നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട പ്ര​ചാ​ര​ണ​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ഞാ​യ​റാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും
Kerala
0 min read
5.9k

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട പ്ര​ചാ​ര​ണ​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ഞാ​യ​റാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും

മാർച്ച്‌ 26, 2026
0

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഞാ​യ​റാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും. ആ​ദ്യ​ഘ​ട്ട പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ പാ​ല​ക്കാ​ട് ന​ട​ക്കു​ന്ന എ​ൻ​ഡി​എ പൊ​തു​സ​മ്മേ​ള​ന​ത്തി​ലാ​ണ് ആ​ദ്യം പ​ങ്കെ​ടു​ക്കു​ക. വൈ​കി​ട്ട് നാ​ലോ​ടെ തൃ​ശൂ​ർ സ്വ​രാ​ജ് റൗ​ണ്ടി​ലെ റോ​ഡ് ഷോ​യി​ലും പ​ങ്കെ​ടു​ക്കും. ഏ​പ്രി​ൽ മൂ​ന്നി​ന് ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യും പ്ര​ധാ​ന​മ​ന്ത്രി​ കേരളത്തിലെത്തും. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തും ആ​ല​പ്പു​ഴ​യി​ലും പ്ര​ധാ​ന​മ​ന്ത്രി പ്ര​ചാ​ര​ണം ന​ട​ത്തുമെന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Continue Reading
ഐപിഎൽ 19-ാം പതിപ്പ്: ഉദ്ഘാടന മത്സരം ശനിയാഴ്‌ച ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ
Sports
1 min read
6.4k

ഐപിഎൽ 19-ാം പതിപ്പ്: ഉദ്ഘാടന മത്സരം ശനിയാഴ്‌ച ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ

മാർച്ച്‌ 26, 2026
0

രണ്ട് മാസത്തോളം നീളുന്ന ഇന്ത്യൻ പ്രീമിയർ ലീഗി(ഐപിഎൽ)ൻ്റെ 19-ാം പതിപ്പ് തുടങ്ങാൻ ഇനി രണ്ട് നാൾ കൂടി. ശനിയാഴ്ച്ച വൈകീട്ട് ബെംഗളൂരു ചിന്ന സ്വാമി സ്റ്റേഡിയത്തിൽ ഉദ്ഘാടന മത്സരം നടക്കും. ഉദ്ഘാടന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് നിലവിലെ ജേതാക്കളായ ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. ഫൈനൽ ഉൾപ്പെടെ 84 മത്സരങ്ങൾ നീളുന്ന ക്രിക്കറ്റ് മാമാങ്കം മെയ് 31ന് ഫൈനലോടെ സമാപിക്കും. കഴിഞ്ഞ വർഷം റോയൽ ചലഞ്ചേഴ്സ് ജേതാക്കളായതിൻ്റെ ആഘോഷങ്ങൾക്കിടയിലെ

Continue Reading
നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു
Kerala
0 min read
6.6k

നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു

മാർച്ച്‌ 26, 2026
0

നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കൊല്ലം പട്ടത്താനത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. 71 വയസായിരുന്നു. അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു. നടനും എംഎൽഎയുമായ എം മുകേഷിൻ്റെ സഹോദരി ഭർത്താവാണ് രാജേന്ദ്രൻ.ജന്മനാടായ തൃശൂർതൃത്തല്ലൂരിൽ നാളെ സംസ്കാരം നടക്കും.നരസിംഹം, മീശമാധവന്‍, കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടൻ, എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ രാജേന്ദ്രൻ കാരക്ടർ റോളുകളിലും, വില്ലൻ റോളുകളിലും അഭിനയിച്ചു. നാടകം, സിനിമ എന്നിവയോടൊപ്പം ടെലിവിഷൻ സീരിയലുകളിലും

Continue Reading
ബം​ഗ്ലാ​ദേ​ശി​ൽ ബ​സ് ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ് 16 പേ​ർ മ​രി​ച്ചു, നി​ര​വ​ധി​പേ​രെ കാ​ണാ​താ​യി
World
0 min read
6.1k

ബം​ഗ്ലാ​ദേ​ശി​ൽ ബ​സ് ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ് 16 പേ​ർ മ​രി​ച്ചു, നി​ര​വ​ധി​പേ​രെ കാ​ണാ​താ​യി

മാർച്ച്‌ 26, 2026
0

ബം​ഗ്ലാ​ദേ​ശി​ൽ ബ​സ് ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ് 16 പേ​ർ മ​രി​ച്ചു. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ജി​ല്ല​യാ​യ രാ​ജ്ബാ​രി​യി​ലെ ദൗ​ലാ​ഡി​യ ടെ​ർ​മി​ന​ലി​ൽ കഴിഞ്ഞ ദിവസം വൈ​കു​ന്നേ​രമാ​ണ് ബ​സ് പ​ത്മ ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്. നി​ര​വ​ധി​പേ​രെ കാ​ണാ​താ​യിട്ടുണ്ട്. ക്രെ​യി​നു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ബ​സ് ന​ദി​യി​ൽ നി​ന്നും പു​റ​ത്തെ​ടു​ത്തു. വാ​ഹ​ന​ത്തി​നു​ള്ളി​ൽ നി​ന്ന് 14 മൃ​ത​ദേ​ഹ​ങ്ങ​ളും ന​ദി​യി​ൽ നി​ന്നും ര​ണ്ട് സ്ത്രീ​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളും ക​ണ്ടെ​ത്തി​യ​താ​യി ഫ​യ​ർ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സോ​ഹെ​ൽ റാ​ണ പ​റ​ഞ്ഞു. 11 ഓ​ളം യാ​ത്ര​ക്കാ​ർ നീ​ന്തി ര​ക്ഷ​പെട്ടു. മ​റ്റൊ​രു വാ​ഹ​ന​വു​മാ​യു​ണ്ടാ​യ

Continue Reading
എസ് കെ കെ എസ് സുവർണ്ണ തൂലിക പുരസ്‌കാരം: രചനകൾ ക്ഷണിക്കുന്നു
Association News
1 min read
6.6k

എസ് കെ കെ എസ് സുവർണ്ണ തൂലിക പുരസ്‌കാരം: രചനകൾ ക്ഷണിക്കുന്നു

മാർച്ച്‌ 26, 2026
0

ബാംഗ്ലൂർ മലയാളികളിൽ സാഹിത്യാഭിരുചിയുള്ളവർക്കായി സുവർണ്ണ കർണ്ണാടക കേരള സമാജത്തിൻ്റെ നേതൃത്വത്തിൽ പ്രഥമ ‘സുവർണ്ണ തൂലിക പുരസ്‌കാരം’ ഏർപ്പെടുത്തുന്നു.2020നു ശേഷം പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ രണ്ടു കോപ്പിയോടൊപ്പം വിശദവും സത്യസന്ധവുമായ ബയോഡാറ്റയും ഏപ്രിൽ 5നു മുന്നേ താഴെയുള്ള അഡ്രസ്സിൽ അയക്കേണ്ടതാണ്. കഥ, കവിത, നോവൽ എന്നീ വിഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച ഒരാളുടെ ഒരു കൃതി മാത്രമേ പരിഗണിക്കുകയുള്ളൂ. വായനക്കാർക്കും പ്രസാധകർക്കും പുസ്തകം അയക്കാം. പുസ്തകങ്ങൾ അയക്കേണ്ട വിലാസം : #202, 1st DC, 2nd

Continue Reading
മുൻ എംഎൽഎയുടെ മകൻ്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ; കൊലപാതകമെന്ന് സംശയം
Karnataka
0 min read
5.6k

മുൻ എംഎൽഎയുടെ മകൻ്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ; കൊലപാതകമെന്ന് സംശയം

മാർച്ച്‌ 26, 2026
0

ബെളഗാവി മുൻ എംഎൽഎ ബാബുറാവു ബോലഷെട്ടിയുടെ മകൻ രാജു ബോലഷെട്ടിയെ (53) കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ധാർവാഡ് രാമപുര റെയിൽവേ ട്രാക്കിനു സമീപം നിർത്തിയിട്ടിരുന്ന കാറിലാണു മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി ധാർവാഡ് റൂറൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കൃഷിയിടങ്ങളിലേക്ക് പോകുകയായിരുന്ന താമസക്കാർ വാഹനം കത്തിനശിച്ചതായി ശ്രദ്ധിക്കുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. വാഹനത്തിൻ്റെ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് രാജു ബോലഷെട്ടിയുടേതാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. അകത്ത് മൃതദേഹം പൂർണ്ണമായും

Continue Reading
ഐപിഎൽ ഉദ്ഘാടന മത്സരം; 28നു പുലർച്ചെ 2മണി വരെ നമ്മ മെട്രോ സർവീസ് നടത്തും
Karnataka
1 min read
5.5k

ഐപിഎൽ ഉദ്ഘാടന മത്സരം; 28നു പുലർച്ചെ 2മണി വരെ നമ്മ മെട്രോ സർവീസ് നടത്തും

മാർച്ച്‌ 26, 2026
0

ഐപിഎൽ ക്രിക്കറ്റിൻ്റെ ഉദ്ഘാടന മത്സരം പ്രമാണിച്ച് മാർച്ച് 28നു നമ്മ മെട്രോ വെളുപ്പിനു 2 വരെ സർവീസ് നടത്തും. വൈറ്റ്ഫീൽഡിൽ നിന്നു 12.30നും ചലഘട്ടയിൽ നിന്നു 12.45നും മാധവാര, ‌സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റേഷനുകളിൽ നിന്നു 12.45നും ആർവി റോഡ്, ബൊമ്മസന്ദ്ര, സ്‌റ്റേഷനുകളിൽ നിന്ന് ഒന്നിനും അവസാന ട്രെയിനുകൾ പുറപ്പെടും. ഐപിഎൽ ടിക്കറ്റുള്ളവർക്ക് ക്യുആർ കോഡ് സ്കാൻ ചെയ്ത് ഇരുവശങ്ങളിലേക്കും സൗജന്യമായി യാത്ര ചെയ്യാം. യാത്രക്കാരുടെ സൗകര്യാർഥം കൂടുതൽ മെട്രോ സ്റ്റേഷനുകളിൽ

Continue Reading
ഹൈക്കമാൻഡ് അനുവദിക്കുകയാണെങ്കിൽ രണ്ടു ബജറ്റുകൾ കൂടി അവതരിപ്പിക്കും: സിദ്ധരാമയ്യ
Karnataka
0 min read
5.9k

ഹൈക്കമാൻഡ് അനുവദിക്കുകയാണെങ്കിൽ രണ്ടു ബജറ്റുകൾ കൂടി അവതരിപ്പിക്കും: സിദ്ധരാമയ്യ

മാർച്ച്‌ 26, 2026
0

പാർട്ടി ഹൈക്കമാൻഡ് അനുവദിച്ചാൽ രണ്ടു ബജറ്റുകൂടി താൻ അവതരിപ്പിക്കുമെന്ന് ആവർത്തിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കഴിഞ്ഞ ദിവസം ബജറ്റ് നിയമസഭയിൽ നടന്ന ചർച്ചയ്ക്ക് മറുപടി പറയുന്നതിനിടെ പ്രതിപക്ഷനേതാവ് ആർ. അശോകയുടെ ചോദ്യത്തിന് മറുപടിയായാണ് സിദ്ധരാമയ്യ ഇക്കാര്യം വ്യക്തമാക്കിയത്. ഡി.കെ.ശിവകുമാറുമായുള്ള അധികാരപ്പോരിനെപ്പറ്റി ആർ.അശോക പരാമർശിച്ചപ്പോഴാണ് സിദ്ധരാമയ്യ ഇങ്ങനെ പറഞ്ഞത്.

Continue Reading
ഇ​ർ​ഷാ​ദി​ന്‍റെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം തെ​റ്റ്; പ്ര​തി​ഭ​യോ​ട് ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് എം. ​ലി​ജു
Kerala
0 min read
5.1k

ഇ​ർ​ഷാ​ദി​ന്‍റെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം തെ​റ്റ്; പ്ര​തി​ഭ​യോ​ട് ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് എം. ​ലി​ജു

മാർച്ച്‌ 25, 2026
0

യുഡി​എ​ഫ് നേ​താ​വ് ഇ​ർ​ഷാ​ദ് ച​ക്കാ​ല​ശേ​രി, കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി യു. ​പ്ര​തി​ഭ എം​എ​ൽ​എ​ക്കെ​തി​രെ ന​ട​ത്തി​യ അ​ധി​ക്ഷേ​പ പ്ര​സ്താ​വ​ന ത​ള്ളി യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി എം. ​ലി​ജു.​ വ്യ​ക്തി​പ​ര​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്താ​നു​ള്ള​ത​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​സം​ഗ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ ലി​ജു, ഇ​ർ​ഷാ​ദ് ച​ക്കാ​ല​ശേ​രി​യു​ടെ പ​രാ​മ​ർ​ശ​ത്തെ ത​ള്ളി​ക്ക​ള​ഞ്ഞു. ഇ​ർ​ഷാ​ദി​ന്‍റെ പ​രാ​മ​ർ​ശം ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും അത് തെ​റ്റായിപ്പോയെന്നും ലി​ജു കൂ​ട്ടി​ച്ചേ​ർ​ത്തു. പ​രാ​മ​ർ​ശ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു​വെ​ന്നു പ​റ​ഞ്ഞ ലി​ജു, ഖേദം പ്ര​ക​ടി​പ്പി​ച്ചു.

Continue Reading
എൽ ഡി എഫും ബി ജെ പിയും തമ്മിൽ ശക്തമായ അന്തർധാര; യുഡിഎഫ് അധികാരത്തിലേറും: മല്ലികാർജുൻ ഖർഗെ
Kerala
0 min read
6.5k

എൽ ഡി എഫും ബി ജെ പിയും തമ്മിൽ ശക്തമായ അന്തർധാര; യുഡിഎഫ് അധികാരത്തിലേറും: മല്ലികാർജുൻ ഖർഗെ

മാർച്ച്‌ 25, 2026
0

തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സി പി എമ്മിനും ബി ജെ പിക്കുമെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ടു. കേരളത്തിൽ എൽ ഡി എഫും ബി ജെ പിയും തമ്മിൽ ശക്തമായ അന്തർധാരയുണ്ടെന്നാണ് ഖർഗെ പറഞ്ഞുവച്ചത്. സി പി എമ്മിന് വോട്ട് ചെയ്യുന്നത് ബി ജെ പിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും സി പി എമ്മിനെ ജയിപ്പിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതുകൊണ്ടാണ്

Continue Reading