ബോട്‌സ്വാനയിൽ നിന്ന് എട്ട് ചീറ്റകൾകൂടി ഇന്ത്യയിലെത്തും
India
0 min read
6.9k

ബോട്‌സ്വാനയിൽ നിന്ന് എട്ട് ചീറ്റകൾകൂടി ഇന്ത്യയിലെത്തും

ഫെബ്രുവരി 5, 2026
0

ആഫ്രിക്കൻ രാജ്യമായ ബോട്‌സ്വാനയിൽ നിന്ന് എട്ട് ചീറ്റകൾ ഫെബ്രുവരി 28ന് ഇന്ത്യയിലെത്തും. പ്രൊജക്ട് ചീറ്റയുടെ ഭാഗമായാണ് ബോട്‌സ്വാനയിൽ നിന്ന് രാജ്യത്തേക്ക് ചീറ്റകളെ എത്തിക്കുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവും കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവും തമ്മിൽ നടത്തിയ ചർച്ചയിലാണ് ചീറ്റകളെ കൊണ്ടുവരുന്നതിനുള്ള അന്തിമ രൂപരേഖ തയ്യാറാക്കിയത്. പ്രോജക്ട് ചീറ്റയുടെ ഭാഗമായി 2022ൽ നമീബിയയിൽ നിന്ന് കൊണ്ടുവന്ന എട്ട് ചീറ്റകളെ മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ തുറന്നുവിട്ടിരുന്നു. പിന്നീട്

Continue Reading
യലഹങ്ക ഫക്കീർ കോളനി ഇടിച്ചുനിരത്തൽ; 29 കുടുംബങ്ങൾക്ക് മാത്രം ഫ്ലാറ്റുകൾ
Karnataka
0 min read
6.8k

യലഹങ്ക ഫക്കീർ കോളനി ഇടിച്ചുനിരത്തൽ; 29 കുടുംബങ്ങൾക്ക് മാത്രം ഫ്ലാറ്റുകൾ

ഫെബ്രുവരി 5, 2026
0

യലഹങ്ക ഫക്കീർ കോളനിയിൽ ഇടിച്ചുനിരത്തലിൽ വീടു നഷ്ടപ്പെട്ടവരിൽ പ്രാഥമിക ഘട്ടത്തിൽ 29 കുടുംബങ്ങൾക്ക് മാത്രമേ ഫ്ലാറ്റുകൾ ലഭിക്കാൻ സാധ്യതയുള്ളൂ. ബയ്യപ്പനഹള്ളിയിൽ രാജീവ് ഗാന്ധി ആവാസ് യോജന പ്രകാരമുള്ള ഫ്ലാറ്റുകളാണ് ഇവർക്കു നൽകുന്നത്. 17 വർഷമായി ഇവിടെ താമസിച്ചു വരുന്നുവെന്ന് രേഖാമൂലം തെളിയിക്കാൻ കഴിഞ്ഞതിനെ തുടർന്നാണ് 29 കുടുംബങ്ങൾക്ക് ആദ്യഘട്ടത്തിൽ ഫ്ലാറ്റുകൾ നൽകുന്നത്. മാലിന്യ നിർമാർജനത്തിനു സർക്കാർ വിജ്‌ഞാപനം ചെയ്‌ത ക്വാറി പ്രദേശം കയ്യേറി നിർമിച്ച 160 വീടുകളാണ് ഡിസംബർ 20ന്

Continue Reading
ശ്രീനാരായണസമിതി ആയില്യപൂജ നടന്നു
Karnataka
1 min read
6.4k

ശ്രീനാരായണസമിതി ആയില്യപൂജ നടന്നു

ഫെബ്രുവരി 5, 2026
0

ശ്രീനാരായണസമിതി കൊമ്മസാന്ദ്ര എസ്.എൻ.നഗറിലെ ശ്രീഅയ്യപ്പസ്വാമി – ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ ആയില്യപൂജ നടന്നു. ക്ഷേത്രപൂജാരി രാംജിത്ത് ശാന്തി കാർമികത്വം വഹിച്ചു. വൈസ് പ്രസിഡണ്ട് എസ്.രാമചന്ദ്രൻ, ജോ.സെക്രട്ടറി സി.പി.ഷിനൂൺ, അമ്പലം കമ്മിറ്റി വൈസ് ചെയർമാൻ ഉണ്ണികൃഷ്‌ണൻ, ബിജിമോൻ, അനീഷ്, ജയചന്ദ്രൻ, സലിലാ ശശി, സമിതി സെക്രട്ടറി എം.കെ. രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Continue Reading
ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള​ള കേ​സി​ല്‍ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഇന്ന് വി​ധി
Kerala
0 min read
6.0k

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള​ള കേ​സി​ല്‍ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഇന്ന് വി​ധി

ഫെബ്രുവരി 5, 2026
0

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള​ള കേ​സി​ല്‍ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഇന്ന് വി​ധി. കേ​സി​ലെ വാ​ദം ഇ​ന്ന് പൂ​ർ​ത്തി​യാ​യി. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ക. ക​ട്ടി​ള​പ്പാ​ളി കേ​സി​ലെ സ്വാ​ഭാ​വി​ക ജാ​മ്യ​ത്തി​നു​ള​ള അ​പേ​ക്ഷ​യി​ലാണ് ഇന്ന് വിധി ഉണ്ടാവുക. വാ​ദ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് എ​സ്‌​ഐ​ടി റി​പ്പോ​ര്‍​ട്ട് കൂ​ടി പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും കോ​ട​തി വി​ധി പ​റ​യു​ക.

Continue Reading
കർണാടകയിലെ ബീദറിൽ സ്‌കൂളിൽ ഉച്ചഭക്ഷണം കഴിച്ച 22 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ
Karnataka
0 min read
6.6k

കർണാടകയിലെ ബീദറിൽ സ്‌കൂളിൽ ഉച്ചഭക്ഷണം കഴിച്ച 22 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

ഫെബ്രുവരി 5, 2026
0

കർണാടകയിലെ ബീദറിലെ സർക്കാർ സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 22 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. വിദ്യാർഥികളെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഔറാദ് ജമാലപുര ഗവ.പ്രൈമറി സ്‌കൂളിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ചോറും സാമ്പാറും കഴിച്ചവരാണ് ഛർദിയും വയറിളക്കവുമായി താലൂക്ക് ആശുപ്രതിയിൽ ചികിത്സയിലുള്ളത്. സംഭവസമയത്ത് സ്‌കൂളിൽ 58 വിദ്യാർത്ഥികളുണ്ടായിരുന്നു. ഇതിൽ 22 പേരാണ് ഉച്ചഭക്ഷണം കഴിച്ചത്. ജില്ലാ ആരോഗ്യ ഓഫിസർ സ്‌കൂളിലെത്തി തെളിവെടുത്തു. ഭക്ഷണ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സംസ്‌ഥാന ബാലാവകാശ കമ്മീഷൻ സംഭവത്തിൽ

Continue Reading
കർണാടകത്തിൽ എക്സൈസ് വകുപ്പിനെതിരെ അഴിമതി ആരോപണം; പ്രതിഷേധം കടുപ്പിച്ച് ബി ജെ പിയും ജനതാദളും
Karnataka
1 min read
6.7k

കർണാടകത്തിൽ എക്സൈസ് വകുപ്പിനെതിരെ അഴിമതി ആരോപണം; പ്രതിഷേധം കടുപ്പിച്ച് ബി ജെ പിയും ജനതാദളും

ഫെബ്രുവരി 5, 2026
0

എക്സൈസ് മന്ത്രി ആർ.ബി. തിമ്മാപുരയുടെ രാജിയാവശ്യപ്പെട്ട് ജെ.ഡി.എസ്-ബി.ജെ.പി. അംഗങ്ങൾ നിയമസഭയിൽ ഉയർത്തിയ പ്രതിഷേധം തുടർന്നു. കഴിഞ്ഞ ദിവസം പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധ സൂചകമായി സഭയിലാണ് അംഗങ്ങൾ ഉറങ്ങിയത്. ഇന്നലെ സഭയുടെ നടുത്തളത്തിലിറങ്ങി മന്ത്രിക്കെതിരേ പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം മുഴക്കി. എക്സൈസ് ലൈസൻസ് നൽകുന്നതിൽ 6000 കോടി രൂപയുടെ അഴിമതി നടക്കുന്നതായി വൈൻ മർച്ചൻ്റ് അസോസിയേഷൻ ആരോപിച്ചിരുന്നു. ഇതോടെയാണ് മന്ത്രിക്കെതിരേ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചത്. മന്ത്രിയുടെ മകനും അഴിമതിയിൽ പങ്കുണ്ടെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. ഉദ്യോഗസ്ഥരുടെ

Continue Reading
നമ്മ മെട്രോയുടെ ടിക്കറ്റ് ചാർജ് 5% വരെ ഉയർത്താൻ ശുപാർശ; വർദ്ധന ഈ മാസം നിലവിൽ വരും
Karnataka
0 min read
6.8k

നമ്മ മെട്രോയുടെ ടിക്കറ്റ് ചാർജ് 5% വരെ ഉയർത്താൻ ശുപാർശ; വർദ്ധന ഈ മാസം നിലവിൽ വരും

ഫെബ്രുവരി 5, 2026
0

നമ്മ മെട്രോയുടെ പുതിയ ടിക്കറ്റ് ചാർജ് 5% വരെ നിരക്ക് ഉയർത്താൻ ടിക്കറ്റ് ചാർജ് നിർണയസമിതി ബിഎംആർസിയോട് ശുപാർശ ചെയ്‍തു. ഈ മാസം തന്നെ ചാർജ് വർദ്ധന നിലവിൽ വരും. 1രൂപ മുതൽ 5 രൂപ വരെയാണ് ചാർജ് വർദ്ധന ഉണ്ടാവാനാണ് സാധ്യത. കുറഞ്ഞ ചാർജ് 11രൂപയും കൂടിയ ചാർജ് 95 രൂപയുമാകും. നിലവിൽ അത് യഥാക്രമം 10 രൂപയും 90 രൂപയുമാണ്. എല്ലാ വർഷവും ഫെബ്രുവരിയിൽ ചാർജ്ജ് പരിഷ്കരിക്കാനാണ്

Continue Reading
എൻജിനിൽ തീപിടിത്തം; ടർക്കിഷ് എയർലൈൻസ് വിമാനത്തിന് കോൽക്കത്തയിൽ അടിയന്തര ലാൻഡിംഗ്
India
0 min read
6.3k

എൻജിനിൽ തീപിടിത്തം; ടർക്കിഷ് എയർലൈൻസ് വിമാനത്തിന് കോൽക്കത്തയിൽ അടിയന്തര ലാൻഡിംഗ്

ഫെബ്രുവരി 4, 2026
0

ടർക്കിഷ് എയർലൈൻസ് വിമാനം എൻജിനിൽ തീപിടിച്ചതിനെ തുടർന്ന് കോൽക്കത്ത വിമാനത്താവളത്തിൽ അടിന്തര ലാൻഡിംഗ് നടത്തി. നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ന് ഉച്ചക്ക് 2.49 നാണ് ‌ടർക്കിഷ് 727 വിമാനം ഇറങ്ങിയത്. കാഠ്മണ്ഡുവിൽ നിന്ന് ഇസ്താംബുളിലേക്ക് പറന്ന ടർക്കിഷ് എയർലൈൻസിന്‍റെ വിമാനമാണ് കോൽക്കത്തയിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. 236 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. കാഠ്മണ്ഡുവിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ വിമാനത്തിന്‍റെ എൻജിനിൽ തീപിടിത്തമുണ്ടായതായി പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെടുകയും ഉടനെ കോൽക്കത്ത എടിസിയെ

Continue Reading
അ​ണ്ട​ർ 19 ലോ​ക​ക​പ്പ്: അ​ഫ്ഗാ​നെ ത​ക​ർ​ത്ത് ഇ​ന്ത്യ ഫൈ​ന​ലി​ൽ
Sports
0 min read
7.0k

അ​ണ്ട​ർ 19 ലോ​ക​ക​പ്പ്: അ​ഫ്ഗാ​നെ ത​ക​ർ​ത്ത് ഇ​ന്ത്യ ഫൈ​ന​ലി​ൽ

ഫെബ്രുവരി 4, 2026
0

അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ഫൈ​ന​ലി​ൽ ക​ട​ന്ന് ഇ​ന്ത്യ. ഇ​ന്ന് ന​ട​ന്ന സെ​മി​ഫൈ​ന​ലി​ൽ‌ ഇ​ന്ത്യ അ​ഫ്ഗാ​നി​സ്ഥാ​നെ ഏ​ഴ് വി​ക്ക​റ്റി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. അ​ഫ്ഗാ​നി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 311 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 41.1 ഓ​വ​റി​ൽ ഇ​ന്ത്യ മ​റി​ക​ട​ന്നു. ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി നേ​ടി​യ മ​ല​യാ​ളി താ​രം ആ​രോ​ൺ ജോ​ർ​ജി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​യു​ടെ​യും ക്യാ​പ്റ്റ​ൻ ആ​യു​ഷ് മാ​ത്രെ​യു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ അ​നാ​യാ​സ​മാ​യി വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്. ആ​രോ​ൺ ജോ​ർ​ജ് 115 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 15 ബൗ​ണ്ട​റി​യും

Continue Reading
എസ്എൻഡിപിയുമായുള്ള ഐക്യം അടഞ്ഞ അധ്യായം: ജി സുകുമാരൻ നായർ
Kerala
1 min read
6.2k

എസ്എൻഡിപിയുമായുള്ള ഐക്യം അടഞ്ഞ അധ്യായം: ജി സുകുമാരൻ നായർ

ഫെബ്രുവരി 4, 2026
0

എൻഎസ്എസ്-എസ്എൻഡിപി ഐക്യം പ്രായോഗികമാകുമെന്നും ചർച്ചകൾ തുടരുമെന്നും എസ്എൻഡിപി യോഗം വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിച്ചതിന് പിന്നാലെ എൻഎസ്എസ് എതിർപ്പ് പരസ്യമാക്കി രംഗത്തെത്തി. ഐക്യം അടഞ്ഞ അധ്യായമെന്ന് ആവർത്തിച്ച ജി സുകുമാരൻ നായർ എസ്എൻഡിപിക്ക് രാഷ്ട്രീയ ലക്ഷ്യമെന്നും കുറ്റപ്പെടുത്തി. ‘എസ്എൻഡിപിയുമായി ഇനി ഐക്യം ഇല്ലെന്നും അത് അടഞ്ഞ അധ്യായമാണെന്നും രാഷ്ട്രീയ ലക്ഷ്യമുണ്ട് എന്ന് തോന്നിയത് കൊണ്ട് തന്നെയാണ് വേണ്ട എന്നുവെച്ചത്. ഒരു ചർച്ചയും നടത്തിയിട്ടില്ല ഇനി ഒരു ചർച്ചയും ഉണ്ടാകില്ല.

Continue Reading