ശബരിമല സ്വര്‍ണ മോഷണ കേസ്: എൻ വാസു റിമാൻഡില്‍
ശബരിമല സ്വര്‍ണ മോഷണ കേസില്‍ അറസ്റ്റിലായ എൻ വാസുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കിയതിനു ശേഷമാണ് റിമാൻഡ് ചെയ്തത്. 24 -ാം തീയതി വരെയാണ് റിമാൻഡില്‍ തുടരുക. കൊട്ടാരക്കര സബ് ജയിലിലായിരിക്കും കഴിയുക. രേഖകളിൽ സ്വർണം പൊതിഞ്ഞ പാളികൾ എന്നത് ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. സ്വര്‍ണം എന്നത് മാറ്റി ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തി. പിന്നീട് നവീകരണത്തിന് ശുപാർശ നൽകി. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം
സ്ഫോടന വസ്തുക്കളുമായി അറസ്റ്റിലായ ഡോ. മുസമ്മിലിൻ്റെ സഹപ്രപര്‍ത്തകരെ പൊലീസ് ചോദ്യം ചെയ്തു
സ്ഫോടന വസ്തുക്കളുമായി അറസ്റ്റിലായ ഡോ. മുസമ്മിലിൻ്റെ സഹപ്രപര്‍ത്തകരെ പൊലീസ് ചോദ്യം ചെയ്തു. 52 പേരെ ചോദ്യം ചെയ്യലിന് വിധേയമാക്കി. ഫരീദാബാദ് അല്‍ ഫലാഹ് സര്‍വകലാശാലയില്‍ ഡോ. മുസമ്മിലിനൊപ്പം ജോലി ചെയ്യുന്ന സഹപ്രപര്‍ത്തകര്‍, വിദ്യാഥികള്‍ എന്നിവരെയാണ് ചോദ്യം ചെയതത്. അതേസമയം, ഫരീദാബാദ് പൊലീസ് കസ്റ്റഡിയിലെടുത്ത ആറ് പേരുടെയും ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. മുസമ്മിലിൻ്റെ കൂട്ടാളിയാണ് ചാവേറായ ഡോ. ഉമര്‍ മുഹമ്മദ്. ഡോ. മുസമ്മലിൻ്റെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ തോക്കുകളും സ്ഫോടക വസ്തുക്കളും
SNDP യോഗം ബാംഗ്ലൂർ യൂണിയൻ്റെ നേതൃത്വത്തിൽ കുത്തിയോട്ടച്ചുവടും പാട്ടും ബാംഗ്ലൂരിൽ നവംബർ 23ന്
SNDP യോഗം ബാംഗ്ലൂർ യൂണിയൻ്റെ ആഭിമുഖ്യത്തിൽ, ചെട്ടികുളങ്ങര അമ്മയുടെ ഇഷ്ട വഴിപാടായ കുത്തിയോട്ടച്ചുവടും പാട്ടും അത്യന്തം ഭക്തിനിർഭരമായ ചടങ്ങിൽ അരങ്ങേറും. തമ്മനഹള്ളി ശ്രീനാരായണ നഗറിൽ ഓഷൻസ് എലിമെന്ററി സ്കൂൾ ഗ്രൗണ്ടിൽ വച്ച് 2025 നവംബർ 23നു ആണ് അരങ്ങേറുക.ചെട്ടികുളങ്ങര ശ്രീദേവി കുത്തിയോട്ട സമിതിയിലെ അമ്പതോളം കലാകാരന്മാരാണ് കുത്തിയോട്ടച്ചുവടും പാട്ടും അവതരിപ്പിക്കുക. കുത്തിയോട്ട ചുവടും പാട്ടും കാണുവാനും അന്നദാനത്തിൽ പങ്കെടുക്കുവാനും എല്ലാഭക്തപ്രിയ ജനങ്ങളെയും ഭക്തി ആദരപൂർവ്വം ക്ഷണിക്കുന്നതായി എസ്എൻഡിപി യോഗം ബാംഗ്ലൂർ
മലയാളി ഫാമിലി അസ്സോസിയേഷൻ്റെ പുതുവത്സരാഘോഷം ജനുവരി 11-ന്
മലയാളി ഫാമിലി അസ്സോസിയേഷൻ്റെ കുടുംബയോഗം ഡൊംമ്ളൂരിലുള്ള ഹോട്ടൽ കേരള പവലിയനിൽ വച്ച് നടന്നു. പ്രസിഡണ്ട് കേണൽ ഗംഗാധരൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘടനയുടെ ക്രിസ്തുമസ്സ് പുതുവത്സരാഘോഷം ജനുവരി 11-ന് ഇന്ദിരാ നഗറിലുള്ള ഇ സി എ ക്ലബ്ബിൽവച്ച് അതിഗംഭീരമായി ആഘോഷിക്കുവാൻ തീരുമാനിച്ചതായി സെക്രട്ടറി അനിൽകുമാർ ടി എ അറിയിച്ചു.
കൈരളി വെൽഫെയർ അസോസിയേഷൻ്റെ സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
കൈരളി വെൽഫെയർ അസോസിയേഷൻ ടി സി പാളയ, ശാന്തിനിലയ ഹോസ്പിറ്റലുമായി ചേർന്ന് കർണാടക കാൻസർ സൊസൈറ്റിയുടെയും റെഡ് ലൈഫ് ബ്ലഡ് സെൻററിൻ്റെയും സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. 400ൽപരം ജനങ്ങൾക്ക് ക്യാമ്പിൻ്റെ സേവനം ലഭിച്ചു. കേംബ്രിഡ്‌ജ് കോളേജ് ചെയർമാൻ ഡി.കെ.മോഹൻബാബു ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തു. അസ്സോസിയേഷൻ പ്രസിഡണ്ട് ബെന്നി ജോസഫ് അധ്യക്ഷത വഹിച്ചു. ശാന്തിനിലയ ഹോസ്‌പിറ്റൽ സുപ്പീരിയർ സിസ്റ്റർ ആരോഗ്യമേരി, സെക്രട്ടറി സജീവ്.പി.എസ്, ജോൺ ബോസ്കോ എന്നിവർ
ചെങ്കോട്ട സ്ഫോടനം; അന്വേഷണം എൻഐഎ ഏറ്റെടുത്തു
ചെങ്കോട്ട സ്ഫോടനത്തിൻ്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. ചാവേർ ആക്രമണ സാധ്യതയാണ് അന്വേഷണ ഏജൻസിയും സംശയിക്കുന്നത്. അന്വേഷണത്തിൻ്റെ ഭാഗമായി ചാവേറെന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിൻ്റെ അമ്മയെയും രണ്ട് സഹോദരന്മാരെയും പോലീസ് കസ്‌റ്റഡിയിലെടുത്തു. മൃതദേഹം ഉമറിൻ്റേതാണോയെന്ന് സ്ഥിരീകരിക്കാൻ ഇവരുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കും. ഫരീദാബാദിൽ നിന്നും അറസ്റ്റിലായ ഡോക്‌ടർമാരുടെ സംഘാംഗങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് പോലീസിൻ്റെ വിലയിരുത്തൽ. ഭീകരർ ലക്ഷ്യമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റാണെന്ന സൂചന പുറത്തുവന്നിരുന്നു. സ്ഫോടനം നടത്തിയ വെള്ള
ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം കമ്മീഷണര്‍ എൻ വാസു അറസ്റ്റിൽ
ശബരിമല സ്വർണക്കൊളള കേസിൽ എൻ വാസുവിനെ മൂന്നാം പ്രതിയാക്കി അന്വേഷണം തുടരുകയായിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം കമ്മീഷണര്‍ എൻ വാസു അറസ്റ്റിലായി. എൻ വാസുവിനെ മൂന്നാം പ്രതിയാക്കി അന്വേഷണം തുടരുന്നതിനിടെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. വാസുവിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. ദേവസ്വം ബോർഡിൽ ഉന്നത സ്ഥാനങ്ങളിൽ ഇരുന്ന ആളാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. വാസുവിനെതിരെ നിർണായകമൊഴിയാണ് മുരാരി ബാബുവും നൽകിയിരിക്കുന്നത്. എല്ലാം വാസു അറിഞ്ഞുകൊണ്ടെന്ന്
ഡൽഹി സ്ഫോടനം: അന്വേഷണത്തിന് അഞ്ഞൂറംഗ സംഘത്തെ നിയോഗിച്ചു
ഡൽഹി സ്ഫോടനത്തിന് പിന്നാലെ അഞ്ഞൂറംഗ സംഘത്തെ സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച് ഡൽഹി പോലീസ്. സംഭവത്തിന് പിന്നാലെ ഇപ്പോഴും ജമ്മു കശ്മീർ പൊലീസ് ലക്നൗവിൽ യുപി പൊലീസുമായി ചേർന്ന് പരിശോധന നടത്തുകയാണ്. അന്വേഷണത്തിന് വൻസംഘത്തെ നിയോഗിച്ച് ഡൽഹി പോലീസ്. അതേസമയം ലക്നൗവിൽ യുപി പൊലീസുമായി ചേർന്ന് ജമ്മു കശ്മീർ പൊലീസ് വ്യാപക പരിശോധന നടത്തുകയാണ്. ഡൽഹി സ്ഫോടനത്തിന് പിന്നിലുള്ള ഡോക്ടർ ഉമർ മുഹമ്മദ്, പിടിയിലായ ഡോക്ടർ മുസമ്മിൽ എന്നിവർ ജോലി ചെയ്ത
പാമ്പ് കടിയേറ്റെന്ന് സംശയം, കോഴിക്കോട് എട്ട് വയസുകാരി മരിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പാമ്പ് കടിയേറ്റെന്ന സംശയത്തെ തുടർന്ന് പ്രവേശിപ്പിച്ച എട്ടുവയസുകാരി മരിച്ചു. കോഴിക്കോട് കൊടുവള്ളി കരീറ്റിപറമ്പ് ഊരാളുക്കണ്ടി യുകെ ഹാരിസ് സഖാഫിയുടെ മകള്‍ ഫാത്തിമ ഹുസ്‌നയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച മടവൂരില്‍ നടന്ന ചടങ്ങിനിടെയാണ് കുട്ടിക്ക് ദേഹാസ്വസ്ഥ്യം ഉണ്ടായത്. ശരീരത്തില്‍ നീലനിറം കാണുകയും ചെയ്തു. തുടർന്ന് കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായതിനാല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി വരികയായിരുന്നു. ഫാത്തിമ നിന്ന ഭാഗത്ത് പാമ്പ്
മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരെ ആക്രമിച്ചു, യുവാവ് അറസ്റ്റിൽ
മദ്യപിച്ച് ലക്കുകെട്ട് ബത്തേരി പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പാമ്പാടി, വെള്ളൂര്‍ ചിറയത്ത് വീട്ടില്‍ ആന്‍സ് ആന്റണി(26)യെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സഹോദരിയുടെ മകനെതിരെ ഒരു സ്ത്രീ പരാതിപ്പെട്ടതിനെ തുടര്‍ന്നുള്ള ദേഷ്യത്തിലായിരുന്നു സ്റ്റേഷനിലെത്തിയുള്ള പരാക്രമം. സംഭവത്തിന് പിന്നാലെ ഇപ്പോൾ യുവാവ് റിമാന്‍ഡിലാണ്. നവംബർ ഏഴാം തീയതി രാത്രിയോടെ മദ്യപിച്ച് ബത്തേരി സ്‌റ്റേഷനിലെത്തിയ ആൻസ് ആന്‍റണി ജി.ഡി, പാറാവ് ഡ്യൂട്ടിക്കാരെ ആക്രമിക്കുകയും അസഭ്യം പറയുകയുമായിരുന്നു. ഇയാളുടെ സഹോദരിയുടെ മകനെതിരെ