ഡൽഹി സ്ഫോടനത്തിന് പിന്നാലെ അഞ്ഞൂറംഗ സംഘത്തെ സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച് ഡൽഹി പോലീസ്. സംഭവത്തിന് പിന്നാലെ ഇപ്പോഴും ജമ്മു കശ്മീർ പൊലീസ് ലക്നൗവിൽ യുപി പൊലീസുമായി ചേർന്ന് പരിശോധന നടത്തുകയാണ്.

അന്വേഷണത്തിന് വൻസംഘത്തെ നിയോഗിച്ച് ഡൽഹി പോലീസ്. അതേസമയം ലക്നൗവിൽ യുപി പൊലീസുമായി ചേർന്ന് ജമ്മു കശ്മീർ പൊലീസ് വ്യാപക പരിശോധന നടത്തുകയാണ്. ഡൽഹി സ്ഫോടനത്തിന് പിന്നിലുള്ള ഡോക്ടർ ഉമർ മുഹമ്മദ്, പിടിയിലായ ഡോക്ടർ മുസമ്മിൽ എന്നിവർ ജോലി ചെയ്ത ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിൽ ഡൽഹി പൊലീസ് പരിശോധന നടത്തുകയാണ്.

Related Posts