സമസ്ത നൂറാം വാർഷിക സമ്മേളനം വൻ വിജയമാക്കും: പി.എം.അബ്ദുൽ ലത്തീഫ് ഹാജി
Association News
0 min read
6.8k

സമസ്ത നൂറാം വാർഷിക സമ്മേളനം വൻ വിജയമാക്കും: പി.എം.അബ്ദുൽ ലത്തീഫ് ഹാജി

ഡിസംബർ 12, 2025
0

2026 ഫെബ്രുവരി മാസം കാസർഗോഡ് കുനിയയിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക മഹാ സമ്മേളനം വൻ വിജയമാക്കുന്നതിന് ബാംഗ്ലൂരിലെ സമസ്ത പോഷക സംഘടനകൾ സജ്ജമാണെന്ന് ബാംഗ്ലൂർ എസ്.വൈ.എസ് ജനറൽ സെക്രട്ടറിയും നോർത്ത് റൈഞ്ച് ട്രഷററുമായ പി.എം.അബ്ദുൽ ലത്തീഫ് ഹാജി പറഞ്ഞു.തഹിയ്യ ഫണ്ട് ശേഖരണമടക്കമുള്ള കാര്യങ്ങളിൽ സമസ്തയുടെ പോഷക ഘടകങ്ങളുടെ സഹകരണം ശ്ലാഘനീയമായിരുന്നു. ബാംഗ്ലൂരിൽ സമസ്തക്ക് ആസ്ഥാന മന്ദിരം സമസ്തയുടെ പ്രഖ്യാപിത പദ്ധതികളിൽപെട്ടതാണ്. ആ സംരംഭം ബാംഗ്ലൂരിൽ യാഥാർത്ഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇനി

Continue Reading
തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്ഥാപിച്ച ബോർഡുകള്‍ ഉടനെ നീക്കണമെന്ന് ഹൈക്കോടതി
Kerala
0 min read
7.2k

തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്ഥാപിച്ച ബോർഡുകള്‍ ഉടനെ നീക്കണമെന്ന് ഹൈക്കോടതി

ഡിസംബർ 12, 2025
0

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ സ്ഥാപിച്ച ബോർഡുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍ എന്നിവ നീക്കുന്നതുമായി ബന്ധപ്പെട്ട നിർദേശം എല്ലാവർക്കും ബാധകമാണെന്ന് ഹൈക്കോടതി അറിയിച്ചു. പ്രചാരണത്തിൻ്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള അനധികൃത പോസ്റ്ററുകള്‍ അടക്കമുള്ളവ നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടിരുന്നു. ഇക്കാര്യം നിരീക്ഷിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് ഹൈക്കോടതി നിർദേശം നല്‍കിയിരുന്നത്. അനധികൃത ബോർഡുകള്‍, കൊടി തോരണങ്ങള്‍, പോസ്റ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നതിലെ കോടതി നിർദേശം സ്വകാര്യ, പൊതു,

Continue Reading
ചരിത്രത്തിലാദ്യമായി സ്വർണവില 98,000 കടന്നു
Kerala
0 min read
6.6k

ചരിത്രത്തിലാദ്യമായി സ്വർണവില 98,000 കടന്നു

ഡിസംബർ 12, 2025
0

കേരളത്തിൽ ഇന്ന് സ്വർണവില മൂന്നാം തവണയും ഉയർന്നു. പവന് 720 രൂപയാണ് വൈകുന്നേരത്തെ വർദ്ധനവ്. ഇതോടെ ചരിത്രത്തിലാധ്യമായി സ്വർണവില 98,000 കടന്നു. മുമ്പത്തെ റെക്കോർഡ് വിലയായ 97,360 രൂപയാണ് ഇന്ന് മറികടന്നത്. ഒക്ടോബർ 17ന് പവന് 97,360 രൂപയും ​ഗ്രാമിന് 2170 രൂപയുമായിരുന്നു. ഈ റെക്കോർഡാണ് ഇന്ന് മറികടന്നത്. ഇന്ന് പവന് 98, 400 രൂപയും ​ഗ്രാമിന് 12,300 രൂപയുമാണ്. രാവിലെ സ്വർണവില പവന് 1400 രൂപയും ഉച്ചയ്ക്ക് 400

Continue Reading
ജി വേണുഗോപാലിൻ്റെ മകനും ഗായകനുമായ അരവിന്ദ് വേണുഗോപാൽ വിവാഹിതനായി
Kerala
0 min read
6.3k

ജി വേണുഗോപാലിൻ്റെ മകനും ഗായകനുമായ അരവിന്ദ് വേണുഗോപാൽ വിവാഹിതനായി

ഡിസംബർ 12, 2025
0

പ്രശസ്ത ഗായകൻ ജി വേണുഗോപാലിൻ്റെ മകനും പിന്നണി ഗായകനുമായ അരവിന്ദ് വേണുഗോപാല്‍ വിവാഹിതനായി. നടിയും മോ‌ഡലും നർത്തകിയുമായ സ്‌നേഹ അജിത്താണ് വധു. ഇന്ന് രാവിലെ കോവളം കെടിഡിസി സമുദ്രയില്‍ വച്ചായിരുന്നു വിവാഹം. കഴിഞ്ഞ സെപ്തംബറിലായിരുന്നു അരവിന്ദിൻ്റെയും സ്‌നേഹയുടെയും വിവാഹനിശ്ചയം. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ജി വേണുഗോപാല്‍ പങ്കുവച്ചിരുന്നു. മമ്മൂട്ടി നായകനായെത്തിയ ബസൂക്ക എന്ന ചിത്രത്തിൽ സ്നേഹ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു ദി ട്രെയിൻ, സൺഡേ ഹോളിഡേ, ലൂക്ക, ഹൃദയം, മധുര

Continue Reading
മുഖ്യമന്ത്രിയുടെ വീട് ഉൾപ്പെടുന്ന പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം
Kerala
0 min read
6.3k

മുഖ്യമന്ത്രിയുടെ വീട് ഉൾപ്പെടുന്ന പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം

ഡിസംബർ 12, 2025
0

മുഖ്യമന്ത്രി പിണറായി വിജയൻ്റെ വീട് ഉൾപ്പെടുന്ന വേങ്ങാട് പഞ്ചായത്തിലെ വാർഡ് 16ൽ മത്സരിച്ച യുഡിഫ് സ്ഥാനാർത്ഥി ടി ഷീനയെ സിപിഎം പ്രവർത്തകർ ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. ഷീനയുടെ ചീഫ് ഇലക്ഷൻ ഏജന്റ്റായി പ്രവർത്തിച്ച മമ്പറം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും കെഎസ്എസ്‌പിഎ നേതാവുമായ റിട്ടയേർഡ് അദ്ധ്യാപകൻ നരേന്ദ്രബാബുവിനും ആക്രമണത്തിൽ പരിക്കേറ്റു. നരേന്ദ്രബാബു നടത്തുന്ന മമ്പറത്തെ ജനസേവന കേന്ദ്രത്തിൽ വച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Continue Reading
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ആ​റ് പ്ര​തി​ക​ൾ‌​ക്കും 20 വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും
Kerala
0 min read
6.5k

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ആ​റ് പ്ര​തി​ക​ൾ‌​ക്കും 20 വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

ഡിസംബർ 12, 2025
0

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ​ആറ് പ്രതികൾക്കും 20 വ​ർ​ഷം ക​ഠി​ന ത​ട​വ് വി​ധി​ച്ചു.​ആ​ദ്യ ആ​റ് പ്ര​തി​ക​ളാ​യ എ​ൻ.​എ​സ്. സു​നി​ൽ (പ​ൾ​സ​ർ സു​നി), മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി, ബി. ​മ​ണി​ക​ണ്ഠ​ൻ, വി.​പി. വി​ജീ​ഷ്, എ​ച്ച്. സ​ലിം, പ്ര​ദീ​പ് എ​ന്നി​വ​ർ​ക്കാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത് ത​ട​വു​ശി​ക്ഷ കൂ​ടാ​തെ 50,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. ജ​സ്റ്റീ​സ് ഹ​ണി എം. ​വ​ർ​ഗീ​സാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

Continue Reading
കാസര്‍കോട് യുവതി ജനല്‍ക്കമ്പിയില്‍ ജീവനൊടുക്കിയ നിലയില്‍
Kerala
0 min read
6.8k

കാസര്‍കോട് യുവതി ജനല്‍ക്കമ്പിയില്‍ ജീവനൊടുക്കിയ നിലയില്‍

ഡിസംബർ 12, 2025
0

കാസർകോട് ഉപ്പള സോങ്കാലില്‍ യുവതി ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍. കൊടങ്കൈ റോഡിലെ മൊയ്തീന്‍ സവാദിൻ്റെ ഭാര്യ ഫാത്തിമത്ത് നസ്ബീന(25) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് കിടപ്പുമുറിയുടെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ വീട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയായിരുന്നു നസ്ബീന. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Continue Reading
വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രമേയമിറക്കി; ടിവികെ
India
0 min read
6.5k

വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രമേയമിറക്കി; ടിവികെ

ഡിസംബർ 12, 2025
0

2026 ലെ തിരഞ്ഞെടുപ്പിൽ ടിവികെ അധ്യക്ഷൻ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രമേയമിറക്കി. അടുത്ത വര്‍ഷം നടക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് വിജയ്‌യുടെ നേതൃത്വത്തെ പിന്തുണക്കാന്‍ ആഗ്രഹിക്കുന്ന പാര്‍ട്ടികളെ സഖ്യത്തിന് വേണ്ടിയും ടിവികെ ക്ഷണിച്ചിട്ടുണ്ട്. സഖ്യ രൂപീകരണവുമായി ബന്ധപ്പെട്ട് എല്ലാ അന്തിമ തീരുമാനവും എടുക്കാന്‍ വിജയ്‌യ്ക്ക്‌ മുഴുവന്‍ അധികാരമുണ്ടായിരിക്കുമെന്നും പ്രമേയത്തില്‍ പറയുന്നു. ഈ കമ്മിറ്റിയുടെ എല്ലാ ചുമതലകളും വിജയ് തീരുമാനിക്കുമെന്നും പാര്‍ട്ടി യോഗത്തില്‍ തീരുമാനിച്ചു. രാഷ്ട്രീയ എതിരാളികള്‍ നടത്തുന്ന പ്രചരണങ്ങള്‍ക്ക് കനത്ത

Continue Reading
നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി അല്പസമയത്തിനകം
Kerala
0 min read
6.8k

നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി അല്പസമയത്തിനകം

ഡിസംബർ 12, 2025
0

നടിയെ ആക്രമിച്ച കേസിൽ പ്രതികളുടെ ശിക്ഷാവിധി അല്പസമയത്തിനകം അറിയാം. ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ എൻ.എസ്., രണ്ടാം പ്രതി മാർട്ടിൻ ആന്‍റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്. സലീം (വടിവാൾ സലീം), ആറാം പ്രതി പ്രദീപ് എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. പള്‍സര്‍ സുനി ഏഴര വര്‍ഷം

Continue Reading
മണിപ്പൂരിൽ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കും: രാഷ്ട്രപതി
India
0 min read
6.5k

മണിപ്പൂരിൽ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കും: രാഷ്ട്രപതി

ഡിസംബർ 12, 2025
0

രാഷ്ട്രപതി ദ്രൗപദി മുർമുവിൻ്റെ രണ്ട് ദിവസത്തെ മണിപ്പൂർ സന്ദർശനം ആരംഭിച്ചു. മണിപ്പൂരിലെ സംഘർഷബാധിത പ്രദേശങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ഊന്നൽ നൽകിയാണ് സന്ദർശനം. ഇംഫാൽ വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണം ഏറ്റുവാങ്ങിയ രാഷ്‌ട്രപതി, കുടിയിറക്കപ്പെട്ട ആളുകളെയാണ് ആദ്യം സന്ദർശിച്ചത്. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനും പുരോഗതി കൈവരിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നുണ്ടെന്ന് രാഷ്ട്രപതി വ്യക്തമാക്കി. കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ വീടുകളും ഉപജീവനമാർഗ്ഗങ്ങളും സുരക്ഷിതമാക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.കുടിയിറക്കപ്പെട്ടവരുമായി രാഷ്ട്രപതി

Continue Reading