ക​ണ്ണൂ​ർ ഡി​സി​സി ഓ​ഫീ​സി​ന് മു​ന്നി​ൽ പ​ട​ക്കം ​പൊ​ട്ടി​ച്ച് ആ​ഘോ​ഷം
Kerala
0 min read
5.4k

ക​ണ്ണൂ​ർ ഡി​സി​സി ഓ​ഫീ​സി​ന് മു​ന്നി​ൽ പ​ട​ക്കം ​പൊ​ട്ടി​ച്ച് ആ​ഘോ​ഷം

മാർച്ച്‌ 19, 2026
0

ക​ണ്ണൂ​ർ ഡി​സി​സി ഓ​ഫീ​സി​ന് മു​ന്നി​ൽ പ​ട​ക്കം​പൊ​ട്ടി​ച്ച് ആ​ഘോ​ഷം. കെ. ​സു​ധാ​ക​ര​ന് സീ​റ്റ് ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് പി​ന്നാ​ലെ കെ. ​സു​ധാ​ക​ര​ന്‍റെ അ​നു​യാ​യി​ക​ളാ​ണ് ആ​ഘോ​ഷ​പ്ര​ക​ട​നം ന​ട​ത്തു​ന്ന​ത്.‌ ഡി​സി​സി ത​ല​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി സു​ധാ​ക​ര​ന് സ്വീ​ക​ര​ണം ന​ൽ​കു​മെ​ന്ന് അ​നു​യാ​യി​ക​ൾ പ​റ​ഞ്ഞു. നാളെ സു​ധാ​ക​ര​ൻ കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. സീ​റ്റ് കെ. ​സു​ധാ​ക​ര​ന് ല​ഭി​ക്കി​ല്ലെ​ന്ന വാ​ർ​ത്ത​ പു​റ​ത്തു​വ​ന്ന​പ്പോ​ൾ സു​ധാ​ക​രന്‍റെ അ​നു​യാ​യി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി ഡി​സി​സി ഓ​ഫീ​സി​ന് മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. സു​ധാ​ക​ര​നെ അ​ല്ലാ​തെ മ​റ്റൊ​രാ​ളെ സ്ഥാ​നാ​ർ​ഥി​യാ​യ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു പ്ര​വ​ർ​ത്ത​കരു​ടെ

Continue Reading
ഒടുവിൽ വഴങ്ങി ഹൈക്കമാൻഡ്; കണ്ണൂരിൽ കെ സുധാകരൻ കോൺഗ്രസ് സ്ഥാനാർത്ഥി
Kerala
0 min read
5.3k

ഒടുവിൽ വഴങ്ങി ഹൈക്കമാൻഡ്; കണ്ണൂരിൽ കെ സുധാകരൻ കോൺഗ്രസ് സ്ഥാനാർത്ഥി

മാർച്ച്‌ 19, 2026
0

കണ്ണൂരിൽ സുധാകരൻ തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. സംസ്ഥാന വ്യാപകമായി നേതാക്കളുടെയും പ്രവർത്തരുടെയും പിന്തുണ തനിക്കുണ്ടെന്നും സുധാകരൻ പറഞ്ഞിരുന്നു. തനിക്കൊപ്പം മത്സരിക്കാൻ തയ്യാറെടുത്ത് സംസ്ഥാന വ്യാപകമായി ഡിസിസി ഭാരവാഹികൾ വരെ രംഗത്തുണ്ടെന്നും സുധാകരൻ പറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് സുധാകരൻ കടുത്ത അതൃപ്തിയിലായിരുന്നു. മത്സരിക്കാനുള്ള തീരുമാനത്തിൽ ഉറച്ച സുധാകരൻ ഒരു അനുനയത്തിനും വഴങ്ങിയിരുന്നില്ല. എന്നാൽ എംപിമാരെ മത്സരിപ്പിക്കേണ്ടതില്ലെന്ന കടുത്ത നിലപാടിലായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. കെ

Continue Reading
ആറന്മുളയിൽ കുമ്മനം രാജശേഖരൻ മത്സരിക്കും; കോന്നി സീറ്റ് ബിഡിജെഎസിന്
Kerala
0 min read
6.5k

ആറന്മുളയിൽ കുമ്മനം രാജശേഖരൻ മത്സരിക്കും; കോന്നി സീറ്റ് ബിഡിജെഎസിന്

മാർച്ച്‌ 19, 2026
0

കുമ്മനം രാജശേഖരൻ ആറന്മുളയിൽ മത്സരിക്കും. ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെതാണ് തീരുമാനം. ഇന്ന് തന്നെ മണ്ഡലത്തിൽ എത്തി പ്രചാരണം ആരംഭിക്കും. ആറന്മുളയിലെ സീറ്റ് ബിഡിജെഎസിന് നൽകാനുള്ള തീരുമാനത്തിനെതിരെ വൻ പ്രതിഷേധം പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു. അതേസമയം, കോന്നി സീറ്റ് ബിഡിജെഎസിന് നൽകാൻ തീരുമാനമായി. ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് ഇന്നലെ രാത്രി ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോ​ഗത്തിൽ തർക്കമുള്ള സീറ്റുകളിലടക്കം ധാരണയായെന്നാണ് റിപ്പോർട്ട്. ശക്തരായ

Continue Reading
കവടിയാർ കൊട്ടാരത്തിലെ കവർച്ച; കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന്
Kerala
0 min read
6.5k

കവടിയാർ കൊട്ടാരത്തിലെ കവർച്ച; കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന്

മാർച്ച്‌ 19, 2026
0

കവടിയാർ കൊട്ടാരത്തിലെ കവർച്ച കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. കൊട്ടാരത്തിൽ നിന്ന് രണ്ട് 2 കോടിയോളം രൂപ വിലമതിക്കുന്ന സ്വർണ്ണാ ണാഭരണങ്ങൾ നഷ്ടമായ സംഭവത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് സംഘമാണ് അന്വേഷണം നടത്തുക. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന, പൗരാണിക മൂല്യമുള്ള വസ്തുക്കളാണ് നഷ്ടമായത് എന്നതിനാലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാണ് അന്വേഷണം കൈമാറിയത്. ഇങ്ങനെയുള്ള കേസുകൾ ക്രൈം ബ്രാഞ്ചിന് കൈമാറണമെന്ന ഡിജിപിയുടെ മുൻകാല

Continue Reading
നാ​ല് വ​യ​സു​കാ​രി​യെ അ​യ​ൽ​വാ​സി കൊ​ല​പ്പെ​ടു​ത്തി
India
0 min read
6.4k

നാ​ല് വ​യ​സു​കാ​രി​യെ അ​യ​ൽ​വാ​സി കൊ​ല​പ്പെ​ടു​ത്തി

മാർച്ച്‌ 19, 2026
0

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ നാ​ല് വ​യ​സു​കാ​രി​യെ അ​യ​ൽ​വാ​സി വെ​ടി​വ​ച്ചു കൊ​ല​പ്പെ‌​ടു​ത്തി. സം​ഭ​വ​ത്തി​ൽ ഗൗ​ര​വ് പ്ര​ജാ​പ​തി (24) എ​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മി​ഠാ​യി വാ​ങ്ങി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് ഗൗ​ര​വ് കു​ട്ടി​യെ കൊ​ണ്ടു​പോവുകയും ന​ന്ദ​ഗ്രാ​മി​ലെ ഒ​രു വ​യ​ലി​ൽ വ​ച്ച് കു​ട്ടി​യെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കു​ട്ടി​യെ നാ​ട്ടു​കാ​ർ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ട്ടി​യെ മി​ഠാ​യി വാ​ങ്ങി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്നും പി​ന്നീ​ട് തി​രി​ച്ചെ​ത്തി​യി​ല്ലെ​ന്നും കു​ട്ടി​യു​ടെ കു​ടും​ബം പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നു.

Continue Reading
കോ​ൺ​ഗ്ര​സി​ന്‍റെ ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ഇ​ന്ന്; കെ. ​സു​ധാ​ക​ര​ൻ ഇ​ന്ന് മാ​ധ്യ​മ​ങ്ങ​ളെ കാ​ണും
Kerala
0 min read
6.2k

കോ​ൺ​ഗ്ര​സി​ന്‍റെ ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ഇ​ന്ന്; കെ. ​സു​ധാ​ക​ര​ൻ ഇ​ന്ന് മാ​ധ്യ​മ​ങ്ങ​ളെ കാ​ണും

മാർച്ച്‌ 19, 2026
0

ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​കെ. ​സു​ധാ​ക​ര​ൻ മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്നാ​ണ് അ​റി​യി​ച്ച​ത്. കോ​ൺ​ഗ്ര​സി​ന്‍റെ ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ഇ​ന്ന് രാ​വി​ലെ​ നടക്കും. ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ർ​ഥി ​പ​ട്ടി​ക​യി​ൽ ക​ണ്ണൂ​രി​ൽ ത​ന്‍റെ പേ​രി​ല്ലെ​ങ്കി​ൽ സു​ധാ​ക​ര​ൻ ക​ടു​ത്ത നി​ല​പാ​ട് സ്വീ​ക​രി​ച്ചേ​ക്കുമെന്നാണ് സൂചന. എം​പി​മാ​ർ‌ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന അ​ന്തി​മ തീ​രു​മാ​ന​ത്തി​ൽ ഹൈ​ക്ക​മാ​ൻ‌​ഡ് എ​ത്തി​യി​രു​ന്നു. അടൂ​ർ‌ പ്ര​കാ​ശി​നും കെ. ​സു​ധാ​ക​ര​നും സീ​റ്റ് ന​ൽ​കി​യേ​ക്കു​മെ​ന്ന് അ​ഭ്യൂ​ഹം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും എം​പി​മാ​ർ‌​ക്ക് സീ​റ്റ് ന​ൽ‌​കേ​ണ്ടെ​ന്ന തീ​രു​മാ​നം ഹൈ​ക്ക​മാ​ൻ​ഡ് കൈ​ക്കൊ​ള്ളു​ക​യാ​യി​രു​ന്നു.

Continue Reading
കാ​മു​കി​യു​ടെ വീട്ടുകാർ വി​വാ​ഹ​ത്തി​ന് എ​തി​ർ​ത്തു; പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ ജീ​വ​നൊ​ടു​ക്കി
India
0 min read
6.8k

കാ​മു​കി​യു​ടെ വീട്ടുകാർ വി​വാ​ഹ​ത്തി​ന് എ​തി​ർ​ത്തു; പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ ജീ​വ​നൊ​ടു​ക്കി

മാർച്ച്‌ 19, 2026
0

മും​ബൈ​യിൽ കാ​മു​കി​യു​ടെ വീട്ടുകാർ വി​വാ​ഹ​ത്തി​ന് എ​തി​ർ​ത്ത​തി​ൽ മ​നം​നൊ​ന്ത് പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ ജീ​വ​നൊ​ടു​ക്കി. ക​ലീ​ന പോ​ലീ​സ് പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ഭ​യ്യാ​സാ​ഹേ​ബ് ഭീം​റാ​വു വാ​വാ​ലെ(32) എ​ന്ന​യാ​ളാണ് ആത്മഹത്യ ചെയ്തത്. മാ​ർ​ച്ച് 15 നാ​ണ് ഇ​യാളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മും​ബൈ പ​ർ​ഭാ​നി സ്വ​ദേ​ശി​യാ​ണ് ഇ​യാ​ൾ. മും​ബൈ പോ​ലീ​സി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ൾ. സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്നും ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഭ​യ്യാ​സാ​ഹേ​ബി​ന്‍റെ പി​താ​വ് ന​ൽ​കി​യ പ​രാ​തി​യു​ടെ​യും ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ലെ ഉ​ള്ള​ട​ക്ക​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ൾ നാ​ന്ദേ​ഡി​ൽ നി​ന്നു​ള്ള

Continue Reading
പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും
Kerala
0 min read
6.6k

പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

മാർച്ച്‌ 19, 2026
0

നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടത്തുനിന്നും മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത്. ഇന്ന് രാവിലെ 11ന് തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിൽ പത്രിക സമർപ്പിക്കും. കണ്ണൂർ ജില്ലയിൽ ആദ്യം പത്രിക സമർപ്പിക്കുന്നത് പിണറായി വിജയനാണ്. ബുധനാഴ്ച പത്തനാപുരം ഗാന്ധി ഭവൻ അന്ധേവാസികൾ മുഖ്യമന്ത്രിക്ക് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയിരുന്നു.

Continue Reading
എംപിമാരെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനത്തിലുറച്ച് എഐസിസി
Kerala
0 min read
6.5k

എംപിമാരെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനത്തിലുറച്ച് എഐസിസി

മാർച്ച്‌ 19, 2026
0

നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് എഐസിസി. രണ്ടാം പട്ടിക പ്രഖ്യാപിക്കാനിരിക്കെയാണ് ഹൈക്കമാൻഡിൻ്റെ തീരുമാനം. പുലർച്ചെ 2.30 വരെ നീണ്ട ചർച്ചയ്ക്കൊടുവിലാണ് അടൂർ പ്രകാശിനും കെ.സുധാകരനും സീറ്റ് നൽകേണ്ടെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കിയത്. കോൺഗ്രസിൻ്റെ രണ്ടാം സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തു വിടാനിരിക്കെയാണ് തീരുമാനം. എന്നാൽ ഈ പട്ടികയും അന്തിമമല്ല. 40 സീറ്റുകൾ പ്രഖ്യാപിക്കാൻ ബാക്കിയുള്ളതിൽ 5 സീറ്റുകൾ ഒഴികെയുള്ള സീറ്റുകളിലാണ് ഇന്ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. ഒഴിച്ചിടുന്ന

Continue Reading
പാചകവാതകക്ഷാമം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കർണാടക ഹൈക്കോടതി സർക്കാരുകൾക്ക് നോട്ടീസയച്ചു
Karnataka
0 min read
6.5k

പാചകവാതകക്ഷാമം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കർണാടക ഹൈക്കോടതി സർക്കാരുകൾക്ക് നോട്ടീസയച്ചു

മാർച്ച്‌ 19, 2026
0

പാചകവാതകക്ഷാമം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കർണാടക ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസയച്ചു. പാചകവാതകവിതരണം തടസ്സമില്ലാതെ നടത്താൻ നടപടിയെടുക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. റസ്‌റ്ററൻ്റുകൾക്കും ഹോട്ടലുകൾക്കുമുള്ള പാചകവാതക വിതരണം നിർത്തിവെച്ചത് തൊഴിൽ ചെയ്യുന്നതിനുള്ള അവകാശം നിഷേധിക്കുന്ന നടപടിയാണെന്ന് ഹർജിയിൽ ആരോപിച്ചു. ഹോട്ടൽ മേഖലയിൽ ബെംഗളൂരുവിൽമാത്രം ആറുലക്ഷംപേർ ജോലി ചെയ്യുന്നുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും പാചകത്തിന് പ്രധാനമായും ആശ്രയിക്കുന്നത് പാചകവാതകത്തെയാണ്. ഇതിൻ്റെ വിതരണം

Continue Reading