എഐകെഎംസിസി ബംഗളുരു യശ്വന്തപുര ഏരിയ ഇഫ്‌താർ മീറ്റ് ഗ്യാലക്സി സ്യൂട്ട് ഓഡിറ്റോറിയത്തിൽവച്ച് നടന്നു. റിലീഫ് കിറ്റ് വിതരണോദ്ഘാടനം പ്രസിഡണ്ട്‌ ടി.ഉസ്മാൻ ഏരിയ ഭാരവാഹികൾക്ക് നൽകി നിർവഹിച്ചു.

ഗ്യാലക്സി സ്യൂട്ട് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി എം കെ നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി. ഏരിയ പ്രസിഡണ്ട്‌ അർഷാദ്.വി.സി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മഹമൂദ്.വി.കെ സ്വാഗതം പറഞ്ഞു. സെൻട്രൽ കമ്മറ്റി സെക്രട്ടറിമാരായ വി.കെ.നാസർ, അബ്ദുള്ള മാവള്ളി, റഹീം ചാവശ്ശേരി, ടി.സി.മുനീർ, റിയാസ് ക്വാളിറ്റി എന്നിവർ സംസാരിച്ചു. ട്രഷറർ ഫൈസൽ തലശ്ശേരി നന്ദി പറഞ്ഞു.

Related Posts