മലയാളം മിഷൻ കർണാടക ചാപ്റ്റർ ‘ഡയറക്‌ടറോടൊപ്പം’ പരിപാടി സംഘടിപ്പിച്ചു
Association News
1 min read
7.5k

മലയാളം മിഷൻ കർണാടക ചാപ്റ്റർ ‘ഡയറക്‌ടറോടൊപ്പം’ പരിപാടി സംഘടിപ്പിച്ചു

ഒക്ടോബർ 27, 2025
0

ബാംഗ്ലൂർ ചർച്ച് സ്ട്രീറ്റിലുള്ള സമാഗഥ സ്പെയ്‌സിൽ മലയാളം മിഷൻ കർണാടക ചാപ്റ്റർ സംഘടിപ്പിച്ച ‘ഡയറക്‌ടറോടൊപ്പം’ പരിപാടി ഹൃദ്യമായി. ഇതരസംസ്ഥാനത്ത് വളരുന്ന മലയാളി കുരുന്നുകൾ മാതൃഭാഷ പഠിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് മിഷൻ ഡയറക്ട‌ർ മുരുകൻ കാട്ടാക്കട വിശദീകരിച്ചു. അധ്യാപകരുടെ സംശയങ്ങൾക്ക് അദ്ദേഹം വിശദമായ മറുപടി നൽകി. സ്വന്തംനാടിനെയും അതിൻ്റെ നേട്ടങ്ങളെയും കുറിച്ചു അഭിമാനത്തോടെ പറയാൻ മറുനാടൻ മലയാളികൾ മറക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസി മലയാളികളുടെ ചില രീതികളെ അദ്ദേഹം വിമർശിച്ചു. അന്യസംസ്ഥാനങ്ങളിൽ കുറച്ചുനാൾ

Continue Reading
നോർക്ക ഐ. ഡി കാർഡ്-ഇന്‍ഷുറന്‍സ് അപേക്ഷകൾ കൈമാറി
Association News
0 min read
7.3k

നോർക്ക ഐ. ഡി കാർഡ്-ഇന്‍ഷുറന്‍സ് അപേക്ഷകൾ കൈമാറി

ഒക്ടോബർ 27, 2025
0

അരുണോദയ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ  സമാഹരിച്ച എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ് പദ്ധതികളിലേയ്ക്കുളള അപേക്ഷകൾ   സെക്രട്ടറി ജോർജ് മാത്യു, ബംഗളൂരു എൻ ആർ കെ ഡെവലപ്പ്മെന്റ് ഓഫീസർ റീസ രഞ്ജിത്തിന് കൈമാറി.  നോർക്ക കെയർ പദ്ധതിൽ അംഗത്വം എടുക്കുന്നതിൻ്റെ ഭാഗമായിട്ടാണ്  എൻ.ആർ. കെ. ഐഡി കാർഡിനുള്ള അപേക്ഷകൾ  സമർപ്പിച്ചത്.

Continue Reading
പ്രവാസി മലയാളികൾ കേരളത്തിൻ്റെ കരുത്ത്: എൻ കെ പ്രേമചന്ദ്രൻ
Association News
1 min read
7.1k

പ്രവാസി മലയാളികൾ കേരളത്തിൻ്റെ കരുത്ത്: എൻ കെ പ്രേമചന്ദ്രൻ

ഒക്ടോബർ 27, 2025
0

പ്രവാസി മലയാളികൾ കേരളത്തിന് നൽകുന്ന കരുത്ത് വിലമതിക്കാൻ കഴിയാത്തതാണെന്നും പ്രളയ കാലത്തും കോവിഡ് സമയത്തും പ്രവാസി മലയാളിൽ നൽകിയ നിസ്സീമമായ പിന്തുണ മറക്കാനാവാത്തതാണെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. കേരള സമാജം സിറ്റി സോൺ ഹോസൂർ റോഡിലുള്ള നിമാൻസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഓണാഘോഷം “ഓണ വർണ്ണങ്ങൾ 2025” ൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  ഓണാഘോഷം കർണ്ണാടക ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡി ഉത്ഘാടനം ചെയ്തു. സോൺ ചെയർമാൻ

Continue Reading
ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു, 49 പേർക്ക് പരിക്ക്, 18 പേരുടെ നില ഗുരുതരം
Kerala
1 min read
7.3k

ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു, 49 പേർക്ക് പരിക്ക്, 18 പേരുടെ നില ഗുരുതരം

ഒക്ടോബർ 27, 2025
0

എം.സി. റോഡിൽ ചീങ്കല്ലയിൽ പള്ളിക്ക് എതിർവശം ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിക്കുകയും 49 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് വെളുപ്പിന് രണ്ട് മണിയോടെ ആയിരുന്നു അപകടം. കണ്ണൂർ ഇരിട്ടി സ്വദേശിനി സിന്ധ്യ (45) ആണ് മരിച്ചത്. ഇരിട്ടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയി തിരികെ വരുന്നതിനിടെയായിരുന്നു അപകടം. ബസ് വളവ് തിരിയുന്നതിനിടെ റോഡിൽ മറിയുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. അപകടത്തിൽ ഗുരുതര പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ മോനിപ്പിള്ളിയിലെ സ്വകാര്യ

Continue Reading
അഞ്ച് വര്‍ഷത്തിനുശേഷം ഇന്ത്യ-ചൈന വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
World
1 min read
7.8k

അഞ്ച് വര്‍ഷത്തിനുശേഷം ഇന്ത്യ-ചൈന വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

ഒക്ടോബർ 26, 2025
0

അഞ്ചു വര്‍ഷത്തിന് ശേഷം ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഞായറാഴ്ച പുനരാരംഭിക്കും. ഈ മാസം അവസാനത്തോടെ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കഴിയും എന്ന് വിദേശകാര്യ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ക്രമേണ സാധാരണ നിലയിലാക്കുന്നതിന് ഉള്ള ഇന്ത്യന്‍ സര്‍ക്കാരിൻ്റെ സമീപനത്തിൻ്റെ ഭാഗം ആയാണ് പുതിയ നീക്കം. ആദ്യവിമാന സര്‍വീസായ കൊല്‍ക്കത്ത-ഗ്വാങ്ചൗ ഇന്‍ഡിഗോ വിമാനം ഞായറാഴ്ച രാത്രി 10 മണിയ്ക്ക് പുറപ്പെടും. ഷാങ്ഹായില്‍ നിന്ന്

Continue Reading
വീട്ടുകാർ വഴക്കുപറഞ്ഞതിന് വിദ്യാർഥിനി ജീവനൊടുക്കി
Kerala
0 min read
6.9k

വീട്ടുകാർ വഴക്കുപറഞ്ഞതിന് വിദ്യാർഥിനി ജീവനൊടുക്കി

ഒക്ടോബർ 26, 2025
0

കൂട്ടുകാരിയുമായി നിരന്തരം ഫോണിൽ സംസാരിക്കുന്നതിന് വീട്ടുകാർ വഴക്കുപറഞ്ഞു. പാലക്കാട് വിദ്യാർഥിനി ജീവനൊടുക്കി. ഗവ.മോയൻ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി പ്രിയങ്ക(15)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുഴൽമന്ദം കൂത്തനൂർ കരടിയമ്പാറ മൂച്ചികൂട്ടംവീട്ടിൽ പരേതയായ സംഗീതയുടെയും ഒഡിഷ സ്വദേശി സഞ്ജയ് ബിസ്വാളിൻ്റെയും മകളാണ് പ്രിയങ്ക.ശനിയാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. അമ്മയുടെ മരണത്തെ തുടർന്ന് വലിയമ്മ സുനിതയുടെ വീട്ടിലാണ് പ്രിയങ്ക താമസിച്ചിരുന്നത്. കൂട്ടുകാരിയുമായി നിരന്തരം ഫോണിൽ സംസാരിക്കുന്നതിന് വീട്ടുകാർ വഴക്കുപറഞ്ഞതിൻ്റെ മനോവിഷമത്തിലാണ്

Continue Reading
സ്കൂളിലെ ഗോവണിയിൽ നിന്നും വീണ് ചികിത്സയിലായിരുന്ന മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു
Kerala
0 min read
7.6k

സ്കൂളിലെ ഗോവണിയിൽ നിന്നും വീണ് ചികിത്സയിലായിരുന്ന മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

ഒക്ടോബർ 26, 2025
0

തച്ചനാട്ടുകരയിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. താഴേക്കോട് കാപ്പുപറമ്പ് സ്വദേശിയായ മുനീറിൻ്റെ മകൻ മസിൻ മുഹമ്മദ് (8) ആണ് മരിച്ചത്. പൂവ്വത്താണി നടുവിലത്താണി അൽബിറ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ദാരുണ സംഭവം നടന്നത്. വ്യാഴാഴ്ച സ്കൂളിലെ ഗോവണിയിൽ നിന്നാണ് മസിൻ താഴേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

Continue Reading
കരൂർ ദുരന്തം: തമിഴ്‌നാട്ടിൽ വിജയ്‌യുടെ നിർണായക നീക്കം; നാളെ ഇരകളുടെ കുടുംബത്തെ നേരിൽ കാണും
India
0 min read
7.0k

കരൂർ ദുരന്തം: തമിഴ്‌നാട്ടിൽ വിജയ്‌യുടെ നിർണായക നീക്കം; നാളെ ഇരകളുടെ കുടുംബത്തെ നേരിൽ കാണും

ഒക്ടോബർ 26, 2025
0

തമിഴ് സിനിമാ ലോകത്തെ സൂപ്പർതാരവും തമിഴക വെട്രി കഴകം തലവനുമായ വിജയ് കരൂർ ദുരന്തത്തിലെ ഇരകളുടെ ബന്ധുക്കളെ നാളെ നേരിൽ കാണും. മാമല്ലപുരത്ത് സ്വകാര്യ ഹോട്ടലിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കരൂരിൽ അപകടത്തിൽപെട്ട് മരിച്ചവരുടെ ബന്ധുക്കളെ ടിവികെ നേതാക്കളുടെ നേതൃത്വത്തിൽ സ്വകാര്യ ബസുകളിൽ ഇവിടേക്ക് എത്തിക്കും. രാവിലെ ഏഴരയോടെ യോഗം ആരംഭിക്കുമെന്നാണ് വിവരം. ഇത് സ്വകാര്യ പരിപാടിയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഓരോ കുടുംബത്തെയും വിജയ് നേരിൽ കണ്ട് സംസാരിക്കുമെന്നാണ് പാർട്ടി നേതൃത്വം

Continue Reading
നിതിന്‍ ഗഡ്കരി പങ്കെടുത്ത സര്‍ക്കാര്‍ പരിപാടിയില്‍ ഇരിപ്പിടത്തെച്ചൊല്ലി വനിതാ ഉദ്യോഗസ്ഥര്‍ തമ്മില്‍ തര്‍ക്കം
India
0 min read
7.1k

നിതിന്‍ ഗഡ്കരി പങ്കെടുത്ത സര്‍ക്കാര്‍ പരിപാടിയില്‍ ഇരിപ്പിടത്തെച്ചൊല്ലി വനിതാ ഉദ്യോഗസ്ഥര്‍ തമ്മില്‍ തര്‍ക്കം

ഒക്ടോബർ 26, 2025
0

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പങ്കെടുത്ത സര്‍ക്കാര്‍ പരിപാടിയില്‍ ഇരിപ്പിടത്തെച്ചൊല്ലി വനിതാ ഉദ്യോഗസ്ഥര്‍ തമ്മില്‍ തര്‍ക്കം. നാഗ്പുരില്‍ സംഘടിപ്പിച്ച തൊഴില്‍മേളയിലാണ് തപാല്‍ വകുപ്പിലെ രണ്ട് മുതിര്‍ന്ന വനിതാ ഉദ്യോഗസ്ഥര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. കൈമുട്ട് കൊണ്ട് കുത്തിയും നുള്ളിയും വനിതാ ഉദ്യോഗസ്ഥര്‍ വേദിയിലിരുന്ന് പോരടിക്കുന്ന വിഡിയോയും ഇതിനകം സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. പോസ്റ്റ്മാസ്റ്റര്‍ ജനറല്‍മാരായ(പിഎംജി) ശോഭ മധാലെയും സുചിത ജോഷിയും തമ്മിലാണ് വേദിയില്‍വെച്ച് തര്‍ക്കമുണ്ടായത്. അടുത്തിടെ നടന്ന ട്രാന്‍സ്ഫറിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് വേദിയിലേക്കും നീണ്ടതെന്നാണ് റിപ്പോര്‍ട്ട്.

Continue Reading
50,000  രൂപയ്ക്ക്  നവജാത ശിശുവിനെ വിൽക്കാൻ ശ്രമം; കോട്ടയത്ത് പിതാവുൾപ്പെടെ മൂന്ന് പേർ പിടിയിൽ
Kerala
0 min read
6.9k

50,000  രൂപയ്ക്ക്  നവജാത ശിശുവിനെ വിൽക്കാൻ ശ്രമം; കോട്ടയത്ത് പിതാവുൾപ്പെടെ മൂന്ന് പേർ പിടിയിൽ

ഒക്ടോബർ 26, 2025
0

കുമ്മനത്ത് നവജാത ശിശുവിനെ വിൽക്കാൻ ശ്രമം. കുഞ്ഞിൻ്റെ പിതാവിനെയും ഇടനിലക്കാരനെയും വാങ്ങാനെത്തിയ ആളെയും പൊലീസ് കസ്റ്റഡിയിലെടുത്തു രണ്ടരമാസം പ്രായമുള ആൺകുഞ്ഞിനെയാണ് വിൽക്കാൻ ശ്രമിച്ചത്. 50,000 രൂപയ്ക്ക് കുഞ്ഞിനെ വിൽക്കാനായിരുന്നു ശ്രമം. കുഞ്ഞിൻ്റെ പിതാവ് അസം സ്വദേശിയാണ്. ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ഉത്തർപ്രദേശുകാരനാണ് കുഞ്ഞിനെ വാങ്ങാൻ എത്തിയത്. കുഞ്ഞിനെ വിൽക്കുന്നതിൽ കുഞ്ഞിൻ്റെ അമ്മയ്ക്ക് എതിർപ്പുണ്ടായിരുന്നു. തുടർന്ന് കൂടെ ജോലിചെയ്യുന്നവരോട് യുവതി വിവരം പറയുകയായിരുന്നു അങ്ങനെയാണ് സംഭവം പൊലീസ് അറിഞ്ഞത്.

Continue Reading