ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ച​​​തു​​​ർ​​​ദി​​​ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി ഇ​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തും
India
1 min read
6.1k

ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ച​​​തു​​​ർ​​​ദി​​​ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി ഇ​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തും

ഫെബ്രുവരി 27, 2026
0

ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മാ​​​ർ​​​ക്ക് കാ​​​ർ​​​ണി ച​​​തു​​​ർ​​​ദി​​​ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി ഇ​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തും. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി അ​​​ധി​​​കാ​​​ര​​​മേ​​​റ്റെ​​​ടു​​​ത്ത​​​തി​​​നു​​​ശേ​​​ഷ​​​മു​​​ള്ള കാ​​​ർ​​​ണി​​​യു​​​ടെ ആ​​​ദ്യ ഇ​​​ന്ത്യ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ന​​​മാ​​​ണി​​​ത്. ഇ​​​ന്ന് മും​​​ബൈ​​​യി​​​ലെ​​​ത്തു​​​ന്ന കാ​​​ർ​​​ണി മാ​​​ർ​​​ച്ച് ഒ​​​ന്നി​​​ന് രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​ന​​​ത്തെ​​​ത്തു​​​മെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. മാ​​​ർ​​​ച്ച് ര​​​ണ്ടി​​​ന് ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി, ഇന്ത്യൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​മാ​​​യി പ്ര​​​തി​​​നി​​​ധി​​​ത​​​ല ച​​​ർ​​​ച്ച​​​കൾ ന​​​ട​​​ത്തും. ച​​​ർ​​​ച്ച​​​യി​​​ൽ വ്യാ​​​പാ​​​രം, ഊ​​​ർ​​​ജം, നി​​​ക്ഷേ​​​പം, നി​​​ർ​​​ണാ​​​യ​​​ക ധാ​​​തു​​​ക്ക​​​ൾ, കൃ​​​ഷി എ​​​ന്നി​​​വ​​​യു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​ധാ​​​ന മേ​​​ഖ​​​ല​​​ക​​​ളി​​​ലെ സ​​​ഹ​​​ക​​​ര​​​ണം ഇ​​​രു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​മാ​​​രും വി​​​ല​​​യി​​​രു​​​ത്തും. ഗ​​​വേ​​​ഷ​​​ണം, ന​​​വീ​​​ക​​​ര​​​ണം, വി​​​ദ്യാ​​​ഭ്യാ​​​സം,

Continue Reading
കേ​​​​ര​​​​ളം, പു​​​​തു​​​​ച്ചേ​​​​രി, ത​​​​മി​​​​ഴ്നാ​​​​ട്, പ​​​​ശ്ചി​​​​മ ബം​​​​ഗാ​​​​ൾ, ആ​​​​സാം നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ൾ ഏ​​​​പ്രി​​​​ൽ ര​​​​ണ്ടാം വാ​​​​ര​​​​ത്തി​​​​ൽ ന​​​​ട​​​​ക്കാൻ സാധ്യത
Kerala
0 min read
6.8k

കേ​​​​ര​​​​ളം, പു​​​​തു​​​​ച്ചേ​​​​രി, ത​​​​മി​​​​ഴ്നാ​​​​ട്, പ​​​​ശ്ചി​​​​മ ബം​​​​ഗാ​​​​ൾ, ആ​​​​സാം നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ൾ ഏ​​​​പ്രി​​​​ൽ ര​​​​ണ്ടാം വാ​​​​ര​​​​ത്തി​​​​ൽ ന​​​​ട​​​​ക്കാൻ സാധ്യത

ഫെബ്രുവരി 27, 2026
0

കേ​​​​ര​​​​ളം, പു​​​​തു​​​​ച്ചേ​​​​രി, ത​​​​മി​​​​ഴ്നാ​​​​ട്, പ​​​​ശ്ചി​​​​മ ബം​​​​ഗാ​​​​ൾ, ആ​​​​സാം നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ൾ ഏ​​​​പ്രി​​​​ൽ ര​​​​ണ്ടാം വാ​​​​ര​​​​ത്തി​​​​ൽ ന​​​​ട​​​​ക്കാൻ സാധ്യത. ഈ​​​​സ്റ്റ​​​​ർ ക​​​​ഴി​​​​ഞ്ഞ് ഏ​​​​പ്രി​​​​ൽ ആ​​​​റി​​​​നും വി​​​​ഷുദി​​​​ന​​​​മാ​​​​യ 15നും ​​​​മ​​​​ധ്യേ കേ​​​​ര​​​​ള​​​​ത്തി​​​​ൽ വോ​​​​ട്ടെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്താ​​​​നാ​​​​ണ് ആ​​​​ലോ​​​​ച​​​​ന​​​​യെ​​​​ന്ന് കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​നി​​​​ലെ ഉ​​​​ന്ന​​​​ത​​​​ർ സൂ​​​​ച​​​​ന ന​​​​ൽ​​​​കി. പ്ര​​​​ഖ്യാ​​​​പ​​​​നം ന​​​​ട​​​​ത്തു​​​​ന്ന തീ​​​​യ​​​​തി മു​​​​ത​​​​ൽ മാ​​​​തൃ​​​​കാ പെ​​​​രു​​​​മാ​​​​റ്റ​​​​ച്ച​​​​ട്ടം നി​​​​ല​​​​വി​​​​ൽ വ​​​​രും. തീ​​​​വ്ര വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ത്തി​​​​നു (എ​​​​സ്ഐ​​​​ആ​​​​ർ) ശേ​​​​ഷ​​​​മു​​​​ള്ള ആ​​​​ദ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പാ​​​​കും കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്നാ​​​​ട്, പു​​​​തു​​​​ച്ചേ​​​​രി, ബം​​​​ഗാ​​​​ൾ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ

Continue Reading
വനിതകൾക്കും സൗജന്യമായി ഓട്ടോറിക്ഷാ ഡ്രൈവിങ് പരിശീലനം; പദ്ധതി ഗതാഗതമന്ത്രി ഉദ്ഘാടനം ചെയ്തു
Karnataka
0 min read
6.9k

വനിതകൾക്കും സൗജന്യമായി ഓട്ടോറിക്ഷാ ഡ്രൈവിങ് പരിശീലനം; പദ്ധതി ഗതാഗതമന്ത്രി ഉദ്ഘാടനം ചെയ്തു

ഫെബ്രുവരി 27, 2026
0

വനിതകൾക്കും ട്രാൻസ്ജെൻഡർമാർക്കും സൗജന്യമായി ഓട്ടോറിക്ഷാ ഡ്രൈവിങ് പരിശീലനം നൽകുന്ന പദ്ധതി ഗതാഗതമന്ത്രി രാമലിംഗ റെഡ്‌ഡി ഉദ്ഘാടനം ചെയ്തു. ബാംഗ്ലൂർ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി, ഐടി കൺസൽറ്റിങ് കമ്പനിയായ സി ജിഐ എന്നിവയുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്. സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ഓട്ടോ ഡ്രൈവിംഗ് പരിശീലനം നൽകാനുള്ള സംരംഭത്തെ പ്രശംസനീയമാണെന്ന് കർണാടക മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. ഓട്ടോ ഡ്രൈവർമാർക്കായി ബജറ്റിൽ പ്രത്യേക പരിഗണനയുണ്ടാകുമെന്നും ഓട്ടോറിക്ഷകൾ നഗരത്തിലെ ഗതാഗത സംവിധാനത്തിലെ നട്ടെല്ലാണെന്നും

Continue Reading
മെെസൂര്‍ മുത്തപ്പന്‍ മടപ്പുരയില്‍ തിരുവപ്പന മഹോത്സവത്തിന് ഇന്ന് തുടക്കം
Association News
1 min read
6.7k

മെെസൂര്‍ മുത്തപ്പന്‍ മടപ്പുരയില്‍ തിരുവപ്പന മഹോത്സവത്തിന് ഇന്ന് തുടക്കം

ഫെബ്രുവരി 27, 2026
0

മെെസൂര്‍ – ഹുന്‍സൂര്‍ മെയിന്‍ റോഡിനരികില്‍ ഹിങ്കലിലെ യശസ്വിനി കല്ല്യാണ മണ്ഡപത്തിന് സമീപത്തുള്ള ശ്രീ മുത്തപ്പന്‍ മടപ്പുരയിലെ 20ാം വാര്‍ഷിക തിരുവപ്പന മഹോത്സവവും പ്രതിഷ്ഠാ വാര്‍ഷിക ആഘോഷവവും ഫെബ്രുവരി 27, 28, മാര്‍ച്ച് 1, എന്നീ 3 ദിവസങ്ങളിലായി നടത്തുന്നു. ആദ്യ ദിവസമായ ഇന്ന് വെെകീട്ട് 5മണിക്ക് ഘോഷയാത്രയും തുടര്‍ന്ന് പുതുതായി പണി കഴിപ്പിച്ച നടപ്പന്തലിന്‍റെ ഉദ്ഘാടനവും പ്രതിഷ്ഠാ വാര്‍ഷിക പൂജയും നടക്കുന്നതാണ്. 7മണിയോടെ കുട്ടികളുടെ കലാപരിപാടിയും ഉണ്ടായിരിക്കുന്നതാണ്. രണ്ടാം

Continue Reading
എറണാകുളം – ബെംഗളൂരു ഇൻ്റർസിറ്റി; മാർച്ച് ഒന്നിനു കോയമ്പത്തൂർ ജംക്ഷനു പകരം പോത്തന്നൂർ, ഇരിഗുർ വഴി തിരിച്ചുവിടും
Karnataka
1 min read
6.7k

എറണാകുളം – ബെംഗളൂരു ഇൻ്റർസിറ്റി; മാർച്ച് ഒന്നിനു കോയമ്പത്തൂർ ജംക്ഷനു പകരം പോത്തന്നൂർ, ഇരിഗുർ വഴി തിരിച്ചുവിടും

ഫെബ്രുവരി 27, 2026
0

കോയമ്പത്തൂർ യാഡ് നവീകരണത്തിൻ്റെ ഭാഗമായി എറണാകുളം – ബെംഗളൂരു ഇന്റർസിറ്റി എക്സപ്രസ് (16378) മാർച്ച് ഒന്നിനു കോയമ്പത്തൂർ ജംക്ഷനു പകരം പോത്തന്നൂർ, ഇരിഗുർ വഴി തിരിച്ചുവിടും. പോത്തന്നൂരിൽ താൽക്കാലിക സ്റ്റോപ് അനുവദിച്ചു.

Continue Reading
ബെംഗളൂരുവിൽ സിനിമ സംവിധായകനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ നടി ഉൾപ്പെടെ 11 പേർ അറസ്‌റ്റിൽ
Karnataka
1 min read
6.8k

ബെംഗളൂരുവിൽ സിനിമ സംവിധായകനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ നടി ഉൾപ്പെടെ 11 പേർ അറസ്‌റ്റിൽ

ഫെബ്രുവരി 27, 2026
0

സിനിമ സംവിധായകൻ ടി.എ. അനീഷിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നടി ഉൾപ്പെടെ 11 പേർ അറസ്‌റ്റിൽ. സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അനീഷ് ക്രിയേഷൻസ് എന്ന മോഡലിങ് & കാസ്‌റ്റിങ് ഏജൻസിയുടെ ഉടമയാണ് അനീഷ്. ഫെബ്രുവരി 11ന് കാലിനും കൈക്കും പരുക്കേറ്റ് തമിഴ്‌നാട് സ്വദേശിയായ അനീഷ് ആശുപത്രിയിൽ അഡ്‌മിറ്റായിരുന്നു. ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തായത്. പ്രതികളിൽ ഒരാളായ ആശിർവാദ് അനീഷിൽ നിന്ന് വാങ്ങിയ 2.25 ലക്ഷം

Continue Reading
ബന്ദിപ്പൂർ, നാഗർ ഹോളെ വന്യജീവി സങ്കേതങ്ങൾക്കുള്ളിലെ സഫാരി പുനരാരംഭിച്ചതിൽ പ്രതിഷേധിച്ചു കർഷകർ അനിശ്ചിതകാല സമരം തുടങ്ങി
Karnataka
0 min read
6.0k

ബന്ദിപ്പൂർ, നാഗർ ഹോളെ വന്യജീവി സങ്കേതങ്ങൾക്കുള്ളിലെ സഫാരി പുനരാരംഭിച്ചതിൽ പ്രതിഷേധിച്ചു കർഷകർ അനിശ്ചിതകാല സമരം തുടങ്ങി

ഫെബ്രുവരി 27, 2026
0

ബന്ദിപ്പൂർ, നാഗർ ഹോളെ വന്യജീവി സങ്കേതങ്ങൾക്കുള്ളിലെ സഫാരി പുനരാരംഭിച്ചതിൽ പ്രതിഷേധിച്ചു മൈസൂരുവിൽ കർഷകർ അനിശ്ചിത കാല സമരം ആരംഭിച്ചു. കഴിഞ്ഞ നവംബർ 7നു സഫാരിക്കും ട്രക്കിങ്ങിനും സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം 4 കർഷകരെ കടുവ കടിച്ചു കൊന്നതിനു പി ന്നാലെയായിരുന്നു ഇത്. നിരോധനം കഴിഞ്ഞ ദിവസം നിയന്ത്രണങ്ങളോടെ സഫാരി പുനരാരംഭിക്കുകയായിരുന്നു. ഇതു വീണ്ടും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണു കർഷകർ സമര ത്തിലുള്ളത്. സഫാരി നിർത്തലാക്കാൻ വേണ്ട നടപടികൾ സർക്കാർ

Continue Reading
നമ്മ മെട്രോ യെലോ ലൈനിൽ എട്ടാം ട്രെയിൻ ഇന്നുമുതൽ; ഇടവേള സമയം 9 മിനിറ്റായി ചുരുങ്ങും
Karnataka
1 min read
6.5k

നമ്മ മെട്രോ യെലോ ലൈനിൽ എട്ടാം ട്രെയിൻ ഇന്നുമുതൽ; ഇടവേള സമയം 9 മിനിറ്റായി ചുരുങ്ങും

ഫെബ്രുവരി 27, 2026
0

നമ്മ മെട്രോ യെലോ ലൈനിൽ (ആർവി റോഡ് – ബൊമ്മസന്ദ്ര) എട്ടാമത്തെ ട്രെയിൻ ഇന്നു സർവീസ് ആരംഭിക്കും. തിരക്കുള്ള സമയങ്ങളിൽ ട്രെയിനുകളുടെ ഇടവേള സമയം 9 മിനിറ്റായും മറ്റു സമയങ്ങളിൽ 14 മിനിറ്റായും കുറയുമെന്നു ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) അറിയിച്ചു. നിലവിലെ ഇടവേള സമയം യഥാക്രമം 10 മിനിറ്റും 18 മിനിറ്റും ആണ്. മാർച്ച് ഒന്നിനു മെട്രോ സർവീസ് പുലർച്ചെ 5ന് ആരംഭിക്കും.സംസ്‌ഥാനതല പൊലീസ് റണ്ണിൽ പങ്കെടുക്കുന്നവരുടെ

Continue Reading
മ​ന്ത്രി വീ​ണാ ജോ​ർ​ജ് ആ​ശു​പ​ത്രി വി​ട്ടു
Kerala
0 min read
5.8k

മ​ന്ത്രി വീ​ണാ ജോ​ർ​ജ് ആ​ശു​പ​ത്രി വി​ട്ടു

ഫെബ്രുവരി 27, 2026
0

കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​ന്ത്രി വീ​ണാ ജോ​ർ​ജ് ആ​ശു​പ​ത്രി വി​ട്ടു. പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​ന്ത്രി ഇന്ന് പു​ല​ർ​ച്ചെയാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്. മ​ന്ത്രി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റും. രാ​ത്രി ചേ​ർ​ന്ന മെ​ഡി​ക്ക​ൽ ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ക​ഴു​ത്തി​ലെ ഞ​ര​മ്പു​ക​ൾ​ക്ക് ക്ഷ​ത​മു​ണ്ടെ​ന്നും മ​ന്ത്രി​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നും മെ​ഡി​ക്ക​ൽ ബോ​ർ​ഡ് വി​ല​യി​രു​ത്തി​യി​രു​ത്തി.

Continue Reading
കൂത്താട്ടുകുളത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ
Kerala
0 min read
6.5k

കൂത്താട്ടുകുളത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

ഫെബ്രുവരി 26, 2026
0

കൂത്താട്ടുകുളത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പെരുമ്പടവും സ്വദേശി പിടിയിൽ. ഇലഞ്ഞി പെരുമ്പടവും മലയിൽ അർജുനെ (24) ആണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്‌തത്‌. ഇടയാർ കുഴിപ്പിള്ളിയിൽ കെ.എ. സ്കറിയയുടെ പരാതിയിൽ ആണ്‌ അറസ്റ്റ്. സ്കറിയയുടെ മകന് സിംഗപ്പൂരിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രതി 6.5 ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു. ഒളിവിൽ

Continue Reading