മുണ്ടക്കൈ-ചൂരൽമല ദുരിതർക്കായി പിരിച്ച പണത്തിന്‍റെ കണക്ക് വിവരങ്ങൾ പുറത്തുവിട്ട് സണ്ണി ജോസഫ്
Kerala
1 min read
5.3k

മുണ്ടക്കൈ-ചൂരൽമല ദുരിതർക്കായി പിരിച്ച പണത്തിന്‍റെ കണക്ക് വിവരങ്ങൾ പുറത്തുവിട്ട് സണ്ണി ജോസഫ്

ഏപ്രിൽ 4, 2026
0

വയനാട് മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് പിരിച്ച തുകയുടെ കണക്കുകൾ പുറത്തുവിട്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വീട് ഭവന നിർമ്മാണത്തിനായി ആകെ 5.38 കോടി രൂപ പിരിച്ചു. ആദ്യ സ്ഥലം വാങ്ങാനായി 3. 68 കോടി രൂപയും രണ്ടാമത്തെ സ്ഥലത്തിനായി 2.50 കോടി രൂപയും ചെലവായതായും അദ്ദേഹം വ്യക്തമാക്കി. 97 ലക്ഷം കെപിസിസിയുടെ തനത് ഫണ്ടിൽ നിന്ന് അധികമായി ചെലവാക്കി. രജിസ്ട്രേഷൻ അടക്കമുള്ള ചെലവുകൾക്ക് 73 ലക്ഷം

Continue Reading
സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ര​മേ​ഷ് പി​ഷാ​ര​ടി​ക്കെ​തി​രെ മ​ഹി​ളാ​മോ​ർ​ച്ച പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി
Kerala
0 min read
5.5k

സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ര​മേ​ഷ് പി​ഷാ​ര​ടി​ക്കെ​തി​രെ മ​ഹി​ളാ​മോ​ർ​ച്ച പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി

ഏപ്രിൽ 4, 2026
0

പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മേ​ഷ് പി​ഷാ​ര​ടി​ക്കെ​തി​രെ മ​ഹി​ളാ​മോ​ർ​ച്ച പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് മ​ഹി​ളാമോ​ർ​ച്ചാ പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​വി​താ മേ​നോ​നാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. ര​മേ​ഷ് പി​ഷാ​ര​ടി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ പ​രാ​മ​ർ​ശ​മാ​ണ് പ​രാ​തി​ക്ക് കാ​ര​ണം. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ കാ​ണു​മ്പോ​ഴാ​യി​രു​ന്നു ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ പ​രാ​മ​ർ​ശ​മു​ണ്ടാ​യ​ത്. രാ​ഹു​ൽ ചെ​യ്ത കാ​ര്യ​ങ്ങ​ൾ വ്യ​ക്തി​പ​ര​മെ​ന്നും അ​തി​നെ ചൂ​ഴ്ന്ന് നോ​ക്കാ​നാ​കി​ല്ല​ല്ലോ എ​ന്നു​മാ​ണ് ര​മേ​ഷ് പി​ഷാ​ര​ടി പ​റ​ഞ്ഞ​ത്.

Continue Reading
ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: സോ​ണി​യ ഗാ​ന്ധി​ക്ക് പ​ങ്കു​ണ്ടെ​ന്ന് ക​രു​തു​ന്നി​ല്ല: എം.​എ.​ബേ​ബി
Kerala
0 min read
6.8k

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: സോ​ണി​യ ഗാ​ന്ധി​ക്ക് പ​ങ്കു​ണ്ടെ​ന്ന് ക​രു​തു​ന്നി​ല്ല: എം.​എ.​ബേ​ബി

ഏപ്രിൽ 4, 2026
0

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ സോ​ണി​യ ഗാ​ന്ധി​ക്ക് പ​ങ്കു​ണ്ടെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി. സോ​ണി​യ ഗാ​ന്ധി​ക്ക് എ​തി​രെ ഇ​തു​വ​രെ ഒ​രു തെ​ളി​വും വ​ന്നി​ട്ടി​ല്ലെന്നും ആ​കെ പു​റ​ത്ത് വ​ന്നി​ട്ടു​ള്ള​ത് ചി​ത്ര​ങ്ങ​ൾ മാ​ത്ര​മാണെന്നും എം എ ബേബി പറഞ്ഞു. പ്ര​തി​ക​ളി​ൽ ചി​ല​ർ സോ​ണി​യ ഗാ​ന്ധി​യെ സ​ന്ദ​ർ​ശി​ച്ചു. ഇ​ത്ര​യും സു​ര​ക്ഷ​യു​ള്ള സ്ഥ​ല​ത്ത് ഇ​വ​രെ​ങ്ങ​നെ​യെ​ത്തിയത് ദു​രൂ​ഹ​ത ഉ​യ​ർ​ത്തു​ന്ന​താ​ണെന്നും ഇ​തി​ൽ അ​ന്വേ​ഷ​ണം വേ​ണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
ഡൽഹിയിൽ പ്രണയാഭ്യർഥന നിരസിച്ചു; പെൺകുട്ടിയെ കുത്തിവീഴ്ത്തിയ ശേഷം യുവാവ് സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തി മരിച്ചു
India
1 min read
6.7k

ഡൽഹിയിൽ പ്രണയാഭ്യർഥന നിരസിച്ചു; പെൺകുട്ടിയെ കുത്തിവീഴ്ത്തിയ ശേഷം യുവാവ് സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തി മരിച്ചു

ഏപ്രിൽ 4, 2026
0

ന്യൂഡൽഹിയിൽ പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് പാചകവാതക സിലിണ്ടർ തുറന്നിട്ട് തീ കൊളുത്തി ആത്മഹത്യ ചെയ്തു. ഓൾഡ് സീമാപുരിയിൽ താമസിക്കുന്ന 24 വയസുകാരനായ യുവാവാണ് 16-17 വയസ് മാത്രം പ്രായമുള്ള തൻ്റെ അയൽവാസിയായ കൗമാരക്കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ആത്മഹത്യ ചെയ്തത്. ഇന്നലെ ഡൽഹിയിലെ ഷഹ്ദാരയിൽ വൈകിട്ട് 5.30-ഓടുകൂടിയായിരുന്നു സംഭവം. യുവാവ് പെൺകുട്ടിയെ കുറച്ചുനാളായി ശല്യം ചെയ്തു വരികയായിരുന്നു. അങ്ങനെ ഇന്നലെ യുവാവ് പെൺകുട്ടിയുടെ വീട്ടിൽ എത്തുകയും

Continue Reading
പീ​ഡ​ന പ​രാ​തി; സംവിധായകൻ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
Kerala
0 min read
6.4k

പീ​ഡ​ന പ​രാ​തി; സംവിധായകൻ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ഏപ്രിൽ 4, 2026
0

യു​വ​ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്‌ച വരെയാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. മുതിർന്ന അഭിഭാഷകൻ എസ് രാജീവാണ് രഞ്ജിത്തിനായി ഹാജരായത്. രഞ്ജിത്തിൻ്റെ ആരോഗ്യ സ്ഥിതി ഉൾപ്പടെ കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകൻ വാദിച്ചു, രഞ്ജിത്ത് നടത്തിയ കുറ്റകൃത്യം ഗുരുതരസ്വഭാവമുള്ലതാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

Continue Reading
മൂന്നാമതും പെൺകുഞ്ഞ്; ഭാ​ര്യ​യേ​യും മ​ക്ക​ളെ​യും നീന്തൽക്കുളത്തിൽ ഭർത്താവ് മുക്കിക്കൊന്നു
India
0 min read
6.3k

മൂന്നാമതും പെൺകുഞ്ഞ്; ഭാ​ര്യ​യേ​യും മ​ക്ക​ളെ​യും നീന്തൽക്കുളത്തിൽ ഭർത്താവ് മുക്കിക്കൊന്നു

ഏപ്രിൽ 4, 2026
0

തെലുങ്കാനയിൽ ഭാര്യ മൂന്നാമതും പെൺകുഞ്ഞിനാണ് ജന്മം നൽകാൻ പോകുന്നതെന്നറിഞ്ഞ ഭർത്താവ് ഗർഭിണിയായ ഭാര്യയെയും 2 പെൺമക്കളെയും കൊലപ്പെടുത്തി. മുഹമ്മദ് അസറുദ്ദീൻ എന്നയാളാണ് ഭാര്യ ഫർഹാത് (26) , മക്കളായ ഉമേര (8), ആയിഷ (6) എന്നിവരെ കൊലപ്പെടുത്തിയത്. തെലങ്കാനയിലെ ഹനംകൊണ്ടയിൽ ആണ് സംഭവം നടക്കുന്നത്. മുഹമ്മദ് അസറുദ്ദീൻ്റെ ഭാര്യ മൂന്നാമതും ഗർഭിണിയായിരുന്നു. ഇവർക്ക് രണ്ട് പെണ്മക്കളാണ് ഉള്ളത്. ആൺകുട്ടികൾ ആയിരുന്നു പ്രതിക്ക് വേണ്ടിയിരുന്നത്. എന്നാൽ മൂന്നാമതും ഭാര്യ പെൺകുഞ്ഞിനാണ് ജന്മം

Continue Reading
കാ​ർ കി​ണ​റ്റി​ൽ വീ​ണ് ഒ​രു കു​ടും​ബ​ത്തി​ലെ ഒ​മ്പ​ത് പേ​ർ മ​രി​ച്ചു
India
0 min read
5.5k

കാ​ർ കി​ണ​റ്റി​ൽ വീ​ണ് ഒ​രു കു​ടും​ബ​ത്തി​ലെ ഒ​മ്പ​ത് പേ​ർ മ​രി​ച്ചു

ഏപ്രിൽ 4, 2026
0

മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്കി​ൽ കാ​ർ കി​ണ​റ്റി​ൽ വീ​ണ് ആ​റ് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​രു കു​ടും​ബ​ത്തി​ലെ ഒ​ന്പ​ത് പേ​ർ മ​രി​ച്ചു. നാ​സി​ക്കി​ൽ നി​ന്ന് 25 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഡി​ൻ​ഡോ​രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഇന്നലെ രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. സു​നി​ൽ ദ​ത്തു ദ​ർ​ഗു​ഡെ (32), രേ​ഷ്മ സു​നി​ൽ ദ​ർ​ഗു​ഡെ (27), ആ​ശ അ​നി​ൽ ദ​ർ​ഗു​ഡെ (32), ഖു​ഷി അ​നി​ൽ ദ​ർ​ഗു​ഡെ (14), മാ​ധു​രി അ​നി​ൽ ദ​ർ​ഗു​ഡെ (13), ശ്രേ​യ​സ് അ​നി​ൽ ദ​ർ​ഗു​ഡെ (11), രാ​ഖി

Continue Reading
സിനിമാലോകം ഉറ്റുനോക്കുന്ന പേട്രിയറ്റ് ട്രെയിലർ ലോഞ്ച് ഇന്ന്
Entertainment
0 min read
6.4k

സിനിമാലോകം ഉറ്റുനോക്കുന്ന പേട്രിയറ്റ് ട്രെയിലർ ലോഞ്ച് ഇന്ന്

ഏപ്രിൽ 4, 2026
0

സിനിമാലോകം ഉറ്റുനോക്കുന്ന പേട്രിയറ്റ് ട്രെയിലർ ലോഞ്ച് ഇന്ന്. ആരാധകരെ സാക്ഷിനിറുത്തി വൈകിട്ട് തൃശൂർ രാഗം തിയേറ്ററിൽ മമ്മൂട്ടിയും എറണാകുളം കവിത തിയേറ്ററിൽ മോഹൻലാലും നിർവഹിക്കും. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരേ സമയം രണ്ട് വ്യത്യസ്ത ലൊക്കേഷനുകളിൽ രണ്ടു മെഗാ താരങ്ങൾ ഒന്നിച്ച് ഒരു ട്രെയിലറിൻ്റെ പ്രീമിയർ ലോഞ്ച് നടത്താൻ പോകുന്നത്. 3​ ​മി​നി​ട്ട് 29​ ​സെ​ക്ക​ൻ​ഡ് ​ദൈ​ർ​ഘ്യ​മു​ള്ള​താ​ണ് ​ട്രെ​യി​ല​ർ. മ​ഹേ​ഷ് ​നാ​രാ​യ​ണ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​പേ​ട്രി​യ​റ്റി​ൽ​ ​ന​യ​ൻ​താ​ര,​

Continue Reading
ആർട്ടെമിസ് 2 സംഘം പകർത്തിയ ഭൂമിയുടെ അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ
World
1 min read
5.7k

ആർട്ടെമിസ് 2 സംഘം പകർത്തിയ ഭൂമിയുടെ അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ

ഏപ്രിൽ 4, 2026
0

ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ആർട്ടെമിസ് 2 സംഘം പകർത്തിയ ഭൂമിയുടെ അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ. ഭൂമിയുടെ ഇത്തരത്തിലുള്ള ഒരു ചിത്രം പുറത്തുവരുന്നത് 53 വർഷങ്ങൾക്ക് ശേഷമാണ്. അപ്പോളോ 17 ദൗത്യത്തിനിടെ ഹാരിസൺ ഷ്മിറ്റ് ആണ് ഭൂമിയുടെ ചിത്രം ആദ്യമായി പകർത്തിയത്. ബ്ലൂ മാർബിൾ എന്നറിയപ്പെടുന്ന ആ ചിത്രം ചരിത്ര പ്രസിദ്ധമാണ്. നാല് പേരെ വഹിച്ച് എസ്എൽഎസ് റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന് കഴിഞ്ഞ ദിവസമാണ് കുതിച്ചുയർന്നത്. ഇന്ത്യന്‍

Continue Reading
കേരളത്തിൽ ഇ​ന്നും നാ​ളെ​യും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ര്‍​ട്ട്
Kerala
0 min read
5.9k

കേരളത്തിൽ ഇ​ന്നും നാ​ളെ​യും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ര്‍​ട്ട്

ഏപ്രിൽ 4, 2026
0

കേരളത്തിൽ ഇ​ന്നും നാ​ളെ​യും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. ഇന്ന് പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും ഞാ​യ​റാ​ഴ്ച പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലു​മാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Continue Reading