കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് കേരളപ്പിറവിയും കന്നഡ രാജ്യോത്സവവും ആഘോഷിച്ചു. സമാജം പ്രസിഡണ്ട് ആർ മുരളീധറും പാണ്ഡുരംഗറെഡ്ഢിയും ചേർന്ന് പതാക ഉയർത്തി. മധുരപലഹാരം വിതരണവും നടന്നു.
വിശ്വനാഥൻ പിള്ള, സി പി മുരളി, ബിജു ജേക്കബ്, ശിവപ്രസാദ്, ചിത്തരഞ്ജൻ, കെ പി അശോകൻ, രാമചന്ദ്രൻ, വി കെ വിജയൻ, കൃഷ്‌ണപിള്ള, ആർ ബാലൻ, വിശ്വംഭരൻ, അശോക് എം, കവിരാജ്, വർഗീസ്, ഉണ്ണികൃഷ്ണപിള്ള, ജോസഫ് പി എഫ്, ഏദൻസ്, രവികുമാർ, തോമസ് എബ്രഹാം, ശശി, അക്ഷയ് കുമാർ, സുജാതൻ എന്നിവർ പങ്കെടുത്തു.