ബംഗ്ലാദേശിൽ സംഘർഷം; 3 മരണം
World
0 min read
52

ബംഗ്ലാദേശിൽ സംഘർഷം; 3 മരണം

September 29, 2025
0

ബംഗ്ലാദേശിൽ ഖഗ്രചാരിയിലുണ്ടായ സംഘർഷത്തിൽ 3 പേർ കൊല്ലപ്പെട്ടു. സൈനികരടക്കം ഇരുപതിലധികം പേർക്ക് പരിക്കേറ്റു. ഗോത്രവർഗ്ഗത്തിൽപെട്ട വിദ്യാർത്ഥിനി ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ നടന്ന പ്രകടനം അക്രമാസക്തമാകുകയായിരുന്നു. ഗോത്രമേഖലയായ ഖഗ്രചാരിയിൽ ഇപ്പോഴും കനത്ത സംഘർഷാവസ്ഥ നിലനിൽക്കുക ആണ്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസിനെയും സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്. ആദിവാസിയായ ഒരു സ്കൂൾ വിദ്യാർത്ഥിനി ബലാത്സംഗത്തിന് ഇരയായെന്ന ആരോപണത്തെത്തുടർന്നാണ് പ്രദേശത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ജുംമു സ്റ്റുഡൻ്റ്സ് എന്ന സംഘടനയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. പ്രതിഷേധം

Continue Reading
ബെംഗളൂരു നമ്മ മെട്രോയുടെ മൂന്നാം ഘട്ടം വേഗത്തിലാക്കാന്‍ ബിഎംആര്‍സിഎല്‍
Karnataka
1 min read
87

ബെംഗളൂരു നമ്മ മെട്രോയുടെ മൂന്നാം ഘട്ടം വേഗത്തിലാക്കാന്‍ ബിഎംആര്‍സിഎല്‍

September 29, 2025
0

ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡിന് (BMRCL) നമ്മ മെട്രോയുടെ മൂന്നാംഘട്ട വികസനത്തിനായി ആയിരത്തിലേറെ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അനുമതി. ബിഎംആര്‍സിഎല്ലിന് കര്‍ണാടക ഹൈക്കോടതി നിയോഗിച്ച ട്രീ എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച അനുവാദം നല്‍കിയത്. വയഡക്ട്, 8 എലിവേറ്റഡ് സ്റ്റേഷനുകള്‍, എലിവേറ്റഡ് ഘടന എന്നിവയുടെ നിര്‍മ്മാണത്തിനായി 2,174 മരങ്ങള്‍ മുറിക്കാന്‍ ബിഎംആര്‍സിഎല്‍ അനുമതി ആവശ്യപ്പെട്ടത്. കദിരെനഹള്ളി, ജെപി നഗര്‍, മൈസൂര്‍ റോഡ്, കാമാഖ്യ ജംഗ്ഷന്‍, ദ്വാരക നഗര്‍, ഹോസകെരെഹള്ളി എന്നിവിടങ്ങളിലെ നിര്‍മ്മാണ

Continue Reading
സ്വർണ്ണവിലയിൽ വീണ്ടും വൻ വർദ്ധന; പവന് 85,360
Kerala
0 min read
26

സ്വർണ്ണവിലയിൽ വീണ്ടും വൻ വർദ്ധന; പവന് 85,360

September 29, 2025
0

സ്വർണ്ണവിലയിൽ വീണ്ടും വൻ വർദ്ധന. സ്വർണ്ണവില ഗ്രാമിന് 85 രൂപ വർദ്ധിച്ച് 10,670 രൂപയായി. പവന് 680 രൂപ ഉയർന്ന് ഒരു പവൻ സ്വർണ്ണത്തിൻ്റെ ഇന്നത്തെ വില 85,360 രൂപയായി. ആഗോള വിപണിയിലും സ്വർണ്ണം സർവകാല റെക്കോഡിലാണ് വ്യാപാരം നടത്തുന്നത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കും ഉയർന്നു. സ്പോട്ട് ഗോൾഡിൻ്റെ വില 0.8 ശതമാനം ഉയർന്ന് 3,789 39 ഡോളറായി. വരും ദിവസങ്ങളിലും സ്വർണ്ണവില ഉയരാനാണ് സാധ്യത.

Continue Reading
‘സിറ്റിസൺ കണക്ട് സെൻ്റർ’  മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും
Kerala
1 min read
24

‘സിറ്റിസൺ കണക്ട് സെൻ്റർ’ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും

September 29, 2025
0

ജനങ്ങളുടെ അഭിപ്രായങ്ങളും പരാതികളും നിർദേശങ്ങളും മുഖ്യമന്ത്രിയോട് പറയുന്ന ‘മുഖ്യമന്ത്രി എന്നോടൊപ്പം’ (സിഎം വിത്ത് മീ) എന്ന പേരിൽ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന സിറ്റിസൺ കണക്ട് സെൻ്ററിൻ്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വെള്ളയമ്പലത്തെ സർക്കാർ ഏറ്റെടുത്ത പഴയ എയർ ഇന്ത്യ ഓഫീസിൽ പ്രവർത്തനം ആരംഭിക്കുന്നത്. ഇന്ന് വൈകുന്നേരം 5 നാണ് സിറ്റിസൺ കണക്ട് സെൻ്റർ ഉദ്ഘാടനം. 1800-425-6789 എന്ന ടോൾഫ്രീ നമ്പരിലൂടെയാണ് ജനങ്ങൾക്ക് മുഖ്യമന്ത്രിയോട് അഭിപ്രായങ്ങളും

Continue Reading
നടൻ വിജയ്‌യുടെ വീടിന് ബോംബ് ഭീഷണി
India
0 min read
31

നടൻ വിജയ്‌യുടെ വീടിന് ബോംബ് ഭീഷണി

September 29, 2025
0

നടൻ വിജയ്‌യുടെ വീടിന് ബോംബ് ഭീഷണി. ചെന്നൈ നീലാഗ്രയിലെ വീടിനാണ് ബോംബ് ഭീഷണി ഉണ്ടായത്. തുടർന്ന് ബോംബ് സ്ക്വാഡ് രാത്രിയിൽ വീട്ടിൽ എത്തി പരിശോധന നടത്തുകയും ചെയ്തു. കരൂർ റാലി ദുരന്തം നടന്ന് ദിവസം പിന്നിടുമ്പോഴും വിജയ് മൗനം തുടരുകയാണ്. തന്നെ കാണാൻ എത്തിയവർ വീഴുന്നത് കണ്ടിട്ടും അതിവേഗം സ്വന്തം വീട്ടിലേക്ക് മടങ്ങിയ നടപടിയാണ് വിമർശനങ്ങൾക്ക് ഇടയാക്കുന്നത്. വിജയ്ക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്നാണ് ഡിഎംകെയിലെ ധാരണ.

Continue Reading
നെതന്യാഹു ഇന്ന് ഡൊണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
World
1 min read
24

നെതന്യാഹു ഇന്ന് ഡൊണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും

September 29, 2025
0

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വൈറ്റ്ഹൗസിൽ യുഎസ് പ്രസിഡണ്ട് ഡൊണൾഡ് ട്രംപുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരൻമാരുടെ മോചനത്തിനും ഗാസയിലെ വെടിനിർത്തലിനും ട്രംപ് ഇന്നത്തെ കൂടിക്കാഴ്‌ചയിൽ പുതിയ 21 ഇന കരാർ അവതരിപ്പിച്ചേക്കും.ചർച്ചകളുടെ ഭാഗമായി ഇസ്രയേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബീ ഈജിപ്‌ത് സന്ദർശിക്കും. ഇസ്രയേലിൻ്റെ സഖ്യരാഷ്ട്രങ്ങൾ പലതും പലസ്‌തീൻ അനുകൂല നിലപാട് സ്വീകരിക്കുകയും രാജ്യാന്തര കായിക – സാംസ്‌കാരിക പരിപാടികളിൽ ഇസ്രയേലിന് വിലക്കേർപ്പെടുത്താനുള്ള നീക്കങ്ങൾ

Continue Reading
ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിനെ സർക്കാർ ആദരിക്കും
Kerala
0 min read
35

ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിനെ സർക്കാർ ആദരിക്കും

September 29, 2025
0

ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ നടൻ മോഹൻലാലിന് ശനിയാഴ്ച, തിരുവനന്തപുരത്ത് വൻ സ്വീകരണമൊരുക്കാൻ സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും. പരിപാടിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പങ്കുവയ്ക്കാൻ സജിചെറിയാൻ ഇന്ന് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. സെപ്റ്റംബർ 23നാണ് മോഹൻ ലാൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയത്. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനു ശേഷം രണ്ടാമത് ഈ പുരസ്കാരം ലഭിച്ച മലയാളി ആണ് മോഹൻ ലാൽ.

Continue Reading
കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം ഒക്ടോബർ 12ന്
Association News
1 min read
101

കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം ഒക്ടോബർ 12ന്

September 29, 2025
0

കുന്ദലഹള്ളി കേരളസമാജത്തിൻ്റെ ഈ വർഷത്തെ ഓണാഘോഷം ‘KKS പൊന്നോണം 2025 ‘ വിപുലമായ പരിപാടികളോടെ ഒക്ടോബർ 12 ഞായറാഴ്ച ബ്രുക് ഫീൽഡിലുള്ള CMRIT വേദിയിൽ വെച്ച് നടക്കും. സമാജത്തിൻ്റെ സംഗീത-നൃത്തവിദ്യാലയമായ കലാക്ഷേത്രയിലെ വിദ്യാർത്ഥികളുടെ വാർഷികപരിപാടികളും അന്നേദിവസം നടക്കും. നിർമ്മാണ രംഗത്ത് പ്രശസ്തരായ ‘സൗപർണിക’യുമായി ചേർന്നാണ് ഇത്തവണ ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. ബാംഗ്ലൂർ സെൻട്രൽ ലോകസഭാംഗമായ പി. സി.മോഹൻ, മഹാദേവപുര നിയോജമണ്ഡലത്തിലെ MLA മഞ്ജുള ലിംബാവലി, മുൻമന്ത്രി അരവിന്ദ് ലിംബാവലി, ‘സൗപർണിക’ MD

Continue Reading
ബംഗളുരു – മുംബൈ പുതിയ സൂപ്പർഫാസ്റ്റ് ട്രെയിൻ ഉടൻ
India
1 min read
40

ബംഗളുരു – മുംബൈ പുതിയ സൂപ്പർഫാസ്റ്റ് ട്രെയിൻ ഉടൻ

September 29, 2025
0

ബംഗളുരുവിനും മുംബൈക്കും ഇടയിൽ ഒരു പുതിയ സൂപ്പർഫാസ്റ്റ് ട്രെയിൻ സർവീസ് ആരംഭിക്കുന്നു. ഇതോടെ വർഷങ്ങളായുള്ള കാത്തിരിപ്പ് അവസാനിക്കുകയാണ്. ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യ സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോയിലൂടെ റെയിൽ മന്ത്രി അശ്വിനി വൈഷ്‌ണവാണ് ഈ പ്രഖ്യാപനം നടത്തിയത്. “മുംബൈയ്ക്കും ബെംഗളൂരുവിനുമിടയിൽ ഒരു സൂപ്പർഫാസ്റ്റ് ട്രെയിനിൻ്റെ ആവശ്യകത 30 വർഷമായി നിലനിൽക്കുന്നു. 2023 ലും 2024 ലും മാത്രം 23 ലക്ഷം ആളുകൾ രണ്ട് നഗരങ്ങൾക്കിടയിൽ വിമാനമാർഗം യാത്ര

Continue Reading
ഏഷ്യാ കപ്പ്; പാകിസ്ഥാനെ തകർത്ത് ഇന്ത്യക്ക് കിരീടം
Sports
1 min read
56

ഏഷ്യാ കപ്പ്; പാകിസ്ഥാനെ തകർത്ത് ഇന്ത്യക്ക് കിരീടം

September 29, 2025
0

ആവേശം നിറച്ച ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് ജയം;. പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. 41 വർഷത്തെ ഏഷ്യകപ്പ് ചരിത്രത്തിൽ ഇന്ത്യ- പാക് ഫൈനലുണ്ടായത് ഇതാദ്യമായാണ്. ടൂർണമെൻ്റിൽ പരാജയം അറിയാതെയാണ് ഇന്ത്യ ഫൈനലിലെത്തിയിരുന്നത്. ഒരുവേള ജയപരാജയം മാറിമറിഞ്ഞ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയ തിലക് വര്‍മയുടെ കരുത്തുറ്റ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് രക്ഷയായത്. സഞ്ജു സാംസൻ്റെ ബാറ്റിങ്ങും ഇന്ത്യക്ക് ആത്മവിശ്വാസം പകര്‍ന്നു. 147 റണ്‍സിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 19.4 ഓവറില്‍

Continue Reading