‘കടമ്മനിട്ടയുടെ കവിതകളും കവിതയുടെ പുതിയ വഴികളും’; കേരളസമാജം ദൂരവാണിനഗർ (രജി) സംവാദം ഡിസംബർ 21ന്
Association News
1 min read
6.8k

‘കടമ്മനിട്ടയുടെ കവിതകളും കവിതയുടെ പുതിയ വഴികളും’; കേരളസമാജം ദൂരവാണിനഗർ (രജി) സംവാദം ഡിസംബർ 21ന്

ഡിസംബർ 13, 2025
0

കേരളസമാജം ദൂരവാണിനഗർ (രജി) സംഘടിപ്പിച്ചുവരുന്ന പ്രതിമാസ സാഹിത്യ പരിപാടിയുടെ ഭാഗമായി ‘കടമ്മനിട്ടയുടെ കവിതകളും കവിതയുടെ പുതിയ വഴികളും’ എന്ന വിഷയത്തെക്കുറിച്ച് സംവാദം ഒരുക്കുന്നു. ഡിസംബർ 21ന് ഞായറാഴ്ച രാവിലെ 10 30ന് വിജനപുരയിലുള്ള (കെ ആർ പുരം റെയിൽവേ സ്റ്റേഷന് പിൻവശം) ജൂബിലി സ്കൂളിലാണ് പരിപാടി. കവിയും പ്രഭാഷകനുമായ കെ.എൻ.പ്രശാന്ത് കുമാർ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. ബാംഗ്ലൂരിലെ എഴുത്തുകാരും സാഹിത്യ ആസ്വാദകരും സംവാദത്തിൽ പങ്കെടുക്കും. പരിപാടിയിൽ കടമ്മനിട്ടയുടെ കവിതകൾ ആലപിക്കാനുള്ള അവസരം

Continue Reading
ശ്രീ അയ്യപ്പ സേവാസമിതിയുടെ മണ്ഡല പൂജ മഹോത്സവം ഇന്നും നാളെയുമായി നടക്കും
Association News
1 min read
6.3k

ശ്രീ അയ്യപ്പ സേവാസമിതിയുടെ മണ്ഡല പൂജ മഹോത്സവം ഇന്നും നാളെയുമായി നടക്കും

ഡിസംബർ 13, 2025
0

രാമചന്ദ്രപുര – ഗംഗമ്മ ടെംപിൾ ഏരിയ ശ്രീ അയ്യപ്പ സേവാ സമിതിയുടെ 51 മാത് മണ്ഡല പൂജ മഹോത്സവം ഇന്നും നാളെയുമായി നടക്കും. ഇന്ന് വൈകുന്നേരം 6 മണിക്ക് അയ്യപ്പ പൂജ, രാത്രി 7 മണിക്ക് സമന്വയാമൃതം ടീം അവതരിപ്പിക്കുന്ന അയ്യപ്പ ഭജന, 9 മണിക്ക് പടിപൂജ, ശേഷം ഹരിവരാസനം.നാളെ രാവിലെ 6 മണിക്ക് അയ്യപ്പ പൂജ, 7 മണിക്ക് നിറപറ, 10 മണിക്ക് രാമചന്ദ്രപുരയിലുള്ള മയൂരം ഡാൻസ് ടീം

Continue Reading
‘അതിജീവിതയ്ക്കൊപ്പം’ ചർച്ച ഇന്ന്
Association News
1 min read
7.2k

‘അതിജീവിതയ്ക്കൊപ്പം’ ചർച്ച ഇന്ന്

ഡിസംബർ 13, 2025
0

‘അതിജീവിതയ്ക്കൊപ്പം’എന്ന വിഷയത്തിൽ മാതൃഭൂമി ഗൃഹലക്ഷ്മി വേദി സംഘടിപ്പിക്കുന്ന ചർച്ച ഇന്ന് വൈകിട്ട് നാല് മണിക്ക് ഷെട്ടിഹള്ളിയിലെ കഥാരംഗം ഹാളിൽ നടക്കും. രക്ഷാധികാരി കെ. കവിത അധ്യക്ഷയാകും. അമ്മിണി ഉമ്മൻ, ശ്രീദേവി പിള്ള, തങ്കം ചന്ദ്രൻ, കാഞ്ചനാ ഷണ്മുഖം, പങ്കജം ധനപാലൻ എന്നിവർ സംബന്ധിക്കും.

Continue Reading
വൈറ്റ്ഫീൽഡ് സെൻറ് പോൾസ് മാർത്തോമ്മാ പള്ളിയിലെ ക്രിസ്മസ് കാരൾ സർവീസ് ഇന്ന്
Association News
0 min read
7.2k

വൈറ്റ്ഫീൽഡ് സെൻറ് പോൾസ് മാർത്തോമ്മാ പള്ളിയിലെ ക്രിസ്മസ് കാരൾ സർവീസ് ഇന്ന്

ഡിസംബർ 13, 2025
0

വൈറ്റ്ഫീൽഡ് സെൻറ് പോൾസ് മാർത്തോമ്മാ പള്ളിയിലെ ക്രിസ്മസ് കാരൾ സർവീസ് ഇന്ന് വൈകിട്ട് ആറിന് ആരംഭിക്കും. വികാരി റവ.ഷിജു തോമസ് അധ്യക്ഷത വഹിക്കും. റവ. ഫിലിപ്പ് ഫിലിപ്പ് ക്രിസ്മസ് സന്ദേശം നൽകും. ഗായക സംഘം കാരൾ ഗാനങ്ങൾ ആലപിക്കും.

Continue Reading
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ക്രിക്കറ്റ് ടൂർണമെൻ്റുകൾക്ക് അനുമതി
Karnataka
0 min read
7.1k

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ക്രിക്കറ്റ് ടൂർണമെൻ്റുകൾക്ക് അനുമതി

ഡിസംബർ 13, 2025
0

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വീണ്ടും ക്രിക്കറ്റ് ടൂർണമെൻ്റുകൾക്ക് അനുമതി. കർശനമായ സുരക്ഷാവ്യവസ്ഥകൾ പാലിച്ചാൽ ക്രിക്കറ്റ് മത്സരങ്ങൾ നടത്താൻ കർണാടക ക്രിക്കറ്റ് അസോസിയേഷന് അനുമതി നൽകുമെന്ന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കർണാടക ക്രിക്കറ്റ് അസോസിയേഷൻ്റെ കീഴിലാണ് ചിന്നസ്വാമി സ്റ്റേഡിയം. സുരക്ഷാനിർദേശങ്ങൾ പാലിച്ചാൽ ക്രിക്കറ്റ് അസോസിയേഷന് ടൂർണമെന്റ് നടത്താൻ അനുമതി നൽകാമെന്നാണ് മന്ത്രിസഭാ തീരുമാനം. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻ്റെ ഐപിഎൽ കിരീടനേട്ടം ആഘോഷിക്കുന്നതിനിടെയാണ് പതിനൊന്ന് ക്രിക്കറ്റ് ആരാധകരുടെ ജീവൻകവർന്ന ആൾക്കൂട്ട

Continue Reading
മലയാളി ഫാമിലി അസ്സോസിയേഷൻ്റെ കുടുംബയോഗം നാളെ
Association News
0 min read
6.7k

മലയാളി ഫാമിലി അസ്സോസിയേഷൻ്റെ കുടുംബയോഗം നാളെ

ഡിസംബർ 13, 2025
0

മലയാളി ഫാമിലി അസ്സോസിയേഷൻ്റെ കുടുംബയോഗം നാളെ രാവിലെ 11 മണിയ്ക്ക് ഹോട്ടൽ കേരള പവലിയനിൽ വച്ച് പ്രസിഡണ്ട് കേണൽ ഗംഗാധരൻ്റ അധ്യക്ഷതയിൽ നടക്കും. യോഗത്തിൽ ജനുവരി 11 ന് നടത്തുന്ന ക്രിസ്തുമസ്സ് പുതുവത്സരാഘോഷത്തിൻ്റെ നോട്ടീസ് പ്രകാശനകർമ്മവും ഉണ്ടായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് വിവരങ്ങൾക്ക് 9972330461.

Continue Reading
എസ് കെ കെ എസ് ചിക്കബാനവാര-അബ്ബിഗ്ഗരെ സോണിൻ്റെ’ സുവർണ്ണധ്വനി 2026′, ജനുവരി 11ന്
Association News
1 min read
6.3k

എസ് കെ കെ എസ് ചിക്കബാനവാര-അബ്ബിഗ്ഗരെ സോണിൻ്റെ’ സുവർണ്ണധ്വനി 2026′, ജനുവരി 11ന്

ഡിസംബർ 13, 2025
0

സുവർണ്ണ കർണാടക കേരള സമാജം ചിക്കബാനവാര-അബ്ബിഗ്ഗരെ സോണിൻ്റെ പുതുവത്സരാഘോഷം ‘സുവർണ്ണധ്വനി 2026’, ജനുവരി 11 ഞായറാഴ്ച ചിക്കബാനവാര, കെമ്പാപുര റോഡിലുള്ള അക്ഷര ബാങ്ക്വറ്റ് & ലോൺസിൽ വച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. സുവർണ്ണധ്വനി 2026ൻ്റെ ഭാഗമായി “അശരണർക്ക് ആശ്രയം” എന്ന പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കും. വികലാംഗർ, വിധവകൾ, സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവർ എന്നിവരെ കണ്ടെത്തി, അവർക്ക് ജോലി ചെയ്ത് വരുമാനം കണ്ടത്താനുള്ള മാർഗം സംഘടന വഴി ഉണ്ടാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ

Continue Reading
തദ്ദേശ വോട്ടെണ്ണൽ ആവേശത്തിൽ സംസ്ഥാനം; ആദ്യ ഫലസൂചനകൾ എട്ടരയോടെ
Kerala
0 min read
6.4k

തദ്ദേശ വോട്ടെണ്ണൽ ആവേശത്തിൽ സംസ്ഥാനം; ആദ്യ ഫലസൂചനകൾ എട്ടരയോടെ

ഡിസംബർ 13, 2025
0

കേരളത്തിലെ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണലി​ന്‍റെ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യി. രാവിലെ എട്ട് മണിക്ക് ത​ന്നെ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കും. ബ്ലോ​ക്ക് ത​ല​ത്തി​ലു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ച്ച് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും മു​നി​സി​പ്പാ​ലി​റ്റി, കോ​ർ​പ്പ​റേ​ഷ​ൻ ത​ല​ങ്ങ​ളി​ൽ അ​ത​ത് സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വോ​ട്ടെ​ണ്ണും. സം​സ്ഥാ​ന​ത്ത് ആ​കെ 244 വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തു കൂ​ടാ​തെ 14 ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ലേ​യ്ക്കു​ള്ള പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ എ​ണ്ണു​ന്ന​ത് അ​ത​ത് ജി​ല്ലാ​ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ൽ എ​ണ്ണും. ആ​ദ്യം വ​ര​ണാ​ധി​കാ​രി​യു​ടെ ടേ​ബി​ളി​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റ് എ​ണ്ണി തു​ട​ങ്ങും. തു​ട​ർ​ന്ന് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ലെ

Continue Reading
സം​വി​ധാ​യ​ക​ൻ പി.​ടി.കു​ഞ്ഞു​മു​ഹ​മ്മ​ദ് ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി
Kerala
0 min read
6.3k

സം​വി​ധാ​യ​ക​ൻ പി.​ടി.കു​ഞ്ഞു​മു​ഹ​മ്മ​ദ് ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി

ഡിസംബർ 12, 2025
0

ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദ് ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം സെ​ഷ​ൻ​സ് കോ​ട​തി​യി​ലാ​ണ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യ​ത്. ഹ​ര്‍​ജി സ്വീ​ക​രി​ച്ച കോ​ട​തി, പോ​ലീ​സി​നോ​ട് തി​ങ്ക​ളാ​ഴ്ച റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി. വ​നി​താ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​യാ​ണ് മു​ൻ എം​എ​ൽ​എ കൂ​ടി​യാ​യ പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന് കാ​ണി​ച്ച് ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക മു​ഖ്യ​മ​ന്ത്രി​ക്കാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ഈ ​പ​രാ​തി മു​ഖ്യ​മ​ന്ത്രി ക​ൻ​റോ​ൺ​മെ​ന്‍റ് പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. പൊ​ലീ​സി​നോ​ടും ച​ല​ച്ചി​ത്ര

Continue Reading
പ്ര​തി​ക​ൾ​ക്ക് ല​ഭി​ച്ച ശി​ക്ഷ കുറഞ്ഞുപോയെന്ന് ശ്വേ​ത മേ​നോ​ൻ
Kerala
0 min read
6.5k

പ്ര​തി​ക​ൾ​ക്ക് ല​ഭി​ച്ച ശി​ക്ഷ കുറഞ്ഞുപോയെന്ന് ശ്വേ​ത മേ​നോ​ൻ

ഡിസംബർ 12, 2025
0

ന​ടി പീഡിപ്പിക്ക​പ്പെ​ട്ട കേ​സി​ല്‍ പ്ര​തി​ക​ൾ​ക്ക് ല​ഭി​ച്ച ശി​ക്ഷ പോ​രാ​യെ​ന്ന് എ​എം​എം​എ പ്ര​സി​ഡണ്ട് ശ്വേ​ത മേ​നോ​ൻ. എ​എം​എം​എ അ​തി​ജീ​വി​ത​യ്ക്കൊ​പ്പ​മാ​ണെ​ന്നും ശ്വേ​ത വ്യ​ക്ത​മാ​ക്കി. നടൻ ദി​ലീ​പി​നെ തി​രി​ച്ചെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​മ്മ​യി​ൽ ഒ​രു ച​ർ​ച്ച​യും ന​ട​ന്നി​ട്ടി​ല്ലെ​ന്നും ശ്വേ​ത പ​റ​ഞ്ഞു. ഈ ​വി​ഷ​യ​ങ്ങ​ളി​ൽ എ​എം​എം​എ പ്ര​തി​ക​രി​ക്കാ​ൻ വൈ​കി​യെ​ന്ന ബാ​ബു​രാ​ജി​ന്‍റെ വി​മ​ർ​ശ​ന​ത്തെ പ​റ്റി​യു​ള്ള ചോ​ദ്യ​ത്തി​നും ശ്വേ​ത മ​റു​പ​ടി പ​റ​ഞ്ഞു. സം​ഘ​ട​നാ​കാ​ര്യ​ങ്ങ​ൾ അ​റി​യാ​ത്ത​യാ​ള​ല്ല ബാ​ബു​രാ​ജ് എ​ന്ന് ശ്വേ​ത പ​റ​ഞ്ഞു. കേ​സി​ല്‍ പ്ര​തി​ക​ൾ​ക്ക് ല​ഭി​ച്ച ശി​ക്ഷ കു​റ​ഞ്ഞു​പോ​യി എ​ന്നു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ

Continue Reading