തെലങ്കാനയിൽ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി (പി.എൽ.ജി.എ) ഒന്നാം ബറ്റാലിയൻ്റെ അവസാന കമാൻഡർ സോഡി കേശലു എന്ന സോഡി കേശ (47) ഉൾപ്പെടെ 42 മാവോയിസ്റ്റുകൾ ആയുധം വച്ച് കീഴടങ്ങി. സോഡി കേശയുടെ തലയ്ക്ക് 20 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഏരിയ കമ്മിറ്റി നേതാക്കൾ, ഡിവിഷണൽ കമ്മിറ്റി അംഗങ്ങൾ, പ്ലാറ്റൂൺ കമാൻഡർമാർ, ബസ്സർ മേഖലയിലും തെലങ്കാന അതിർത്തിയിലും സജീവമായ മാവോയിസ്റ്റുകളുടെ സൈനിക വിഭാഗത്തിലെ കേഡർമാർ എന്നിവരും ഉൾപ്പെടുന്നു. നാല് സെൽഫ്-ലോഡിംഗ് റൈഫിളുകൾ (എസ്എൽആർ), അഞ്ച് എ.കെ-സീരീസ് റൈഫിളുകൾ, മൂന്ന് ഇൻസാസ് റൈഫിളുകൾ, ആറ് ബാരൽ ഗ്രനേഡ് ലോഞ്ചറുകൾ, ഒരു 9 എംഎം പിസ്റ്റൾ, രണ്ട് റിവോൾവറുകൾ എന്നിവയാണ് ആയുധത്തിലുണ്ടായിരുന്നത്.
Check latest article from this author !
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ
സെപ്റ്റംബർ 18, 2026
ബെംഗളൂരുവിൽ നിന്ന് കുണിഗലിലേക്ക് വജ്ര വിസ്താര എസി ബസ് സർവീസ് ആരംഭിച്ചു
സെപ്റ്റംബർ 18, 2026
Related Posts
Recent Posts
- മംഗളൂരുവിൽ ഇന്ന് ചരിത്രത്തിലാദ്യമായി കർണാടക മന്ത്രിസഭാ യോഗം; തീരദേശ കർണാടകയുടെ വികസന പദ്ധതികൾ ചർച്ച ചെയ്യും
- ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ
- ബെംഗളൂരുവിൽ നിന്ന് കുണിഗലിലേക്ക് വജ്ര വിസ്താര എസി ബസ് സർവീസ് ആരംഭിച്ചു
- മൈസൂരു ദസറയ്ക്ക് ഡിജിറ്റൽ മുഖം; മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
- തുമക്കൂരുവിൽ യാഡ് നവീകരണം; ട്രെയിൻ സർവീസുകളിൽ മാറ്റം
Archives
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024