പാറശാലയിൽ കൂൺ കഴിച്ച 11 വയസ്സുകാരി ആശുപത്രിയിൽ
Kerala
0 min read
7.4k

പാറശാലയിൽ കൂൺ കഴിച്ച 11 വയസ്സുകാരി ആശുപത്രിയിൽ

ഒക്ടോബർ 26, 2025
0

തിരുവനന്തപുരം പാറശാലയിൽ കൂൺ കഴിച്ച 11 വയസ്സുകാരി ആശുപത്രിയിൽ. പവതിയാൻവിള സ്വദേശികളായ സനൽ, രതി ദമ്പതികളുടെ മകൾ അനന്യയാണ് ചികിത്സയിൽ ഉള്ളത്. കഴിഞ്ഞദിവസം കടയിൽ നിന്ന് വാങ്ങിയ കൂൺ കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പാറശ്ശാല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം അനന്യയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പാചകം ചെയ്ത കൂൺ രക്ഷിതാക്കളും കഴിച്ചിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം അമ്പൂരിയിൽ കൂൺ കഴിച്ച ആറ് പേർ ആശുപത്രിയിലായി. കുമ്പച്ചൽക്കടവ് സ്വദേശി

Continue Reading
തീവ്ര ന്യൂനമർദം അതിവേഗം ശക്തിപ്രാപിക്കുന്നു, മോൻത ഒക്ടോബർ 28ന് കരതൊടും
India
1 min read
7.3k

തീവ്ര ന്യൂനമർദം അതിവേഗം ശക്തിപ്രാപിക്കുന്നു, മോൻത ഒക്ടോബർ 28ന് കരതൊടും

ഒക്ടോബർ 26, 2025
0

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര ന്യൂനമർദം അതിവേഗം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് (ഒക്ടോബർ 26) വൈകുന്നേരത്തോടെ ഇത് ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ചുഴലിക്കാറ്റ് ഒഡിഷയും ആന്ധ്രാപ്രദേശും തമ്മിലുള്ള തീരപ്രദേശത്ത് ഒക്ടോബർ 28-ന് വൈകുന്നേരമോ രാത്രിയോ കരതൊടും. നിലവിൽ ന്യൂനമർദം ഒഡിഷ തീരത്തിൽ നിന്ന് ഏകദേശം 900 കിലോമീറ്റർ അകലെയാണ്. 110 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്

Continue Reading
നവീൻ ബാബുവിൻ്റെ മരണം, 64 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം കോടതിയിൽ ഹർജി നൽകി
Kerala
0 min read
7.8k

നവീൻ ബാബുവിൻ്റെ മരണം, 64 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം കോടതിയിൽ ഹർജി നൽകി

ഒക്ടോബർ 26, 2025
0

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയിൽ ഹർജി ഫയൽ ചെയ്തു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി. ദിവ്യ, നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണമുന്നയിച്ച ടി വി പ്രശാന്തൻ എന്നിവര്‍ക്കെതിരെയാണ് നവീൻ ബാബുവിൻ്റെ കുടുംബം മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. നവീൻ ബാബുവിനെ അഴിമതിക്കാരനെന്ന് തെറ്റായി പൊതുസമൂഹത്തിന് മുന്നിൽ ചിത്രീകരിച്ചു. മരണശേഷവും പ്രശാന്തൻ പലതവണ

Continue Reading
അഞ്ച് കുട്ടികൾക്ക് എച്ച്ഐവി: രക്തം സ്വീകരിച്ച ശേഷമെന്ന് ആരോപണം, അന്വേഷണം ഊർജിതമാക്കി ആരോഗ്യ വകുപ്പ്
India
0 min read
7.7k

അഞ്ച് കുട്ടികൾക്ക് എച്ച്ഐവി: രക്തം സ്വീകരിച്ച ശേഷമെന്ന് ആരോപണം, അന്വേഷണം ഊർജിതമാക്കി ആരോഗ്യ വകുപ്പ്

ഒക്ടോബർ 26, 2025
0

തലാസീമിയ രോഗബാധിതരായ അഞ്ച് കുട്ടികൾക്ക് എച്ച്ഐവി ബാധ സ്ഥരീകരിച്ചതായി റിപ്പോർട്ട്. ജാർഖണ്ഡിലെ ഹൈബാസയിലാണ് സംഭവം. ജില്ലയിലെ രക്തബാങ്കിൽ നിന്ന് മലിനമായ രക്തം സ്വീകരിച്ചതാണ് ഇതിന് കാരണമെന്ന് പറയുന്നു ഏഴുവയസുകാരന് പ്രാദേശിക രക്തബാങ്കിൽ നിന്ന് എച്ച്ഐവി ബാധിച്ച രക്തം നൽകിയെന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് ശനിയാഴ്ച റാഞ്ചിയിൽ നിന്നു മെഡിക്കൽ സംഘം നടത്തിയ അന്വേഷണത്തിൽ തലാസീമിയ ബാധിച്ച നാല് കുട്ടികൾക്ക് കൂടി എച്ച്ഐവി സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം ബാധിച്ച കുട്ടികളുടെ

Continue Reading
ലോക ഒ.ടി.ടിയിലും ഡീയെസ് ഈറേ തിയേറ്ററിലും
Kerala
1 min read
6.9k

ലോക ഒ.ടി.ടിയിലും ഡീയെസ് ഈറേ തിയേറ്ററിലും

ഒക്ടോബർ 26, 2025
0

ദുൽഖർ സൽമാൻ നിർമ്മിച്ച് ഡൊമിനിക് അരുൺ രചനയും സംവിധാനവും നിർവഹിച്ച ലോക: ചാപ്ട‌ർ – 1 ചന്ദ്ര ഒ.ടി.ടിയിലും ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവഹിച്ച് പ്രണവ് മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തുന്ന ഡീയെസ് ഈറേ തിയേറ്ററിലും ഹാലോവിൻ ദിനമായ ഒക്ടോബർ 31 ന് റിലീസ് ചെയ്യും. ആത്മാക്കളുടെ ദിനമാണ് ഹാലോവിൻ ഡേ. മരിച്ചു പോയവരുടെ ആത്മാക്കൾ ഉറ്റവരെ കാണാനെത്തുന്ന ദിവസം എന്നാണ് വിശ്വാസം. ഹൊറർ സ്പർശമുള്ല ഫാൻറസി

Continue Reading
മഴ തുടരും; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
0 min read
7.4k

മഴ തുടരും; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ഒക്ടോബർ 26, 2025
0

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആണ് ഇന്ന് യെല്ലോ അലർട്ട്. അറബിക്കടലിലെ തീവ്ര ന്യൂനമർദ്ദത്തിൻ്റെയും ബംഗാൾ ഉൾക്കടലിൽ ശക്തി പ്രാപിക്കുന്ന ചുഴലിക്കാറ്റിൻ്റെയും സ്വാധീന ഫലമായാണ് നിലവിലെ മഴ. ഇടി മിന്നലിനും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ മാസം 28 വരെ

Continue Reading
ടണൽ റോഡ് പദ്ധതിയെ ചോദ്യം ചെയ്ത് പൊതുതാൽപ്പര്യ ഹർജി; ലാൽബാഗ് പാറയ്ക്ക് ഗുരുതര ഭീഷണി
Karnataka
0 min read
7.2k

ടണൽ റോഡ് പദ്ധതിയെ ചോദ്യം ചെയ്ത് പൊതുതാൽപ്പര്യ ഹർജി; ലാൽബാഗ് പാറയ്ക്ക് ഗുരുതര ഭീഷണി

ഒക്ടോബർ 26, 2025
0

ബെംഗളൂരുവിലെ ലാൽബാഗ് റോക്കിലെ നിർദ്ദിഷ്ട ടണൽ റോഡ് പദ്ധതിയെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ (പിഐഎൽ) നടൻ പ്രകാശ് ബെലവാഡിയെ പ്രതിനിധീകരിച്ച് ഭാരതീയ ജനതാ പാർട്ടി (ബിജെപി) എംപിയും അഭിഭാഷകനുമായ തേജസ്വി സൂര്യ ശനിയാഴ്ച കർണാടക ഹൈക്കോടതിയിൽ ഹാജരായി. പദ്ധതിക്ക് ബെംഗളൂരു മെട്രോപൊളിറ്റൻ ലാൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി (ബിഎംഎൽടിഎ) കൂടിയാലോചന നടത്താത്തതും പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇഐഎ) ഇല്ലാത്തതും ഹർജിയിൽ ചോദ്യം ചെയ്യുന്നു. വിശദമായ പദ്ധതി റിപ്പോർട്ടിനെകുറിച്ച് (ഡിപിആർ),

Continue Reading
ഹൊസൂർ കൈരളി സമാജം ഓണാഘോഷം ‘ഓണനിലാവ്’ ഇന്ന്
Association News
1 min read
7.7k

ഹൊസൂർ കൈരളി സമാജം ഓണാഘോഷം ‘ഓണനിലാവ്’ ഇന്ന്

ഒക്ടോബർ 26, 2025
0

ബെംഗളൂരു ഹൊസൂർ കൈരളി സമാജം ഓണാഘോഷം ‘ഓണനിലാവ് 2025 വൈവിധ്യമാർന്ന പരിപാടികളോടെ ഇന്ന് ഹോട്ടൽ ഹിൽസ് ഓഡിറ്റോറിയത്തിൽ നടക്കും. അത്തപ്പൂക്കളമത്സരത്തോടെ ആഘോഷം ആരംഭിക്കും. മുതിർന്നവരുടെയും കുട്ടികളുടെയും കലാപരിപാടികൾ, ഓണസദ്യ, തിരുവാതിരക്കളി, സാംസ്‌കാരിക സമ്മേളനം, രാഗമാലിക, ഹാസ്യപരിപാടി, കൈപ്പട്ടൂർ കലാവേദിയുടെ ഫ്യൂഷൻ മെഗാഷോ, നാടൻപാട്ടും നാടൻകലാരൂപങ്ങളും ചേർത്തിണക്കിക്കൊണ്ടുള്ള കൊച്ചിൻ പാണ്ഡവാസിൻ്റെ മെഗാഷോ തുടങ്ങിയ പരിപാടികൾ അരങ്ങേറും. സാംസ്കാരികസമ്മേളനത്തിൽ കൃഷ്‌ണഗിരി എംപി കെ. ഗോപിനാഥ്, ഹൊസൂർ എംഎൽഎ വൈ. പ്രകാശ്, ഹൊസൂർ മേയർ

Continue Reading
നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ്; കർണാടകയിൽ 1462 ആശുപത്രികളിൽ കാഷ്‌ലെസ് ചികിത്സ
Karnataka
1 min read
7.5k

നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ്; കർണാടകയിൽ 1462 ആശുപത്രികളിൽ കാഷ്‌ലെസ് ചികിത്സ

ഒക്ടോബർ 26, 2025
0

നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസിൽ ചേരുന്നവർക്ക് കർണാടകയിൽ 1462 ആശുപത്രികളിൽ കാഷ്‌ലെസ് ചികിത്സ സൗകര്യം ലഭിക്കും. ബെംഗളൂരുവിലെ ആശുപത്രികളാണ് ഇതിൽ ഭൂരിഭാഗവും. രാജ്യത്ത് ആകെ 16167 ആശുപത്രികളിലാണ് നോർക്ക കെയർ പ്രകാരം കാഷ്‌ലെസ് ചികിത്സ ലഭിക്കുക. ആശുപത്രികളുടെ എണ്ണത്തിൽ മൂന്നാംസ്ഥാനം കർണാടകത്തിനാണ്. എറ്റവും കൂടുതൽ മഹാരാഷ്ട്രയിലാണ് – 2,761 ആശുപത്രികൾ. തമിഴ്‌നാട്ടിൽ 1612 ആശുപത്രികളിൽ പണംനൽകാതെ തന്നെ ചികിത്സ ലഭിക്കും. വിദേശത്തുള്ളവർ അടക്കമുള്ള പ്രവാസി മലയാളികൾക്കുവേണ്ടി നോർക്ക മുഖേനെ നടപ്പാക്കുന്ന

Continue Reading
സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് അഞ്ചുവർഷം പൂർത്തിയാക്കും: യതീന്ദ്ര
Karnataka
0 min read
7.4k

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് അഞ്ചുവർഷം പൂർത്തിയാക്കും: യതീന്ദ്ര

ഒക്ടോബർ 26, 2025
0

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് അഞ്ചുവർഷം പൂർത്തിയാക്കുമെന്ന് മകനും കോൺഗ്രസ് എംഎൽഎസിയുമായ യതീന്ദ്ര. നിലവിലെ സാഹചര്യത്തിൽ തൻ്റെ പിതാവ് അഞ്ചുവർഷവും മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നും അധികാരമാറ്റം സംബന്ധിച്ച് ഒന്നും പറയാനില്ലെന്നും യതീന്ദ്ര പറഞ്ഞു. എന്നാൽ പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയാണ് സിദ്ധരാമയ്യക്ക് ഏറ്റവും അനുയോജ്യനായ പിൻഗാമിയെന്ന് യതീന്ദ്ര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സതീഷ് ജാർക്കിഹോളിയുടെ സ്ഥലമായ ബെളഗാവിയിൽ നടന്ന പരിപാടിയിൽ പ്രസംഗിക്കുമ്പോഴായിരുന്നു യതീന്ദ്രയുടെ വിവാദ പരാമർശം.അധികാരമാറ്റം സംബന്ധിച്ച് പരസ്യപ്രതികരണം കോൺഗ്രസ് പാർട്ടി

Continue Reading