ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ പരിശോധന; 640 കിലോ പഴകിയ ഭക്ഷണം പിടികൂടി
Karnataka
0 min read
4.1k

ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ പരിശോധന; 640 കിലോ പഴകിയ ഭക്ഷണം പിടികൂടി

ഓഗസ്റ്റ്‌ 11, 2026
0

നഗരത്തിലെ പ്രമുഖ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും കർണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തി. 3, 5 സ്റ്റാർ ഹോട്ടലുകളും പബ്ബുകളും ഉൾപ്പെടെ 60 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 640 കിലോ ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കളാണ് പിടിച്ചെടുത്തത്. പഴകിയ മാംസം, മീൻ, ചീഞ്ഞ പച്ചക്കറികൾ എന്നിവയ്ക്കൊപ്പം 276 കിലോ പഴകിയ പച്ചക്കറികളും പൂപ്പലടിച്ച മഷ്റൂമുകളും പിടികൂടി. ചില സ്ഥാപനങ്ങളിൽ പനീർ ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചിരുന്നത് വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു. പനീറിനരികിൽ

Continue Reading
കർണാടകയിലെ വോട്ടർ പട്ടിക പുതുക്കലിനിടെ പേര് നീക്കം ചെയ്തെന്ന് പ്രകാശ് രാജ്
Karnataka
1 min read
3.3k

കർണാടകയിലെ വോട്ടർ പട്ടിക പുതുക്കലിനിടെ പേര് നീക്കം ചെയ്തെന്ന് പ്രകാശ് രാജ്

ഓഗസ്റ്റ്‌ 11, 2026
0

കർണാടകയിൽ നടക്കുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ (SIR) നടപടികൾക്കിടെ തൻ്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി നടനും രാഷ്ട്രീയ വിമർശകനുമായ പ്രകാശ് രാജ്. ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ടതായി പറയുന്ന വോട്ടർമാരിൽ താനും ഉൾപ്പെടുന്നുവെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ആരോപിച്ചത്. 61കാരനായ പ്രകാശ് രാജ് നടപടിയെ പരിഹാസരൂപത്തിൽ വിമർശിച്ചു. “ഞാൻ ജനിച്ചതും വളർന്നതും ഈ മണ്ഡലത്തിലാണ്. എൻ്റെ സ്കൂൾ,

Continue Reading
ബസിൻ്റെ മുൻവശത്ത് തൂങ്ങിക്കിടന്ന യാത്രക്കാരനുമായി ബസ് ഓടിച്ചു; ഡ്രൈവർക്ക് സസ്പെൻഷൻ
Karnataka
1 min read
3.7k

ബസിൻ്റെ മുൻവശത്ത് തൂങ്ങിക്കിടന്ന യാത്രക്കാരനുമായി ബസ് ഓടിച്ചു; ഡ്രൈവർക്ക് സസ്പെൻഷൻ

ഓഗസ്റ്റ്‌ 11, 2026
0

ബസിൻ്റെ മുൻവശത്ത് തൂങ്ങിക്കിടന്ന യാത്രക്കാരനുമായി ബസ് മുന്നോട്ടെടുത്ത സംഭവത്തിൽ ഡ്രൈവറെ സസ്പെൻഡ് ചെയ്തു. ഹൊസൂർ–പന്നപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (TNSTC) ബസിലാണ് അപകടകരമായ സംഭവം നടന്നത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഡ്രൈവർ എം. രമേഷ് കുമാറിനെ സസ്പെൻഡ് ചെയ്ത് അധികൃതർ നടപടി സ്വീകരിച്ചത്. ബാഗലൂരിൽ നിന്ന് തുമ്മാനപ്പള്ളിയിലേക്ക് യാത്ര ചെയ്തിരുന്ന യാത്രക്കാരനാണ് സംഭവത്തിൽപ്പെട്ടത്. നിശ്ചിത സ്റ്റോപ്പിന് മുമ്പ് ബസ് നിർത്തണമെന്ന്

Continue Reading
മാർക്സിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായ എം.പി. പരമേശ്വരൻ അന്തരിച്ചു
Kerala
1 min read
4.0k

മാർക്സിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായ എം.പി. പരമേശ്വരൻ അന്തരിച്ചു

ഓഗസ്റ്റ്‌ 11, 2026
0

മാർക്സിസ്റ്റ് സൈദ്ധാന്തികനും പ്രമുഖ ശാസ്ത്രപ്രചാരകനുമായ എം.പി. പരമേശ്വരൻ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ആണവശാസ്ത്രജ്ഞൻ എന്ന നിലയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് കേരളത്തിലെ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിൻ്റെയും വൈജ്ഞാനിക സാഹിത്യരംഗത്തിൻ്റെയും പ്രമുഖ മുഖമായി മാറി. കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ സജീവ പ്രവർത്തകനായിരുന്ന എം.പി. പരമേശ്വരൻ, ശാസ്ത്രത്തെ സാധാരണ ജനങ്ങളിലേക്ക് ലളിതമായ ഭാഷയിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ശാസ്ത്രവും സാങ്കേതികവിദ്യയും കേവലം സാങ്കേതിക അറിവായി മാത്രം കാണാതെ

Continue Reading
കർണാടക മൈനോരിറ്റി കൾച്ചറൽ സെന്ററിന് ഒരു വയസ്: പുതിയ വിദ്യാഭ്യാസ-ചാരിറ്റി പദ്ധതികൾ പ്രഖ്യാപിക്കും
Association News
0 min read
4.5k

കർണാടക മൈനോരിറ്റി കൾച്ചറൽ സെന്ററിന് ഒരു വയസ്: പുതിയ വിദ്യാഭ്യാസ-ചാരിറ്റി പദ്ധതികൾ പ്രഖ്യാപിക്കും

ഓഗസ്റ്റ്‌ 11, 2026
0

കർണാടക മൈനോരിറ്റി കൾച്ചറൽ സെന്ററിൻ്റെ ഒന്നാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു. സമൂഹത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമിട്ടാണ് ഈ സൗഹൃദ കൂട്ടായ്മ ബാംഗ്ലൂരിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തെ വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനോടൊപ്പം ഭാവി പദ്ധതികൾക്കും ഒന്നാം വാർഷികത്തിൽ തുടക്കം കുറിക്കും. വിദ്യാഭ്യാസ മേഖലയിൽ പുതിയ പദ്ധതികൾ നടപ്പാക്കും. പിന്നോക്ക വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, കരിയർ കൗൺസിലിംഗ്, മെന്ററിംഗ്

Continue Reading
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സ്കോളർഷിപ്പ് വിതരണം ചെയ്തു
Association News
1 min read
3.4k

കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സ്കോളർഷിപ്പ് വിതരണം ചെയ്തു

ഓഗസ്റ്റ്‌ 11, 2026
0

കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് വിദ്യാനിധിയുടെ ഭാഗമായി കുട്ടികൾക്കുള്ള സ്കോളർഷിപ്പിൻ്റെ ആദ്യ ഗഡു സമാജം ഹാളിൽ വെച്ച് വിതരണം ചെയ്തു. സ്കോളർഷിപ്പ് വാങ്ങിയ കുട്ടികൾ തങ്ങളുടെ പഠനം പൂർത്തിയാക്കിയ ശേഷം വരും തലമുറയ്ക്ക് സഹായ ഹസ്തങ്ങൾ നൽകണമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച പ്രസിഡന്റ് ആർ. മുരളീധർ പറഞ്ഞു. അതിനു ശേഷം ട്രഷറർ ബിജു ജേക്കബ് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്ത് 145,000/- രൂപ സ്കോളർഷിപ്പ് ഇനത്തിൽ കുട്ടികൾക്ക് വിതരണം ചെയ്തു.

Continue Reading
അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
Kerala
0 min read
4.5k

അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ഓഗസ്റ്റ്‌ 11, 2026
0

സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ പ്രതിയായ അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട് തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടതെങ്കിലും കോടതി മൂന്ന് ദിവസത്തേക്ക് മാത്രമാണ് അനുവദിച്ചത്. കസ്റ്റഡിയിൽ വിടരുതെന്നും വ്യാജ തെളിവുകൾ സൃഷ്ടിക്കാനാണ് പൊലീസിൻ്റെ ശ്രമമെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല. കേസിൽ കൂടുതൽ അന്വേഷണം ആവശ്യമായതിനാലാണ് പൊലീസ് കസ്റ്റഡി

Continue Reading
സ്വർണവിലയിൽ വൻ കുതിപ്പ്; പവന് ഇന്ന് ₹2,320 വർധിച്ചു
India
0 min read
4.1k

സ്വർണവിലയിൽ വൻ കുതിപ്പ്; പവന് ഇന്ന് ₹2,320 വർധിച്ചു

ഓഗസ്റ്റ്‌ 11, 2026
0

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധന. ഇന്ന് പവന് ₹2,320 വർധിച്ച് ₹1,13,760 ആയി. ഗ്രാമിന് ₹290 കൂടി ₹14,220 ആണ് ഇന്നത്തെ വില. ഇതോടെ ഓഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം പവന് ₹8,160യുടെ വർധന രേഖപ്പെടുത്തി. ജൂണിന് ശേഷം ഒറ്റ ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വിലവർധനയാണിത്. ഓഗസ്റ്റ് ഒന്നിന് ഒരു പവൻ സ്വർണത്തിന് ₹1,05,760 ആയിരുന്നു വില. 10 ദിവസത്തിനിടെ

Continue Reading
മെസി കേരളത്തിലെത്തുമെന്ന് പ്രഖ്യാപനം; 126 കോടി കൈമാറിയെന്ന് സ്പോൺസർ; പണം ലഭിച്ചതിന് രേഖയില്ലെന്ന് കായിക വകുപ്പ്
Kerala
0 min read
4.4k

മെസി കേരളത്തിലെത്തുമെന്ന് പ്രഖ്യാപനം; 126 കോടി കൈമാറിയെന്ന് സ്പോൺസർ; പണം ലഭിച്ചതിന് രേഖയില്ലെന്ന് കായിക വകുപ്പ്

ഓഗസ്റ്റ്‌ 11, 2026
0

പിണറായി സർക്കാരിൻ്റെ കാലത്ത് ഇതിഹാസതാരം ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനത്തിൽ കോടികളുടെ വൻ തട്ടിപ്പ് നടന്നതായി കായിക വകുപ്പിൻ്റെ അന്വേഷണ റിപ്പോർട്ട് അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ 126 കോടി രൂപ കൈമാറിയെന്ന അവകാശവാദത്തിന് യാതൊരു തെളിവുമില്ല. 2023 ജൂലായിൽ സൗഹൃദ മത്സരം പ്രഖ്യാപിച്ചത് അർജൻ്റീന ടീം അറിയാതെയാണെന്നും കരാർ ഒപ്പിട്ടതിന് രേഖകളില്ലെന്നും വകുപ്പ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കായിക വകുപ്പിൻ്റെ സ്പെഷൽ സെക്രട്ടറി എൻ പ്രശാന്ത് അന്വേഷണ

Continue Reading
ബെംഗളൂരുവിൽ 5-സ്റ്റാർ ഹോട്ടലിൽ രണ്ട് പെൺമക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കാൻ ശ്രമിച്ചു
Karnataka
1 min read
4.2k

ബെംഗളൂരുവിൽ 5-സ്റ്റാർ ഹോട്ടലിൽ രണ്ട് പെൺമക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കാൻ ശ്രമിച്ചു

ഓഗസ്റ്റ്‌ 11, 2026
0

നഗരത്തിലെ 5-സ്റ്റാർ ഹോട്ടലിൽ രണ്ട് പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന സംശയവും കുടുംബപ്രശ്നങ്ങളുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. നാഗവാര മെയിൻ റോഡിന് സമീപമുള്ള ബിലാൽനഗർ സ്വദേശി 40കാരനായ എസ്.ജി.ഇമ്രാനാണ് 10ഉം 5ഉം വയസ്സുള്ള പെൺമക്കളുമായി ഹോട്ടലിൽ മുറിയെടുത്തത്. തുടർന്ന് കുട്ടികളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ടോയ്‌ലറ്റിൽവച്ച് കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിച്ചതായാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ

Continue Reading