ പുരത്ത് നടന്ന

Continue Reading
ഉച്ചഭക്ഷണ വിതരണം ചെയ്‌തു
Association News
0 min read
3.0k

ഉച്ചഭക്ഷണ വിതരണം ചെയ്‌തു

സെപ്റ്റംബർ 13, 2026
0

സുവർണ കർണാടക കേരള സമാജം പീനിയ ദാസറ ഹള്ളി സോണിൻ്റെ ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി ബാംഗ്ളൂർ ഡയറി സർക്കിളിലുള്ള നിംഹാൻസ് ആശുപത്രിയിലുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണ വിതരണം നടത്തി. സോൺ ചെയർമാൻ ഷിബു ജോൺ, കൺവീനർ പി.എൽ. പ്രസാദ്,എക്സികൂട്ടീവ് അംഗങ്ങളായ സന്തോഷ് കുട്ടപ്പൻ, എം.ആർ.പ്രസാദ്, ബിജു മോൻ എസ് വനിതാ സംഘം പ്രവർത്തകരായ ബിന്ദു.ടി.നായർ, ഹരിത.ആർ. തുടങ്ങിയവർ നേതൃത്വം നൽകി.

Continue Reading
വിലക്കയറ്റം രൂക്ഷം; റിപ്പോ നിരക്ക് വീണ്ടും ഉയർത്തിയേക്കുമെന്ന് എസ്ബിഐ
India
0 min read
3.7k

വിലക്കയറ്റം രൂക്ഷം; റിപ്പോ നിരക്ക് വീണ്ടും ഉയർത്തിയേക്കുമെന്ന് എസ്ബിഐ

സെപ്റ്റംബർ 13, 2026
0

രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും ഉയർത്തിയേക്കുമെന്ന് എസ്ബിഐ റിസർച്ചിൻ്റെ റിപ്പോർട്ട്. ഒക്ടോബറിലും ഡിസംബറിലുമായി ആകെ 0.50 ശതമാനം (50 ബേസിസ് പോയിന്റ്) വർധനയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. റിപ്പോ നിരക്ക് ഉയർത്തുന്നത് ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്കും പ്രതിമാസ തിരിച്ചടവ് തുകയും (ഇഎംഐ) വർധിക്കാൻ ഇടയാക്കും. ഇതോടെ സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും കുടുംബ ബജറ്റിൽ കൂടുതൽ സമ്മർദമുണ്ടാകുമെന്നാണ് വിലയിരുത്തൽ. നിത്യോപയോഗ സാധനങ്ങളുടെ വില

Continue Reading
വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി
Kerala
0 min read
3.4k

വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

സെപ്റ്റംബർ 13, 2026
0

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി. വൈദ്യുതി ലഭ്യത സംബന്ധിച്ച് ചർച്ച നടത്തുന്നതിനായി ബോർഡ് ഡയറക്ടർമാർ തിങ്കളാഴ്ച ഉത്തരേന്ത്യയിലേക്ക് തിരിക്കും. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കെഎസ്ഇബി ഡയറക്ടർമാർ നേരിട്ട് ചർച്ച നടത്തും. സംസ്ഥാനത്തിൻ്റെ ആവശ്യത്തിനനുസരിച്ച് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള സാധ്യതകൾ തേടുകയാണ് സന്ദർശനത്തിൻ്റെ ലക്ഷ്യം. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിൻ്റെ

Continue Reading
ഉത്സവ തിരക്ക്; ബെംഗളൂരു റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കി
Karnataka
0 min read
3.0k

ഉത്സവ തിരക്ക്; ബെംഗളൂരു റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കി

സെപ്റ്റംബർ 13, 2026
0

ഉത്സവ സീസണിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കി. യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്) അധിക ഉദ്യോഗസ്ഥരെ വിന്യസിച്ചു. പ്രധാന സ്റ്റേഷനുകളിൽ പട്രോളിങ്, സിസിടിവി നിരീക്ഷണം, യാത്രക്കാരുടെ പരിശോധന എന്നിവ ശക്തമാക്കിയിട്ടുണ്ട്. തിരക്കേറിയ സ്ഥലങ്ങളിലും പ്ലാറ്റ്ഫോമുകളിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ നടപടി സ്വീകരിക്കാനും ആർ.പി.എഫ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Continue Reading