മൂന്നാം ഏകദിനം; ഇന്ത്യക്ക് 237 റണ്‍സ് വിജയലക്ഷ്യം
Sports
1 min read
7.3k

മൂന്നാം ഏകദിനം; ഇന്ത്യക്ക് 237 റണ്‍സ് വിജയലക്ഷ്യം

ഒക്ടോബർ 25, 2025
0

ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 237റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 46.4 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സിന് ഓള്‍ ഔട്ടായി. 56 റണ്‍സെടുത്ത മാറ്റ് റെൻഷാ ആണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. ഓസീസിനായി ക്യാപ്റ്റൻ മിച്ചല്‍ മാര്‍ഷ് 41ഉം ട്രാവിസ് ഹെഡ് 29ഉം റണ്‍സെടുത്തു. 34-ാം ഓവറില്‍ 183-3 എന്ന മികച്ച നിലയിലായിരുന്ന ഓസീസിന്‍റെ അവസാന ഏഴ് വിക്കറ്റുകള്‍ 53 റൺസിനിടെ

Continue Reading
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു, സംഗീത സംവിധായകന്‍ സച്ചിന്‍ സങ്‌വിയെ അറസ്റ്റ് ചെയ്തു
India
1 min read
7.8k

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു, സംഗീത സംവിധായകന്‍ സച്ചിന്‍ സങ്‌വിയെ അറസ്റ്റ് ചെയ്തു

ഒക്ടോബർ 25, 2025
0

ആല്‍ബത്തില്‍ അവസരം നല്‍കാം എന്നും വിവാഹം ചെയ്യാമെന്നും വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സംഗീത സംവിധായകനും ഗായകനുമായ സച്ചിന്‍ സങ്‌വി അറസ്റ്റിൽ ആയി. ഒക്ടോബര്‍ 23 വ്യാഴാഴ്ച ആണ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരാതിക്കാരിയും സച്ചിനും പരിചയപ്പെട്ടത്. സച്ചിനാണ് ആദ്യം സന്ദേശം അയച്ചത്. പിന്നീട് പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ച സച്ചിന്‍ തൻ്റെ വരാനിരിക്കുന്ന സംഗീത ആല്‍ബത്തില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി.

Continue Reading
തൃശ്ശൂരില്‍ വന്‍ കവര്‍ച്ച; 75 ലക്ഷം രൂപ തട്ടിയെടുത്തു
Kerala
1 min read
7.4k

തൃശ്ശൂരില്‍ വന്‍ കവര്‍ച്ച; 75 ലക്ഷം രൂപ തട്ടിയെടുത്തു

ഒക്ടോബർ 25, 2025
0

തൃശൂർ മണ്ണുത്തി ബൈപ്പാസ് ജങ്ഷന് സമീപം കാറിലെത്തിയ സംഘം എടപ്പാൾ സ്വദേശി മുബാറക്കിൻ്റെ 75 ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിയെടുത്തു. ഇന്ന് പുലർച്ചെ 04.30-നാണ് സംഭവം. ബെംഗളൂരുവിൽ നിന്നുള്ള സ്വകാര്യബസിലാണ് മുബാറക്ക് തൃശ്ശൂർ മണ്ണുത്തിയിലെത്തിയത്. ബസ്സിറങ്ങിയശേഷം മുബാറക്ക് സമീപത്തെ ചായക്കടയിലേക്ക് കയറി. ഈ സമയം കാറിലെത്തിയ അഞ്ചംഗസംഘം ബലപ്രയോഗത്തിലൂടെ പണമടങ്ങിയ ബാഗുമായി കൈക്കലാക്കി കടന്നുകളയുകയുമായിരുന്നു. പണം തട്ടിയെടുത്തവർ എത്തിയ കാറിൻ്റെ മുൻഭാഗത്തും പിൻഭാഗത്തും രേഖപ്പെടുത്തിയിരിക്കുന്ന നമ്പറുകൾ വ്യത്യസ്‌തമാണെന്നും മൊഴി നൽകിയിട്ടുണ്ട്.

Continue Reading
വി​ജ​യ് ഉ​ട​ൻ ക​രൂ​രി​ലേ​ക്കി​ല്ല, മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ ചെ​ന്നൈ​യി​ലെ​ത്തി​ക്കും
India
0 min read
7.9k

വി​ജ​യ് ഉ​ട​ൻ ക​രൂ​രി​ലേ​ക്കി​ല്ല, മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ ചെ​ന്നൈ​യി​ലെ​ത്തി​ക്കും

ഒക്ടോബർ 25, 2025
0

ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യ് ഉ​ട​ൻ ക​രൂ​രി​ലേ​ക്കി​ല്ലെ​ന്ന് വി​വ​രം. ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ ചെ​ന്നൈ​യി​ൽ എ​ത്തി​ക്കാ​നാ​ണ് തീ​രു​മാ​നം. അ​ടു​ത്താ​ഴ്ച മ​ഹാ​ബ​ലി​പു​ര​ത്ത് എ​ല്ലാ​വ​രെ​യും വി​ജ​യ് ഒ​ന്നി​ച്ചു​കാ​ണു​മെ​ന്നും ടി​വി​കെ വൃ​ത്ത​ങ്ങ​ൾ അ​റി​യി‍​ച്ചു. ടി​വി​കെ നേ​താ​ക്ക​ൾ ദു​ര​ന്ത​ബാ​ധി​ത​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി സം​സാ​രി​ച്ചു. ചെ​ന്നൈ​യി​ലേ​ക്ക് വ​രാ​മെ​ന്ന് ഭൂ​രി​ഭാ​ഗം കു​ടും​ബ​ങ്ങ​ളും സ​മ്മ​തി​ച്ചെ​ന്ന് സൂ​ച​ന​യാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. ക​രൂ​രി​ൽ ടി​വി​കെ​യ്ക്ക് ഹാ​ൾ ല​ഭി​ച്ചി​ല്ലെ​ന്ന വി​വ​ര​വും പു​റ​ത്തു​വ​രു​ന്നു​ണ്ട്. ര​ണ്ട് ക​ല്യാ​ണ​മ​ണ്ഡ​പ​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ വാ​ക്ക് പ​റ​ഞ്ഞ​തി​നു​ശേ​ഷം പി​ന്മാ​റി. ഡി​എം​കെ​യു​ടെ സ​മ്മ​ർ​ദം കാ​ര​ണ​മാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന്

Continue Reading
നടൻ ദിലീപിൻ്റെ വസതിയിലേയ്ക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചയാൾ പിടിയിൽ
Kerala
0 min read
7.9k

നടൻ ദിലീപിൻ്റെ വസതിയിലേയ്ക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചയാൾ പിടിയിൽ

ഒക്ടോബർ 25, 2025
0

നടൻ ദിലീപിൻ്റെ ആലുവയിലെ വസതിയിലേയ്ക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചയാൾ പിടിയിൽ. മലപ്പുറം സ്വദേശി ബാബുരാജിനെ ആണ് സംഭവത്തിൽ പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി 12 മണിയോടെ ആണ് ആലുവ കൊട്ടാരക്കടവിലുള്ള വീട്ടിലേയ്ക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചത്. ഇയാൾ മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. രാത്രി വീടിൻ്റെ പ്രധാന ഗേറ്റ് തള്ളി തുറന്ന് അകത്തേക്ക് കയറാൻ ശ്രമിച്ച ഇയാളെ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞു നിർത്തുകയും ആലുവ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീട്ടിൽ

Continue Reading
ഷി ജിൻപിങ്ങും ഡോണൾഡ് ട്രംപുംകൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നു
World
0 min read
7.9k

ഷി ജിൻപിങ്ങും ഡോണൾഡ് ട്രംപുംകൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നു

ഒക്ടോബർ 25, 2025
0

വ്യാപാര സംഘർഷങ്ങൾക്കിടെ ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങും അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപും കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നു. ഏഷ്യൻ രാജ്യ സന്ദർശനത്തിൻ്റെ ഭാഗമായി ട്രംപ് അടുത്തയാഴ്ച ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ച സംബന്ധിച്ച് വൈറ്റ്ഹൗസും സ്ഥിരീകരണവുമായി രംഗത്തെത്തി. ഒക്ടോബർ 30നായിരിക്കും കൂടിക്കാഴ്ചയെന്നാണ് പുറത്തുവരുന്ന വിവരം.

Continue Reading
ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയകാര്‍ കന്നഡ നടി ദിവ്യ സുരേഷിൻ്റേത്; കാര്‍ പിടിച്ചെടുത്തു
Karnataka
0 min read
7.9k

ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയകാര്‍ കന്നഡ നടി ദിവ്യ സുരേഷിൻ്റേത്; കാര്‍ പിടിച്ചെടുത്തു

ഒക്ടോബർ 25, 2025
0

ബൈക്ക് യാത്രക്കാരായ മൂന്ന് പേരെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയ കാര്‍ കന്നഡ നടി ദിവ്യ സുരേഷിൻ്റേതാണെന്നു സ്ഥിരീകരിച്ച് പൊലീസ്. ബാംഗ്ലൂർ ബൈട്ടരായണപുരയിലെ നിത്യ ഹോട്ടലിനു സമീപത്തായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ ദിവ്യയുടെ കാറ് ബൈക്ക് യാത്രക്കാരായ കിരണ്‍, അനിത, അനുഷ, എന്നിവരെ ഇടിച്ചു തെറിപ്പിച്ച് പാഞ്ഞുപോവുകയായിരുന്നു. അപകടസമയത്ത് വാഹനം ഓടിച്ചത് ദിവ്യ ആണെന്നു അന്വേഷണത്തിൽ വ്യക്തമായി. ഒക്ടോബർ 4ന് അതിരാവിലെയായിരുന്നു സംഭവം. അപകടത്തില്‍ മൂന്ന് പേര്‍ക്കും പരിക്കേട്ടിരുന്നു. ഇവരുടെ പരാതിയിലാണ്

Continue Reading
പിഎം ശ്രീ അംഗീകരിച്ചതിലെ വിയോജിപ്പ്; ഇടത് വിദ്യാർത്ഥി – യുവജന സംഘടനകൾ ഇന്ന് പ്രതിഷേധിക്കും
Kerala
1 min read
7.0k

പിഎം ശ്രീ അംഗീകരിച്ചതിലെ വിയോജിപ്പ്; ഇടത് വിദ്യാർത്ഥി – യുവജന സംഘടനകൾ ഇന്ന് പ്രതിഷേധിക്കും

ഒക്ടോബർ 25, 2025
0

കേന്ദ്ര സർക്കാരിൻ്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ. കേരളവും അംഗീകരിച്ചതിന് പിന്നാലെ ഇടത് വിദ്യാർഥി-യുവജന സംഘടനകൾ തെരുവിൽ പ്രതിഷേധം ശക്തമാക്കുന്നു. പിണറായി സർക്കാരിൻ്റെ നടപടിക്കെതിരെ പരസ്യ പ്രതിഷേധത്തിന് എഐവൈഎഫും എഐഎസ്എഫും തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി ഇന്ന് തലസ്ഥാനത്ത് സി പി ഐയുടെ യുവജന – വിദ്യാർഥി സംഘടനകൾ പ്രതിഷേധമുയർത്തും തിങ്കളാഴ്ച വിവിധ ജില്ലകളിൽ പ്രതിഷേധം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിൻമാറുന്നതുവരെ പ്രതിഷേധം തുടരുമെന്നും എഐവൈഎഫ്-എഐഎസ്എഫ്

Continue Reading
മെ​സി​ കേ​ര​ള​ത്തി​ലേ​ക്കി​ല്ല; സ്ഥി​രീ​ക​രി​ച്ച് സ്പോ​ൺ​സ​ര്‍
Kerala
0 min read
7.1k

മെ​സി​ കേ​ര​ള​ത്തി​ലേ​ക്കി​ല്ല; സ്ഥി​രീ​ക​രി​ച്ച് സ്പോ​ൺ​സ​ര്‍

ഒക്ടോബർ 25, 2025
0

അ​ർ​ജ​ന്‍റീ​ന ടീം ​ന​വം​ബ​റി​ൽ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച് സ്പോ​ൺ​സ​ർ. അം​ഗോ​ള​യി​ൽ മാ​ത്രം ക​ളി​ക്കു​മെ​ന്ന അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് സ്ഥി​രീ​ക​ര​ണം. വി​ഷ​യ​ത്തി​ല്‍ കേ​ര​ള​ത്തെ പ​ഴി​ക്കു​ക​യാ​ണ് എ​എ​ഫ്എ ഭാ​ര​വാ​ഹി​ക​ൾ. കേ​ര​ളം മ​ത്സ​ര​ത്തി​ന് സ​ജ്ജം അ​ല്ലെ​ന്ന് എ​എ​ഫ്എ ഭാ​ര​വാ​ഹി​ക​ളെ ഉ​ദ്ധ​രി​ച്ച് അ​ർ​ജ​ന്‍റീ​ന​യി​ലെ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. നി​ശ്ചി​ത സ​മ​യ​ത്ത് ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. ന​വം​ബ​ർ 17ന് ​അ​ർ​ജ​ന്‍റീ​ന കൊ​ച്ചി​യി​ൽ ക​ളി​ക്കും എ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​രും സ്പോ​ൺ​സ​റും പ​റ​ഞ്ഞ​ത്.

Continue Reading
ശ​ബ​രി​മ​ല​യി​ൽ ​നി​ന്ന് ക​ട​ത്തി​യ സ്വ​ർ​ണം എ​സ്ഐ​ടി ക​ണ്ടെ​ത്തി
Kerala
0 min read
7.3k

ശ​ബ​രി​മ​ല​യി​ൽ ​നി​ന്ന് ക​ട​ത്തി​യ സ്വ​ർ​ണം എ​സ്ഐ​ടി ക​ണ്ടെ​ത്തി

ഒക്ടോബർ 25, 2025
0

ശ​ബ​രി​മ​ല​യി​ൽ​നി​ന്ന് ക​ട​ത്തി​യ സ്വ​ർ​ണം ക​ണ്ടെ​ത്തി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ബെ​ല്ലാ​രി​യി​ലെ ഗോ​വ​ർ​ധ​ന്‍റെ ജ്വ​ല്ല​റി​യി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം ക‌​ണ്ടെ​ത്തി​യ​ത്. എ​സ്പി ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗോ​വ​ർ​ധ​ന്‍റെ​യും സ്വ​ർ​ണം വി​റ്റ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് സ്വ​ർ​ണം വീ‌​ണ്ടെ​ടു​ത്ത​ത്. 400 ഗ്രാ​മി​നു മു​ക​ളി​ലു​ള്ള സ്വ​ർ​ണ്ണ​ക്ക​ട്ടി​ക​ളാ​ണ് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി വി​റ്റ​തി​ന് സ​മാ​ന​മാ​യ തൂ​ക്ക​ത്തി​ലു​ള്ള സ്വ​ർ​ണം എ​സ്ഐ​ടി​ക്ക് വീ​ണ്ടെ​ടു​ക്കാ​നാ​യെ​ന്നാ​ണ് വി​വ​രം. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി ത​നി​ക്ക് സ്വ​ർ​ണം വി​റ്റ​താ​യി ഗോ​വ​ർ​ധ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നോ​ട് സ​മ്മ​തി​ച്ചു.

Continue Reading