വിജയ്ക്കെതിരെ കേസെടുക്കാതെ തമിഴ്‌നാട് പൊലീസ്; അറസ്റ്റ് തിരിച്ചടിയാകുമെന്ന് ഭയം
India
0 min read
6.8k

വിജയ്ക്കെതിരെ കേസെടുക്കാതെ തമിഴ്‌നാട് പൊലീസ്; അറസ്റ്റ് തിരിച്ചടിയാകുമെന്ന് ഭയം

സെപ്റ്റംബർ 30, 2025
0

കരൂർ ദുരന്തത്തിൽ 41 പേരുടെ മരണത്തിനിടയാക്കിയ റാലി നയിച്ച ടി.വി.കെ അദ്ധ്യക്ഷൻ വിജയ്ക്കെതിരെ കേസെടുക്കാതെ തമിഴ്‌നാട് പൊലീസ്. നിയമസഭാ തിരഞ്ഞെടുപ്പിന് 6 മാസം മാത്രം ശേഷിക്കെ വിജയുടെ അറസ്റ്റ് വൻ തിരിച്ചടിയാകുമെന്ന് ഡി എം.കെ സർക്കാർ ഭയക്കുന്നു. അറസ്റ്റു ചെയ്യണമെന്നോ കേസെടുക്കണമെന്നോ പറയാൻ മറ്റു രാഷ്ട്രീയ പാർട്ടികളും തയ്യാറല്ല. അവർ ടി.വി.കെയുമായി സഖ്യംകൂടാൻ കാത്തിരിക്കുന്നവരാണ്. ടി.വി.കെ പ്രസിഡൻ്റ് വിജയ് ആണ് റാലി നയിച്ചതെങ്കിലും കേസെടുത്തത് സംസ്ഥാന ജനറൽ സെക്രട്ടറി ബു

Continue Reading
മൈസൂരു ദസറ: സൂ​ര്യ കി​ര​ൺ എ​യ്റോ​ബാ​റ്റി​ക്​ ഷോ നാളെ
Karnataka
0 min read
7.1k

മൈസൂരു ദസറ: സൂ​ര്യ കി​ര​ൺ എ​യ്റോ​ബാ​റ്റി​ക്​ ഷോ നാളെ

സെപ്റ്റംബർ 30, 2025
0

ബംഗളൂരു കാഴ്ചക്കാർക്കായി ആകാശത്ത് വിസ്‌മയരുക്കാൻ വീണ്ടുമെത്തുകയാണ് ഇന്ത്യൻ വ്യോമസേനയുടെ സൂര്യ കിരൺ എയ്റോബാറ്റിക് ടീം. മൈസൂരു ദസറയുടെ ഭാഗമായി ബന്നിമണ്ഡപ് പരേഡ് ഗ്രൗഡിൽ നാളെ വൈകീട്ട് നാലിനാണ് സൂര്യ കിരൺ എയ്റോബാറ്റിക് ടീം കാഴ്ചവെക്കുന്ന പ്രകടനം. ഇന്ത്യൻ വ്യോമസേനയുടെ അംബാസഡർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സൂര്യ കിരൺ എയ്റോബാറ്റിക് ടീം 2023ലെ ദസറക്കും ആകാശത്ത് ദൃശ്യവിരുന്നൊരുക്കിയിരുന്നു. പാസുള്ളവർക്ക് മാത്രമേ പരേഡ് ഗ്രൗണ്ടിലേക്ക് പ്രവേശനം അനു വദിക്കൂ. സാരംഗ് എയ്റോബാറ്റിക് എയർ ഡിസ്പ്ലേ

Continue Reading
തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് ജീവനൊടുക്കി
India
0 min read
7.0k

തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് ജീവനൊടുക്കി

സെപ്റ്റംബർ 30, 2025
0

കരൂര്‍ ദുരന്തത്തെ തുടര്‍ന്ന് നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് ജീവനൊടുക്കി. വിഴുപുറം ബ്രാഞ്ച് സെക്രട്ടറി വി അയ്യപ്പനാണ് ജീവനൊടുക്കിയത്. ഡിഎംകെ നേതാവും മന്ത്രിയുമായ സെന്തില്‍ ബാലാജിക്കെതിരെ കുറിപ്പെഴുതി വെച്ചിട്ടാണ് അയ്യപ്പന്‍ ആത്മഹത്യ ചെയ്തത്. സെന്തില്‍ ബാലാജിയുടെ സമ്മര്‍ദ്ദം കാരണം വിജയുടെ പരിപാടിക്ക് ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് കുറിപ്പില്‍ അയ്യപ്പന്‍ ആരോപിക്കുന്നു. കഴിഞ്ഞ ഏതാനു വര്‍ഷങ്ങളായി വിജയ് ഫാന്‍സ് അസോസിയേഷന്‍ അംഗമായിരുന്നു. പിന്നീട് വിജയ് പാര്‍ട്ടി

Continue Reading
വിജയ്‌യുടെ റാലിയിലുണ്ടായ ദുരന്തത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി
India
0 min read
7.1k

വിജയ്‌യുടെ റാലിയിലുണ്ടായ ദുരന്തത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി

സെപ്റ്റംബർ 30, 2025
0

വിജയ്‌യുടെ റാലിയിലുണ്ടായ ദുരന്തത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി തമിഴ്നാട് പൊലീസ്. ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറിയായ മതിയഴകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘമാണ് മതിയഴകനെ അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുന്നതിനിടെയാണ് മതിയഴകൻ അറസ്റ്റിലായത്. മനപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ അഞ്ചു വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ടിവികെ ജനറൽ സെക്രട്ടറി ആനന്ദിനെയും രാത്രി തന്നെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണസംഘത്തിൻ്റെ നീക്കം. കേസിൽ വിജയ്‌യെ പ്രതിസ്ഥാനത്തുനിർത്തി ഭാരവാ​ഹികളെ അറസ്റ്റ് ചെയ്യുകയാണ് പൊലീസ്.

Continue Reading
ദോഹയിൽ നടത്തിയ ആക്രമണത്തിൽ മാപ്പ് ചോദിച്ച് ബെഞ്ചമിൻ നെതന്യാഹു
World
0 min read
7.2k

ദോഹയിൽ നടത്തിയ ആക്രമണത്തിൽ മാപ്പ് ചോദിച്ച് ബെഞ്ചമിൻ നെതന്യാഹു

സെപ്റ്റംബർ 30, 2025
0

ദോഹയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ മാപ്പ് ചോദിച്ച് ബെഞ്ചമിൻ നെതന്യാഹു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ക്ഷമാപണം നടത്തി. ഖത്തറിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നെതന്യാഹുവിനെതിരെ മറ്റു രാജ്യങ്ങളിൽ നിന്ന് രൂക്ഷവിമർശനം ഉയർന്നിരുന്നു. വെടിനിർത്തൽ ധാരണകൾ സംബന്ധിച്ച ചർച്ചയ്ക്കിടെയാണ് ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപുമായി വൈറ്റ്ഹൗസിൽ കുടിക്കാഴ്‌ച നടത്തുന്നതിനു മുന്നേയാണ്

Continue Reading
സ്ത്രീധനം ആവശ്യപ്പെട്ട് യുവതിക്ക് നടുറോഡിൽ ക്രൂരമർദ്ദനം; സംഭവം ആനേക്കൽ ടൗണിൽ
Karnataka
0 min read
6.8k

സ്ത്രീധനം ആവശ്യപ്പെട്ട് യുവതിക്ക് നടുറോഡിൽ ക്രൂരമർദ്ദനം; സംഭവം ആനേക്കൽ ടൗണിൽ

സെപ്റ്റംബർ 30, 2025
0

കർണാടകയിലെ ആനേക്കൽ ടൗണിൽ സ്ത്രീധനത്തിൻ്റെ പേരിൽ യുവതിക്ക് നടുറോഡിൽ ക്രൂരമായി മർദ്ദനമേറ്റു. സംഭവത്തിൽ മർദിച്ച ഭർത്താവിനെതിരെയും ബന്ധുക്കൾക്കുമെതിരെയും പോലീസ് കേസെടുത്തു. ആറ് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീധനം ആവശ്യപ്പെട്ട് മർദനം പതിവായിരുന്നെന്ന് യുവതി ആനേക്കൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നാല് വയസുള്ള മകനെ ഭർതൃവീട്ടുകാർ പിടിച്ചുവച്ചിരിക്കുന്നതായും യുവതിയുടെ പരാതിയിൽ പറയുന്നു. അഞ്ച് വർഷം മുൻപാണ് 32കാരിയായ യുവതി വിവാഹിതയായത്.ഒന്നര ലക്ഷം രൂപ വീട്ടിൽ നിന്ന് കൊണ്ടുവരാൻ ആവശ്യപ്പെട്ടായിരുന്നു പീഡനം.

Continue Reading
റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ടിപ്പർ ലോറിയുടെ ചക്രങ്ങൾക്കടിയിൽപ്പെട്ട് വിദ്യാർത്ഥിനി മരിച്ചു
Karnataka
0 min read
6.9k

റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ടിപ്പർ ലോറിയുടെ ചക്രങ്ങൾക്കടിയിൽപ്പെട്ട് വിദ്യാർത്ഥിനി മരിച്ചു

സെപ്റ്റംബർ 30, 2025
0

ബെംഗളൂരുവിലെ അവലഹള്ളിയിൽ റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ടിപ്പർ ലോറിയുടെ ചക്രങ്ങൾക്കടിയിൽപ്പെട്ട് വിദ്യാർത്ഥിനി മരിച്ചു.രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായ ധനുശ്രീ( 22) ഇരുചക്രവാഹനത്തിൽ കോളേജിലേക്ക് പോകുമ്പോൾ ബുഡിഗെരെ ക്രോസിനടുത്തുള്ള ഒരു കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട് റോഡിലേക്ക് വീണു. പിന്നിൽ നിന്ന് വന്ന ഒരു ടിപ്പർ ലോറി വിദ്യാർത്ഥിനിയുടെമേൽ ഇടിച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്ത്വച്ച് തന്നെ വിദ്യാർത്ഥിനിയുടെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തിന് ശേഷം ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കെആർ പുരം

Continue Reading
നോർക്ക ഓഫീസ് അവധി ദിവസങ്ങളിലും പ്രവർത്തിക്കും
Association News
0 min read
7.0k

നോർക്ക ഓഫീസ് അവധി ദിവസങ്ങളിലും പ്രവർത്തിക്കും

സെപ്റ്റംബർ 30, 2025
0

ബെംഗളൂരുവിലെ നോർക്ക റൂട്‌സ് ഓഫീസ് പൊതുഅവധി ദിനങ്ങളായ സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ തുറന്നു പ്രവർത്തിക്കും. കേരള സർക്കാർ നോർക്ക റൂട്ട്‌സ് മുഖേന നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിൽ അംഗത്വമെടുക്കുന്നതിന് പ്രവാസി മലയാളികൾക്ക് അവസരമൊരുക്കുന്നത്തിനായാണിത്. പുതിയ ഇൻഷുറൻസ് കാർഡ് എടുക്കുന്നതിനും പഴയ കാർഡ് പുതുക്കുന്നതിനുമുള്ള സൗകര്യം ഓഫീസിൽ ഒരുക്കിയിട്ടുണ്ടെന്ന് നോർക്ക ഓഫീസർ റീസാ രഞ്ജിത്ത് അറിയിച്ചു.രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് ശിവാജി

Continue Reading
പ്രശസ്‌ത കന്നഡ നാടക-സിനിമാ കലാകാരൻ യശ്വന്ത് സർദേശ്‌ പാണ്ഡെ അന്തരിച്ചു
Karnataka
1 min read
6.9k

പ്രശസ്‌ത കന്നഡ നാടക-സിനിമാ കലാകാരൻ യശ്വന്ത് സർദേശ്‌ പാണ്ഡെ അന്തരിച്ചു

സെപ്റ്റംബർ 29, 2025
0

പ്രശസ്‌ത കന്നഡ നാടക-സിനിമാ-ടിവി കലാകാരൻ യശ്വന്ത് സർദേശ്‌പാണ്ഡെ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതമുണ്ടായ ഉടൻ ഫോർടിസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ധർവാദിലായിരുന്ന അദ്ദേഹം നാടകത്തിൽ അഭിനയിക്കാനായി തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിലെത്തിയതായിരുന്നു. നാടക-സിനിമാ കലാകാരിയായ മാലതിയാണ് യശ്വന്ത് സർദേശ്‌പാണ്ഡെയുടെ ഭാര്യ. നിരവധി ടെലിവിഷന്‍, റേഡിയോ പരിപാടികള്‍ സംവിധാനം ചെയ്ത അദ്ദേഹം സിനിമയിലും കൈവെച്ചിട്ടുണ്ട്. കര്‍ണാടകയിലെ പരമോന്നത ബഹുമതിയായ രാജ്യോത്സവ പുരസ്‌കാരം 2010-ല്‍

Continue Reading
പാക് അധീന കശ്മീരിൽ വന്‍ സംഘര്‍ഷം; രണ്ടുപേര്‍ കൊല്ലപ്പെട്ടു
World
0 min read
7.1k

പാക് അധീന കശ്മീരിൽ വന്‍ സംഘര്‍ഷം; രണ്ടുപേര്‍ കൊല്ലപ്പെട്ടു

സെപ്റ്റംബർ 29, 2025
0

പാകിസ്താന്‍ സര്‍ക്കാരിനെതിരേ പാക് അധീന കശ്മീരിലെ (പിഒകെ) മുസാഫറബാദില്‍ നടന്ന പ്രതിഷേധത്തില്‍ വന്‍ സംഘര്‍ഷം. പ്രതിഷേധം ഏറ്റുമുട്ടലില്‍ കലാശിച്ചതോടെ രണ്ടുപേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നു എന്നു പറഞ്ഞാണ് പാക് സര്‍ക്കാരിനെതിരേ പ്രതിഷേധം നടന്നത്. പിഒകെ അസംബ്ലിയില്‍ കശ്മീരി അഭയാര്‍ഥികള്‍ക്കായി സംവരണംചെയ്ത 12 സീറ്റുകള്‍ റദ്ദാക്കുക എന്നതടക്കം 38 ആവശ്യങ്ങളാണ് അവാമി ആക്ഷന്‍ കമ്മിറ്റി സര്‍ക്കാരിന് മുന്നില്‍ ഉന്നയിക്കുന്നത്. തെരുവിലിറങ്ങിയവരെ ഐഎസ്‌ഐയുടെയും

Continue Reading