ഇ​ന്ത്യ​ക്കെ​തി​രാ​യ വ​നി​താ ഏ​ക​ദി​ന പ​ര​മ്പ​ര ഓ​സ്ട്രേ​ലി​യക്ക്
Sports
0 min read
21

ഇ​ന്ത്യ​ക്കെ​തി​രാ​യ വ​നി​താ ഏ​ക​ദി​ന പ​ര​മ്പ​ര ഓ​സ്ട്രേ​ലി​യക്ക്

February 27, 2026
0

ഇ​ന്ത്യ​ക്കെ​തി​രാ​യ വ​നി​താ ഏ​ക​ദി​ന പ​ര​മ്പ​ര ഓ​സ്ട്രേ​ലി​യ സ്വ​ന്ത​മാ​ക്കി. മൂ​ന്നു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യം മ​ത്സ​രം ഓ​സീ​സ് വി​ജ​യ​ച്ചി​രു​ന്നു. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 252 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 36.1 ഓ​വ​റി​ൽ അ​ഞ്ചു​വി​ക്ക​റ്റു​ക​ൾ ന​ഷ്‌​ടത്തിൽ ഓ​സീ​സ് മ​റി​ക​ട​ന്നു. സ്കോ​ർ: ഇ​ന്ത്യ 251/9. ഓ​സ്ട്രേ​ലി​യ 252/5 (36.1)ജോ​ർ​ജി​യാ വോ​ളി​ന്‍റെ (101) സെ​ഞ്ചു​റിയാ​ണ് ഓ​സീ​സ് ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്. ജോ​ർ​ജി​യാ വോ​ളി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ആ​ദ്യം ബാ​റ്റു​ചെ​യ്‌​ത ഇ​ന്ത്യ 50 ഓ​വ​റി​ൽ ഒമ്പ​ത് വി​ക്ക​റ്റ്

Continue Reading
നടിയുമായുള്ള വിവാഹേതര ബന്ധം; നടൻ വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകി
India
0 min read
129

നടിയുമായുള്ള വിവാഹേതര ബന്ധം; നടൻ വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകി

February 27, 2026
0

തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്‌യുടെ ഭാര്യ സംഗീത സോർണലിംഗം വിവാഹമോചനത്തിന് അപേക്ഷ നൽകി. ഒരു നടിയുമായുള്ള വിവാഹേതര ബന്ധം ചൂണ്ടിക്കാട്ടിയാണ് വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. വിജയ് ഒരു നടിയുമായി ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് 2021ൽ സംഗീത കണ്ടെത്തിയതായും ബന്ധം അവസാനിപ്പിക്കുമെന്ന് വിജയ് ഉറപ്പ് നൽകിയിട്ടും യാതൊരു പശ്ചാത്താപവുമില്ലാതെ ബന്ധം തുടർന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു. ചെങ്കൽപേട്ട് കുടുംബ കോടതിയിലാണ് സംഗീത അപേക്ഷ നൽകിയത്. 1999 ഓഗസ്റ്റിലാണ് വിജയ്‌യും സംഗീതയും

Continue Reading
ന​ട​ന്‍ ടി​നി ടോ​മി​ന്‍റെ മ​ക​ൻ ഉ​ൾ​പ്പ​ടെ മൂ​ന്ന് പേ​ർ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ
Kerala
0 min read
134

ന​ട​ന്‍ ടി​നി ടോ​മി​ന്‍റെ മ​ക​ൻ ഉ​ൾ​പ്പ​ടെ മൂ​ന്ന് പേ​ർ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ

February 27, 2026
0

ന​ട​ൻ ടി​നി ടോ​മി​ന്‍റെ മ​ക​ൻ ഉ​ൾ​പ്പ​ടെ മൂ​ന്ന് പേ​രെ ക​ഞ്ചാ​വു​മാ​യി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ര്‍​ത്തി​ക്, അ​മി​ത് ജോ​ര്‍​ജ്, ടി​നി ടോ​മി​ന്‍റെ മ​ക​ൻ ആ​ദം ഷീം ​എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പോലീസ് രാത്രികാല പട്രോളിങ് നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതോടെയാണ് പോലീസ് മൂന്നുപേരെയും ചോദ്യംചെയ്തത്. തി​രു​വാ​ങ്കു​ള​ത്തെ ഒ​രു ക്ഷേ​ത്ര പ​രി​സ​ര​ത്തു നി​ന്നാ​ണ് മൂ​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. നാലുഗ്രാം കഞ്ചാവാണ് ഇവരുടെ പക്കൽനിന്നും പിടികൂടിയത്. തൃ​പ്പൂ​ണി​ത്തു​റ ഹി​ല്‍​പാ​ല​സ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത മൂ​വ​രെ​യും സ്റ്റേ​ഷ​ന്‍

Continue Reading
ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ മ​ഞ്ഞു​വീ​ഴ്ച; 1,250 ല​ധി​കം റോ​ഡു​ക​ൾ അ​ട​ച്ചി​ട്ടു
India
0 min read
59

ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ മ​ഞ്ഞു​വീ​ഴ്ച; 1,250 ല​ധി​കം റോ​ഡു​ക​ൾ അ​ട​ച്ചി​ട്ടു

February 27, 2026
0

ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യെ തു​ട​ർ​ന്ന് ഹി​മാ​ച​ൽ പ്ര​ദേ​ശി​ലു​ട​നീ​ളം 1,250 ല​ധി​കം റോ​ഡു​ക​ൾ അ​ട​ച്ചി​ട്ടു. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ മ​ഞ്ഞു​വീ​ഴ്ച ആ​സ്വ​ദി​ക്കാ​ൻ എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ട​ച്ചി​ട്ട റോ​ഡു​ക​ൾ തു​റ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് പൊ​തു​മാ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി വി​ക്ര​മാ​ദി​ത്യ സിം​ഗ് പ​റ​ഞ്ഞു. റോ​ഡു​ക​ൾ എ​ത്ര​യും വേ​ഗം തു​റ​ക്കു​മെ​ന്നും ഇ​തി​നാ​യി സം​സ്ഥാ​ന​ത്തി​ലു​ട​നീ​ളം ഏ​ക​ദേ​ശം 3,500 യ​ന്ത്ര​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗ​താ​ഗ​ത​ക്കു​രു​ക്ക്, കു​ടി​വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വ് തു​ട​ങ്ങി നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​​ലും മ​ഞ്ഞു​വീ​ഴ്ച ആ​സ്വ​ദി​ക്കാ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ധാ​രാ​ളം എ​ത്തു​ന്നു​ണ്ട്. ഇ​തു​പോ​ലു​ള്ള

Continue Reading
കേരള സ്റ്റോറി 2′ തിയേറ്ററുകളിലേയ്ക്ക്; ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റിലീസ് അനുമതി നൽകി
Entertainment
0 min read
39

കേരള സ്റ്റോറി 2′ തിയേറ്ററുകളിലേയ്ക്ക്; ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റിലീസ് അനുമതി നൽകി

February 27, 2026
0

കേരള സ്റ്റോറി 2: ഗോസ് ബിയോണ്ടിന് പ്രദർശനാനുമതി നൽകി കേരള ഹൈക്കോടതി. ചിത്രത്തിൻറെ റിലീസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തടഞ്ഞിരുന്നു. നിർമ്മാതാക്കൾ ഇതിനെതിരെ നൽകിയ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് ഇന്നലെ രാത്രി വൈകി വാദം കേട്ടു. തുടർന്നാണ് ഡിവിഷൻ ബെഞ്ച് റിലീസ് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്. റീലിസ് തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു. സിനിമയുടെ സർട്ടിഫിക്കേഷനെ എതിർക്കുന്ന ഹർജികൾ പൊതുതാൽപ്പര്യ ഹർജിയുടെ സ്വഭാവത്തിലുള്ളതാണെന്നും

Continue Reading
എഐകെഎംസിസി യശ്വന്തപുര ഏരിയ ഇഫ്‌താർ മീറ്റും റിലീഫ് കിറ്റ് വിതരണവും
Association News
0 min read
52

എഐകെഎംസിസി യശ്വന്തപുര ഏരിയ ഇഫ്‌താർ മീറ്റും റിലീഫ് കിറ്റ് വിതരണവും

February 27, 2026
0

എഐകെഎംസിസി ബംഗളുരു യശ്വന്തപുര ഏരിയ ഇഫ്‌താർ മീറ്റ് ഗ്യാലക്സി സ്യൂട്ട് ഓഡിറ്റോറിയത്തിൽവച്ച് നടന്നു. റിലീഫ് കിറ്റ് വിതരണോദ്ഘാടനം പ്രസിഡണ്ട്‌ ടി.ഉസ്മാൻ ഏരിയ ഭാരവാഹികൾക്ക് നൽകി നിർവഹിച്ചു. ഗ്യാലക്സി സ്യൂട്ട് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി എം കെ നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി. ഏരിയ പ്രസിഡണ്ട്‌ അർഷാദ്.വി.സി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മഹമൂദ്.വി.കെ സ്വാഗതം പറഞ്ഞു. സെൻട്രൽ കമ്മറ്റി സെക്രട്ടറിമാരായ വി.കെ.നാസർ, അബ്ദുള്ള മാവള്ളി, റഹീം ചാവശ്ശേരി,

Continue Reading
സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം; സ​ണ്ണി ജോ​സ​ഫും സ​തീ​ശ​നും ഡ​ൽ​ഹി​യി​ലേ​ക്ക്
Kerala
0 min read
40

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം; സ​ണ്ണി ജോ​സ​ഫും സ​തീ​ശ​നും ഡ​ൽ​ഹി​യി​ലേ​ക്ക്

February 27, 2026
0

സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ ച​ര്‍​ച്ച​ക​ള്‍​ക്കാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി. ഡി. സതീശനും കെ​പി​സി​സി പ്ര​സി​ഡ​ന്‍റും ഞാ​യാ​റാ​ഴ്ച ഡ​ൽ​ഹി​യി​ലേ​ക്ക് തി​രി​ക്കും. സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ര​ട​ക്ക​മു​ള്ള ആ​ദ്യ ഘ​ട്ട പ​ട്ടി​ക​യി​ൽ തീ​രു​മാ​ന​മു​ണ്ടാ​കാ​നാ​ണ് സാ​ധ്യ​ത. അ​തേ​സ​മ​യം 11 സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ട് പ​ട്ടി​ക കൈ​മാ​റി​യ യൂ​ത്ത് കോ​ണ്‍‍​ഗ്ര​സ് നേ​താ​ക്ക​ളോ​ട് പ​കു​തി​യാ​യി ചു​രു​ക്കാ​നാ​ണ് എ​ഐ​സി​സിയുടെ നിർദ്ദേശം. തൃ​പ്പൂ​ണി​ത്തു​റ​യും പാ​ല​ക്കാ​ടും ഒ​ഴി​കെ 20 സി​റ്റിം​ഗ് സീ​റ്റു​ക​ളി​ലും എം​എ​ൽ​എ​മാ​രെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് ധാ​ര​ണ. കൂ​ടാ​തെ ഒ​റ്റ​പ്പേ​ര് മാ​ത്ര​മു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ലും തീ​രു​മാ​ന​മു​ണ്ടാ​കും. തൃ​ത്താ​ല​യി​ൽ

Continue Reading
‘ജനങ്ങളുടെ മുന്നിൽ വീണാ ജോർജ് പരിഹാസ കഥാപാത്രമായി മാറി’: വി.ഡി. സതീശൻ
Kerala
0 min read
40

‘ജനങ്ങളുടെ മുന്നിൽ വീണാ ജോർജ് പരിഹാസ കഥാപാത്രമായി മാറി’: വി.ഡി. സതീശൻ

February 27, 2026
0

ജനങ്ങളുടെ മുന്നിൽ ആരോഗ്യമന്ത്രി വീണാ ജോർജ് പരിഹാസ കഥാപാത്രമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. ആളുകൾ മന്ത്രിയുടെ പേര് കേൾക്കുമ്പോൾ ചിരിക്കുകയാണ് വീണാ ജോർജ് പത്തനംതിട്ട ജില്ലക്ക് തന്നെ അപമാനമാണെന്നും വി.ഡി. സതീശൻ പറഞ്ഞു. അടൂരിൽ പുതുയുഗ യാത്രയുടെ ഭാഗമായി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചു എന്ന് പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. കെഎസ്‌യു നേതാവിന്‍റെ വീടിനും ബോംബെറിഞ്ഞു. കേരളം മുഴുവൻ സിപിഎം അക്രമം

Continue Reading
കൊൽക്കത്തയിൽ ഭൂചലനം; സെക്കൻഡുകൾ നീണ്ട പ്രകമ്പനത്തിൽ നടുങ്ങി നഗരം
India
0 min read
58

കൊൽക്കത്തയിൽ ഭൂചലനം; സെക്കൻഡുകൾ നീണ്ട പ്രകമ്പനത്തിൽ നടുങ്ങി നഗരം

February 27, 2026
0

കൊൽക്കത്തയിലും സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഇതിനു പിന്നാലെ നഗരത്തിലെ കെട്ടിടങ്ങളിൽനിന്ന് താമസക്കാരും ഓഫീസുകളിൽനിന്ന് ജീവനക്കാരും പുറത്തേക്കിറങ്ങിയോടി. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ഏതാനും സെക്കൻഡുകൾ മാത്രമേ ഭൂചലനം നീണ്ടുനിന്നുള്ളു. നഗരത്തിലെ പല ഓഫീസ് കെട്ടിടങ്ങളിലും ഫർണിച്ചറുകളടക്കം ആടിയുലഞ്ഞതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

Continue Reading
ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​​ക്കൊ​ള്ള; കെ. ​എ​സ്.​ബൈ​ജു​വി​ന് ജാ​മ്യം
Kerala
0 min read
60

ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​​ക്കൊ​ള്ള; കെ. ​എ​സ്.​ബൈ​ജു​വി​ന് ജാ​മ്യം

February 27, 2026
0

മു​ൻ തി​രു​വാ​ഭ​ര​ണ ക​മ്മീ​ഷ​ണ​ർ കെ.​എ​സ്. ബൈ​ജു​വി​ന് ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​​ക്കൊ​ള്ള​ക്കേ​സി​ൽ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ദ്വാ​ര​പാ​ല​ക ശി​ല്പ കേ​സി​ലാ​ണ് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി സ്വാ​ഭാ​വി​ക​ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. റി​മാ​ൻ​ഡ് കാ​ലാ​വ​ധി 90 ദി​വ​സം പി​ന്നി​ട്ട​തോ​ടെ​യാ​ണ് കെ.​എ​സ്. ബൈ​ജു സ്വ​ഭാ​വി​ക ജാ​മ്യ​ത്തി​നാ​യി നീ​ക്കം ന​ട​ത്തി​യ​ത്. ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ നേ​ര​ത്തെ ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള​ക്കേ​സി​ൽ ഇ​തു​വ​രെ 6 പ്ര​തി​ക​ളാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. കേസിലെ ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി അ​ട​ക്കം 4 പേ​ർ​ക്ക് സ്വാ​ഭാ​വി​ക

Continue Reading