എക്‌സ് സർവീസ് മെൻ അസോസിയേഷൻ (ESMA) ഓണാഘോഷം
Association News
1 min read
7.3k

എക്‌സ് സർവീസ് മെൻ അസോസിയേഷൻ (ESMA) ഓണാഘോഷം

സെപ്റ്റംബർ 22, 2025
0

എക്‌സ് സർവീസ് മെൻ അസോസിയേഷൻ (ESMA) ജാലഹള്ളി, ഈ വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ജാലഹള്ളി വെസ്റ്റിലുള്ള എയർഫോഴ്സ് സിവിലിയൻ എംപ്ലോയീസ് ക്ലബ്ബിൽവച്ച് ആഘോഷിച്ചു. എക്‌സ് സർവീസ് മെൻ അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി. വിഭവ സമൃദ്ധമായ ഓണസദ്യയോടു കൂടി ഓണാഘോഷത്തിന് പരിസമാപ്തിയായി. പ്രസിഡണ്ട് വിജയൻ വീരൻ, ജോയിൻ്റ് സെക്രട്ടറി രജിത്ത്, ട്രഷറർ സാജുപോൾ, രക്ഷാധികാരികളായ മാനവരത്ന പി.ജി.കെ.നായർ, രാജഗോപാൽ.എം, സീനിയർ മെമ്പർമാരായ ശിവരാമൻ, പുഷ്പരാജൻ,

Continue Reading
നടൻ ഉണ്ണി മുകുന്ദന് കോടതി സമൻസ്; ഒക്ടോബർ 27-ന് ഹാജരാവണം
Kerala
1 min read
7.6k

നടൻ ഉണ്ണി മുകുന്ദന് കോടതി സമൻസ്; ഒക്ടോബർ 27-ന് ഹാജരാവണം

സെപ്റ്റംബർ 22, 2025
0

മുൻ മാനേജരെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് കോടതി സമൻസ്. ഒക്ടോബർ 27-ന് ഹാജരാവാൻ കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദേശം നൽകി. കാക്കനാട് ഇൻഫോപാർക്ക് പോലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിൻ്റെ തുടർനടപടിയായാണ് സമൻസ്. കോടതിയിൽ ഹാജരായി ഉണ്ണി മുകുന്ദൻ ജാമ്യം എടുക്കാം. സ്വഭാവിക നടപടിക്രമം മാത്രമാണിത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഉണ്ണി മുകുന്ദന് എതിരെ ചുമത്തിയിരിക്കുന്നത്. മർദിച്ചെന്ന് കാണിച്ച് കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ

Continue Reading
ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്‌സ്‌ ട്രസ്റ്റ് ഓണാഘോഷം സംഘടിപ്പിച്ചു
Association News
1 min read
8.3k

ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്‌സ്‌ ട്രസ്റ്റ് ഓണാഘോഷം സംഘടിപ്പിച്ചു

സെപ്റ്റംബർ 22, 2025
0

ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്‌സ്‌ ട്രസ്റ്റ് ഓണം ആഘോഷിച്ചു. ഓണാഘോഷം എഴുത്തുകാരൻ മുഹമ്മദ് കൂനിങ്ങാട് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡണ്ട് ടി.എ.കലിസ്റ്റസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ രാജൻ മുഖ്യാതിഥി ആയിരുന്നു. ഡോ മാത്യു മാബ്ര ഓണ സന്ദേശം നൽകി. ജോമോൻ ജോബ് (ഓണപ്പാട്ടുകൾ), ഡോ മാത്യു മണിമല & ടീം(വഞ്ചിപ്പാട്ട്) സോജൻ & ടീം (ഓണത്തെപ്പറ്റിയുള്ള സ്കിറ്റ്) എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ആഗനസ്സ് ജൈയ്സൺ, ട്രീസ്സാ ഫിലിപ്പ്, ജെയ്സൺ

Continue Reading
എട്ടുവയസുകാരിയെ പുലി കടിച്ചുകൊന്നു
India
0 min read
7.2k

എട്ടുവയസുകാരിയെ പുലി കടിച്ചുകൊന്നു

സെപ്റ്റംബർ 22, 2025
0

മധ്യപ്രദേശിൽ എട്ടുവയസുകാരിയെ പുലി കടിച്ചുകൊന്നു. ഗീത എന്ന പെൺകുട്ടിയാണു കൊല്ലപ്പെട്ടത്.മധ്യപ്രദേശ് ഭർവാനി ജില്ലയിലെ കീർത ഫാലിയ ഗ്രാമത്തിലാണു സംഭവം. അമ്മയും മറ്റ് കൃഷിക്കാരും പണിയെടുത്തുകൊണ്ടിരിക്കെ ഗീതയെ പുലി കഴുത്തിൽ കടിച്ചെടുത്ത് കാട്ടിലേക്ക് ഓടുകയായിരുന്നു. കൃഷിക്കാർ ശബ്ദമുണ്ടാക്കി പിന്നാലെ ഓടിയെത്തി, അൽപ്പം അകലെ ഗീതയെ സാരമായി മുറിവേറ്റ നിലയിൽ കണ്ടെത്തി. ഉടൻ അടുത്തുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കഴുത്തിൻ്റെ ഇരുവശവും പുലി കടിച്ചിരുന്നു. വനം വകുപ്പ് നടത്തിയ തെരച്ചിലിൽ പുലിയുടെ സ്ഥാനം

Continue Reading
ഏഷ്യാകപ്പ് സൂപ്പർ ഫോർ; പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ആറു വിക്കറ്റ് വിജയം
Sports
1 min read
8.1k

ഏഷ്യാകപ്പ് സൂപ്പർ ഫോർ; പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ആറു വിക്കറ്റ് വിജയം

സെപ്റ്റംബർ 22, 2025
0

ഏഷ്യാകപ്പ് ക്രിക്കറ്റിലെ സൂപ്പർ ഫോറിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ ആറു വിക്കറ്റിനു തകർത്തു. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 172 റൺസ് എന്ന വിജയലക്ഷ്യം ഉയർത്തി. ഇന്ത്യ 18.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സ്കോർ പാക്കിസ്ഥാൻ 20 ഓവറിൽ 171-5, ഇന്ത്യ 18.5 ഓവറിൽ 174-4. അഭിഷേക് – ശുഭ്‌മാൻ ഗിൽ സഖ്യം 9.5 ഓവറിൽ 105 റൺസടിച്ചശേഷമാണ് വേർപിരിഞ്ഞത്. 39 പന്തിൽ 74 റൺസെടുത്ത

Continue Reading
ജി.എസ്.‌ടി പരിഷ്കരണം; മിൽമയുടെ നൂറിലധികം ഉത്പന്നങ്ങളുടെ വില കുറയും
Kerala
0 min read
8.4k

ജി.എസ്.‌ടി പരിഷ്കരണം; മിൽമയുടെ നൂറിലധികം ഉത്പന്നങ്ങളുടെ വില കുറയും

സെപ്റ്റംബർ 22, 2025
0

പാലുത്പന്നങ്ങളുടെ വില കുറച്ച് ജി.എസ്.‌ടി ഇളവിൻ്റെ ഗുണം ഇന്നുമുതൽ ഉപഭോക്താക്കളിൽ എത്തിക്കാൻ മിൽമ. വെണ്ണ, നെയ്യ്, ഐസ്ക്രീം, പനീർ, തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വിലയാണ് കുറയുന്നത്. വെണ്ണ. നെയ്യ്, പനീർ എന്നിവയുടെ വിലയിൽ ഏഴ് ശതമാനം കുറവുണ്ടാകും. ഐസ്ക്രീമിന് 13 % വരെ വില കുറയും.ഫ്ളേവേർഡ് പാലിൻ്റെ ജി. എസ്. ടി 12ൽ നിന്ന് 5 ശതമാനമാക്കി. പായസം മിക്സിൻ്റേത് 18ൽ നിന്ന് 5 ശതമാനമാക്കി. പായ്ക്ക് ചെയ്ത ജ്യൂസുകൾക്കും

Continue Reading
പ്രിയങ്ക ഗാന്ധി എംപി ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച‌ നടത്തി
Kerala
0 min read
8.3k

പ്രിയങ്ക ഗാന്ധി എംപി ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച‌ നടത്തി

സെപ്റ്റംബർ 22, 2025
0

പ്രിയങ്ക ഗാന്ധി എംപി സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച‌ നടത്തി. ജിഫ്രി മുത്തുക്കോയ തങ്ങളുടെ മലപ്പുറം കിഴിശേരിയിലെ വീട്ടിലെത്തിയാണ് പ്രിയങ്ക ഗാന്ധി കൂടിക്കാഴ്ച‌ നടത്തിയത്. പ്രിയങ്ക ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ച പ്രതീക്ഷ നൽകുന്നതാണെന്ന് ജിഫ്രി തങ്ങൾ പറഞ്ഞു. മതേതരത്വം കാത്ത് സൂക്ഷിക്കാനുള്ള നടപടികൾ കോൺഗ്രസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പ്രിയങ്ക ഉറപ്പ് തന്നെന്നും ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രയാസങ്ങൾ നിവേദനമായി പ്രിയങ്ക ഗാന്ധിക്ക് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
കലാവേദി ഓണാഘോഷം സംഘടിപ്പിച്ചു
Association News
1 min read
7.2k

കലാവേദി ഓണാഘോഷം സംഘടിപ്പിച്ചു

സെപ്റ്റംബർ 22, 2025
0

സാമൂഹ്യ – സാംസ്കാരിക സംഘടനയായ കലാവേദി, ഈ വർഷത്തെ ഓണാഘോഷം ‘ഓണോത്സവം 2025’ മാറത്തഹള്ളി റിംഗ് റോഡിനടുത്തുള്ള കലാഭവനിൽവച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. അംഗങ്ങളുടെ പരിപാടികളോടെ ആരംഭിച്ച ഓണാഘോഷ പരിപാടിയിൽ ടീം അമോദ അവതരിപ്പിച്ചമക്കം തെയ്യം നൃത്തപരിപാടിയും മൈക്കൽ ജോ ഫ്രാൻസിസും സംഘവും അവതരിപ്പിച്ച ഉപകരണ – സംഗീത ഫ്യൂഷനും വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു. ഉച്ചയ്ക്ക് 2.30ന് നടന്ന പൊതുപരിപാടിയിൽ പ്രശസ്ത മലയാള എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. കലാവേദി

Continue Reading
ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നവരാത്രി ഉത്സവം ഇന്ന് മുതൽ
Association News
1 min read
8.2k

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നവരാത്രി ഉത്സവം ഇന്ന് മുതൽ

സെപ്റ്റംബർ 22, 2025
0

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നവരാത്രി ഉത്സവം ഇന്ന് മുതൽ ഒക്ടോബർ രണ്ട് വരെ നടക്കും. 29-ന് വൈകീട്ട് പൂജ വെപ്പും ഒക്ടോബർ രണ്ടിന് രാവിലെ ഏഴ് മുതൽ വിദ്യാരംഭചടങ്ങുകളും നടക്കും. വിദ്യാരംഭത്തിന് പേര് മുൻകൂട്ടി ബുക്ക് ചെയ്യണം. ക്ഷേത്രത്തിൽ നടത്തുന്ന ഭാഗവത സമീക്ഷ സത്രത്തിന് ഒക്ടോബർ മൂന്നിന് രാവിലെ 9.30-ന് തന്ത്രി രാജീവര് കണ്ഠരര് ഭദ്രദീപം പ്രകാശിപ്പിക്കുന്നതോടെ തുടക്കമാകും. ഒക്ടോബർ 12-ന് അവസാനിക്കുന്ന സത്രത്തിൽ കേരളത്തിൽ നിന്നുള്ള 35 ഓളം ആചാര്യന്മാരുടെ

Continue Reading
3.63 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി കർണാടക സ്വദേശി  അറസ്റ്റിൽ
Karnataka
0 min read
7.6k

3.63 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി കർണാടക സ്വദേശി അറസ്റ്റിൽ

സെപ്റ്റംബർ 21, 2025
0

3.63 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി കർണാടക സ്വദേശിയെ തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്‌തു. ലഗേജിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു. കർണാടകയിലെ ബെല്ലാരി സ്വദേശിയായ സുമൻ ജട്ടറിനെ (27) ആണ് കസ്റ്റംസ് പ്രിവൻ്റീവ് യൂണിറ്റിൻ്റെ എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടിയത്. ഇയാളുടെ ലഗേജിൽ നിന്ന് 3. 636 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കണ്ടെടുത്തത്. ബെല്ലാരിയിൽ സുപ്പർ മാർക്കറ്റ് നടത്തുന്ന സുമൻ ഈ മാസം 15ന് ബെംഗളൂരു വിമാനത്താവളംവഴിയായിരുന്നു ഇയാൾ

Continue Reading