തീ​രു​മാ​ന​മാ​യി​ല്ല; യു​എ​സ്-​ഇ​റാ​ൻ ച​ർ​ച്ച​ ഇന്നും തു​ട​രും
World
0 min read
6.1k

തീ​രു​മാ​ന​മാ​യി​ല്ല; യു​എ​സ്-​ഇ​റാ​ൻ ച​ർ​ച്ച​ ഇന്നും തു​ട​രും

ഏപ്രിൽ 12, 2026
0

പാ​ക്കി​സ്ഥാ​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ൽ ഇ​സ്‌​ലാ​മാ​ബാ​ദി​ൽ ന​ട​ന്ന സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ 14 മ​ണി​ക്കൂ​റു​ക​ൾ​ക്കൊ​ടു​വി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി പി​രി​ഞ്ഞു. ശ​നി​യാ​ഴ്ച ആ​രം​ഭി​ച്ച ച​ർ​ച്ച​ക​ൾ സ​മ​യം അ​ർ​ധ​രാ​ത്രി പി​ന്നി​ട്ടും തു​ട​ർ​ന്നു. അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ ധാ​ര​ണ​യി​ലെ​ത്താ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഞാ​യ​റാ​ഴ്ച​യും ച​ർ​ച്ച​ക​ൾ തു​ട​രു​മെ​ന്ന് ഇ​റാ​ന്‍റെ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ചി​ല വി​ഷ​യ​ങ്ങ​ളി​ൽ ഭി​ന്ന​ത നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ച​ർ​ച്ച​ക​ൾ തു​ട​രു​മെ​ന്ന് ഇ​റാ​ൻ സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന്‍റെ നി​യ​ന്ത്ര​ണ​ത്തെ​ച്ചൊ​ല്ലി​യാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ പ്ര​ധാ​ന​മാ​യും ത​ർ​ക്കം

Continue Reading
മന്ത്രിസഭാ പുനഃസംഘടന ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎമാർ ഇന്നു ഡൽഹിയിലേക്ക്
Karnataka
0 min read
5.6k

മന്ത്രിസഭാ പുനഃസംഘടന ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎമാർ ഇന്നു ഡൽഹിയിലേക്ക്

ഏപ്രിൽ 12, 2026
0

കോൺഗ്രസ് എംഎൽഎമാർ മന്ത്രിസഭാ പുനഃസംഘടന ആവശ്യപ്പെട്ട് ഇന്നു ഡൽഹിയിലേക്ക്. ബാഗൽക്കോട്ട്, ദാവനഗെരെ സൗത്ത് ഉപതിരഞ്ഞെടുപ്പുകൾ കഴിഞ്ഞതോടെ മന്ത്രിസഭാ പുനഃസംഘടന ആവശ്യം ശക്തമായിരിക്കുകയാണ്. സിദ്ധരാമയ്യയുടെ അനുയായികളായ ടി.ബി.ജയചന്ദ്ര, ബേലുരു ഗോപാലകൃഷ്ണ, ടി.രഘുമൂർത്തി, രാജു കാഗെ, ജി.എസ്.പാട്ടീൽ തുടങ്ങിയവരാണു ഹൈക്കമാൻഡിനെ കാണാൻ പോകുന്നത്. എഐസിസി പ്രസിഡണ്ട് മല്ലികാർജുൻ ഖർഗെ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവരെ കാണുമെന്നാണു വിവരം.

Continue Reading
വേൾഡ് മലയാളി കൗൺസിൽ (WMC) ബെംഗളൂരു പ്രൊവിൻസിൻ്റെ ഉദ്ഘാടനം ഇന്ന്
Association News
1 min read
5.2k

വേൾഡ് മലയാളി കൗൺസിൽ (WMC) ബെംഗളൂരു പ്രൊവിൻസിൻ്റെ ഉദ്ഘാടനം ഇന്ന്

ഏപ്രിൽ 12, 2026
0

വേൾഡ് മലയാളി കൗൺസിൽ (WMC) ഇന്ത്യ റീജിയൻ്റെ ആഭിമുഖ്യത്തിൽ ബെംഗളൂരു പ്രൊവിൻസിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് ഇന്ദിരാനഗറിലുള്ള ഇ സി എ ക്ലബ്ബിൽ വെച്ച് നടക്കും. ഇന്ത്യയിലെ വിവിധ മേഖലകളിലേക്ക് വേൾഡ് മലയാളി കൗൺസിലിൻ്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ പ്രൊവിൻസ് രൂപീകരിക്കുന്നത്. ചടങ്ങു വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ പ്രസിഡണ്ട് ബേബി മാത്യു സോമതീരം ഉദ്‌ഘാടനം ചെയ്യും. സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും, സമൂഹത്തിലെ വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുക്കും.

Continue Reading
സഞ്ജു സാംസണ് തകർപ്പൻ സെഞ്ച്വറി; സിഎസ്കെക്ക് ജയം
Sports
0 min read
5.2k

സഞ്ജു സാംസണ് തകർപ്പൻ സെഞ്ച്വറി; സിഎസ്കെക്ക് ജയം

ഏപ്രിൽ 12, 2026
0

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന ആവേശകരമായ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് 23 റൺസിൻ്റെ തകർപ്പൻ വിജയം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്‌ടത്തിൽ 212 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് നിശ്ചിത ഓവറിൽ എല്ലാ വിക്കറ്റുകളും നഷ്‌ടമായി 189 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ചെന്നൈയുടെ ബാറ്റിങ് നിരയിൽ മലയാളി താരം സഞ്ജു സാംസൺ

Continue Reading
ബി​ഹാ​റി​ൽ ബ​സും ട്ര​ക്കും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 13 പേ​ർ മ​രി​ച്ചു
India
1 min read
5.5k

ബി​ഹാ​റി​ൽ ബ​സും ട്ര​ക്കും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 13 പേ​ർ മ​രി​ച്ചു

ഏപ്രിൽ 12, 2026
0

ബ​സും ട്ര​ക്കും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 13 പേ​ർ മ​രി​ച്ചു. 30 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബി​ഹാ​റി​ലെ ക​തി​ഹാ​ർ ജി​ല്ല​യി​ൽ ആണ് സംഭവം. ക​തി​ഹാ​റി​ലെ കോ​ധ ബ്ലോ​ക്കി​ലെ എ​ൻ‌​എ​ച്ച് -31 ൽ ആണ് അ​പ​ക​ടം ന​ട​ന്നത്. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ വീ​ത​വും പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 രൂ​പ വീ​ത​വും ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ പ്ര​ഖ്യാ​പി​ച്ചു. പ​രി​ക്കേ​റ്റ എ​ല്ലാ​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ക്ക​പ്പ് വാ​നി​ൽ യാ​ത്ര ചെ​യ്ത

Continue Reading
കർണാടകയിലെ ധാർവാഡിൽ യൂത്ത് കോൺഗ്രസ് നേതാവിനെ ഒരു സംഘം വെട്ടിക്കൊന്നു
Karnataka
0 min read
5.6k

കർണാടകയിലെ ധാർവാഡിൽ യൂത്ത് കോൺഗ്രസ് നേതാവിനെ ഒരു സംഘം വെട്ടിക്കൊന്നു

ഏപ്രിൽ 12, 2026
0

കർണാടകയിലെ ധാർവാഡിൽ യൂത്ത് കോൺഗ്രസ് നേതാവ് ഫൈറോസ് ഖാൻ പഠാനെ (32) ഒരു സംഘം വെട്ടിക്കൊന്നു. ധാർവാഡിലെ ഹാഷ്‌മിനഗറിലുള്ള വീടിനു പുറത്ത് ഫോണിൽ സംസാരിച്ച് ഇരിക്കുകയായിരുന്നു ഫൈറോസിനെ സംഘം ആക്രമിക്കുകയായിരുന്നു. വീട്ടിനുള്ളിലേക്ക് ഓടിക്കയറിയ ഫൈറോസിനെ നാലോളം പേർ പിന്തുടർന്നെത്തി, കുടുംബാംഗങ്ങളുടെ മുന്നിലിട്ട് ആയുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ഫൈറോസിൻ്റെ അമ്മയ്ക്കും സഹോദരിക്കും പരുക്കേറ്റു. അക്രമികൾക്ക് ഫൈറോസിനെ മുൻപരിചയമുണ്ടെന്നും അവർ രണ്ട് മൊബൈൽ ഫോണുകൾ കൈക്കലാക്കിയെന്നും കുടുംബം ആരോപിക്കുന്നു.

Continue Reading
ബെംഗളൂരു – മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി; യാത്രാസമയം ആറുവരെ മണിക്കൂർ വരെ കുറയും
Karnataka
1 min read
5.7k

ബെംഗളൂരു – മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി; യാത്രാസമയം ആറുവരെ മണിക്കൂർ വരെ കുറയും

ഏപ്രിൽ 12, 2026
0

ബെംഗളൂരുവിനെയും മുംബൈയെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് സ്ലീപ്പർ സർവീസിന് റെയിൽവേയുടെ അനുമതി. ഈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ സർവീസിന് അംഗീകാരമായെന്ന് റെയിൽവേമന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു. ബെംഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പർ സർവീസ് വേണമെന്നാവശ്യപ്പെട്ട് ബെംഗളൂരു സെൻട്രൽ എം.പി. പി.സി. മോഹൻ നിവേദനം നൽകിയിരുന്നു. വന്ദേഭാരത് സ്ലീപ്പറിൻ്റെ റെയിൽവേ സമയക്രമം പ്രഖ്യാപിച്ചിട്ടില്ല. ബെംഗളൂരും മുംബൈയും തമ്മിൽ 1100 കിലോമീറ്ററിലേറെ ദൈർഘ്യമുണ്ട് . ഈ റൂട്ടിൽ സർവീസ് നടത്തുന്ന സാധാരണതീവണ്ടികളുടെ യാത്രാസമയം 22 മണിക്കൂറോളമാണ്.

Continue Reading
പീനിയ ഫ്ലൈഓവർ നാളെ മുതൽ 4 ദിവസം അടച്ചിടും; ബദൽ റൂട്ടുകൾ നിർദ്ദേശിച്ച് ട്രാഫിക് പോലീസ്
Karnataka
1 min read
5.8k

പീനിയ ഫ്ലൈഓവർ നാളെ മുതൽ 4 ദിവസം അടച്ചിടും; ബദൽ റൂട്ടുകൾ നിർദ്ദേശിച്ച് ട്രാഫിക് പോലീസ്

ഏപ്രിൽ 12, 2026
0

പീനിയ എലിവേറ്റഡ് ഫ്ലൈഓവർ നാല് ദിവസത്തേക്ക് അടച്ചിടുമെന്ന് റിപ്പോർട്ട്. പാലത്തിന്റെ ലോഡ് ടെസ്റ്റിങ് നടക്കുകയാണ്. ഈ പ്രവൃത്തികൾക്കായി ദേശീയപാതാ അതോരിറ്റിയാണ് പാലം അടച്ചിടാൻ തീരുമാനിച്ചത്. ഏപ്രിൽ 13 രാവിലെ 5 മണി മുതൽ ഏപ്രിൽ 17 രാവിലെ 11 മണി വരെ നാല് ദിവസത്തേക്കാണ് പാലം അടച്ചിടുക. ഈ ദിവസങ്ങളിൽ എൻഎച്ച് 4 – ലെ സർവീസ് റോഡ് അടക്കം ഉപയോഗിച്ച് യാത്ര തുടരേണ്ടി വരും. കെന്നമെറ്റൽ വിഡിയ അപ്പർ

Continue Reading
പ്രധാനമന്ത്രി 15ന് മണ്ഡ്യയിൽ
Karnataka
0 min read
6.0k

പ്രധാനമന്ത്രി 15ന് മണ്ഡ്യയിൽ

ഏപ്രിൽ 12, 2026
0

പ്രധാനമന്ത്രി നരേന്ദ്ര മോദി 15നു മണ്ഡ്യയിലെത്തും. ആദി ചുഞ്ചനഗിരി മുൻ മഠാധിപതി ശ്രീഗുരുഭൈരവ്യാഖ യുടെ സ്മരണാർഥം നാഗമംഗലയിൽ നിർമിച്ച മന്ദിരത്തിൻ്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. കാലഭൈരവേശ്വര ക്ഷേത്രത്തിലെ പൂജാ ചടങ്ങുകളിലും തുടർന്നു പൊതുയോഗത്തിലും മോദി പങ്കെടുക്കും.

Continue Reading
ഇ​റാ​ന് വീ​ണ്ടും ഭീ​ഷ​ണി​യു​മാ​യി ട്രം​പ്; ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ക​ട​ക്കാ​ൻ ശ്രമം നടത്തിയ അ​മേ​രി​ക്ക​ൻ പ​ട​ക്ക​പ്പ​ൽ തി​രി​ച്ച​യച്ച് ഇ​റാ​ൻ
World
1 min read
5.2k

ഇ​റാ​ന് വീ​ണ്ടും ഭീ​ഷ​ണി​യു​മാ​യി ട്രം​പ്; ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ക​ട​ക്കാ​ൻ ശ്രമം നടത്തിയ അ​മേ​രി​ക്ക​ൻ പ​ട​ക്ക​പ്പ​ൽ തി​രി​ച്ച​യച്ച് ഇ​റാ​ൻ

ഏപ്രിൽ 11, 2026
0

ഇ​സ്‌​ലാ​മാ​ബാ​ദി​ൽ അ​മേ​രി​ക്ക-​ഇ​റാ​ൻ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ക​ട​ക്കാ​ൻ ശ്രമം നടത്തിയ അ​മേ​രി​ക്ക​ൻ പ​ട​ക്ക​പ്പ​ൽ തി​രി​ച്ച​യച്ച് ഇ​റാ​ൻ. ​ഹോ​ർ​മു​സി​ലെ​ത്തി​യ ക​പ്പ​ൽ തി​രി​കെ പോ​യി​ല്ലെ​ങ്കി​ൽ 30 മി​നു​ട്ടി​നു​ള്ളി​ൽ ആ​ക്ര​മി​ക്കു​മെ​ന്ന് ഇ​റാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​താ​യാ​ണ് റിപ്പോർട്ട്. പി​ന്നാ​ലെ അ​മേ​രി​ക്ക​ൻ‌ ക​പ്പ​ൽ തി​രി​ച്ച​യ​ച്ചെ​ന്നും ഇ​റാ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. അതേസമയം ഇ​റാ​ന് വീ​ണ്ടും ഭീ​ഷ​ണി​യു​മാ​യി ഡോ​ണ​ൾ​ഡ് ട്രം​പ് രം​ഗ​ത്തെ​ത്തി. ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടാ​ൽ ഇ​റാ​ന് മേ​ൽ ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലാ​ത്ത ത​ര​ത്തി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്നാ​ണ് ട്രം​പിന്‍റെ ഭീ​ഷ​ണി.

Continue Reading