സമന്വയ ഹൽസുരു ഭാഗിൻ്റെ ഓണാഘോഷം ‘ഓണാരവം 2025’ നാളെ
Association News
1 min read
7.9k

സമന്വയ ഹൽസുരു ഭാഗിൻ്റെ ഓണാഘോഷം ‘ഓണാരവം 2025’ നാളെ

സെപ്റ്റംബർ 20, 2025
0

സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ഹൽസുരു ഭാഗിൻ്റെ ഓണാഘോഷം ‘ഓണാരവം 2025’ നാളെ ഹെന്നൂർ കാച്ചരക്കനഹള്ളി ശ്രീ സായി കലാമന്ദിരിൽവച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും. പി.സി.മോഹൻ എം പി, കർണാടക വൈദ്യുതി മന്ത്രി കെ.ജെ.ജോർജ്, രാമമൂർത്തി ഐ പി എസ് എന്നിവർ പങ്കെടുക്കും. ഓണാഘോഷത്തോടനുബന്ധിച്ചു സമന്വയ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. പൂക്കളമത്സരം, ചെണ്ടമേളം, തിരുവാതിര, മെഗാ ഷോ

Continue Reading
ഇന്ത്യക്ക് തിരിച്ചടി; എച്ച് ബി വിസ അപേക്ഷകർക്കുള്ള ഫീസ് കുത്തനെ ഉയർത്തി അമേരിക്ക
World
1 min read
7.4k

ഇന്ത്യക്ക് തിരിച്ചടി; എച്ച് ബി വിസ അപേക്ഷകർക്കുള്ള ഫീസ് കുത്തനെ ഉയർത്തി അമേരിക്ക

സെപ്റ്റംബർ 20, 2025
0

എച്ച് ബി വിസ അപേക്ഷകർക്കുള്ള ഫീസ് കുത്തനെ ഉയർത്തി അമേരിക്ക. ഒരു ലക്ഷം ഡോളർ വാർഷിക ഫീസ് (ഏകദേശം 90 ലക്ഷംരൂപ) ഏർപ്പെടുത്താൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. ഐടി മേഖലയിലടക്കം ഇന്ത്യയിൽ നിന്ന് ജോലിക്കായി പോകുന്നവർക്ക് ഈ നീക്കം തിരിച്ചടിയാണ്. കുടിയേറ്റം നിയന്ത്രിക്കുകയും അമേരിക്കക്കാർക്ക് കൂടുതൽ അവസരം ഒരുക്കുകയുമാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഉയർന്ന വൈദഗ്ദ്ധ്യം ആവശ്യമായ തൊഴിൽ മേഖലകളിൽ ജോലി നേടാൻ ഇന്ത്യയടക്കം രാജ്യങ്ങളിൽ നിന്നുള്ളവർ ആശ്രയിക്കുന്നത്

Continue Reading
ബാംഗ്ലൂർ വാര്യർ സമാജം ഓണാഘോഷം നാളെ
Association News
1 min read
8.4k

ബാംഗ്ലൂർ വാര്യർ സമാജം ഓണാഘോഷം നാളെ

സെപ്റ്റംബർ 20, 2025
0

ബാംഗ്ളൂർ വാര്യർ സമാജത്തിൻ്റെ ഈ വർഷത്തെ ഓണാഘോഷം വർണ്ണം-2025, നാളെ കഗ്ഗദാസപുരയിലുള്ള വി.കെ.സ്പോർട്‌സ് ക്ലബിൽ വച്ച് രാവിലെ 9.00 മുതൽ ആഘോഷിക്കും. എയർ വൈസ് മാർഷൽ ആയി ഉദ്യോഗത്തിൽ നിന്നും വിരമിച്ച സുരേഷ് കുമാർ വി.എം ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. സമാജം കുടുംബാംഗങ്ങൾ ഒരുക്കുന്ന പൂക്കളവും മറ്റു കലാപരിപാടികൾക്കുമൊപ്പം വ്യവസായ പ്രമുഖനും മിമിക്രി രംഗത്ത് ഒട്ടേറെ വേദിയിലും ദൃശ്യ മാധ്യമങ്ങളിലും പ്രാഗത്ഭ്യം തെളിയിച്ച കലാകാരനുമായ രവികുമാർ വാരിയർ ഒരുക്കുന്ന ശബ്ദ മായാജാലം

Continue Reading
ഇന്ത്യൻ വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ അടുത്തയാഴ്‌ച യു എസ് സന്ദർശിക്കും
India
1 min read
8.0k

ഇന്ത്യൻ വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ അടുത്തയാഴ്‌ച യു എസ് സന്ദർശിക്കും

സെപ്റ്റംബർ 20, 2025
0

ഇന്ത്യൻ വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ അടുത്തയാഴ്‌ച യു എസ് സന്ദർശിക്കും. ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ചർച്ചകൾക്കായാണ് പിയൂഷ് ഗോയലിൻ്റെ സന്ദർശനം. അമേരിക്കൻ പ്രതിനിധി കഴിഞ്ഞ 16ന് ഇന്ത്യയിലെത്തി നടത്തിയ ചർച്ചകളുടെ തുടർച്ചയാണ് കേന്ദ്രമന്ത്രി ചർച്ച. ഇന്ത്യയിൽ അമേരിക്കൻ പ്രതിനിധികളുമായി നടന്ന ചർച്ച വളരെ ഫലപ്രദമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിൻ്റെ തുടർ ചർച്ചകൾക്ക് ഇന്ത്യൻ സംഘത്തെ അമേരിക്ക ക്ഷണിക്കുകയായിരുന്നു.

Continue Reading
ഏഷ്യാ കപ്പ് : ഒമാനെ കീഴടക്കി ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യൻമാർ; സൂപ്പർ 4 മത്സരങ്ങൾ ഇന്നുമുതൽ
Sports
1 min read
7.4k

ഏഷ്യാ കപ്പ് : ഒമാനെ കീഴടക്കി ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യൻമാർ; സൂപ്പർ 4 മത്സരങ്ങൾ ഇന്നുമുതൽ

സെപ്റ്റംബർ 20, 2025
0

ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഒമാനെ കീഴടക്കി ഗ്രൂപ്പ് ചാമ്പ്യൻമാരായി ഇന്ത്യ. ഒമാനെതിരെ 21 റൺസിൻ്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അബുദാബി ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തിൽ 189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒമാന് നാല് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുക്കാനേ സാധിച്ചുള്ളൂ. മികച്ച ബാറ്റിംഗ് പ്രകടനം കാഴ്‌ചവച്ച ശേഷമാണ് ഒമാൻ കീഴടങ്ങിയത്. ആമിർ കലീം (45 പന്തിൽ 64), ഹമ്മാദ് മിർസ (33 പന്തിൽ 51) എന്നിവർ

Continue Reading
‘അന്തിത്തോറ്റം’ നാടകം ഇന്ന് ബാംഗളൂരിൽ
Association News
1 min read
7.8k

‘അന്തിത്തോറ്റം’ നാടകം ഇന്ന് ബാംഗളൂരിൽ

സെപ്റ്റംബർ 20, 2025
0

ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ് – ഫെയ്മയുടെ മുപ്പതാം വാർഷികാ ഘോഷങ്ങളുടെ ഭാഗമായി സിംഗപ്പൂർ കൈരളീ കലാനിലയത്തിൻ്റെ അന്തിത്തോറ്റം നാടകം ബാംഗളൂരിൽ പ്രദർശിപ്പിക്കും. വൈകിട്ട് 7:30 ന് ബാംഗ്ലൂർ വൈറ്റ് ഫീൽഡിൽ ഉള്ള ജാഗ്രിതി തിയേറ്ററിൽ ആണ് നാടകം പ്രദർശിപ്പിക്കുക. രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസിപ്പട്ടാളക്കാരാൽ വധിയ്ക്കപ്പെട്ട ഏക ഇന്ത്യൻ പൗരനും മലയാളിയുമായ മുച്ചിലോട്ടു മാധവൻ്റെ കഥയാണ് അന്തിത്തോറ്റം പറയുന്നത്. മാധവനെ പാരിസിൽ വെച്ച്

Continue Reading
എം ഡി എം എയുമായി രണ്ടുപേരെ സിറ്റി ഡാൻസാഫ് സംഘം പിടികൂടി
Kerala
0 min read
8.9k

എം ഡി എം എയുമായി രണ്ടുപേരെ സിറ്റി ഡാൻസാഫ് സംഘം പിടികൂടി

സെപ്റ്റംബർ 20, 2025
0

14 ഗ്രാം എം ഡി എം എയുമായി രണ്ടുപേരെ സിറ്റി ഡാൻസാഫ് സംഘം പിടികൂടി. ആറ്റുകാൽ സ്വദേശികളായ മിഥുൻ (25), ശരത്ത് (29) എന്നിവരാണ് കോവളം ജംഗ്ഷനിൽ പിടിയിലായത്. എം ഡി എം എ വാങ്ങി ബംഗളൂരുവിൽ നിന്നു ബൈക്കിൽ കേരളത്തിലേക്ക് സഞ്ചരിക്കുകയായിരുന്നു ഇവർ. ഇവർ സഞ്ചരിച്ച് വന്ന ബൈക്ക് പോലീസ് കസ്‌റ്റഡിയിലെടുത്തു. സിറ്റി പൊലീസ് കമ്മിഷണർക്കു കിട്ടിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു സംഘം അറസ്‌റ്റിലായത്. ബാംഗ്ളൂരിൽ നിന്ന് ലഹരി

Continue Reading
തൃശ്ശൂരിൽ ആറു വയസ്സുകാരി പാമ്പു കടിയേറ്റ് മരിച്ചു
Kerala
0 min read
8.0k

തൃശ്ശൂരിൽ ആറു വയസ്സുകാരി പാമ്പു കടിയേറ്റ് മരിച്ചു

സെപ്റ്റംബർ 20, 2025
0

വീട്ടിൽ ഉറങ്ങിക്കിടന്ന ആറു വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. ഏങ്ങണ്ടിയൂർ പുളിഞ്ചോട് തച്ചാട്ട് വീട്ടിൽ നന്ദുമുകുന്ദൻ്റെയും ലക്ഷ്മിയുടെയും മകൾ അനാമികയാണ് മരിച്ചത്. ഉറക്കത്തിൽ കാലിൽ കടുത്ത വേദനയോടെ ഉണർന്ന അനാമിക വയറു വേദനിക്കുന്ന കാര്യം വീട്ടുകാരോട് പറഞ്ഞു. വീട്ടുകാർ ഉടനെ അനാമികയെ ചാവക്കാട് ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചു. അസ്വാഭാവികമായി ഒന്നും കാണാത്തതിനാൽ വയറുവേദനയ്ക്ക് മരുന്നും കാലിൽ പുരട്ടാനുള്ള മരുന്നും നൽകി കുറച്ചുനേരം നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം വീട്ടിൽ തിരികെ വന്നു. അടുത്തദിവസം

Continue Reading
എസ്.കെ.കെ.എസ് ഓണാഘോഷവും സമൂഹ വിവാഹവും നാളെ
Association News
0 min read
7.2k

എസ്.കെ.കെ.എസ് ഓണാഘോഷവും സമൂഹ വിവാഹവും നാളെ

സെപ്റ്റംബർ 20, 2025
0

സുവർണ്ണ കർണാടക കേരള സമാജം (എസ്.കെ.കെ.എസ് ) കൊത്തന്നൂർ ശാഖയുടെ ഓണാഘോഷവും സമൂഹ വിവാഹവും നാളെ കൊത്തന്നൂരിലെ സാം പാലസിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. കേരള ഹയർ എഡ്യൂക്കേഷൻ മിനിസ്റ്റർ ആർ.ബിന്ദു, കർണാടക എംഎൽഎ മഞ്ജുള ലിംബാവലി, കർണാടക മുൻമന്ത്രിയും എംഎൽഎയുമായ ബി.എ.ബസവരാജ്, മുൻ കർണാടക മന്ത്രി അരവിന്ദ് ലിംബാവലി, ജോസ് ആലുക്കാസ് എംഡി ജോൺ ആലുക്ക തുടങ്ങിയവർ പങ്കെടുക്കും. ഓണാഘോഷത്തോട് അനുബന്ധിച്ച് നിർധനരായ കുടുംബങ്ങളിൽ നിന്നുള്ള 7

Continue Reading
ഇ സി സി വാർഷിക സമ്മേളനം ഇന്ന്
Association News
1 min read
8.8k

ഇ സി സി വാർഷിക സമ്മേളനം ഇന്ന്

സെപ്റ്റംബർ 20, 2025
0

എക്യുമെനിക്കൽ ക്രിസ്‌ത്യൻ സെൻ്റർ വാർഷിക സമ്മേളനവും സ്ഥാപക ഡയറക്‌ടർ റവ.ഡോ.എം.എ. തോമസ് സ്‌മാരക പ്രഭാഷണവും ഇന്ന് രാവിലെ 10.30 മണിക്ക് ഇസിസി കാമ്പസിൽ നടക്കും. സമ്മേളനത്തിൽ ചെയർമാൻ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിക്കും. സുപ്രീംകോടതി അഭിഭാഷകൻ ആദിത്യ സോന്ദി ‘നവഭാരതത്തിലെ മനുഷ്യാവകാശങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. പുതുതായി നവീകരിച്ച ഹോസ്റ്റലുകളുടെ ഉദ്ഘാടനവും വാർഷിക പൊതുയോഗവും ഡോ. എം.എ. തോമസിൻ്റെ ഛായാചിത്ര അനാച്ഛാദനവും നടക്കുമെന്ന് ഡയറക്‌ടർ റവ.

Continue Reading