മു​ല​പ്പാ​ൽ നെ​റു​ക​യി​ൽ ക​യ​റി ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ മ​രി​ച്ചു
Kerala
0 min read
43

മു​ല​പ്പാ​ൽ നെ​റു​ക​യി​ൽ ക​യ​റി ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ മ​രി​ച്ചു

November 1, 2025
0

ചെന്നീര്‍ക്കരയില്‍ മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു. പന്നിക്കുഴി സ്വദേശി സജിയുടെ മകന്‍ സായി ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. പാല്‍ കൊടുത്ത ശേഷം കുഞ്ഞിനെ ഉറക്കാന്‍ കിടത്തിയതായിരുന്നു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം കുഞ്ഞിന് അനക്കമില്ലെന്ന സംശയത്തെത്തുടര്‍ന്ന് രക്ഷിതാക്കള്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്കായി എത്തിക്കുകയായിരുന്നു. ഇവിടെവെച്ച് മരണം സ്ഥിരീകരിച്ചു. കുഞ്ഞിന്റെ മൃതശരീരം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading
തലങ്ങും വിലങ്ങും യുപിഐ ഉപയോഗിച്ച് ഇന്ത്യക്കാർ; ഒക്‌ടോബറിൽ റെക്കാഡ് ഇടപാട്, കാരണമിത്
India
0 min read
58

തലങ്ങും വിലങ്ങും യുപിഐ ഉപയോഗിച്ച് ഇന്ത്യക്കാർ; ഒക്‌ടോബറിൽ റെക്കാഡ് ഇടപാട്, കാരണമിത്

November 1, 2025
0

ഒക്ടോബറിൽ രാജ്യത്ത് നടന്നത് റെക്കാഡ് യുപിഐ ഇടപാടുകളെന്ന് റിപ്പോർട്ട്. 2,070 കോടി ഇടപാടുകളിലൂടെ 27.28 ലക്ഷം കോടി രൂപയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. ഇത്രയധികം യുപിഐ ഇടപാടുകൾ ഇതാദ്യമായാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്. ഉത്സവ സീസണും ജിഎസ്ട‌ി ഇളവുമാണ് റെക്കാഡ് യുപിഐ ഇടപാടുകൾക്ക് കാരണമായതെന്നാണ് റിപ്പോർട്ട്. സെപ്തംബർ മാസത്തേക്കാൾ യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ അഞ്ച് ശതമാനവും മൂല്യത്തിൽ പത്ത് ശതമാനവും വർദ്ധനവാണുണ്ടായത്. സെപ്തംബറിൽ 1,963 കോടി ഇടപാടുകളിലൂടെ 24.9 കോടി രൂപയാണ് കൈമാറ്റം

Continue Reading
രോഹൻ ബൊപ്പണ്ണ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു
India
1 min read
20

രോഹൻ ബൊപ്പണ്ണ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

November 1, 2025
0

ഇന്ത്യൻ ടെന്നീസ് ഇതിഹാസം രോഹൻ ബൊപ്പണ്ണ പ്രൊഫഷണൽ ടെന്നീസിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. രണ്ടു പതിറ്റാണ്ടിലേറെ നീണ്ടുനിന്നതും ഒരു തലമുറയിലെ കളിക്കാർക്ക് പ്രചോദനമായതുമായ അദ്ദേഹത്തിൻ്റെ അവിസ്മരണീയമായ കരിയറിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. പാരീസ് മാസ്റ്റേഴ്‌സ് 1000-ൽ അലക്സാണ്ടർ ബുബ്ലിക്കിനൊപ്പം കളിച്ചതായിരുന്നു അദ്ദേഹത്തിൻ്റെ അവസാന മത്സരം — കരിയറിൽ പ്രത്യേക പ്രാധാന്യമുള്ള ഒരു വേദിയിൽ വെച്ച് നൽകിയ ഉചിതമായ യാത്രയയപ്പ്. നിങ്ങളുടെ ജീവിതത്തിന് അർത്ഥം നൽകിയ ഒന്നിനോട് എങ്ങനെ വിട

Continue Reading
എറണാകുളത്ത് പതിനാറുകാരൻ ഓടിച്ച കാറിടിച്ച് വൃദ്ധയ്ക്ക് ഗുരുതര പരിക്ക്
Kerala
0 min read
59

എറണാകുളത്ത് പതിനാറുകാരൻ ഓടിച്ച കാറിടിച്ച് വൃദ്ധയ്ക്ക് ഗുരുതര പരിക്ക്

November 1, 2025
0

ഇന്നോവ ക്രിസ്റ്റയുമായി റോഡിലിറങ്ങിയ പതിനാറുകാരൻ ഉണ്ടാക്കിയത് അപകടപരമ്പര. ഇന്ന് രാവിലെ എറണാകുളം ചെറായിയിലാണ് സംഭവം. ഒരു വൃദ്ധയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നിരവധി വാഹനങ്ങളെ ഇടിച്ചിട്ട് കിലോമീറ്റുകളോളം പാഞ്ഞ കാർ തടയാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവില്‍ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. മരണപ്പാച്ചിലിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പതിനാറുകാരൻ്റെ അച്ഛൻ്റെ പേരിലുള്ളതാണ് കാർ. വീട്ടുകാർ അറിയാതെ കാറുമെടുത്ത് പുറത്തിറങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ലക്കുംലഗാനുമില്ലാതെയാണ് കാറോടിച്ചതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇരുചക്രവാഹനയാത്രക്കാർ ഉള്‍പ്പെടെയുള്ളവർ തലനാരിഴയ്ക്കാണ്

Continue Reading
അതിദാരിദ്ര്യ മുക്ത പ്രഖ്യാപന സമ്മേളനത്തിന് സർക്കാർ ചെലവിടുന്നത് ഒന്നരക്കോടി
Kerala
0 min read
47

അതിദാരിദ്ര്യ മുക്ത പ്രഖ്യാപന സമ്മേളനത്തിന് സർക്കാർ ചെലവിടുന്നത് ഒന്നരക്കോടി

November 1, 2025
0

അതിദാരിദ്ര്യ മുക്ത പ്രഖ്യാപന സമ്മേളനത്തിന് സർക്കാർ ചെലവിടുന്നത് ഒന്നരക്കോടി. പാവപ്പെട്ടവർക്കുള്ള വീട് നിർമാണ ഫണ്ടിൽ നിന്നാണ് ഒന്നരക്കോടി രൂപ എടുത്തിരിക്കുന്നത്. അതി ദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന ഔദ്യോഗിക ചടങ്ങ് ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത്. മൂന്നരയ്ക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് പരിപാടി. മുഖ്യാതിഥിയായ നടൻ മമ്മുട്ടി തിരുവനന്തപുരത്തെത്തി.‌ മോഹൻലാലും, കമലഹാസനും ചടങ്ങിനെത്തില്ല. പ്രഖ്യാപനം മുഖ്യമന്ത്രി നിയമസഭയിൽ നടത്തി. ദാരിദ്ര്യ നിർമാർജനം നേരത്തെ പ്രഖ്യാപിച്ചതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു . സർക്കാർ അധികാരത്തിൽ

Continue Reading
ആന്ധ്രാപ്രദേശിലെ ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒൻപത് പേർ മരിച്ചു
India
1 min read
58

ആന്ധ്രാപ്രദേശിലെ ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒൻപത് പേർ മരിച്ചു

November 1, 2025
0

ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിൽ ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒൻപത് പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഏകാദശി ആരാധനകൾക്കായി ഭക്തർ തടിച്ചുകൂടിയതാണ് അപകടത്തിന് കാരണമായത്. കൃഷിമന്ത്രി കെ. അപ്പനായിഡു ക്ഷേത്രത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. രക്ഷാപ്രവർത്തനങ്ങൾക്കായി കൂടുതൽ പൊലീസുകാരെ വിന്യസിച്ചതായി മന്ത്രി അറിയിച്ചു. ‘

Continue Reading
മോ​ഷ​ണ ‘നാ​ട​കം’ ന​ട​ത്തി ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി; യുവതിയും സുഹൃത്തുക്കളും അറസ്റ്റിൽ
Karnataka
0 min read
56

മോ​ഷ​ണ ‘നാ​ട​കം’ ന​ട​ത്തി ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി; യുവതിയും സുഹൃത്തുക്കളും അറസ്റ്റിൽ

November 1, 2025
0

​മോഷണത്തിനിടെ നടന്ന കൊലപാതകം ഭാര്യയുടെ ആസൂത്രണമെന്ന് പൊലീസ് തെളിയിച്ചു. യുവതിയും കൂട്ടാളികളായ മൂന്നുപേരും പോലീസ് പിടിയിലായി. നഞ്ചൻഗുഡ് ദേവനൂർ ഗ്രാമപഞ്ചായത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററായിരുന്ന രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ സംഗീത (34), സംഗീതയുടെ സഹോദരൻ സഞ്ജയ് (18), നഞ്ചൻഗുഡ് ടൗണിലെ രാമസ്വാമി ലേഔട്ടിൽ താമസിക്കുന്ന വിനേഷ് (20), പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരാണ് അറസ്റ്റിലായത്. വൈകിട്ട് ഹദീനാരു ഗ്രാമത്തിൽ താമസിക്കുന്ന രാജേന്ദ്ര സംഗീതയുമൊത്ത് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഹണ്ടുവിനഹള്ളി ലേഔട്ട് റോഡിൽ

Continue Reading
ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലെ വൈകുന്നേരങ്ങളിലെ സഹാരി നിർത്തലാക്കി
Karnataka
0 min read
28

ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലെ വൈകുന്നേരങ്ങളിലെ സഹാരി നിർത്തലാക്കി

November 1, 2025
0

ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലെ വൈകുന്നേരങ്ങളിലെ സഹാരി നിർത്താൻ വനം, പരിസ്ഥിതി വകുപ്പ് തീരുമാനിച്ചു. മന്ത്രി ഈശ്വർ ബി. ഖാണ്ഡെ ഇക്കാര്യം അറിയിച്ചത്. വൈകിട്ട് 4.30 മുതൽ 6.30 വരെയുള്ള ജീപ്പ് സഫാരിയും 5.30 മുതൽ 6.30 വരെയുള്ള ബസ് സഹാരിയുമാണ് നിർത്തിവെച്ചത്. ആറു മണിക്കു ശേഷം നടത്തുന്ന സഫാരികൾ കടുവയടക്കം വന്യജീവികൾ ജനവാസമേഖലയിൽ വരുന്നതിനു കാരണമാകുന്നുവെന്ന് പ്രദേശ വാസികൾ നൽകിയ പരാതി പരിഗണിച്ചാണ് മന്ത്രി ഈശ്വർ ബി. ഖാണ്ഡെയുടെ

Continue Reading
ജയിലിൽ നിന്ന് ഭാര്യയെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തി തടവുകാരൻ; സെല്ലിൽ മൊബൈൽ ഫോൺ കണ്ടെത്തി
Kerala
0 min read
39

ജയിലിൽ നിന്ന് ഭാര്യയെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തി തടവുകാരൻ; സെല്ലിൽ മൊബൈൽ ഫോൺ കണ്ടെത്തി

November 1, 2025
0

സെൻട്രൽ ജയിലിൽ വീണ്ടും കൊടിയ അനാസ്ഥ. ജയിലിൽ നിന്ന് ഭാര്യയെ ഫോൺ വിളിച്ച് തടവുകാരൻ്റെ ഭീഷണിയും അസഭ്യവർഷവും. കാപ്പ തടവുകാരൻ ഗോപകുമാർ ആണ് ഭാര്യയെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. അധികൃതരുടെ പരിശോധനയിൽ സെല്ലിനകത്ത് സാധനങ്ങൾ സൂക്ഷിക്കുന്ന കവറിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി. ഗോപകുമാറിൻ്റെ ഭാര്യ തന്നെ നൽകിയ പരാതിക്ക് പിന്നാലെയായിരുന്നു അധികൃതർ സെല്ലിൽ പരിശോധന നടത്തിയത്. ഭീഷണിക്ക് പിന്നാലെ സെൻട്രൽ ജയിൽ സൂപ്രണ്ടിനാണ് ഭാര്യ പരാതി നൽകിയത്. പരിശോധനയിൽ സെല്ലിനകത്ത്

Continue Reading
എഴുത്തച്ഛൻ പുരസ്‌കാരം കവി കെ.ജി ശങ്കരപ്പിള്ളയ്ക്ക്
Kerala
0 min read
13

എഴുത്തച്ഛൻ പുരസ്‌കാരം കവി കെ.ജി ശങ്കരപ്പിള്ളയ്ക്ക്

November 1, 2025
0

ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം കവി കെ.ജി ശങ്കരപ്പിള്ളയ്ക്ക്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. സാസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും സമഗ്ര സംഭാവന നൽകിയ എഴുത്തുകാർക്ക് വേണ്ടി സർക്കാർ ഏർപ്പെടുത്തിയതാണ് പുരസ്‌കാരം. സമകാലിക രാഷ്ട്രീയ സംഭവങ്ങളോട് ശക്തമായി പ്രതികരിക്കുന്ന കവിതകളാണ് അദ്ദേഹത്തിന്റേതെന്നും മന്ത്രി പറഞ്ഞു. ആവിഷ്‌കാരത്തിൻ്റെ ഭിന്നവഴികളിലൂടെ കെ.ജി ശങ്കരപ്പിള്ളയുടെ കവിത കഴിഞ്ഞ അരനൂറ്റാണ്ടായി ശക്തമായ സാന്നിധ്യമാണെന്നും മലയാളികൾക്ക്

Continue Reading