സുഗന്ധവ്യഞ്ജന വ്യാപാരിയുടെ കൊലപാതകം: ഭാര്യയും കാമുകനും ചേർന്ന് നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി
India
0 min read
6.3k

സുഗന്ധവ്യഞ്ജന വ്യാപാരിയുടെ കൊലപാതകം: ഭാര്യയും കാമുകനും ചേർന്ന് നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി

ഏപ്രിൽ 11, 2026
0

മധ്യപ്രദേശിൽ സുഗന്ധവ്യഞ്ജന വ്യാപാരി പുരോഹിത് ദേവ് കൃഷ്ണയുടെ (28) മരണം ഭാര്യയും കാമുകനും ചേർന്ന് നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. കേസിൽ കൊല്ലപ്പെട്ട പുരോഹിത് ദേവ് കൃഷ്ണയുടെ ഭാര്യ പ്രിയങ്ക (25), കാമുകൻ കംലേഷ് പുരോഹിത് (32), ഇവരുടെ വാടകക്കൊലയാളി സുരേന്ദ്ര ഭാട്ടിയ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.​ പുരോഹിത് ദേവ് കൃഷ്ണയെ കഴിഞ്ഞ 7 നാണ് വീടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി വീട്ടിൽ മോഷ്ടിക്കാൻ

Continue Reading
യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് 2028-ൽ വീ​ണ്ടും മ​ത്സ​രി​ക്കും: ക​മ​ലാ ഹാ​രി​സ്
World
1 min read
5.6k

യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് 2028-ൽ വീ​ണ്ടും മ​ത്സ​രി​ക്കും: ക​മ​ലാ ഹാ​രി​സ്

ഏപ്രിൽ 11, 2026
0

​യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് 2028-ൽ മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന് ക​മ​ലാ ഹാ​രി​സ്. പൗ​രാ​വ​കാ​ശ സം​ഘ​ട​ന​യാ​യ നാ​ഷ​ണ​ൽ ആ​ക്ഷ​ൻ നെ​റ്റ്‌​വ​ർ​ക്കി​ന്‍റെ ഒ​രു യോ​ഗ​ത്തി​ൽ വീ​ണ്ടും മ​ത്സ​രി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് ഇവർ മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു. ​ അ​മേ​രി​ക്ക​ൻ ജ​ന​ത​യ്ക്ക് വേ​ണ്ടി പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ 2028 ൽ ഏ​റ്റ​വും മി​ക​ച്ച ജോ​ലി ആ​ർ​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ താ​ൻ മ​ത്സ​രി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കു​മെ​ന്ന് ക​മ​ലാ ഹാ​രി​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. 2024 ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡൊ​ണാ​ൾ​ഡ് ട്രം​പി​നോ​ട് ഹാ​രി​സ്

Continue Reading
ശ്രീനന്ദയുടെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും; സംസ്കാരം രാവിലെ 10.30ന്
Karnataka
0 min read
5.3k

ശ്രീനന്ദയുടെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും; സംസ്കാരം രാവിലെ 10.30ന്

ഏപ്രിൽ 11, 2026
0

യാത്രയ്ക്കിടെ കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം ഇന്ന് രാവിലെ ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കും. 10.00 മണി വരെ പൊതുദർശനം ഉണ്ടാകുമെന്നാണ് വിവരം. സംസ്കാര ചടങ്ങുകൾ 10.30 ഓടെ ആരംഭിക്കും.

Continue Reading
കർണ്ണാടക പിയുസി പരീക്ഷയിൽ തിളക്കമാർന്ന വിജയം സ്വന്തമാക്കി മലയാളി വിദ്യാർത്ഥിനി
Karnataka
1 min read
5.5k

കർണ്ണാടക പിയുസി പരീക്ഷയിൽ തിളക്കമാർന്ന വിജയം സ്വന്തമാക്കി മലയാളി വിദ്യാർത്ഥിനി

ഏപ്രിൽ 11, 2026
0

കർണ്ണാടക പ്രീ യൂണിവേഴ്സിറ്റി (പിയുസി) കൊമേഴ്‌സ് പരീക്ഷയിൽ കാസർകോട് സ്വദേശിനിയായ വിദ്യാർത്ഥിനി വർഷ ഭട്ടിന് ഉന്നത വിജയം. 600-ൽ 589 മാർക്ക് നേടി 98.17 ശതമാനം നേടിയാണ് വർഷ ശ്രദ്ധേയമായ വിജയം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചത്. കാസർകോട് കറന്തക്കാട് ശാരദാ നിവാസിലെ ശ്രീനാഥ് ഭട്ട്–സ്വപ്ന നായക് ദമ്പതികളുടെ മകളായ വർഷ, മംഗ്ളൂരിൽ കാനറ പ്രീ യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിനിയാണ്. പഠനത്തിൽ കഠിനാധ്വാനവും ആത്മവിശ്വാസവും പുലർത്തിയ വർഷയുടെ

Continue Reading
തെലങ്കാനയിൽ 42 മാവോയിസ്റ്റുകൾ കീഴടങ്ങി
India
1 min read
6.4k

തെലങ്കാനയിൽ 42 മാവോയിസ്റ്റുകൾ കീഴടങ്ങി

ഏപ്രിൽ 11, 2026
0

തെലങ്കാനയിൽ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി (പി.എൽ.ജി.എ) ഒന്നാം ബറ്റാലിയൻ്റെ അവസാന കമാൻഡർ സോഡി കേശലു എന്ന സോഡി കേശ (47) ഉൾപ്പെടെ 42 മാവോയിസ്റ്റുകൾ ആയുധം വച്ച് കീഴടങ്ങി. സോഡി കേശയുടെ തലയ്ക്ക് 20 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഏരിയ കമ്മിറ്റി നേതാക്കൾ, ഡിവിഷണൽ കമ്മിറ്റി അംഗങ്ങൾ, പ്ലാറ്റൂൺ കമാൻഡർമാർ, ബസ്സർ മേഖലയിലും തെലങ്കാന അതിർത്തിയിലും സജീവമായ മാവോയിസ്റ്റുകളുടെ സൈനിക വിഭാഗത്തിലെ കേഡർമാർ എന്നിവരും ഉൾപ്പെടുന്നു. നാല്

Continue Reading
പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനം നൊന്ത് രണ്ടാം വർഷ പി.യു.സി വിദ്യാർഥിനി ആത്മഹത്യ ചെയ്തു
Karnataka
0 min read
6.6k

പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനം നൊന്ത് രണ്ടാം വർഷ പി.യു.സി വിദ്യാർഥിനി ആത്മഹത്യ ചെയ്തു

ഏപ്രിൽ 11, 2026
0

പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനം നൊന്ത് രണ്ടാം വർഷ പി.യു.സി വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ഹെബ്ബാളിലെ മനോരായണപാളയയിലെ പിയുസി സയൻസ് വിദ്യാർഥിനി തനുശ്രീയാണ് (17) മരിച്ചത്. ഫലം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30ഓടെയാണ് സംഭവം. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. മൂന്ന് വിഷയങ്ങളിൽ പരാജയപ്പെട്ടതായി റിപ്പോർട്ടുണ്ട്. റിസൾട്ടിനെക്കുറിച്ച് ചർച്ച ചെയ്യാൻ സുഹൃത്തുക്കളെ വിളിച്ചിരുന്നുവെന്നും പിന്നീട് അവരുടെ കോളുകൾക്കും സന്ദേശങ്ങൾക്കും അവൾ മറുപടി നൽകാതിരുന്നതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സീലിങ്

Continue Reading
നോർക്ക കെയർ പ്ലസ് എ എൻറോൾമെന്റ്റിനുള്ള സമയ പരിധി നാളെ അവസാനിക്കും
Karnataka
1 min read
6.0k

നോർക്ക കെയർ പ്ലസ് എ എൻറോൾമെന്റ്റിനുള്ള സമയ പരിധി നാളെ അവസാനിക്കും

ഏപ്രിൽ 11, 2026
0

പ്രവാസി കേരളീയർക്കായുള്ള സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ പ്ലസ് എ എൻറോൾമെന്റ്റിനുള്ള സമയ പരിധി നാളെ അവസാനിക്കും. പ്രവാസി മലയാളികൾക്കും അവരുടെ കുടുംബങ്ങൾക്കും മികച്ച ആരോഗ്യ-അപകട ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന ഈ പദ്ധതിയിൽ ഒരു കോടി രൂപ വരെയാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. നോർക്ക റൂട്ട്സ് നടപ്പിലാക്കിയ സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ പദ്ധതിയുടെ പരിഷ്കരിച്ച രൂപമാണ് നോർക്ക കെയർ പ്ലസ്’.

Continue Reading
വൈഭവിൻ്റെയും ജുറേലിൻ്റെയും വെടിക്കെട്ട്; ആർസിബിക്ക് തോൽവി
Sports
0 min read
6.3k

വൈഭവിൻ്റെയും ജുറേലിൻ്റെയും വെടിക്കെട്ട്; ആർസിബിക്ക് തോൽവി

ഏപ്രിൽ 11, 2026
0

ഐ പി എല്ലിൽ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് സീസണിലെ ആദ്യപരാജയം സമ്മാനിച്ച് രാജസ്ഥാന്‍ റോയല്‍സ്. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ആര്‍സിബിയെ ആറ് വിക്കറ്റിനാണ് റോയല്‍സ് മുട്ടുകുത്തിച്ചത്. ആര്‍സിബി ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം 18 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. ഇതോടെ സീസണിലെ വിജയക്കുതിപ്പ് തുടരുകയാണ് രാജസ്ഥാൻ റോയല്‍സ്. അര്‍ധസെഞ്ച്വറി നേടിയ വൈഭവ് സൂര്യവംശിയുടെയും ധ്രുവ് ജുറേലിൻ്റെയും പ്രകടനങ്ങളാണ് രാജസ്ഥാന് മികച്ച വിജയം സമ്മാനിച്ചത്.

Continue Reading
ശ്രീനന്ദയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി; മരണത്തിൽ ദുരൂഹതയില്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്
Karnataka
0 min read
5.3k

ശ്രീനന്ദയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി; മരണത്തിൽ ദുരൂഹതയില്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്

ഏപ്രിൽ 11, 2026
0

കർണാടകയിലെ ചിക് മംഗളൂരുവിൽ വിനോദയാത്രയ്ക്കിടെ കാണാതായ 15കാരി ശ്രീനന്ദയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. മരണത്തിൽ ദുരൂഹതയില്ലെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. ചിക് മംഗളൂരുവിലെ ജില്ലാ ആശുപത്രിയിൽ വെച്ചാണ് പോസ്റ്റ്‌മോർട്ടം നടന്നത്. മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. ശരീരത്തിൽ സംശയാതീതമായി മുറിവുകൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. വസ്ത്രം കീറിയത് മരത്തിൽ കൊളുത്തി വലിച്ചതാകാമെന്നാണ് പ്രാഥമിക നി​ഗമനം. കുട്ടിയെ കാണാതായ സ്ഥലത്തു നിന്നല്ല മൃതദേഹം കിട്ടിയതെന്നും ഇതുള്‍പ്പെടെ സംശയമുണ്ടാക്കുന്നുവെന്നും ശ്രീനന്ദയുടെ പിതാവ് രമേശ് മാധ്യമങ്ങളോട് പറഞ്ഞു.

Continue Reading
പറന്നിറങ്ങിയ ചരിത്രം, ആ​ർ​ട്ടെ​മി​സ്-2 ദൗ​ത്യ സം​ഘം ഭൂ​മി​യി​ൽ തി​രി​ച്ചി​റ​ങ്ങി
World
1 min read
5.6k

പറന്നിറങ്ങിയ ചരിത്രം, ആ​ർ​ട്ടെ​മി​സ്-2 ദൗ​ത്യ സം​ഘം ഭൂ​മി​യി​ൽ തി​രി​ച്ചി​റ​ങ്ങി

ഏപ്രിൽ 11, 2026
0

വാ​ഷിം​ഗ്ട​ൺ ഡി​സി: ആ​ർ​ട്ടെ​മി​സ്-2 ദൗ​ത്യ സം​ഘം സുരക്ഷിതമായി ഭൂ​മി​യി​ൽ തി​രി​ച്ചി​റ​ങ്ങി. തെ​ക്ക​ൻ കാ​ലി​ഫോ​ർ​ണി​യ​യ്ക്ക് സ​മീ​പ​മു​ള്ള പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലാ​ണ് പേ​ട​കം വീ​ണ​ത്. നാ​ല് ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രാ​ണ് പേ​ട​ക​ത്തി​ലു​ള്ള​ത്. ഏ​പ്രി​ൽ ഒ​ന്നി​നാ​ണ് ദൗ​ത്യം ആ​രം​ഭി​ച്ച​ത്. 10 ദി​വ​സ​ങ്ങ​ൾ​ക്ക് സം​ഘം ശേ​ഷ​മാ​ണ് മ​ട​ങ്ങി​യെ​ത്തു​ന്ന​ത്. ‍യാ​ത്രി​ക​രെ സ്വീ​ക​രി​ക്കാ​ൻ റിക്കവറി സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

Continue Reading