50ല​ധി​കം കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ക​ല്യാ​ണ രാ​മ​ൻ പി​ടി​യി​ൽ
Kerala
0 min read
6.4k

50ല​ധി​കം കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ക​ല്യാ​ണ രാ​മ​ൻ പി​ടി​യി​ൽ

മാർച്ച്‌ 11, 2026
0

കേരളത്തിലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ 50ല​ധി​കം കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ക​ല്യാ​ണ രാ​മ​ൻ എ​ന്ന് വി​ളി​പ്പേ​രു​ള്ള ബാ​ഹു​ലേ​യ​ൻ പി​ടി​യി​ൽ. പ​ല​യി​ട​ങ്ങ​ളി​ൽ​നി​ന്ന് വി​വാ​ഹം ക​ഴി​ക്കു​ക​യും മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്യുന്നതാണ് ഇ​യാ​ളു​ടെ രീ​തി. വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി​യാ​യാ​യ ക​ല്യാ​ണ രാ​മ​ൻ ദാ​സ് ബാ​ബു, ബാ​ബു, സു​ന്ദ​ര​ന്‍, രാ​ജ​ന്‍, വി​ജ​യ​ന്‍ തു​ട​ങ്ങി വ്യ​ത്യ​സ്ത പേ​രു​ക​ളി​ലാ​ണ് പലയിടത്തും ​അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. വി​ധ​വ​ക​ളേ​യും ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി​ക്ക​ഴി​യു​ന്ന സ്ത്രീ​ക​ളെയും വ​ശീ​ക​രി​ച്ച് ക​ല്യാ​ണം ക​ഴി​ച്ച് വീ​ടെ​ടു​ത്ത് താ​മ​സി​ച്ച ശേ​ഷം ആ​ളൊ​ഴി​ഞ്ഞ വീ​ട്

Continue Reading
കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ മൂന്നാംഘട്ട റംസാൻ കിറ്റുകൾ വിതരണം ചെയ്തു
Association News
0 min read
5.5k

കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ മൂന്നാംഘട്ട റംസാൻ കിറ്റുകൾ വിതരണം ചെയ്തു

മാർച്ച്‌ 11, 2026
0

കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ ബാംഗ്ലൂർ നൽകുന്ന റംസാൻ കിറ്റുകൾ ബാംഗ്ലൂർ നഗരത്തിലെ പ്രാന്തപ്രദേശമായ ജാലഹള്ളിക്കടുത്തുള്ള അബിഗെരെയിലെ ചേരി പ്രദേശങ്ങൾ കേന്ദ്രീകരിച്ചു കൊണ്ട് വിതരണം ചെയ്തു. കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ ഭാരവാഹികളുടെ നേതൃത്വത്തിൽ ഇന്ന് നടന്ന ചടങ്ങിൽ റഹീം അനുഗ്രഹ വിതരണോൽഘാടനം നിർവഹിച്ചു. ഇത്തരം പ്രദേശങ്ങളിൽ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന നിർധനരും നിരാലംബരുമായ കുടുംബങ്ങളുടെ ജീവിത സാഹചര്യങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ട് തുടർന്നും ആവശ്യമായ

Continue Reading
സുവർണ കർണാടക കേരള സമാജം പീനിയ സോൺ വനിതാദിനാഘോഷം മാർച്ച് 15ന്
Association News
0 min read
6.6k

സുവർണ കർണാടക കേരള സമാജം പീനിയ സോൺ വനിതാദിനാഘോഷം മാർച്ച് 15ന്

മാർച്ച്‌ 11, 2026
0

സുവർണ കർണാടക കേരള സമാജം പീനിയ സോൺ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ വനിതാദിനാഘോഷം സംഘടിപ്പിക്കുന്നു. മാർച്ച് 15ന് ജാലഹള്ളി പൈപ്പ്ലൈൻ റോഡിലുള്ള സമാജം ഓഫീസിൽ രാവിലെ 10 മണിക്ക് നടക്കുന്ന വനിതാദിനാഘോഷത്തിൽ പ്രശസ്‌ത എഴുത്തുകാരി ഇന്ദിരാ ബാലൻ മുഖ്യാതിഥി ആയിരിക്കും. സമാജം അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, ഗെയിംസ് എന്നിവ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 6360317450, 7204092926, 8495032061

Continue Reading
വനിതകൾ പറന്നുയരണം: ഇന്ദിരാ ബാലൻ
Association News
0 min read
5.4k

വനിതകൾ പറന്നുയരണം: ഇന്ദിരാ ബാലൻ

മാർച്ച്‌ 11, 2026
0

വനിതകൾ സ്വപ്നം കാണാൻ പഠിക്കണമെന്നും അവ നേടാൻ ഉയരങ്ങളിലേക്ക് പറന്നുയരണമെന്നും എഴുത്തുകാരി ഇന്ദിരാ ബാലൻ അഭിപ്രായപ്പെട്ടു.  ബാംഗ്ലൂർ കേരള സമാജം കന്റോൺമെന്റ് സോൺ വനിതാ വിഭാഗം സംഘടിപ്പിച്ച വനിതാ ദിനാഘോഷം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.   വനിതാ വിഭാഗം ചെയർപേഴ്സൺ പ്രിയ പ്രസാദ് അധ്യക്ഷത വഹിച്ചു. കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, അസിസ്റ്റന്റ് സെക്രട്ടറിമാരായ മുരളിധരൻ വി, വിനു ജി സോൺചെയർപേഴ്സൺ ഡോ: ലൈല രാമചന്ദ്രൻ,വനിതാ

Continue Reading
സം​സ്ഥാ​ന നേ​തൃ​ത്വ​വു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളെ തു​ട​ർ​ന്ന് എ​ൻ​സി​പി​യി​ൽ കൂ​ട്ട​രാ​ജി
Kerala
0 min read
6.2k

സം​സ്ഥാ​ന നേ​തൃ​ത്വ​വു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളെ തു​ട​ർ​ന്ന് എ​ൻ​സി​പി​യി​ൽ കൂ​ട്ട​രാ​ജി

മാർച്ച്‌ 11, 2026
0

സം​സ്ഥാ​ന നേ​തൃ​ത്വ​വു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളെ തു​ട​ർ​ന്ന് എ​ൻ​സി​പി​യി​ൽ കൂ​ട്ട​രാ​ജി. പാ​ർ​ട്ടി ന​യ​ങ്ങ​ളോ​ട് ദീ​ർ​ഘ​കാ​ല​മാ​യി നി​ല​നി​ന്നി​രു​ന്ന അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളാ​ണ് കൂ​ട്ട രാ​ജി​ക്ക് കാ​ര​ണ​മാ​യ​ത്. എ​ൻ​സി​പി വി​ട്ട ആ​യി​ര​ത്ത​ല​ധി​കം പ്ര​വ​ർ​ത്ത​ക​ർ കേ​ര​ള കോ​ൺ​ഗ്ര​സ് (എം)​ൽ ചേ​രു​മെ​ന്ന് മു​ൻ ജി​ല്ലാ പ്ര​സി​ഡ​ണ്ട് ആ​റ്റു​കാ​ൽ അ​ജി അ​റി​യി​ച്ചു. സം​സ്ഥാ​ന നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ ആ​യി​ര​ത്തി​ല​ധി​കം പ്ര​വ​ർ​ത്ത​ക​ർ‌ രാ​ജി വ​ച്ച​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​ന്ദു ര​വീ​ന്ദ്ര​ൻ, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ, ബ്ലോ​ക്ക് പ്ര​സി​ഡണ്ടുമാ​ർ,

Continue Reading
പ്രവാസികള്‍ക്ക് ഒരു കോടി രൂപ വരെയുളള പരിരക്ഷയുമായി നോര്‍ക്ക കെയര്‍ പ്ലസ്; ഏപ്രില്‍ 12 വരെ എൻറോൾ ചെയ്യാം
Karnataka
1 min read
5.6k

പ്രവാസികള്‍ക്ക് ഒരു കോടി രൂപ വരെയുളള പരിരക്ഷയുമായി നോര്‍ക്ക കെയര്‍ പ്ലസ്; ഏപ്രില്‍ 12 വരെ എൻറോൾ ചെയ്യാം

മാർച്ച്‌ 11, 2026
0

പ്രവാസികേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ രണ്ടാംഘട്ട എന്‍റോള്‍മെന്റിനും പരിഷ്കരിച്ച നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിക്കും തുടക്കമായി. പദ്ധതിയുടേയും എന്‍റോള്‍മെന്റിൻ്റെയും ഉദ്ഘാടനവും നോര്‍ക്ക കെയര്‍ പ്ലസ് മൊബൈല്‍ ആപ്ലിക്കേഷനുകളുടെ ലോഞ്ചും നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. നോര്‍ക്ക കെയര്‍ കൂടുതല്‍ സ്ലാബുകള്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കണമെന്ന് പ്രവാസി സമൂഹം ആവശ്യപ്പെട്ടതനുസരിച്ചാണ് നോര്‍ക്ക കെയര്‍ പദ്ധതിയെന്നും പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നോര്‍ക്ക കെയര്‍ നിലവില്‍വന്ന്

Continue Reading
എ​ണ്ണ ക​പ്പ​ലു​ക​ള്‍ ദി​ശ​മാ​റി ഇ​ന്ത്യ​യി​ലേ​ക്ക്
India
1 min read
6.1k

എ​ണ്ണ ക​പ്പ​ലു​ക​ള്‍ ദി​ശ​മാ​റി ഇ​ന്ത്യ​യി​ലേ​ക്ക്

മാർച്ച്‌ 11, 2026
0

ഇ​ന്ത്യ​ന്‍ ക​മ്പ​നി​ക​ള്‍ വാ​ങ്ങി ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തും മാ​ര്‍​ച്ച് 5​ന് മു​ന്‍​പ് ക​പ്പ​ലു​ക​ളി​ല്‍ ക​യ​റ്റി​യ​തുമാ​യ എ​ണ്ണ​യ്ക്കാ​ണ് യുഎസ് ഭ​ര​ണ​കൂ​ടം പ്ര​ത്യേ​ക ഇ​ള​വ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. സിം​ഗ​പ്പൂ​രി​ലേ​ക്കും ചൈ​ന​യി​ലേ​ക്കും പോ​യ്‌​ക്കൊ​ണ്ടി​രു​ന്ന പ​ല എ​ണ്ണ​ക്ക​പ്പ​ലു​ക​ളും ഈ ​പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ പാ​തി​വ​ഴി​യി​ല്‍ ഇ​ന്ത്യ​യി​ലേ​ക്ക് ദി​ശ​മാ​റി തി​രി​ച്ചു. ​റഷ്യ​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍‌ ​നി​ന്ന് ചൈ​ന​യി​ലേ​ക്ക് പോ​യി​രു​ന്ന ‘നോ​ബി​ള്‍ വാ​ക്ക​ര്‍’ ‘ഒ​യാ​സി​സ്’ എ​ന്നീ ക​പ്പ​ലു​ക​ളും ദി​ശ​മാ​റി ഇ​ന്ത്യ​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ചി​ട്ടു​ണ്ട്. റ​ഷ്യ​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ തു​റ​മു​ഖ​ങ്ങ​ളി​ല്‍​ നി​ന്ന് യു​റ​ല്‍​സ് എ​ണ്ണ​യു​മാ​യി സിം​ഗ​പ്പൂ​രി​ലേ​ക്ക്

Continue Reading
വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കെഎസ്‌യു നേതാവിൻ്റെ വീടിനുനേരെ ബോംബേറ്; രണ്ട് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തു
Kerala
0 min read
6.9k

വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കെഎസ്‌യു നേതാവിൻ്റെ വീടിനുനേരെ ബോംബേറ്; രണ്ട് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തു

മാർച്ച്‌ 11, 2026
0

ആരോഗ്യ മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കെഎസ്‌യു നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞ കേസിൽ രണ്ട് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തു. രൂപേഷ്, മിഥുൻ ലാൽ എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് പുലർച്ചെ കെഎസ്‌യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിഥുൻ ബാലൻ്റെ തോടന്നൂരിലെ വീടിന് നേരെയായിരുന്നു ബോംബെറിഞ്ഞത്. മുഖം മറച്ചെത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്. വീടിൻ്റെ ഗേറ്റിന് മുന്നിലെത്തി വീടിന് നേരെ ബോംബെറിയുന്ന

Continue Reading
പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കേ​ര​ളസ​ന്ദ​ർ​ശ​നം: 10,800 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ
Kerala
1 min read
5.7k

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കേ​ര​ളസ​ന്ദ​ർ​ശ​നം: 10,800 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ

മാർച്ച്‌ 11, 2026
0

കേ​ര​ള​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് 10,800 കോ​ടി രൂ​പ​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു. റെ​യി​ൽ​വേ, ദേ​ശീ​യ​പാ​ത, പെ​ട്രോ​കെ​മി​ക്ക​ൽ മേ​ഖ​ല​ക​ളി​ലെ പ്ര​ധാ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ത​റ​ക്ക​ല്ലി​ട​ലും കൊ​ച്ചി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി നി​ർ​വ​ഹി​ച്ച​ത്. കൊ​ല്ലം പ​ടി​ഞ്ഞാ​റെ ക​ല്ല​ട​യി​ൽ സ്ഥാ​പി​ക്കു​ന്ന 50 മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള ഫ്ലോ​ട്ടിം​ഗ് സോ​ളാ​ർ പ്ലാ​ന്‍റി​നും പ്ര​ധാ​ന​മ​ന്ത്രി ത​റ​ക്ക​ല്ലി​ട്ടു. ആറ് ​വ​രി​യാ​യി വി​ക​സി​പ്പി​ച്ച ദേ​ശീ​യ പാ​ത​യു​ടെ ര​ണ്ട് പ്ര​ധാ​ന റീ​ച്ചു​ക​ൾ 4,790 കോ​ടി രൂ​പ

Continue Reading
കൊച്ചിയിലെ ആദ്യ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
Kerala
1 min read
6.0k

കൊച്ചിയിലെ ആദ്യ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

മാർച്ച്‌ 11, 2026
0

കൊച്ചിയിൽ ധീവരസഭയുടെ സുവർണ ജൂബിലി ആഘോഷം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. മറൈൻ ഡ്രൈവിലെ ആദ്യ പരിപാടിയായ സുവർണ ജൂബിലി ആഘോഷ പരിപാടിക്ക് കേരളത്തനിമയുളള മുണ്ടും ഷർട്ടും ധരിച്ചാണ് നരേന്ദ്ര മോദി എത്തിയത്. രാവിലെ 11:30-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹം ഹെലികോപ്റ്റർ മാർഗ്ഗം നേവൽ ബേസിലും തുടർന്ന് റോഡ് മാർഗ്ഗം മറൈൻ ഡ്രൈവിലെ ചടങ്ങിലും എത്തിച്ചേരുകയായിരുന്നു. മലയാളത്തിലാണ് സദസിനെ മോദി അഭിസംബോധന ചെയ്തത്. കടലിൻ്റെ മക്കൾക്ക് നമസ്കാരം എന്നു പറഞ്ഞ് പ്രസം​ഗം

Continue Reading