മലയാളി ഫാമിലി അസ്സോസിയേഷൻ്റെ കുടുംബയോഗം ഡൊംമ്ളൂരിലുള്ള ഹോട്ടൽ കേരള പവലിയനിൽ വച്ച് നടന്നു. പ്രസിഡണ്ട് കേണൽ ഗംഗാധരൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘടനയുടെ ക്രിസ്തുമസ്സ് പുതുവത്സരാഘോഷം ജനുവരി 11-ന് ഇന്ദിരാ നഗറിലുള്ള ഇ സി എ ക്ലബ്ബിൽവച്ച് അതിഗംഭീരമായി ആഘോഷിക്കുവാൻ തീരുമാനിച്ചതായി സെക്രട്ടറി അനിൽകുമാർ ടി എ അറിയിച്ചു.

Related Posts