കോൺഗ്രസ് എംഎൽഎമാർ മന്ത്രിസഭാ പുനഃസംഘടന ആവശ്യപ്പെട്ട് ഇന്നു ഡൽഹിയിലേക്ക്. ബാഗൽക്കോട്ട്, ദാവനഗെരെ സൗത്ത് ഉപതിരഞ്ഞെടുപ്പുകൾ കഴിഞ്ഞതോടെ മന്ത്രിസഭാ പുനഃസംഘടന ആവശ്യം ശക്തമായിരിക്കുകയാണ്. സിദ്ധരാമയ്യയുടെ അനുയായികളായ ടി.ബി.ജയചന്ദ്ര, ബേലുരു ഗോപാലകൃഷ്ണ, ടി.രഘുമൂർത്തി, രാജു കാഗെ, ജി.എസ്.പാട്ടീൽ തുടങ്ങിയവരാണു ഹൈക്കമാൻഡിനെ കാണാൻ പോകുന്നത്. എഐസിസി പ്രസിഡണ്ട് മല്ലികാർജുൻ ഖർഗെ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവരെ കാണുമെന്നാണു വിവരം.
Check latest article from this author !
മുഖ്യമന്ത്രി ചര്‍ച്ചകള്‍ സ്വാഭാവികം; കെ സുധാകരന്
April 17, 2026
Related Posts
ബാംഗ്ലൂർ കേരള സമാജം മല്ലേശ്വരം സോണിൻ്റെ ഓണാഘോഷം സെപ്റ്റംബർ 22ന്
September 9, 2024
മുൻ കർണാടക മുഖ്യമന്ത്രിഎസ്.എം.കൃഷ്ണ അന്തരിച്ചു
December 10, 2024
Recent Posts
- രാഹുൽ ഗാന്ധിക്കെതിരായ ഇരട്ട പൗരത്വ വിവാദം; അന്വേഷണം വേണമെന്ന് അലഹബാദ് കോടതി
- മുഖ്യമന്ത്രി ചര്‍ച്ചകള്‍ സ്വാഭാവികം; കെ സുധാകരന്
- കർണാടകയിലെ യാദ്ഗിരിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു
- ഗൂഡല്ലൂരിനടുത്ത് വീട്ടമ്മ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
- കോതമംഗലത്ത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി
Recent Comments
No comments to show.