എ​​​​സ്ബി കോ​​​​ള​​​​ജ് ശ​​​​താ​​​​ബ്‌ദി ആഘോഷ സ​​​​മാ​​​​പ​​​​നം ഉ​​​​​പ​​​​​രാ​​​​​ഷ്‌ട്രപ​​​​​തി ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യും
Kerala
0 min read
16

എ​​​​സ്ബി കോ​​​​ള​​​​ജ് ശ​​​​താ​​​​ബ്‌ദി ആഘോഷ സ​​​​മാ​​​​പ​​​​നം ഉ​​​​​പ​​​​​രാ​​​​​ഷ്‌ട്രപ​​​​​തി ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യും

February 28, 2026
0

എ​സ്ബി കോ​ള​ജ് ശ​താ​ബ്‌ദി ആ​ഘോ​ഷ സ​മാ​പ​ന സ​മ്മേ​ള​നം ഇ​ന്നു ഉച്ച​ക​ഴി​ഞ്ഞ് 3.30ന് ​കോ​ള​ജി​ലെ കാ​വു​കാ​ട്ട് ഹാ​ളി​ല്‍ ന​ട​ക്കും. കോ​ള​ജി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ സ​മാ​പ​നനം ഉ​പ​രാ​ഷ്‌​ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ക്കും. ശ​താ​ബ്ദി സ്മാ​ര​ക​മാ​യി കോ​ള​ജി​ല്‍ സ്ഥാ​പി​ത​മാ​കു​ന്ന അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള ഗ​വേ​ഷ​ണ കേ​ന്ദ്ര​മാ​യ ഡോ. ​കെ.​എം.ഏ​ബ്ര​ഹാം സെ​ന്‍റ​ര്‍ ഫോ​ര്‍ എ​ന​ര്‍​ജി ആ​ൻ​ഡ് എ​ണ്‍​വയണ്‍​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഉ​പ​രാ​ഷ്‌​ട്ര​പ​തി നിർവഹിക്കും. കേ​ര​ള ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ര്‍​ലേ​ക്ക​ര്‍, കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി, മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍,

Continue Reading
കേരള, കർണാടക ആർടിസി ബസുകളിലെ ഈസ്റ്റ‌ർ ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും
Karnataka
0 min read
12

കേരള, കർണാടക ആർടിസി ബസുകളിലെ ഈസ്റ്റ‌ർ ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും

February 28, 2026
0

കേരള, കർണാടക ആർടിസി ബസുകളിലെ ഈസ്റ്റ‌ർ ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും. സ്വകാര്യ ബസുകളിലെ ബുക്കിങ് നേരത്തെ തുടങ്ങിയിരുന്നു. മാർച്ച് 30ലെക്കുള്ള ബുക്കിങ്ങാണ് ഇന്ന് തുടങ്ങുന്നത്. കേരളത്തിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തെ തന്നെ തീർന്നിരുന്നു.

Continue Reading
ബെംഗളൂരു – ചാലക്കുടി വാരാന്ത്യ സ്വിഫ്റ്റ് ഡീലക്‌സ് സർവീസ് മാർച്ച് 2 മുതൽ
Karnataka
1 min read
25

ബെംഗളൂരു – ചാലക്കുടി വാരാന്ത്യ സ്വിഫ്റ്റ് ഡീലക്‌സ് സർവീസ് മാർച്ച് 2 മുതൽ

February 28, 2026
0

കേരള ആർടിസിയുടെ ബെംഗളൂരു-ചാലക്കുടി വാരാന്ത്യ സ്വിഫ്റ്റ് ഡീലക്‌സ് സർവീസ് മാർച്ചി 2ന് ആരംഭിക്കും. ബെംഗളൂരു സാറ്റലൈറ്റ് ടെർമിനലിൽ നിന്ന് തിങ്കൾ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 4.10ന് പുറപ്പെട്ട് സേല (8.35), കോയമ്പത്തൂർ (11:25), പാലക്കാട് (1.10), ത്യശ്ശൂർ (2.25) വഴി പുലർച്ചെ 3.35ന് ചാലക്കുടിയിലെത്തും. ചാലക്കുടിയിൽ നിന്ന് വ്യാഴം, ഞായർ ദിവസങ്ങളിൽ രാത്രി 7.45ന് പുറപ്പെട്ട് തൃശൂർ (8.40), പാലക്കാട് (10.25) വഴി രാവിലെ 7.10നു ബെംഗളുരുവിലെത്തും. : 961

Continue Reading
രാഹുൽ മാങ്കൂട്ടത്തിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി മാറ്റി; വിശദമായ വാദം മാർച്ച് 6-ന്
Kerala
0 min read
11

രാഹുൽ മാങ്കൂട്ടത്തിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി മാറ്റി; വിശദമായ വാദം മാർച്ച് 6-ന്

February 28, 2026
0

രാഹുൽ മാങ്കൂട്ടത്തിൻ്റെ രണ്ടാം ബലാത്സംഗ പരാതിയില്‍ അനുവധിച്ച മുൻകൂർ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് മാറ്റി. തർക്കം എഴുതി സമർപ്പിക്കണം എന്നും ഇതിനായി സമയം വേണമെന്നും പ്രതിഭാഗ ആവശ്യത്തെ തുടർന്നാണ് അപേക്ഷ കോടതി മാറ്റിയത്. ഹർജിയിൽ വിശദമായ വാദം കോടതി മാർച്ച് 6 നാകും വീണ്ടും പരിഗണിക്കുക. ബെംഗളൂരു സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച പരാതിയിലെ ഹർജി പരിഗണിക്കുന്നതാണ് മാറ്റിയത്. ബലാത്സംഗം ഉൾപ്പെട്ട കേസ് ആയതിനാൽ ഇരയുടെ വിവരങ്ങൾ

Continue Reading
അധികാരമാറ്റത്തെച്ചൊല്ലിയുള്ള തർക്കം ഉടൻ പരിഹാരിക്കണം; ഡി കെ പക്ഷ എം.എൽ.എ.മാർ
Karnataka
1 min read
44

അധികാരമാറ്റത്തെച്ചൊല്ലിയുള്ള തർക്കം ഉടൻ പരിഹാരിക്കണം; ഡി കെ പക്ഷ എം.എൽ.എ.മാർ

February 28, 2026
0

ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ അനുകൂലിക്കുന്ന ഒരുകൂട്ടം എം.എൽ.എ.മാർ ബെംഗളൂരുവിലെ സ്വകാര്യഹോട്ടലിൽ അത്താഴവിരുന്നിന് ഒത്തുചേർന്നു. അധികാരമാറ്റത്തെച്ചൊല്ലിയുള്ള തർക്കത്തിൽ ഉടൻ പരിഹാരംകാണണമെന്ന് പാർട്ടി ഹൈക്കമാൻഡിനോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചെന്ന് മാഗഡി എം.എൽ.എ. ബാലകൃഷ്‌ണ മാധ്യമങ്ങളോടുപറഞ്ഞു. ഹൈക്കമാൻഡ് ഇടപെട്ട് പ്രശ്‌നത്തിൽ അന്തിമതീരുമാനമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്‍നം ഉടനെ പരിഹരിച്ചില്ലെങ്കിൽ അത് 2028-ലെ തിരഞ്ഞെടുപ്പിൽ പാർട്ടിയെ ബാധിക്കുമെന്നും അദ്ദേഹംചൂണ്ടിക്കാട്ടി. ശിവകുമാറിന് മുഖ്യമന്ത്രിസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷ നീണ്ടുപോകുന്നതിനിടെയാണ് അദ്ദേഹത്തിൻ്റെ അനുയായികളായ എം.എൽ.എ.മാർ ഹോട്ടലിൽ ഒരുമിച്ചുകൂടിയത്. എച്ച്.സി. ബാലകൃഷ്ണയുടെ

Continue Reading
വീണ ജോര്‍ജ് പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമത്തില്‍; മാർച്ച് 2 വരെയുള്ള പരിപാടികൾ മാറ്റിവെച്ചു
Kerala
0 min read
54

വീണ ജോര്‍ജ് പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമത്തില്‍; മാർച്ച് 2 വരെയുള്ള പരിപാടികൾ മാറ്റിവെച്ചു

February 27, 2026
0

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ആരോഗ്യ മന്ത്രി വീണാ ജോർജ് പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമത്തിലാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മന്ത്രിയുടെ മാർച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികൾ മാറ്റിവച്ചതായും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ചികിത്സയിലായിരുന്ന മന്ത്രിയെ മെഡിക്കൽ ബോർഡിന്‍റെ നിർദ്ദേശാനുസരണമാണ് ഡിസ്ചാർജ് ചെയ്തത്. 4 ദിവസം പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഫോളോ അപ്പ് ചികിത്സ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഡോക്ടര്‍മാര്‍

Continue Reading
ബി​ജെ​പി​യ്ക്ക് 10 സീ​റ്റി​ൽ കൂ​ടു​ത​ൽ ല​ഭി​ച്ചാ​ൽ രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ക്കും: അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ
India
1 min read
85

ബി​ജെ​പി​യ്ക്ക് 10 സീ​റ്റി​ൽ കൂ​ടു​ത​ൽ ല​ഭി​ച്ചാ​ൽ രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ക്കും: അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ

February 27, 2026
0

മ​ദ്യ​ന​യ​ക്കേ​സി​ൽ കു​റ്റ​വി​മു​ക്ത​നാ​യ​തി​നു പി​ന്നാ​ലെ ഡ​ൽ​ഹി​യി​ൽ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട കേ​ജ​രി​വാ​ൾ ബി​ജെ​പി 10 സീ​റ്റി​ൽ കൂ​ടു​ത​ൽ നേ​ടി​യാ​ൽ താ​ൻ രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യും അ​മി​ത് ഷാ​യും ത​നി​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. “ഡ​ൽ​ഹി പൂ​ർ​ണ​മാ​യും ന​ശി​ച്ചു. ഡ​ൽ​ഹി​യി​ലെ 3 കോ​ടി ജ​ന​ങ്ങ​ളാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും അ​മി​ത്ഷാ​യു​ടെ​യും അ​ധി​കാ​ര​ത്തോ​ടു​ള്ള ആ​ർ​ത്തി​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യാ​ഘാ​തം ഏ​റ്റു​വാ​ങ്ങി​യ​ത്’. “ഡ​ൽ​ഹി​യി​ലെ ജ​ന​ങ്ങ​ളോ​ട് ചോ​ദി​ക്കൂ. ഇ​ന്ന് ഞാ​ൻ മോ​ദി​ജി​യെ വെ​ല്ലു​വി​ളി​ക്കു​ന്നു. ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ, ഡ​ൽ​ഹി​യി​ൽ

Continue Reading
ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം തു​ട​രും; അ​ക്ര​മം തു​ട​ർ​ന്നാ​ൽ തി​രി​ച്ച​ടി​ക്കും: കെ.​മു​ര​ളീ​ധ​ര​ൻ
Kerala
1 min read
57

ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം തു​ട​രും; അ​ക്ര​മം തു​ട​ർ​ന്നാ​ൽ തി​രി​ച്ച​ടി​ക്കും: കെ.​മു​ര​ളീ​ധ​ര​ൻ

February 27, 2026
0

സി​പി​എം സം​സ്ഥാ​ന​ത്ത് അ​ക്ര​മം അ​ഴി​ച്ചു വി​ടു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ൻ. ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും ക്ര​മ​സ​മാ​ധാ​ന​നി​ല ഭ​ദ്ര​മാ​യി തു​ട​ര​ണ​മെ​ന്നു​ള്ള​ത് കോ​ൺ​ഗ്ര​സി​ന്‍റെ ബാ​ധ്യ​ത​യ​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ചാ​ൽ തി​രി​ച്ച​ടി​ക്കു​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. ആ​രോ​ഗ്യ​മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ വീ​ണാ ജോ​ർ​ജ് പ​രാ​ജ​യം ആ​ണെ​ങ്കി​ലും ന​ടി​യെ​ന്ന നി​ല​യി​ൽ മി​ക​ച്ച പെ​ർ​ഫോ​മ​ൻ​സാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. ‘വീ​ണാ ജോ​ർ​ജ് ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു സ​മ​യ​ത്തും ഇ​തേ ത​ന്ത്രം പ​യ​റ്റി​യി​രു​ന്നു. ക​ഴു​ത്തി​ന് അ​സു​ഖ​മു​ള്ള മ​ന്ത്രി ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ

Continue Reading
സമന്വയ എജുക്കേഷൻ & ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ് മാർച്ച് 1ന്
Association News
1 min read
128

സമന്വയ എജുക്കേഷൻ & ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ് മാർച്ച് 1ന്

February 27, 2026
0

സമന്വയ എജുക്കേഷൻ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് ചൊക്കസാന്ദ്ര സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ മാർച്ച് 1ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. മാരുതി ലേഔട്ടിലെ എം എം ബ്രൈറ്റ് സ്കൂളിലാണ് മെഡിക്കൽ ക്യാമ്പ് നടക്കുക. രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് ഉച്ചക്ക് രണ്ട് മണി വരെ ഉണ്ടായിരിക്കും. മണിപ്പാൽ ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തുന്ന ഈ സംരംഭത്തിൽ ആവശ്യക്കാർക്ക് സൗജന്യ കണ്ണട വിതരണവും മണിപ്പാൽ ഹോസ്പിറ്റലിലെ ഡിസ്‌കൗണ്ട് കാർഡും

Continue Reading
ര​ഞ്ജി ട്രോ​ഫി; ജ​മ്മു കി​രീ‌​ട​ത്തി​ലേ​ക്ക്
Sports
0 min read
46

ര​ഞ്ജി ട്രോ​ഫി; ജ​മ്മു കി​രീ‌​ട​ത്തി​ലേ​ക്ക്

February 27, 2026
0

ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ജ​മ്മു കാ​ഷ്മീ​ർ കി​രീ​ട​ത്തി​ലേ​ക്ക്. ആദ്യ ഇ​ന്നിം​ഗ്സി​ൽ ജ​മ്മു ഉ​യ​ർ​ത്തി​യ 584 റ​ൺ​സി​ന് മ​റു​പ​ടി പ​റ​ഞ്ഞ ക​ർ​ണാ​ട 293 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ടീം എതിരാളികളായ കർണാടകയ്‌ക്കെതിരെ ഇ​തോ​ടെ 291 റ​ൺ​സി​ന്‍റെ നി​ർ​ണാ​യ​ക ലീ​ഡ് ജ​മ്മു ക​ര​സ്ഥ​മാ​ക്കി. ക​ർ​ണാ​ട​ക​യെ ഫോ​ളോ ഓ​ൺ ചെ​യ്യി​ക്കാ​തെ ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ജ​മ്മു നാ​ലാം ദി​നം ക​ളി അ​വ​സാ​നി​പ്പി​ക്കു​മ്പോൾ നാ​ലു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 186 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്. ഇ​തോ‌​ടെ അ​വ​ർ​ക്ക് 477 റ​ൺ​സ് ലീ​ഡാ​യി.

Continue Reading