കവര്‍ച്ച ചെയ്ത സ്വർണം കണ്ടെത്താൻ ഇനിയും ബാക്കി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും
Kerala
0 min read
46

കവര്‍ച്ച ചെയ്ത സ്വർണം കണ്ടെത്താൻ ഇനിയും ബാക്കി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും

November 2, 2025
0

ശബരിമലയിൽ നിന്നും കവര്‍ച്ച ചെയ്ത സ്വർണം കണ്ടെത്താൻ ഇനിയും ബാക്കിയുണ്ട് എന്ന് അന്വേഷണ സംഘം. സ്വർണം മോഷ്‌ടിച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. പോറ്റിയെ വീണ്ടും കസ്റ്റ‍ഡിയിൽ വാങ്ങാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. ശബരിമല ദ്വാരപാലശിൽപ്പങ്ങളുടെ പാളി കടത്തിയ കേസിൽ മാത്രമാണ് ഇതുവരെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. കട്ടിള കടത്തി സ്വർണം മോഷ്‌ടിച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. നാളെ കോടതിയിൽ ഹാജരാക്കുന്ന പോറ്റിയെ കസ്റ്റഡിയിൽ

Continue Reading
എൽവിഎം3 എം5 വിക്ഷേപണം ഇന്ന്, വഹിക്കുന്നത് നാവിക സേനയ്ക്കായുള്ള വാർത്താ വിനിമയ ഉപഗ്രഹം
India
1 min read
17

എൽവിഎം3 എം5 വിക്ഷേപണം ഇന്ന്, വഹിക്കുന്നത് നാവിക സേനയ്ക്കായുള്ള വാർത്താ വിനിമയ ഉപഗ്രഹം

November 2, 2025
0

നാവികസേനയ്ക്ക് വേണ്ടിയുള്ള നിർണായക വാർത്താ വിനിമയ ഉപഗ്രഹം വഹിച്ചുള്ള എൽവിഎം3 എം5 ഇന്ന് വിക്ഷേപിക്കും. ഇന്ന് വൈകീട്ട് 5.27ന് സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽ നിന്നാണ് വിക്ഷേപണം നടത്തുക. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാൽ ഐഎസ്ആർഒ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ഇന്ത്യൻ നാവിക സേനയ്ക്ക് വേണ്ടിയുള്ള നിർണായക വാർത്താവിനിമയ ഉപഗ്രഹം CMS 03യെയാണ് ഐഎസ്ആർഓയുടെ എറ്റവും കരുത്തേറിയ റോക്കറ്റിൽ വിക്ഷേപിക്കുന്നത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാൽ കൂടുതൽ വിശദാംശങ്ങളോ ഉപഗ്രഹത്തിൻ്റെ ചിത്രങ്ങളോ, ഐഎസ്ആർ

Continue Reading
അയ്യപ്പൻ വിളക്ക് മഹോത്സവം നവംബർ 30ന് ജാലഹള്ളി ദോസ്തി ഗ്രൗണ്ടിൽ നടക്കും
Association News
0 min read
177

അയ്യപ്പൻ വിളക്ക് മഹോത്സവം നവംബർ 30ന് ജാലഹള്ളി ദോസ്തി ഗ്രൗണ്ടിൽ നടക്കും

November 2, 2025
0

ജാലഹള്ളി അയ്യപ്പൻ വിളക്ക് മഹോത്സവം നവംബർ 30ന് ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിന് സമീപം ദോസ്തി ഗ്രൗണ്ടിൽവച്ച് വിവിധ പരിപാടികളോടെ ഭക്തിപൂർവ്വം ആഘോഷിക്കും. ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിൽ നടന്ന അയ്യപ്പൻ വിളക്കിൻ്റെ നോട്ടീസ് പൂജ ശ്രീ ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽവച്ച് നടന്നു. ശ്രീ ശബരി ഹൈസ്കൂളിൽ നടന്ന പൊതുയോഗത്തിൽ ഉത്സവക്കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.ബി. മുരളി (പ്രസി.), രനീഷ് പൊതുവാൾ(വൈസ് പ്രസി.), വിജിൽ(സെക്ര.), ശ്രീകുമാർ (ജോ.സെക്ര.), ശിവദാസ്(ഖജാ.), ബാലകൃഷ്ണൻ (ജോ.ഖജാ.) എന്നിവർ

Continue Reading
ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ നാളെ കേരളത്തിൽ
Kerala
0 min read
42

ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ നാളെ കേരളത്തിൽ

November 2, 2025
0

രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ നാളെ കേരളത്തിലെത്തും. ഉപരാഷ്ട്രപതിയായി ചുമതലയേറ്റശേഷം നടത്തുന്ന ആദ്യ കേരള സന്ദർശനമാണിത്.നാളെ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങളിൽ ഉപരാഷ്ട്രപതി പങ്കെടുക്കും. കൊല്ലത്ത് ഫെഡറേഷൻ ഓഫ്‌ ഇന്ത്യൻ കയർ എക്‌സ്പോർട്ടേഴ്‌സ് അസോസിയേഷൻ അംഗങ്ങളുമായും സംവദിക്കും. 4ന് തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയും ഉപരാഷ്ട്രപതി സന്ദർശിക്കും.

Continue Reading
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ്, കേരളപ്പിറവിയും കന്നഡ രാജ്യോത്സവവും ആഘോഷിച്ചു
Association News
0 min read
185

കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ്, കേരളപ്പിറവിയും കന്നഡ രാജ്യോത്സവവും ആഘോഷിച്ചു

November 2, 2025
0

കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് കേരളപ്പിറവിയും കന്നഡ രാജ്യോത്സവവും ആഘോഷിച്ചു. സമാജം പ്രസിഡണ്ട് ആർ മുരളീധറും പാണ്ഡുരംഗറെഡ്ഢിയും ചേർന്ന് പതാക ഉയർത്തി. മധുരപലഹാരം വിതരണവും നടന്നു. വിശ്വനാഥൻ പിള്ള, സി പി മുരളി, ബിജു ജേക്കബ്, ശിവപ്രസാദ്, ചിത്തരഞ്ജൻ, കെ പി അശോകൻ, രാമചന്ദ്രൻ, വി കെ വിജയൻ, കൃഷ്‌ണപിള്ള, ആർ ബാലൻ, വിശ്വംഭരൻ, അശോക് എം, കവിരാജ്, വർഗീസ്, ഉണ്ണികൃഷ്ണപിള്ള, ജോസഫ് പി എഫ്, ഏദൻസ്, രവികുമാർ,

Continue Reading
വനിതാ ഏകദിന ലോകകപ്പ്; ഇന്ത്യ – ദക്ഷിണാഫ്രിക്ക ഫൈനൽ നാളെ
Sports
0 min read
38

വനിതാ ഏകദിന ലോകകപ്പ്; ഇന്ത്യ – ദക്ഷിണാഫ്രിക്ക ഫൈനൽ നാളെ

November 1, 2025
0

വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ നാളെ ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. ഇന്ത്യൻ സമയം വൈകുന്നേരം 3 മണിക്കാണ് മത്സരം. ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇതുവരെ വനിതാ ഏകദിന ലോകകപ്പ് കിരീടം ഉയർത്തിയിട്ടില്ല. ലീഗ് ഘട്ട മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോൽപ്പിച്ചിരുന്നു. 2017 ഏകദിന ലോകകപ്പിൽ ഇന്ത്യൻ വനിതകൾ ഓസ്ട്രേലിയയെ തോൽപ്പിച്ച് ഫൈനലിൽ എത്തി. എന്നാൽ ആ തോൽവിക്ക് ശേഷം ഓസ്ട്രേലിയ പിന്നെ ഏകദിന ലോകകപ്പിൽ തോൽക്കുന്നത് 2025ൽ ആണ്. ആ തോൽവിയും

Continue Reading
രഞ്ജി ട്രോഫി: കര്‍ണ്ണാടക ശക്തമായ നിലയില്‍; കരുണ്‍ നായര്‍ക്ക് സെഞ്ച്വറി
Sports
0 min read
24

രഞ്ജി ട്രോഫി: കര്‍ണ്ണാടക ശക്തമായ നിലയില്‍; കരുണ്‍ നായര്‍ക്ക് സെഞ്ച്വറി

November 1, 2025
0

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ കര്‍ണ്ണാടക ശക്തമായ നിലയില്‍. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെന്ന നിലയിലാണ് കര്‍ണ്ണാടക. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ മലയാളി താരം കരുണ്‍ നായരുടെ പ്രകടനമാണ് കര്‍ണ്ണാടകയുടെ ഇന്നിങ്‌സിന് കരുത്ത് പകര്‍ന്നത്. തിരുവനന്തപുരം മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഈ വേദിയില്‍ നടക്കുന്ന ആദ്യ ഫസ്റ്റ് ക്ലാസ് മത്സരം കൂടിയാണിത്. ടോസ് നേടി കര്‍ണ്ണാടക ബാറ്റിങ്

Continue Reading
ലൈറ്റ് ഓഫാക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; സഹപ്രവർത്തകനെ യുവാവ് തലക്കടിച്ച് കൊന്നു
Karnataka
0 min read
45

ലൈറ്റ് ഓഫാക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; സഹപ്രവർത്തകനെ യുവാവ് തലക്കടിച്ച് കൊന്നു

November 1, 2025
0

രാത്രി ഷിഫ്റ്റിനിടെ ലൈറ്റ് ഓഫാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ സഹപ്രവർത്തകനെ ഡംബൽവെച്ച് തലക്കടിച്ച് കൊന്ന് യുവാവ്. ബംഗളൂർ ഗോവിന്ദ് രാജിലാണ് സംഭവം. ഡാറ്റ ഡിജിറ്റൽ ബാങ്ക് എന്ന എന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് രണ്ടുപേരും. വാടക കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിച്ചിരുന്നത്. ഇന്നലെ രാത്രി ഒന്നരയോടെയാണ് സംഭവം നടക്കുന്നത്. ചിത്രദുർഗ ജില്ലയിലെ ഭീമേഷ് ബാബു എന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്. ലെറ്റ്ഓഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തർക്കത്തിനിടയിൽ സോമള വംശി എന്ന

Continue Reading
കർണാടക രാജ്യോത്സവം ആചരിച്ചു
Association News
0 min read
43

കർണാടക രാജ്യോത്സവം ആചരിച്ചു

November 1, 2025
0

എഐകെഎംസിസി ബംഗളുരു ശിഹാബ് തങ്ങൾ സെന്ററിൽ കർണാടക രാജ്യോത്സവ ദിനം ആചരിച്ചു. പ്രസിഡണ്ട് ടി ഉസ്മാൻ പതാക ഉയർത്തുകയും മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. നാസർ എമിറേറ്റ്സ്, മൊയ്‌ദു മാണിയൂർ എന്നിവർ സംസാരിച്ചു. തുടർന്ന് മധുര വിതരണം നടത്തി.

Continue Reading
നോർക്ക കെയർ എൻറോൾമെൻറ് സമയപരിധി ഈ മാസം 30 വരെ നീട്ടി
Karnataka
1 min read
30

നോർക്ക കെയർ എൻറോൾമെൻറ് സമയപരിധി ഈ മാസം 30 വരെ നീട്ടി

November 1, 2025
0

കേരളീയ പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ എൻറോൾമെൻറ് സമയപരിധി നവംബർ 30 വരെ നീട്ടി. നോർക്ക കെയർ പദ്ധതിയിൽ ചേരുന്നതിനുള്ള സമയപരിധി അവസാനിച്ചിരുന്നുവെങ്കിലും സമയം നീട്ടി നൽകണമെന്ന് പ്രവാസി മലയാളികളിൽനിന്ന് ആവശ്യമുയർന്ന സാഹചര്യത്തിലാണ് സമപരിധി ദീർഘിപ്പിക്കാൻ തീരുമാനിച്ചതെന്ന് നോർക്ക റൂട്സ് അസിസ്റ്റന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണനും നോർക്ക റൂട്സ് സി ഇ ഒ അജിത്

Continue Reading