പ്രോഗ്രസീവ് ആർട്‌സ് & കൾച്ചറൽ അസോസിയേഷൻ പൂക്കള മത്സരം ഒക്ടോബർ 12ന്
Association News
0 min read
8.1k

പ്രോഗ്രസീവ് ആർട്‌സ് & കൾച്ചറൽ അസോസിയേഷൻ പൂക്കള മത്സരം ഒക്ടോബർ 12ന്

സെപ്റ്റംബർ 28, 2025
0

യലഹങ്ക പ്രോഗ്രസീവ് ആർട്‌സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ ഓണാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 12ന് പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 10000, 5000, 2000രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങൾ. പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനമായി 1000രൂപയും നൽകും. താല്പ‌ര്യമുള്ളവർ ഒക്ടോബർ 5നു മുൻപായി പേര് നൽകേണ്ടതാണെന്ന് സെക്രട്ടറി ജോജു വർഗീസ് അറിയിച്ചു. ഫോൺ: 7892974228.

Continue Reading
ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സമീക്ഷാസത്രം ഒക്ടോബർ 4 മുതൽ
Association News
0 min read
7.5k

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സമീക്ഷാസത്രം ഒക്ടോബർ 4 മുതൽ

സെപ്റ്റംബർ 28, 2025
0

ബെംഗളൂരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സമീക്ഷാസത്രം ഒക്ടോബർ 4 മുതൽ 11 വരെ നടക്കും. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. മരങ്ങാട് മുരളീകൃഷ്‌ണൻ നമ്പൂതിരി, മള്ളിയൂർ ദിവാകരൻ നമ്പൂതിരി, ശിവൻ മള്ളിയൂർ എന്നിവർ സഹ ആചാര്യന്മാരാകും. മൂന്നിന് രാവിലെ ഒമ്പതിന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ ഭാഗവത മാഹാത്മ്യ പാരായണം. തുടർന്ന് ശബരിമല ക്ഷേത്രം തന്ത്രി താഴമൺ മഠം കണ്ഠര് രാജീവര് ഭദ്രദീപ പ്രകാശനം നിർവഹിക്കും.

Continue Reading
നമ്മ മെട്രോ യെല്ലോ ലൈനിൽ അഞ്ചാമത്തെ വണ്ടി ഉടൻ
Karnataka
1 min read
8.0k

നമ്മ മെട്രോ യെല്ലോ ലൈനിൽ അഞ്ചാമത്തെ വണ്ടി ഉടൻ

സെപ്റ്റംബർ 28, 2025
0

ബെംഗളൂരുവിലെ മെട്രോ യെല്ലോ ലൈനിൽ സർവീസ് നടത്താൻ അഞ്ചാമത്തെ വണ്ടി ഉടൻ എത്തും. പശ്ചിമബംഗാളിലെ തിടഗാർ റെയിൽ സിസ്റ്റംസ് ലിമിറ്റഡ് ആണ് പുതിയ മെട്രോ കോച്ചുകൾ ബിഎംആർസിഎല്ലിന് കൈമാറുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ പുതിയ വണ്ടി എത്തുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ഉദ്യോഗസ്ഥർ പറഞ്ഞു. പരീക്ഷണ ഓട്ടം പൂർത്തിയാക്കിയശേഷമായിരിക്കും സർവീസിന് എത്തിക്കുക. അടുത്തമാസം പുതിയ തീവണ്ടി സർവീസ് തുടങ്ങുമെന്നും പറഞ്ഞു. ഇതോടെ ഈ റൂട്ടിൽ മെട്രോ തീവണ്ടി സർവീസുകളുടെ

Continue Reading
ഏഷ്യാ കപ്പ് ടി20; ഇന്ത്യ – പാക്കിസ്ഥാൻ ഫൈനൽ ഇന്ന് രാത്രി 8 മണിക്ക്
Sports
1 min read
8.1k

ഏഷ്യാ കപ്പ് ടി20; ഇന്ത്യ – പാക്കിസ്ഥാൻ ഫൈനൽ ഇന്ന് രാത്രി 8 മണിക്ക്

സെപ്റ്റംബർ 28, 2025
0

ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഇന്ന് പാക്കിസ്ഥാനെ നേരിടും. ഇന്ന് രാത്രി എട്ട് മണിക്കാണ് മത്സരം. തുടർച്ചയായ രണ്ടാം ഏഷ്യാകപ്പ് കിരീടവും പാക്കിസ്ഥാനെതിരേ ടൂർണമെൻ്റിലെ തുടർച്ചയായ മൂന്നാം ജയവുമാണ് ഇന്ത്യയുടെ ലക്ഷ്യം. ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെ ആറ് വിക്കറ്റിനും സൂപ്പർ ഫോറിൽ ഏഴ് വിക്കറ്റിനും തകർത്ത ഇന്ത്യ ടൂർണമെൻ്റിൽ അപരാജിതരാണ്. ഓപ്പണർ അഭിഷേക് ശർമ്മയുടെ മിന്നുന്ന ഫോമാണ് ഇന്ത്യയുടെ പ്രതീക്ഷ. എട്ട് ബാറ്റർമാരുടെ സാന്നിധ്യമാണ് ഇന്ത്യൻ ബാറ്റിങ്ങിൻ്റെ

Continue Reading
കരൂർ ദുരന്തം: അനുശോചിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും
India
1 min read
8.4k

കരൂർ ദുരന്തം: അനുശോചിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

സെപ്റ്റംബർ 28, 2025
0

സൂപ്പർതാരം വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടിവികെ സംഘടിപ്പിച്ച റാലിക്കിടെ തിക്കും തിരക്കും മൂലമുണ്ടായ അകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. ‘ഹൃദയഭേദകമായ വാര്‍ത്ത’ എന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. രാഷ്ട്രപതി ദ്രൗപതി മുർമുവും അഗാധമായ ദുഃഖം രേഖപ്പെടുത്തി.ഹൃദയ ഭേദകമായ ദൃശ്യങ്ങളാണ് അപകടത്തിന് ഇരയായവരെ പ്രവേശിപ്പിച്ച കരൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലേത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഞായറാഴ്ച പുലര്‍ച്ചെ കരൂരിലെത്തി അനുശോചനം. ഡിഎംകെ നേതാവ് സെന്തില്‍ ബാലാജി ഉള്‍പ്പെടെയുള്ളരും കരൂരില്‍ എത്തി. സാഹചര്യങ്ങള്‍

Continue Reading
‘അസഹനീയമായ ദുഃഖത്തിലും വേദനയിലും ആണ് ഞാൻ’; വിജയ്‌യുടെ ആദ്യ പ്രതികരണം
India
0 min read
7.2k

‘അസഹനീയമായ ദുഃഖത്തിലും വേദനയിലും ആണ് ഞാൻ’; വിജയ്‌യുടെ ആദ്യ പ്രതികരണം

സെപ്റ്റംബർ 28, 2025
0

വിജയ്‌യുടെ തമിഴക വെട്രി കഴകം റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് മരണ സംഖ്യ ഉയരുന്ന സാഹചര്യത്തിൽ പ്രതികരിച്ച് പ്രസിഡണ്ട് വിജയ്. എക്സിലൂടെയാണ് വിജയ്യുടെ ആദ്യ പ്രതികരണം വന്നത്. ‘എൻ്റെ ഹൃദയം തകർന്നിരിക്കുന്നു; അസഹനീയമായ ദുഃഖത്തിലും വേദനയിലും ആണ് ഞാൻ. കരൂരിൽ ജീവൻ നഷ്ടപ്പെട്ട നമ്മുടെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങൾക്ക് എൻ്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.’ എന്നാണ് വിജയ്

Continue Reading
തിക്കിലും തിരക്കിലുംപെട്ട് മരിച്ചത് 39 പേർ; ആശുപത്രിയിലെത്തി ആദരാഞ്ജലി അർപ്പിച്ച് സ്റ്റാലിൻ
India
1 min read
8.3k

തിക്കിലും തിരക്കിലുംപെട്ട് മരിച്ചത് 39 പേർ; ആശുപത്രിയിലെത്തി ആദരാഞ്ജലി അർപ്പിച്ച് സ്റ്റാലിൻ

സെപ്റ്റംബർ 28, 2025
0

വിവരിക്കാനാവാത്ത ദുരന്തമാണ് കരൂരിൽ സംഭവിച്ചതെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ ജസ്റ്റീസ് അരുണാജഗദീശൻ മേധാവിയായിട്ടുള്ള ഒരു കമ്മീഷനെ നിയോഗിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ പുലർച്ചെ മെഡിക്കൽകോളജ് ആശുപത്രിയിലെത്തിയ സ്റ്റാലിൻ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് പറഞ്ഞു. അന്വേഷണത്തിനുശേഷം വേണ്ട ഉചിതമായ നടപടി കൈക്കൊള്ളുമെന്നും ദുരന്തത്തിൽ പരിക്കേറ്റവരെ സന്ദർശിച്ചശേഷം അദ്ദേഹം പറഞ്ഞു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം സഹായം നൽകുമെന്നും മുഖ്യമന്ത്രി

Continue Reading
വിജയ് നയിച്ച ടിവികെ റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 30 പേർ മരിച്ചു
India
0 min read
7.6k

വിജയ് നയിച്ച ടിവികെ റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 30 പേർ മരിച്ചു

സെപ്റ്റംബർ 27, 2025
0

വിജയ് നയിച്ച തമിഴക വെട്രി കഴകത്തിൻ്റെ (ടിവികെ) റാലിയിൽ തിക്കി ലും തിരക്കിലുംപെട്ട് 30 പേർ മരിച്ചതായി റിപ്പോർട്ട്. കരൂരിൽ നടന്ന റാലിക്കിടെയാണ് അപകടം. മൂന്ന് കുട്ടികളും പത്ത് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടും. നിരവധി പേർ കുഴഞ്ഞുവീണുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. തളർന്നു വീണവരിൽ നിരവധി കുട്ടികളും ഉണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതർ പറയുന്നത്. വിജയ് സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രചരണപരിപാടിയുടെ ഭാഗമായാണ് ശനിയാഴ്ച

Continue Reading
കേരള സമാജം ബാംഗളൂർ നോർത്ത് വെസ്റ്റ് ഒരാഴ്ച നീണ്ടു നിൽക്കുന്ന നോർക്ക ഇൻഷ്യൂറൻസ് മേളക്ക് നാളെ തുടക്കം
Association News
1 min read
7.5k

കേരള സമാജം ബാംഗളൂർ നോർത്ത് വെസ്റ്റ് ഒരാഴ്ച നീണ്ടു നിൽക്കുന്ന നോർക്ക ഇൻഷ്യൂറൻസ് മേളക്ക് നാളെ തുടക്കം

സെപ്റ്റംബർ 27, 2025
0

കേരള സമാജം ബാംഗളൂർ നോർത്ത് വെസ്റ്റ് ഒരാഴ്ച നീണ്ടു നിൽക്കുന്ന നോർക്ക ഇൻഷ്യൂറൻസ് മേളക്ക് നാളെ തുടക്കം. ദാസറഹള്ളി പൈപ്പ് ലൈൻ റോഡിൽ സന്തോഷ് നഗറിലെ 2nd ക്രോസിൽ സ്ഥിതി ചെയ്യുന്ന സമാജം കെട്ടിടത്തിൽ വച്ച് നടക്കുന്ന ഇഷ്യൂറൻസ് മേള നാളെ രാവിലെ 11ന് എൻ.ആർ.കെ ഡിവലപ്മെന്റ് ഓഫീസർ റീസാ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും. നോർക്ക ഇൻഷ്യുറൻസ്, പ്രവാസി ക്ഷേമനിധി, പുതുതായി തുടക്കം കുറിക്കുന്ന നോർക്ക കെയർ ആരോഗ്യ ഇൻഷ്യുറൻസ്

Continue Reading
നോർക്ക കെയർ സ്പോട്ട് രജിസ്‌ട്രേഷൻ ക്യാമ്പിന് മികച്ച പ്രതികരണം
Association News
1 min read
7.8k

നോർക്ക കെയർ സ്പോട്ട് രജിസ്‌ട്രേഷൻ ക്യാമ്പിന് മികച്ച പ്രതികരണം

സെപ്റ്റംബർ 27, 2025
0

നോർക്ക റൂട്ട്സ്,  ബാംഗ്ലൂർ കേരള സമാജവുമായി സഹകരിച്ചു നടത്തുന്ന നോർക്ക കെയർ സ്പോട്ട് രജിസ്‌ട്രേഷൻ ക്യാമ്പിന് മികച്ച പ്രതികരണം.  ഇന്ദിരനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ ഇന്നലെ ഉച്ചക്ക് ആരംഭിച്ച ക്യാമ്പ് നോർക്ക ഓഫീസർ റീസ രഞ്ജിത്ത് ഉത്ഘാടനം ചെയ്തു. കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സമാജം ജനറൽ സെക്രട്ടറി റജി കുമാർ, കൾച്ചറൽ സെക്രട്ടറി വി മുരളിധരൻ, അസിസ്റ്റന്റ് സെക്രട്ടറി വി എൽ ജോസഫ്,

Continue Reading